****
പാർട്ടി ചൂടുപിടിച്ചതോടെ ആളുകൾ മുകളിലത്തെ നിലയിലേക്കും നീങ്ങിത്തുടങ്ങി. ഒരു രണ്ട് ഗ്ലാസ് സോഫ്റ്റ് ഡ്രിങ്ക് കുടിച്ചതുകൊണ്ടാകണം എനിക്കൊന്നു ബാത്റൂമിൽ പോകേണ്ടി വന്നു. ഞാൻ കുറച്ചു നേരം മൂത്രം പിടിച്ചു നിർത്താൻ നോക്കിയെങ്കിലും ഇതെനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാത്ത അവസ്ഥയായി കഴിഞ്ഞിരുന്നു…
മുകളിലത്തെ ബാത്‌റൂമിന്റെ അവിടെ കുറയേ ആൾക്കാർ സംസാരിച്ചുകൊണ്ട് ഇരിക്കുന്നത് കൊണ്ട് ഞാൻ താഴത്തെ ബാത്‌റൂമിലേക്കാണ് പോയത്. കൂടുതൽ ആൾക്കാരും മുകളിൽ ആയതുകൊണ്ട് ഈ ബാത്‌റൂമിന്റെ അവിടെ അതികം ആരും ഇല്ല.
പക്ഷെ, ബാത്രൂം ഡോർ ഞാൻ തുറക്കാൻ നോക്കിയപ്പോൾ അത് അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയിരുന്നു.
“ഹലോ? ആരേലും അകത്തുണ്ടോ?” വാതിൽ മുട്ടികൊണ്ട് ഞാൻ ചോദിച്ചു.
“ഇത് രാഹുലാണോ?”
“അതെ ഇതാരാണ്?.”
“ഞാൻ മായ ആന്റിയാടാ. മോനെ ഇതിന്റെ ഓപ്പോസിറ്റ് വശത്തുള്ള ബാത്‌റൂമിൽ പോയിക്കോ. അവിടെ തിരക്ക് കാണില്ല.”
“അഹ് ആന്റി.”
ഈ ബാത്റൂം മറ്റേതിനേക്കാൾ വളരെ ഭംഗിയുള്ളതായിരുന്നു. ഞാൻ അവിടെനിന്നും പുറത്തിറങ്ങിയപ്പോൾ ഇടനാഴിയിലെ ഒരു മുറിയിൽ നിന്നും ഒരുപാട് സ്ത്രീകളുടെ ചിരിയും സംസാരവും കേട്ടു. അമ്മയും ആ കൂട്ടത്തിൽ ഉണ്ടാകുമെന്ന് എനിക്ക് തോന്നി, കാരണം ഓഫീസിലെ ലേഡീസ് ഗാംഗിന്റെ സംസാരമായിരുന്നു അതിന്റെ അകത്തു നിന്നും മുഴങ്ങിക്കൊണ്ട് ഇരുന്നത്.
ഇന്ന് രാത്രി അന്ന് നടന്ന കാര്യങ്ങളൊക്കെ കിടക്കയിൽ കിടന്ന് ആലോചിക്കുമ്പോൾ, എന്റെ ഉള്ളിൽ ഒരു സംശയം തോന്നിത്തുടങ്ങി. അന്ന് ആ മുറിക്കുള്ളിൽ വെച്ചാണോ ഈ ഗോസിപ്പുകൾ ജനിച്ചത്? എന്റെ അമ്മയെപ്പറ്റി അവിടെയുള്ളവർ എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാവുക?.
****
അടുത്ത ദിവസം രാവിലെ കുളിക്കുമ്പോഴും എന്റെ ഉള്ളിൽ ഈ ചിന്തകളായിരുന്നു. ആരാണ് എന്റെ അമ്മയെപ്പറ്റി ഇത്രയും മോശമായി സംസാരിക്കുന്നത്? അവിടെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുമോ? അതോ ആരെങ്കിലും തെറ്റിദ്ധരിച്ചതാണോ? അമ്മ പറഞ്ഞതുപോലെ വെറും അസൂയ മൂത്ത് ആരെങ്കിലും പറഞ്ഞുണ്ടാക്കുന്നതാണോ?
എന്തായാലും ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല അതുകൊണ്ട് സത്യമറിയാൻ തന്നെ ഞാൻ ഉറപ്പിച്ചു.
അമ്മയുടെ ഓഫീസിൽ വർക്ക് ചെയ്യുന്ന എന്റെ കസിൻ അമലിനെ ഞാൻ കാലത്ത് തന്നെ വിളിച്ചൊന്നു കാണണം എന്ന് പറഞ്ഞിരുന്നു. ആദ്യം അവൻ കുറച്ചു മടി കാണിച്ചിരുന്നുവെങ്കിലും ഒടുവിൽ അവൻ സമ്മതം മൂളി.
വൈകുന്നേരം ഓഫീസിന് അടുത്തുള്ള ഒരു ഹോട്ടലിൽ വെച്ച് അമലിനെ കാണാൻ ഞാൻ തീരുമാനിച്ചു.
****
അമൽ വന്നപ്പോൾ അവന്റെ മുഖത്ത് ഭയവും, ഭീതിയും, നാണവും എല്ലാം കൂടെ ചേർന്ന ഒരു വല്ലാത്ത ഭാവമായിരുന്നു. ഞാൻ കുറെ നിർബന്ധിച്ച ശേഷമാണ് അവൻ ഓഫീസിലെ ആ ഗോസിപ്പിനെ പറ്റി സംസാരിക്കാൻ തയ്യാറായത്.
“ടാ അമലേ, നമ്മൾ ചെറുപ്പം തൊട്ടേ അറിയുന്നവരല്ലേ, നീ മടിക്കാതെ സത്യം പറ… എന്താണ് ഈ ഓഫീസിൽ കേൾക്കുന്ന അമ്മയെ പറ്റിയുള്ള ആ ഗോസിപ്പ്?”
അമൽ കുറച്ചുനേരം മിണ്ടാതെയിരുന്ന് ചിന്തിച്ചു പിന്നെ പതുക്കെ പറഞ്ഞു,
“രാഹുലേ, അ… അത്…. ഞങ്ങടെ ഓഫീസിലെ മനോജ് എന്ന് പറയുന്ന ഒരു വ്യക്തിയും നിന്റെ അമ്മയും തമ്മിൽ ആ പാർട്ടിക്കിടയിൽ എന്തോ നടന്നു എന്നാണ് സംസാരം.”
“എന്ത് നടന്നു എന്ന്? അവർ തമ്മിൽ കെട്ടിപിടിച്ചെന്നോ, ഉമ്മ വെച്ചെന്നോ മറ്റോ ആണോ?” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു, പക്ഷെ എന്റെയുള്ളിൽ ഞാൻ തീ തിന്നുകയായിരുന്നു…
അമൽ തല താഴ്ത്തി പറഞ്ഞു, “അത് മാത്രമല്ല രാഹുലേ…. അവർ തമ്മിൽ അവിടെ വെച്ച് സെക്സ് ചെയ്തു എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. അല്ല, ഞാൻ കേട്ടത്.”
അത് കേട്ടപ്പോൾ എന്റെ ഹൃദയം ഇടിപ്പ് വേഗത്തിലായി, ഉള്ളിൽ ആരോ ഒരു കരിംകല്ലുകൊണ്ട് നെഞ്ചത്ത് ഇടിച്ചു തകർക്കുന്നത് പോലെയാണ് എനിക്കപ്പോൾ തോന്നിയത്.
