ചിത്രയുടെ ചാരിത്ര്യം – 2 53അടിപൊളി 

ചിത്ര ഒരു പുരികം പൊക്കി പാറുവിനെ നോക്കി. “എന്റെ കയ്യിലുള്ള ഡ്രസ്സ്‌ എനിക്ക് മതിയാകും.”

“ഓഹോ? നിന്റെ ഒണക്ക ചുരിദാറുകളും ജീൻസും ടോപ്പുമൊക്കെ മതിയെന്നാണോ നീ വിചാരിക്കുന്നത്? അതുലിന്റെ കൂടെ പോകുമ്പോൾ അതൊന്നും പറ്റില്ല.” പാറു അവളുടെ അലമാര തുറന്നു. “ഒന്ന് സ്റ്റൈലായി പോണം. അതുൽ ഒരു ബാൻഡ് സിംഗറാണ്. അവനും അവന്റെ കൂട്ടുകാരുമെല്ലാം മോഡേൺ ആയിട്ടുള്ള പിള്ളേരായിരിക്കും. നിനക്കൊരു പുതിയ ലുക്ക് വേണം.”

“പുതിയ ലുക്കോ? എനിക്ക് ഇതൊന്നും അത്ര കംഫർട്ടബിൾ അല്ല പാറു. എനിക്കെപ്പോഴും എന്റെ ചുരിദാറുകളോ ജീൻസോ മതി. അതാണ് എനിക്ക് കൂടുതൽ ചേരുന്നതും.”

“അതൊക്കെയെനിക്ക് അറിയാം,” പാറു അവളുടെ ചുരിദാറുകൾ മാറ്റിവെച്ചുകൊണ്ട് പറഞ്ഞു. “പക്ഷേ, നീയിനി പഴയ ചിത്രയല്ലല്ലോ? അതുലിന്റെ മുന്നിൽ പിടിച്ചു നിൽക്കണ്ടേ ? നിന്റെ ഭംഗി അവനൊന്ന് ശരിക്കും കാണണ്ടേ? ഒരു മോഡേൺ ഡ്രസ്സ്‌ ഇട്. ചിലപ്പോൾ നിനക്കത് ഇഷ്ടപ്പെട്ടേക്കാം. ഒരു മാറ്റം നല്ലതല്ലേ?”

ചിത്ര കണ്ണാടിയിൽ നോക്കി. പാറു പറയുന്നത് ശരിയാണെന്ന് അവൾക്ക് തോന്നി. അതുലിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ അവൾ ആഗ്രഹിച്ചിരുന്നു. അവന്റെ നോട്ടം, അവന്റെ സംസാരം… അതൊക്കെ അവളെ അത്രയേറെ ആകർഷിച്ചിരുന്നു. എന്നാൽ താൻ എപ്പോഴും ധരിക്കുന്ന വേഷങ്ങളിൽ നിന്ന് മാറിയൊരു വേഷം.. അവൾ ചിന്തിച്ചു. ശരിയാണ്, ഒരു മാറ്റം നല്ലതല്ലേ. വേഗത്തിൽ ഓടുന്ന കൊച്ചി നഗരത്തിലെ പെൺകുട്ടികളുടെ വസ്ത്രധാരണ, ആ സ്റ്റൈൽ ഒക്കെ നാട്ടിൻപുറത്ത് നിന്നും വന്ന അവളും ഉള്ളിൽ ആഗ്രഹിച്ചിരുന്നു. പക്ഷേ കാര്യത്തോട് അടുക്കുമ്പോൾ അത് അവൾക്ക് ചെറിയൊരു ഭയം നൽകി. എങ്കിലും, ഒരു പുതിയ അനുഭവം, ഒരു പുതിയ ചിത്ര… ആ ചിന്ത അവളുടെ മനസ്സിൽ സന്തോഷം നിറച്ചു.

