നീ അവളെ കെട്ടണം . മറുത്തൊന്നും പറയരുത് . എനിക്ക് വേണ്ടി ..എനിക്ക് വേണ്ടി ഇതൊന്നു മാത്രം “‘മീനാക്ഷി അവന്റെ നേരെ കൈകൂപ്പി “‘ മറുത്തു പറഞ്ഞാൽ നമ്മൾ തമ്മിലിനി കാണില്ല ..ഒരിക്കലും .. ഇതെന്റെ വാക്കാണ് “” ഒരാഴ്ചക്ക് ശേഷം നാട്ടിലേക്ക് ജീപ്പോടിക്കുമ്പോൾ മൈക്കിളിന്റെ മനസ്സിൽ മീനാക്ഷിതമ്പാന്റെ ക്യാരക്റ്റർ ഒരു ചോദ്യചിഹ്നമായി നിന്നു.
-രാജാ സ്നേഹത്തോടെ -രാജ
