അപ്പുറത്ത്, ഇരുട്ടിൽ മറഞ്ഞുനിന്ന ഗോകുലിന്റെ നെഞ്ച് പിടഞ്ഞു. തന്റെ കാമുകി മറ്റൊരു പുരുഷന്റെ മേൽ വീണു കിടക്കുന്നത് കാണാൻ അവന് കഴിയുമായിരുന്നില്ല. അവനെ പിടിച്ചു മാറ്റണമെന്നുണ്ടായിരുന്നു, പക്ഷേ കാലുകൾ ചലിച്ചില്ല.
ചിത്ര പെട്ടെന്ന് സ്വബോധം വീണ്ടെടുത്തു. അവൾ പരിഭ്രമത്തോടെ അവനെ തള്ളിമാറ്റി പുറകോട്ട് നീങ്ങാൻ ശ്രമിച്ചു . “ഫവാസ്! വേണ്ട… ഇവിടെ വെച്ച് വേണ്ട!” അവൾ അവന്റെ തോളുകളിൽ പതുക്കെ അടിച്ചുകൊണ്ട് പറഞ്ഞു.
“എന്താ ചിത്രേ… നീ പേടിക്കാതെ,” ഫവാസ് ഇപ്പോഴും ആ ചിരിയോടെ അവളെ നോക്കി.
“ഇവിടെ ആളുകളുണ്ട്. ആരെങ്കിലും കാണും. പ്ലീസ്, വിട് ” അവൾ ശ്വാസം കിട്ടാതെ പറഞ്ഞു.
അവൻ പിടി വിട്ടതും അവൾ
ചാടി എഴുന്നേറ്റു.. അവളുടെ വസ്ത്രം ആകെ മണലായിട്ടുണ്ടായിരുന്നു. അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി. താൻ വല്ലാതെ നിയന്ത്രണം വിട്ടുപോകുന്നുണ്ടെന്ന തിരിച്ചറിവ് അവളെ പേടിപ്പിച്ചു. അതേസമയം ഫവാസ് പതുക്കെ എഴുന്നേറ്റ് അവളുടെ അരികിലേക്ക് വന്നു. അവൻ അവളുടെ വസ്ത്രത്തിലെ മണൽ തട്ടിക്കളയാൻ എന്ന വ്യാജേന അവളുടെ ചന്തിയിൽ മെല്ലെ അടിച്ചു.. .
“ഇവിടെ വേണ്ട എന്നല്ലേ നീ പറഞ്ഞത്… എങ്കിൽ വാ, നമുക്ക് അങ്ങോട്ട് മാറാം,” ഫവാസ് അവളുടെ ചെവിയിൽ മന്ത്രിച്ചു. അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് ക്ലിഫിന് താഴെയുള്ള, ഇരുട്ടുനിറഞ്ഞ ആ ഭാഗത്തേക്ക് അവളെ നയിച്ചു.
മരക്കൂട്ടങ്ങളും വലിയ പാറക്കെട്ടുകളും നിറഞ്ഞ ആ പ്രദേശം വിജനമായിരുന്നു.. മുകളിൽ നിന്ന് ക്ലിഫിലെ വളരെ ചെറിയൊരു മഞ്ഞ വെളിച്ചം മാത്രം ഇലകൾക്കിടയിലൂടെ താഴേക്ക് വീഴുന്നുണ്ട്. ചിത്രയുടെ ഹൃദയം പടപടാ ഇടിച്ചു. ഓരോ ചുവടുവെക്കുമ്പോഴും തന്റെ ശരീരത്തിന് മേലുള്ള നിയന്ത്രണം മനസ്സിന് നഷ്ടപ്പെടുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു.ഭയമുണ്ടായിരുന്നെങ്കിലും, ആ ഇരുട്ടിലേക്ക് അവൾ ഫവാസിനൊപ്പം നടന്നു.
