സണ്ണി എസ്പി ഓഫീസിന്റെ മുന്നിൽ നിന്നും ബൈക്ക് എടുത്തു.
“കേവലം ഒരു തല്ലുപിടിയല്ല,എബി ശെരിക്കും എന്താ ഇതിന്റെയൊക്കെ അർത്ഥം”.
“നീ സ്റ്റേഫിനെ മറന്നോ “.
“നീ അതൊന്നു മറന്നിലെ “.
അതൊക്കെ മറക്കില്ലടാ ഈ എബി മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട്.
“അങ്ങനെ മറക്കാൻ പറ്റുമോ “.
ഒരു ഇണത്തിൽ പറഞ്ഞതെങ്കിലും അവളെ പോലെയൊരുത്തിയെ എബി മറക്കില്ലെന്ന് സണ്ണിക്കും നല്ലപോലെ അറിയാം.
“സ്റ്റേഫിയു ഇവന്മാരും”.
കാര്യം പിള്ളാര് അലമ്പാണ് സ്റ്റെഫിയെ ഇടാനുള്ള പോക്കറ്റ് മുന്നിന്നുമില്ലന്നു സണ്ണിക്ക് തോന്നി.
“സ്റ്റേഫിയും നെൽസനും തമ്മിൽ ചെറിയൊരു ബന്ധം “.എബി ഒരു ചെറിയ കള്ളം പറഞ്ഞു. നെൽസൺ സ്റ്റെഫിയെ ട്യൂൺ ചെയ്തു പക്ഷേ അവന്റെ സെക്കന്റ് ഡാഡിയുടെ അക്കൗണ്ട് ആൾറെഡി അവളുടെ കയ്യിലുണ്ട്.
“അവിഹിതം”.
“പോടാ “.അവനെ കുറ്റം പറയാനുപറ്റില്ല സ്റ്റെഫി അതൊരിക്കലും നല്ല വഴിയിൽ ആരോടും ഇടപാടില്ല.
“പിന്നെ “.
“നീ വെയിറ്റ് ചെയ്യു എവിഡൻസ് ഇനിയും കിട്ടാനുണ്ട് “.
“അപ്പോൾ പ്രിയ “.
“അവൾ എന്റെ അടുത്ത് വരും “.
അങ്ങേയൊരു മുതൽ ഇതിന്റെ ഇടയിലുണ്ട് ഓരോ ടൈം കഴിയുമ്പോൾ കേസ് വലുതായി കൊണ്ടുയിരികുവാണ്.
“നോക്കിയിരുന്നോ “.
“ടാ പട്ടി “.കളിയാക്കി പറഞ്ഞതാണെങ്കിലും ഒരിക്കലും എന്റെ മുന്നിൽ വന്നു നിൽക്കാനുള്ള ഗസ്സ് പ്രിയക്കില്ല.
“എന്റെ ദിവ്യയോ “.
എന്റെ വായിൽ നിന്നും ദിവ്യയെ പറ്റി പറഞ്ഞു കേട്ട് ഓർഗാസം കൊള്ളുന്ന ഇവന്റെ ഊബിയ സ്വഭാവം ഒരിക്കലും മാറില്ല.
“നിന്നക്ക് വേറെ നല്ല പെണിനെ കിട്ടുമോനെ”.
“എന്റെ ട്രൂലൗവാണ് “.
പറിയാണ് മുഖത്തു നോക്കി ഇഷ്ടം പറഞ്ഞത് ഒരു തവണ അതു പേടിച്ചു.
എബിയെ വീട്ടിൽ വിട്ടു സണ്ണി പോയി.
എബി കൈയിലെ വാച്ചിൽ സമയം നോക്കി വീട്ടിന്റെ അകത്തേക്ക് നടന്നു.
ലൂക്മാൻ ലാപ്ടോപ്പിൽ ജോലി ചെയിതുയിക്കുബോളാണ് എബി കേറി വരുന്നത്.”കോളേജ് കഴിഞ്ഞിട്ട് എത്ര സമയമായി “.ഒരു ചേട്ടന്റെ അധികാരത്തോടെ ലൂക്മാൻ തമാശ പോലെയാണ് ചോദിച്ചത്.
