പെട്ടെന്നാണ് ദൂരെ ആ കാഴ്ച അവൻ കണ്ടത്. ഫവാസിനോട് ചേർന്ന് നിന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് നടന്നു വരുന്ന ചിത്ര! അവൾ ധരിച്ചിരുന്ന ആ ലളിതമായ ചുരിദാർ നനഞ്ഞൊട്ടി അവളുടെ ശരീരത്തോട് ചേർന്നു കിടന്നിരുന്നു. ഫവാസ് അവളുടെ തോളിൽ കൈയിട്ട് എന്തോ രഹസ്യം പറയുന്നത് കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു ആഘാതം അനുഭവപ്പെട്ടു. അവൾ മറ്റൊരാളോടൊപ്പം ഇത്രയും അടുപ്പത്തിൽ ഇവിടെ എന്ത് ചെയ്യുകയാണ്?
താൻ കണ്ടത് ചിത്ര തന്നെയാണോ എന്ന് ഉറപ്പിക്കാൻ അവൻ ഒന്ന് സൂക്ഷിച്ചു നോക്കി. സംശയമില്ല, അത് അവൾ തന്നെ. പക്ഷെ കൂടെ ഉള്ളത് അതുൽ അല്ലല്ലോ… മറ്റാരോ ആണ്.. അവൻ അങ്ങോട്ടേക്ക് ചെല്ലാൻ ആഞ്ഞുവെങ്കിലും പെട്ടെന്ന് സ്വയം നിയന്ത്രിച്ചു. അവർ തന്നെ കണ്ടാൽ കാര്യങ്ങൾ വഷളാകുമെന്ന് അവന് തോന്നി.
അവൻ അടുത്തുള്ള ഒരു കരകൗശല വസ്തുക്കളുടെ കടയിലേക്ക് വേഗത്തിൽ കയറി ഒളിച്ചു. അവിടെയുള്ള പ്രതിമകൾക്കും തുണികൾക്കും പിന്നിൽ മറഞ്ഞുനിന്നുകൊണ്ട് അവൻ അവരെ നിരീക്ഷിച്ചു. ചിത്രയും ഫവാസും ആ കടയുടെ മുന്നിലൂടെയാണ് നടന്നു പോയത്. ഫവാസിന്റെ കണ്ണുകളിലെ ആ കാമവും, ചിത്രയുടെ മുഖത്തെ ആ വിടർന്ന ചിരിയും കണ്ടപ്പോൾ അവന് എല്ലാം മനസ്സിലായി. സംശയങ്ങൾ വെറുതെയല്ലായിരുന്നു എന്ന് അവൻ ഉറപ്പിച്ചു.
അവർ അറിയാതെ അവൻ അവരെ പിന്തുടർന്നു.
ചിത്രയും ഫവാസും പതുക്കെ ആ ക്ലിഫിലെ ഒരു റിസോർട്ടിന്റെ ഉള്ളിലേക്ക് കയറുന്നത് അവൻ ദൂരത്തുനിന്ന് കണ്ടു. തന്നോട് കള്ളം പറഞ്ഞ്, ഫോൺ പോലും സ്വിച്ച് ഓഫ് ചെയ്ത് അവൾ ആസ്വദിക്കുന്നത് മറ്റൊരാളുടെ കൂടെയാണെന്ന സത്യം അവന് താങ്ങാനായില്ല. ദേഷ്യവും സങ്കടവും കൊണ്ട് അവന്റെ കൈകൾ വിറച്ചു.
