ചിത്രയുടെ ചാരിത്ര്യം – 4 4  

രണ്ടുപേരുടെയും നെഞ്ചിൽ ഒരു വലിയ ഭാരം ഉണ്ടായിരുന്നു.. ഈ കൂടിക്കാഴ്ചയിൽ അത് ഇറക്കി വെക്കാമെന്ന് അവർ രണ്ടും തിരുമാനിച്ചു.

.

ആ ദിവസം വന്നെത്തി. വർക്കലയിലെ ആ കൂടിക്കാഴ്ചയ്ക്കായി ചിത്ര മാനസികമായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു. തന്റെ ഏറ്റവും പുതിയതും ഹോട് ആയതുമായ വസ്ത്രങ്ങൾ അവൾ ബാഗിലാക്കി. ഗോകുലിനെ കാണുമ്പോൾ തന്റെ ഈ പുതിയ മാറ്റങ്ങൾ അവനിൽ എന്ത് പ്രതികരണമുണ്ടാക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു അവൾ. എന്നാൽ യാത്ര തിരിക്കാൻ നിൽക്കുന്ന അവസാന നിമിഷമാണ് ഗോകുലിന്റെ ആ വിളി വന്നത്.

“ചിത്രേ… സോറി… എനിക്ക് വരാൻ പറ്റില്ല. വിചാരിക്കാത്ത ഒരു ഡ്യൂട്ടി വന്നു. കൂടെ ഉള്ള ആള് അത്യാവശ്യമായി വീട്ടിൽ പോയി.. സീനിയർ ഡോക്ടർ നിർബന്ധമായും ഇരിക്കണം എന്ന് പറയുന്നു,” ഗോകുലിന്റെ ശബ്ദത്തിൽ വലിയ നിരാശയുണ്ടായിരുന്നു.

ചിത്രയ്ക്ക് ദേഷ്യവും ഒപ്പം വല്ലാത്തൊരു സങ്കടവും തോന്നി. അവൾ ഫോൺ കട്ട് ചെയ്തു. ഇത്രയും ഒരുങ്ങിയ ശേഷം ഈ പ്ലാൻ ക്യാൻസൽ ആയത് അവൾക്ക് താങ്ങാനായില്ല. അവൻ ദൂരെ ആയതാണ് എല്ലാത്തിനും കുഴപ്പം എന്ന് അവൾ ഓർത്തു.. അവളുടെ കണ്ണുകൾ നിറഞ്ഞു.. കരഞ്ഞുകൊണ്ട് അവൾ തന്റെ കട്ടിലിലേക്ക് കിടന്നു.

ആ നിരാശയിൽ അവൾ തന്റെ റൂമിലിരുന്ന് വിഷമിക്കുന്നത് കണ്ടാണ് കൂട്ടുകാരി പാറു അവിടേക്ക് വന്നത്.

“നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്? പാറു അവളെ ആശ്വസിപ്പിച്ചു. ചിത്രയുടെ മനസ്സ് അപ്പോഴും അസ്വസ്ഥമായിരുന്നു. ഈ അവസ്ഥ കണ്ടപ്പോൾ പാറുവിന് ഇതൊരു നല്ല അവസരമാണെന്ന് തോന്നി. അവൾ രഹസ്യമായി തന്റെ ഫോണെടുത്ത് ഫവാസിനെ വിളിച്ചു. ഫവാസിന് ചിത്രയോടുള്ള താല്പര്യം പാറുവിന് നന്നായി അറിയാമായിരുന്നു.

“ഹലോ ഫവാസ്… ഒരു ഗോൾഡൻ ചാൻസ് ഉണ്ട്. ചിത്രയുടെ വർക്കല ട്രിപ്പ് ഗോകുൽ ക്യാൻസൽ ചെയ്തു. അവൾ ഇപ്പോൾ ഭയങ്കര അപ്സെറ്റ് ആണ്. നീ ഇപ്പോൾ അവളെ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്താൽ കാര്യം നടക്കും” പാറു കാര്യം അവതരിപ്പിച്ചു.

ഫവാസ് ഇത് കേട്ട് ഒന്ന് ചിരിച്ചു.