“പോയെടാ “.ലൂക്കച്ചനെ നോക്കി പുച്ഛിച്ചു കൊണ്ടു മുന്നോട്ടു നടന്ന എബി ചെന്നു പെട്ടതോ ഹാരിസിന്റെ മുന്നിലും.
“എന്റെ ഓഫീസ് റൂമിലേക്ക് വാ”.
എബി ഹാരിസിന്റെ പുറകെ നടന്നു.
ഓഫീസ് റൂമിന്റെ ഒരുവശത്തു പഴയ പോലിസ് ഫയലുകളും മറുവശത്തു എബിക്ക് കിട്ടിയ ട്രോഫികളും ഷെൽഫിൽ വെച്ചുയിരിക്കുന്നു.
എബി കസേരയിൽ ഇരുന്നു മൊത്തത്തിൽ ഒന്നുനോക്കി.”ഞാൻ കരുതി എല്ലാം കത്തിച്ചു കളഞ്ഞുയിരിക്കുമെന്ന് “.
“അങ്ങനെ കളയാൻ പറ്റുന്നതാണോ “.ഹാരിസ് എബിയുടെ നേരെ ഒരു ഗൺ എടുത്തു വെച്ചുകൊണ്ട് പറഞ്ഞു.
എബി ആ ഗൺ എടുത്തു കയ്യിൽ പിടിച്ചു നോക്കി.
“ഇതു തരാനാ”.Springfield XD-S .45 ACP എബി ഗൺ ഒന്നും ലോഡ് ചെയ്തു.
“ഗൺ കൈയിൽ കിട്ടിട്ട് കുറേയായി,നിന്റെ അണ്ണന്റെ ഗിഫ്റ്റ് “.ചുണ്ടിലെ ചിരി മറച്ചു കൊണ്ട് ഹാരിസ് വിണ്ടുമൊരു ഗൺ എടുത്തു വെച്ചു ടേബിളിൾ.
“നിന്റെ കൈയിൽ ഇരിക്കുന്നത് തെറ്റാണ്,എന്നാൽ ഇത് “.തന്റെ പേരിൽ ലൈസൻസുള്ള പിസ്റ്റൽ ലോഡ് ചെയ്തു ഹാരിസ് കസേരയിൽ നിന്നും എഴുന്നേറ്റു.
“നിന്റെ ഉദ്ദേശം എന്തു ആയിക്കോട്ടെ,എന്റെ അപ്പന്റെ ഹോൾഡ് ഉപയോഗിച്ച് നീ പോകുന്ന ഈ വഴിയുണ്ടല്ലോ”. പൊങ്ങിവന്ന ദേഷ്യം നിയന്ത്രിച്ചു ഹാരിസ്.
“അപ്പൻ എന്നതാ പറഞ്ഞു വരുന്നേ “. ശ്രീകുമാർ അങ്കിളോ മാത്യു അങ്കിളോ അല്ലെങ്കിൽ രണ്ടുപേരും വിളിച്ചു കാണണം.
“പോലീസ് ഡിപ്പാർട്മെന്റ്ൽ എന്നേക്കാൾ ബന്ധം നിനക്കുണ്ട്,അതേപോലെ നിന്റെ പേരിൽ ഡിപ്പാർട്ട്മെന്റിൽ കേസുകളും”.
“അപ്പൻ അറിയാല്ലോ”.എബി സ്വയം ന്യായീകരിച്ചുകൊണ്ട്.
“എന്തോന്ന്,ആ കിളവന്റെ കഴപ്പിന് കൂട്ടുനിന്നതോ “.എബിയെ പറയാൻ അനുവദിക്കാതെ ഹാരിസ് ചൂടായി.
“എന്റെ വലിയപ്പനല്ലേ “.ഈ എബി പ്രശ്നം ഉണ്ടാക്കിയപോളെല്ലാം അതിന്റെ മുന്നിൽ വലിയവീട്ടിൽ കുരുവിളയും ഉണ്ടായിരുന്നു.
“എന്റെ അപ്പന്യിട്ടാണ് നിന്റെ വലിയപ്പനായതു,ഈഗോ കണ്ടുപിടിച്ചതെ വലിയവീട്ടിൽ കുരുവിളയാണ് “.
“ഇടക്ക് പറയണ്ട എന്നിക് അറിയാം “.