പക്ഷേ, അവർ ലക്ഷ്യമാക്കി നീങ്ങുന്ന ആ ഇരുണ്ട പാറക്കൂട്ടത്തിന് പിന്നിൽ ഗോകുൽ ശ്വാസമടക്കി നിൽക്കുന്നുണ്ടായിരുന്നു! അവർ തനിക്ക് തൊട്ടടുത്തേക്ക് വരികയാണെന്ന് ഗോകുൽ അറിഞ്ഞു. അവന് എങ്ങോട്ടും മാറാൻ സമയമില്ലായിരുന്നു. പാറയുടെ മറവിൽ അവൻ കൂടുതൽ ചുരുണ്ടുകൂടി. ചിത്രയും ഫവാസും അവന്റെ തൊട്ടുമുന്നിലെത്തി നിന്നു.
“ഇവിടെ ആരും കാണില്ല ചിത്രേ…” ഫവാസിന്റെ ശബ്ദം ആ ഇരുട്ടിൽ വല്ലാതെ മുഴങ്ങി.
ഫവാസ് അവളെ അവിടെ ഒരു പാറയിലേക്ക് ചാരി. ആ നിമിഷം, തങ്ങളുടെ തൊട്ടടുത്ത് ഇരുട്ടിൽ ഗോകുൽ ഉണ്ടെന്ന സത്യം അവർ അറിഞ്ഞില്ല. ചിത്രയുടെ കിതപ്പ് ഗോകുലിന് വ്യക്തമായി കേൾക്കാമായിരുന്നു. അവളുടെ വസ്ത്രത്തിൽ നിന്നുള്ള അതേ സുഗന്ധം കാറ്റിൽ ഗോകുലിന്റെ മൂക്കിലേക്ക് അടിച്ചുകയറി. തന്റെ കാമുകി മറ്റൊരാളുടെ കൈകളിൽ അമരുന്നത് ഇത്രയും അടുത്ത് നിന്ന് കാണേണ്ടി വന്നപ്പോൾ ഗോകുലിന്റെ ശരീരം വിറച്ചു.
ഫവാസ് അവളുടെ നേരെ മുന്നിലായി നിന്നു .. രണ്ട് കൈകളും അവളുടെ ഇരു വശങ്ങളിലായി പാറയിലേക്ക് ചാരി. നടുക്ക് നിൽക്കുന്ന ചിത്രയിലേക്ക് അവൻ മെല്ലെ എടുത്തു. അവളുടെ ഹൃദയം പട പട ഇടിച്ചു.. അവളുടെ ഉള്ളിൽ യുദ്ധം നടക്കുകയായിരുന്നു—ഒന്നുകിൽ അവനെ തള്ളിമാറ്റി ഓടുക, അല്ലെങ്കിൽ ആ നിമിഷത്തിന്റെ ലഹരിക്ക് കീഴടങ്ങുക..
ഫവാസ് പതുക്കെ വീണ്ടും അവളിലേക്ക് അടുത്തു. ആ മങ്ങിയ വെളിച്ചത്തിൽ ചിത്രയുടെ നഗ്നമായ തോളുകൾ തിളങ്ങുന്നുണ്ടായിരുന്നു.അവന്റെ ശ്വാസം അവളുടെ മുഖത്ത് തട്ടാൻ തുടങ്ങി.. അവളുടെ കണ്ണുകൾ പാതി അടഞ്ഞുപോയിരുന്നു. അടുത്ത നിമിഷം, ഫവാസിന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ അമർത്തി ചുംബിച്ചു.
ആദ്യം ഒരു ഞെട്ടലോടെ അവൾ പിന്നിലേക്ക് മാറാൻ ശ്രമിച്ചെങ്കിലും, ഫവാസ് അവളെ അരയിലൂടെ പിടിച്ചു കൂടുതൽ ചേർത്തുപിടിച്ചു. അവന്റെ കൈകൾ അവളുടെ നഗ്നമായ മുതുകിലൂടെ, ആ ബ്രായുടെ സ്ട്രാപ്പുകൾക്ക് മുകളിലൂടെ താഴേക്ക് നീങ്ങി. ചിത്രയുടെ ഉള്ളിലെ സകല പ്രതിരോധങ്ങളും ആ നിമിഷം തകർന്നു വീണു. അവൾ തന്റെ കൈകൾ ഫവാസിന്റെ കഴുത്തിന് പിന്നിൽ പിണച്ചു. അവൾ ആ ചുംബനത്തിൽ അലിഞ്ഞുചേർന്നു. അവർ രണ്ടുപേരും എന്തെന്നിലത്ത ആവേശത്തോടെ ചുംബിച്ചു..