അവൾക്ക് അടുത്തേക്ക് ഓടിച്ചെന്ന് ചോദ്യം ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ, ആ നിമിഷം അവന്റെ ഉള്ളിലെ കുക്ക് വീണ്ടും തലപൊക്കി. തന്റെ സുന്ദരിയായ കാമുകി മറ്റൊരാളുടെ കൂടെ വഴങ്ങുന്നതും, അവനോടൊപ്പം ഇത്രയും സ്വാതന്ത്ര്യത്തോടെ പെരുമാറുന്നതും കാണുമ്പോൾ വേദനയ്‌ക്കിടയിലും ഒരു തരം വിചിത്രമായ ഉത്തേജനം അവനിൽ പടർന്നു. റിസ്സോർട്ട് കവാടം കടന്നപ്പോൾ ഫവാസിന്റെ കൈകൾ ചിത്രയുടെ അരക്കെട്ടിലൂടെ പതുക്കെ ചുറ്റുന്നത് ഗോകുൽ കണ്ടു. അവൾ അത് തടയാതെ അവനിലേക്ക് കൂടുതൽ ചേർന്നു നിൽക്കുന്നു. ഗോകുൽ ശ്വാസം അടക്കിപ്പിടിച്ചു. അവൻ അവരെ അകത്തേക്ക് പിന്തുടരാൻ തീരുമാനിച്ചു. ഗോകുലിന്റെ കണ്ണുകൾ വിടർന്നു.
“ദൈവമേ.. അവൾ രാത്രി അവനോടൊപ്പം ഇവിടെ താമസിക്കാൻ തീരുമാനിച്ചോ?” അവൻ സ്വയം ചോദിച്ചു.
അവൻ ആരും ശ്രദ്ധിക്കാത്ത വിധം റിസോർട്ടിന്റെ മതിലിനോട് ചേർന്ന് നടന്നു. അവർ എന്തിനാണ് വന്നതെന്നും ഏത് മുറിയിലേക്കാണ് പോകുന്നതെന്ന് കണ്ടുപിടിക്കാതെ അവന് സമാധാനം കിട്ടില്ലായിരുന്നു. ഉള്ളിൽ നീറുന്ന സംശയവും, കാണാൻ ആഗ്രഹിക്കാത്തത് കാണാനുള്ള ആ വെമ്പലും അവനെ വല്ലാതെ അസ്വസ്ഥനാക്കി.
ഫവാസ് റിസപ്ഷനിൽ ചെക്ക്-ഇൻ ഫോർമാലിറ്റികൾ ചെയ്യുമ്പോൾ ചിത്ര അല്പം മാറി നിൽക്കുകയായിരുന്നു. അവൾ ഇടയ്ക്കിടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു, ആരെങ്കിലും കാണുമോ എന്ന ഭയം ആ കണ്ണുകളിൽ ഉണ്ടായിരുന്നു. പക്ഷേ ഗോകുൽ വളരെ തന്ത്രപൂർവ്വം ഒരു തൂണിന് പിന്നിൽ ഒളിച്ചുനിന്നു. ഫവാസ് തിരിച്ചെത്തിയപ്പോൾ അവളോട് എന്തോ തമാശ പറഞ്ഞു ചേർത്തു പിടിച്ചു.. അവർ പടികൾ കയറി മുകളിലെ ബാൽക്കണി ഉള്ള വരാന്തയിലൂടെ പോകുന്നത് കണ്ടു ഗോകുൽ പതുക്കെ റിസപ്ഷനിലേക്ക് നടന്നു. മുകളിൽ, ഫവാസ് ചിത്രയെ മുറിക്കുള്ളിലേക്ക് ഒരു കവറുമായി പറഞ്ഞയച്ചു. അവൻ അകത്തേക്ക് കയറാതെ വാതിലിന് പുറത്ത് തന്നെ നിന്നു.
“എനിക്ക് ഇപ്പോൾ ഒരു റൂം വേണം,” ഗോകുൽ റിസപ്ഷനിൽ സ്വരം താഴ്ത്തി പറഞ്ഞു. ഭാഗ്യത്തിന് അവിടെ മുറി ഒഴിവുണ്ടായിരുന്നു. ആ റൂമിനോട് ചേർന്നുള്ള ബാച്ചിലേക്ക് ജനാലകൾ ഉള്ള റൂം അവൻ അവിശ്യപ്പെട്ടു.. അവൻ തന്റെ ഐഡി കാർഡ് നൽകി വേഗത്തിൽ നടപടികൾ പൂർത്തിയാക്കി. പക്ഷേ അവൻ മുറിയിലേക്ക് പോയില്ല. പകരം റിസപ്ഷനിലെ സോഫയിൽ ഇരുന്ന് മുകളിലേക്ക് കണ്ണും നട്ടിരുന്നു.