അടുത്തെ ദിവസം അവളെ അവരുടെ മുന്നിൽ ഹോട് ആയി അവതരിപ്പിക്കാൻ പാറു തിരുമാനിച്ചു. പാറു തിരഞ്ഞെടുത്തത് ഒരു ബ്ലൂ ഫ്ലെയേർഡ് ജീൻസും അതിന് ചേരുന്ന ഒരു ബ്ലാക്ക് സ്ലീവ് ലെസ്സ് ക്രോപ്പ് ടോപ്പുമായിരുന്നു. ടോപ്പിന്റെ കഴുത്തിൽ നേർത്ത ലെയ്സ് വർക്കുണ്ടായിരുന്നു. ചിത്രയുടെ സാധാരണ വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അത്. ജീൻസ് മുട്ടിന് താഴെ ചെറുതായി വിരിഞ്ഞു കിടക്കുന്നു, അതുവരെ അവൾ ധരിച്ചിരുന്ന സാധാരണ ജീൻസിനേക്കാൾ സ്റ്റൈലിഷ്. ആദ്യമൊരു മടി തോന്നിയെങ്കിലും പാറുവിന്റെ നിർബന്ധത്തിന് വഴങ്ങി ചിത്ര.

“നീയിതൊന്ന് ഇട്ട് നോക്ക്, ചിത്രേ,” പാറു ടോപ്പിനൊപ്പം ഒരു പുഷ്-അപ്പ് ബ്രാ കൂടി എടുത്തുകൊണ്ട് പറഞ്ഞു. “നിന്റെ ബുബ്സ് ഇന് ഒരു ബെറ്റർ ഷേപ്പ് കിട്ടും. അപ്പോൾ ഡ്രസ്സ്‌ കൂടുതൽ ഭംഗിയായിരിക്കും.ഞാൻ ഒരു ഫങ്ഷന് ഇടാൻ ഉപയോഗിക്ക്കാതെ വെച്ചിരുന്നതാണ്. തൽക്കാലം നീ എടുത്തോ”

ചിത്രക്ക് അല്പം ജാള്യത തോന്നി. ഇത്തരം ഇന്നറുകൾ അവൾ മുൻപ് ഉപയോഗിച്ചിട്ടില്ല. “ഇതിന്റെ ആവശ്യമുണ്ടോ പാറു? എനിക്ക് കംഫർട്ടബിൾ ആകുമോ?”

“അയ്യോ, അതിലെന്താ ഇത്ര ആലോചിക്കാൻ? ഇതു സാധാരണമാണ്. ഇത് നല്ല ഭംഗിയായിരിക്കും. ഞാൻ അല്ലേ പറയുന്നേ,” പാറു ഉറപ്പിച്ചു പറഞ്ഞു. “നീയിതുവരെ ഇങ്ങനെയൊന്നും ധരിച്ചിട്ടില്ലല്ലോ. അതുകൊണ്ടാണ് നിനക്കൊരു മൺപഴക്കം തോന്നുന്നത്. ട്രെൻഡനുസരിച്ച് ഇതൊക്കെ ഇപ്പോൾ സാധാരണമാണ്.ഈ ടോപ്പിന്റെ കൂടെ ഇതുടെ ഉള്ളിൽ ഉണ്ടെങ്കിലേ ആ ടോപ്പിന്റെ ഭംഗിയും കിട്ടു”

പാറുവിന്റെ നിർബന്ധത്തിന് വഴങ്ങി ചിത്ര അതും ധരിച്ചു നോക്കി. അതുലിന്റെ കണ്ണുകൾ ചിത്രയുടെ സൗന്ദര്യത്തിൽ എവിടെയൊക്കെ ഉടക്കി നിൽക്കുമെന്ന് അവൾക്ക് ഏകദേശം ഊഹിക്കാൻ സാധിച്ചിരുന്നു. നാളെ വൈകുന്നേരം ചിത്രയുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറക്കുമെന്ന് അവൾ മുൻകൂട്ടി കണ്ടു. എന്നാൽ ചിത്ര, അതുലിനൊപ്പമുള്ള ഒരു കോഫി ഡേറ്റിനും സ്റ്റുഡിയോ സന്ദർശനത്തിനും അപ്പുറം ഒന്നും ചിന്തിച്ചിരുന്നില്ല. ഒരു പുതിയ അനുഭവത്തിന്റെ ആകാംഷ മാത്രമായിരുന്നു അവളുടെ മനസ്സിൽ.

Leave a Reply

Your email address will not be published. Required fields are marked *