“ശരി… ഞാൻ വരാം,” അവൾ തോൽവി സമ്മതിച്ചു കൊണ്ട് പറഞ്ഞു. “പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്. ഇന്ന് തന്നെ എന്നെ തിരികെ വീട്ടിൽ എത്തിക്കണം. താമസിക്കാൻ ഒന്നും എനിക്ക് പറ്റില്ല.”
“സമ്മതിച്ചു! നീ വന്നാൽ മാത്രം മതി, തിരിച്ചു വരുന്നേ ഒക്കെ ഞാൻ നോക്കിക്കോളാം,” ഫവാസ് വിജയച്ചിരിയോടെ പറഞ്ഞു. അവളെ തന്റെ കാറിനുള്ളിൽ കിട്ടിയാൽ പിന്നെ കാര്യങ്ങൾ എങ്ങനെ മാറ്റണമെന്ന് അവന് കൃത്യമായി അറിയാമായിരുന്നു.
അവൾ തിരക്കിട്ട് ഒരു സാധാരണ ചുരിദാറും പാന്റും ധരിച്ചു. കണ്ണാടിയിൽ നോക്കി സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു: “വെറുമൊരു യാത്ര മാത്രം. അവിടെ ചെന്നാൽ തിരികെ വരണം. ഫവാസിനെ തൊടാൻ ഞാൻഅനുവദിക്കില്ല.” മനഃപൂർവ്വം തന്നെത്തന്നെ ഒന്ന് നിയന്ത്രിക്കാൻ വലിയ മേക്കപ്പോ ആഭരണങ്ങളോ ഇല്ലാതെ, തികച്ചും ലളിതമായാണ് അവൾ താഴേക്ക് ഇറങ്ങിയത്. പക്ഷേ താഴെ കാറിന് ചാരി നിൽക്കുന്ന ഫവാസിനെ കണ്ടപ്പോൾ അവളുടെ ആ ഉറപ്പുകൾ പതുക്കെ അലിയാൻ തുടങ്ങിയിരുന്നു. അവൾ കാറിനടുത്തേക്ക് നടന്നു വരുമ്പോൾ ഫവാസ് അവളെ ആകെ മൊത്തം ഒന്ന് നോക്കി. അവൾ കാറിലേക്ക് കയറുമ്പോൾ ഫവാസ് അവളെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ അവൾ കാണാത്ത ഒരു നിഗൂഢത ഒളിഞ്ഞിരുന്നു.
“നീ സിമ്പിൾ ആയാലും ഹോട്ട് ആണ് കെട്ടോ .. ,” അവൻ കാറിന്റെ ഡോർ തുറന്നു കൊടുത്തു. അവൾ ഒന്ന് ചിരിച്ചു കാറിൽ കയറി.
കാർ വർക്കല ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ആ യാത്ര തന്റെ ജീവിതത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അവൾ അറിഞ്ഞിരുന്നില്ല.
വർക്കലയിലേക്കുള്ള ആ യാത്രയുടെ ഓരോ കിലോമീറ്ററും ചിത്രയുടെ ഉള്ളിലെ പിരിമുറുക്കത്തെ പതുക്കെ അലിയിച്ചു കളഞ്ഞു. കാറിനുള്ളിലെ സുഖകരമായ തണുപ്പും ഫവാസിന്റെ പക്വതയാർന്ന സംസാരവും അവളെ വല്ലാതെ കംഫർട്ടബിൾ ആക്കി. ഫവാസ് ഒരേസമയം ഒരു നല്ല സുഹൃത്തിനെപ്പോലെയും എന്നാൽ അതിലേറെ ഒരു വശീകരണശക്തിയുള്ള പുരുഷനെപ്പോലെയും പെരുമാറി. ചെറിയ പഞ്ചാര വർത്തമാനം കൂടെ ആയപ്പോൾ അവൾ ഇടയ്ക്കിടെ അവനെ നോക്കി ചിരിച്ചു തുടങ്ങിയിരുന്നു.
എന്നാൽ, ആ സന്തോഷത്തിനിടയിലും അവളുടെ ബാഗിനുള്ളിൽ കിടന്ന ഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. സ്ക്രീനിൽ ഗോകുലിന്റെ പേര് തെളിയുന്നത് ഫവാസ് ശ്രദ്ധിച്ചു. അവൻ കാർ പതുക്കെ ഒതുക്കി നിർത്തി.
“ചിത്രേ…” അവൻ ഗൗരവത്തോടെ അവളെ നോക്കി. “നമ്മൾ ഇങ്ങോട്ട് വന്നത് നിന്റെ ഈ മൂഡ് ഒന്ന് മാറ്റാനാണ്. പക്ഷേ ഈ ഫോൺ ബെല്ലടിക്കുമ്പോൾ നിന്റെ മുഖം വീണ്ടും മാറുന്നു. നമുക്ക് ഒരു ഡീൽ വെക്കാം… ഈ യാത്ര അവസാനിക്കുന്നത് വരെ നമ്മൾ ആരും ഫോൺ തൊടില്ല. ഇത് എനിക്കും നിനക്കും വേണ്ടിയുള്ള സമയം മാത്രമായിരിക്കണം. സമ്മതമാണോ?”
അവന്റെ ആ നോട്ടത്തിന് മുന്നിൽ ചിത്രയ്ക്ക് മറ്റൊന്നും ആലോചിക്കാൻ കഴിഞ്ഞില്ല. താൻ പിണങ്ങിയെന്ന് ഗോകുൽ കരുതട്ടെ എന്ന് വെച്ച് അവൾ ഫോൺ സൈലന്റ് ആക്കി ബാഗിന്റെ ഏറ്റവും അടിയിലേക്ക് വെച്ചു. തൽക്കാലം ഗോകുലിൽ നിന്നും അവന്റെ ചോദ്യങ്ങളിൽ നിന്നും ലഭിച്ച ആ മോചനം അവൾ ആസ്വദിച്ചു.
യാത്രയുടെ ദൈർഘ്യം കൂടിക്കൂടി വന്നു. എസിയുടെ സുഖകരമായ തണുപ്പിൽ ചിത്ര പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു. ഇടയ്ക്ക് കാർ വെട്ടിക്കുമ്പോൾ അവളുടെ മുലകൾ കുലുങ്ങുന്നത് അവന് കാണമായിരുന്നു . ഉറക്കത്തിലും ആ ഭംഗി അവൻ ആസ്വദിച്ചുകൊണ്ട് വണ്ടിയോടിച്ചു.
വൈകുന്നേരം സൂര്യൻ ചുവന്ന പട്ടുടുത്ത് കടലിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അവർ വർക്കലയിലെ ക്ലിഫിൽ എത്തിയത്. ഫാവാസ് ഒരു നിമിഷം അരികിലായി ഉറങ്ങി കിടക്കുന്ന ആ സൗന്ദര്യത്തിലേക്ക് നോക്കി പതുക്കെ അവളെ തട്ടിവിളിച്ചു.
അപ്പുറത്ത്, ഗോകുൽ പരിഭ്രാന്തിയിലായിരുന്നു. പല തവണ വിളിച്ചിട്ടും ചിത്ര ഫോൺ എടുക്കാത്തപ്പോൾ വൈകുന്നേരം അവൻ പാറുവിനെ വിളിച്ചു.
“പാറൂ, ചിത്ര എവിടെ? ഞാൻ കുറെ നേരമായി വിളിക്കുന്നു, അവൾ ഫോൺ എടുക്കുന്നില്ല. റൂമിൽ ഇല്ലേ?” അവൻ കിതപ്പോടെ ചോദിച്ചു.