“താങ്ക്സ് പാറു… ഉമ്മ.. ബാക്കി ഞാൻ നോക്കിക്കോളാം.” ഫവാസ് പറഞ്ഞു.

പാറുവിൽ നിന്ന് വിവരം ലഭിച്ചെങ്കിലും, താൻ എല്ലാം അറിഞ്ഞാണ് വിളിക്കുന്നത് എന്ന് തോന്നിപ്പിക്കാൻ ഫവാസ് ആഗ്രഹിച്ചില്ല. അവൻ വളരെ സ്വാഭാവികമായി അവൾക്ക് ഒരു കോൾ ചെയ്തു.

“ഹേയ് ചിത്ര… എന്തൊക്കെയുണ്ട്? ഞാൻ ഇന്ന് ഒന്ന് വർക്കല വരെ പോകുന്നുണ്ട്, എന്റെ കുറച്ച് സുഹൃത്തുക്കളെ കാണാൻ.

ഫവാസ് വളരെ കാഷ്വൽ ആയി ചോദിച്ചു.

ഫവാസിന്റെ വാക്കുകൾ കേട്ടതും ചിത്ര ശരിക്കും ഒന്ന് ഞെട്ടിപ്പോയി. ഫോൺ പിടിച്ചിരുന്ന അവളുടെ കൈകൾ ചെറുതായി വിറച്ചു.

“വർക്കലയോ? നീ… നീ ഇപ്പോൾ എങ്ങനെയാ അങ്ങോട്ടേക്ക്?” അവൾ പതർച്ചയോടെ ചോദിച്ചു.

താൻ പോകാൻ പ്ലാൻ ചെയ്തിരുന്ന അതേ സ്ഥലത്തിന്റെ പേര് ഫവാസ് പറഞ്ഞത് അവളെ അക്ഷരാർത്ഥത്തിൽ സ്തബ്ധയാക്കി. തന്റെ പ്ലാനുകൾ അവൻ എങ്ങനെ അറിഞ്ഞു എന്നൊരു സംശയം അവളുടെ ഉള്ളിൽ മിന്നിമറഞ്ഞു. പക്ഷേ അവൻ സംസാരിക്കുന്നത് കേട്ടാൽ ഒന്നും അറിയാത്തവനെപ്പോലെയുണ്ട്.

“അതെ, വർക്കല. അവിടെ എന്റെ ഒരു ഫ്രണ്ടിന്റെ പുതിയ കഫേ ഓപ്പണിംഗ് ഉണ്ട്. ഞാൻ കുറെ ദിവസമായി പ്ലാൻ ചെയ്യുന്നു. എന്തേ… നിനക്ക് അങ്ങോട്ട് വരാൻ താല്പര്യമുണ്ടോ?” ഫവാസ് വളരെ സ്വാഭാവികമായി ചോദിച്ചു.

ചിത്രയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. താൻ പോകാൻ കൊതിച്ച ആ തീരത്തേക്ക് ഫവാസ് ഒരു കൂട്ട് വിളിക്കുന്നു. അതൊരു നിയോഗം പോലെ അവൾക്ക് തോന്നി. പക്ഷേ അവളുടെ ഉള്ളിലെ ഭയം വീണ്ടും തലപൊക്കി.

“ഇല്ല… ഞാൻ വരുന്നില്ല. എനിക്ക് ഇപ്പോൾ ഒരു മൂഡില്ല,” അവൾ പറഞ്ഞു.

“ മൂടില്ലെങ്കിൽ അല്ലേ യാത്ര പോവേണ്ടത്… എന്തിനാ വെറുതെ ഇരിക്കുന്നത്? ഞാൻ എന്തായാലും പോകുവാ. വേണമെങ്കിൽ എന്റെ കൂടെ പോരാം. നമുക്ക് ജസ്റ്റ് ഒന്ന് കറങ്ങിയിട്ട് വരാം.

നിന്റെ മൂഡും മാറും” ഫവാസ് നിർബന്ധിച്ചു.

“വേണ്ട ഫവാസ്… അത് ശരിയാവില്ല. ഞാൻ വരുന്നില്ല,” അവൾ ഉറപ്പിച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *