ചിത്രയുടെ ചാരിത്ര്യം – 2 53അടിപൊളി 

.

 

അടുത്ത ദിവസം ചിത്ര പോകാൻ നേരം പാറു പറഞ്ഞതുപോലെ തയ്യാറായി. കണ്ണാടിയിൽ നോക്കി.. ഇറക്കം കുറഞ്ഞ സ്ലീവ് ലെസ്സ് ടോപ്പും ഫ്ലെയേർഡ് ജീൻസും അവൾക്ക് ഒരു പുതിയ ലുക്ക് നൽകി. ടോപ്പിന്റെ കഴുത്തിലെ നേർത്ത നെറ്റ് വർക്കിലൂടെ അവളുടെ ക്ലീവേജ് കൂടി ദൃശ്യമായപ്പോൾ അതുവരെ അവൾക്ക് സ്വന്തമെന്ന് തോന്നിയിരുന്ന രൂപത്തിൽ നിന്നും തികച്ചും വ്യത്യസ്തയായി അവൾ. പുതിയൊരു ചിത്ര! ആ വേഷത്തിൽ അവൾക്ക് കൂടുതൽ ആത്മവിശ്വാസം തോന്നി. പാറു ഒരു ലൈറ്റ് മേക്കപ്പ് കൂടി അവൾക്ക് നൽകി. ചെറിയൊരു ഐലൈനറും ലിപ് ഗ്ലോസ്സും. ചിത്രയുടെ സ്വാഭാവിക സൗന്ദര്യത്തിന് അത് മാറ്റുകൂട്ടി.

പാറു ചിത്രയെ അടിമുടി നോക്കി. അവളുടെ നീണ്ട മുടി അഴിച്ചിട്ടു, അലസമായി തോളിലൂടെ പിന്നിലേക്ക് ഒതുക്കിവെച്ചു. ഒരു ചെറുചിരിയോടെ പറഞ്ഞു

“അതാണ്, ഇപ്പോളൊരു സ്റ്റാർ ലുക്കുണ്ട്. അതുൽ നിന്നെ കണ്ടാൽ അമ്പരന്നുപോകും, ഉറപ്പ്!”

ചിത്രയുടെ മുഖത്ത് ഒരുതരം ആകാംഷയും ചെറിയൊരു പരിഭ്രമവും നിറഞ്ഞു. “നീയെന്തിനാ പാറു ഇങ്ങെന ഒക്കെ പറയുന്നേ ? എനിക്കെന്തോ… ഒരു പേടി.”

“പേടിയോ? എന്തിന്?” പാറു അവളുടെ തോളിൽ തട്ടി. “നീ സന്തോഷമായിട്ട് പോയിട്ട് വാ. എന്തും വരട്ടെ എന്ന് വിചാരിച്ചാൽ മതി. ലൈഫ് ഒരു പ്രാവശ്യമല്ലേയുള്ളൂ ചിത്രേ. നമ്മളെന്തിനാ ഓരോന്ന് പേടിച്ച് ജീവിക്കുന്നത്? കുറച്ച് എക്സൈറ്റ്മെന്റ് ഒക്കെ വേണ്ടേ ജീവിതത്തിൽ?”

ചിത്ര വാതിൽക്കലേക്ക് നടന്നു. പടിയിറങ്ങുന്നതിന് മുൻപ് പാറു അവളോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു,

“പിന്നെ… ഈ കാര്യങ്ങളൊന്നും ഗോകുലിനോട് പറയരുത്, കേട്ടോ?”

പാറുവിന്റെ കണ്ണുകളിൽ ഒരുതരം കുസൃതിയും ഗൂഢാലോചനയും മിന്നിമറഞ്ഞു. അവൾക്ക് അറിയാമായിരുന്നു, ഈ വൈകുന്നേരം ചിത്രയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുമെന്ന്. റൂമിൽ തുണി മാറുമ്പോളും, കട്ടിലിൽ അലസമായി കിടക്കുമ്പോളും ചിത്രയുടെ ശരീര വടിവ് കണ്ടു പാറുവിന് തന്നെ കൊതി തോന്നിട്ടുണ്ട്. അപ്പോ പിന്നെ ചെക്കന്മാരുടെ കാര്യം പറയണോ ? അതും ഈ വേഷത്തിൽ.. നിരവധി ഡേറ്റ് പോയിട്ടുള്ള അവൾക്ക് അതുൽ വെറുമൊരു കോഫി ഡേറ്റിനും സ്റ്റുഡിയോ സന്ദർശനത്തിനും മാത്രമല്ല അവളെ വിളിച്ചത് എന്ന് ഉറപ്പായിരുന്നു. . ചിത്രയുടെ നിഷ്കളങ്കതയെ മുതലെടുക്കാൻ അതുലിന് എളുപ്പമാണെന്നും, ഈ പുതിയ രൂപം അതിന് എരിവ് കൂട്ടുമെന്നും അവൾക്ക് തോന്നി. എന്നിട്ടും, സ്വന്തം സുഹൃത്ത് പുതിയ അനുഭവങ്ങളിലൂടെ കടന്നുപോകുന്നത് കാണാൻ അവൾ ആഗ്രഹിച്ചു. ഒരുപക്ഷേ, ഈ റൊമാൻസ് ചിത്രയെ കൂടുതൽ ശക്തയാക്കുമെന്ന് അവൾ വിശ്വസിച്ചു.

“ശരി, ഞാൻ പോയിട്ട് വരാം,” ചിത്ര പറഞ്ഞു. അവളുടെ ശബ്ദത്തിൽ ഒരു പുതിയ സാഹസികതയുടെ സൂചനയുണ്ടായിരുന്നു. അവൾ ബാഗും , ഒരു ചെറിയ ഷാൾ ഇട്ടു വാതിൽക്കലേക്ക് നടന്നു.

“ഓൾ ദി ബെസ്റ്റ്, ചിത്രേ! ഒരു കിസ് എങ്കിക്കും അടിച്ചിട്ട് വരൂ”.. പാറു ചിരിച്ചുകൊണ്ട് അവൾക്ക് ഒരു ഉമ്മ കൊടുത്തു.

അതുലിന്റെ മെസ്സേജ് വന്നപ്പോൾ ചിത്രയുടെ ഉള്ളിൽ ചെറിയൊരു ആശ്വാസം തോന്നി. “ഞാൻ വന്ന് പിക്ക് ചെയ്യാം. നീ റൂമിന്റെ അടുത്ത് റോഡിൽ നിന്നാൽ മതി.”

.

സമയം അടുക്കും തോറും ചിത്രയുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു. അവൾ റോഡരികിൽ ആകാംഷയോടെ കാത്തുനിന്നു. അതുൽ വരുമ്പോൾ എന്ത് സംസാരിക്കണം, എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചെല്ലാം അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ നിറഞ്ഞു. ആൾക്കാരെല്ലാം തന്നെ തന്നെയാണ് നോക്കുന്നത് അവൾക്കു മൻസിലായി. അവൾക്കു ഉള്ളിൽ ചെറിയ അഭിമാനം തോന്നി. ദൂരെ ഒരു കാർ വരുന്നത് അവൾ കണ്ടു. കാർ അവളുടെ അടുത്ത് നിർത്തി.അതുലായിരുന്നു ഡ്രൈവിങ് സീറ്റിൽ.

ചിത്രയെ റോഡരികിൽ കണ്ടപ്പോൾ അതുലിന്റെ കണ്ണുകൾ അവളിൽ തങ്ങിനിന്നു. അവളുടെ പുതിയ രൂപം അവനെ ശരിക്കും അമ്പരപ്പിച്ചു. “ഹോളി ഷിറ്റ്… ഇന്ന് എന്റെ ലക്കി ഡേ ആണല്ലോ,” അവന്റെ മനസ്സിൽ ഒരു പിശാചിന്റെ ചിരി മുഴങ്ങി. ഒരു പ്ലേബോയ് ആയ അവന്, ചിത്രയെപ്പോലൊരു ചരക്കിനെ ഇന്ന് സ്വന്തമാക്കാൻ കഴിയുമെന്ന് അവൻ ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *