കൗതുകകരമായ കേസ് – 4 9

ഹാരിസ് എബിയെ നോക്കിയൊന്നു ചിരിച്ചു.

“മമ്മിയുടെ മുന്നിൽ നമ്മൾ തമ്മിൽ വഴക്കാണ് അത് മുതലാക്കരുത് “.എബിയു ചിരിച്ചു കൊണ്ടു പറഞ്ഞു.

“അതല്ലടാ നിനക്കൊരു പ്രെപ്പോസൽ വന്നിട്ടുണ്ട് “.

അതാരാ..

“കല്യാണം പ്രായമായോ”.

എബി വിരൽ കടിച്ചു നാണം വരുത്താൻ ശ്രെമിച്ചു.

“കഴുവേറി”.വലുത് കൈ പൊക്കി പിടിച്ചു തലൻ എന്നപോലെ ഹാരിസ് നിന്നും.

“ഡിൽ പറ “.എബി സീരിസായിട്ട് ചോദിച്ചു.ചുമ്മാതല്ല അപ്പൻ തോക്ക് എടുത്തു തന്നത്.

“5കിലോ “.

“വെറും 5കിലോ”.ചിള് കേസിനു ഞാൻ വേണോ എന്നപോലെ എബി ഹാരിസിനെ നോക്കി പിരികം ഉയർത്തി.

“പാലക്കട്ടെ ശേഖരനെ അറിയില്ലേ “.

“സേതു”.എല്ലാം അറിവായുന്ന ഒരുത്തൻ ഉള്ളപ്പോൾ ഞാൻ എന്തിനാണ് തനിക്ക് മുകളിൽ ഈ പണിയിൽ കഴിവ് അവനുണ്ട്.

“ഇത് ശേഖരന്റെ പേർസണൽ കാര്യം “.സേതുവിന്റെ പേര് എബി ചോദിച്ചത് കൊണ്ടാണോ ഹാരിസ് തിരിച്ചു കസേരയിൽ ഇരുന്നു.

“ഡേറ്റ് “.

“നാളെ ലോഡ് വരും “.

മേശയിൽ നിന്നും ഒരു കവർ എടുത്തു അതിലെ 500 രൂപനോട്ട് ടേബിളിൽ വെച്ചുകൊണ്ട് എബിയുടെ നേരെ നീട്ടി ഹാരിസ് പറഞ്ഞു.

“TN 03 74*3”.എബി നോട്ടിൽ എഴുതിയിരുന്ന വണ്ടി നമ്പർ വായിച്ചു.

⏩⏩⏩
രണ്ടു ദിവസം കഴിഞ്ഞു കോളേജിൽ പോകാൻ ബസിൽ കേറുബോളാണ് എബി പ്രിയേ കാണുന്നെ. താനെ നോക്കി ചിരിച്ചു കൊണ്ടു നിൽക്കുന്നവളെ അവഗണിച്ചു പോകാൻ അവനു തോന്നിയില്ല.മുന്നോട്ട് നീങ്ങിയ ബസിൽ നിന്നു അവൻ ചാടിയിറങ്ങി.

ചുവപ്പും മഞ്ഞയും കലർനൊരു ചുരിദാർ ആയിരുന്നു അവളുടെ വേഷം എന്നെ കാണാൻ വേണ്ടി ഒരുങ്ങി വന്നതോ അപ്രതീക്ഷിതമായി സംഭവിച്ചതോ. സണ്ണിയോട് തമാശപോലെ പറഞ്ഞതാണ് എന്നെ തേടി പ്രിയ വരുമെന്ന്.

വാഹനങ്ങൾ നോക്കിക്കൊണ്ട് റോഡ് കടന്നു അപ്പുറത്തെ ബസ്സ് സ്റ്റോപ്പിലെ നടക്കുമ്പോൾ മുഴുവൻ പ്രിയ പറയാൻ പോകുന്ന കള്ളങ്ങളെ കുറച്ചു ഒരു ഐഡിയ എബിയുടെ മനസ്സിൽ ഉണ്ടായിരുന്നു.

പ്രേണയം അവളുടെ മനസിയില്ലെന്നു ഉറപ്പാണ്, പിന്നെ പ്രതികാരം ആണോ എന്നോട് മുട്ടാൻ നിയാട്ടില്ല മോളെ.

രാവിലത്തെ ചാലിലെ അവസാനം ബസ്സും പോയി കഴിഞ്ഞപ്പോൾ ബസ് സ്റ്റോപ്പ്‌ കലിയായിരുന്നു.എബി പ്രിയയുടെ ആരുകിലേക്ക് ചെന്ന് നിന്നും.

“എന്നെ കാണാൻ തന്നെ നിന്നതാ “.എബി അവളോട് ചോദിച്ചു.

“നിന്നെ അല്ലാതെ വേറെയരെ”.അവളുടെ കൈയിൽ ഒന്നുമില്ല എന്നെ കാണാൻ ഒരുങ്ങി വന്നതാ.മുലക്ക് വലുപ്പം കുടിട്ടുണ്ട് പഴയ സൗന്ദര്യം പോയി.ഇപ്പോൾ പൂട്ടിയിട്ടപോലെ.

“ഇന്നു ക്ലസില്ലേ”.എബി വെറുതെ ഒരു തുടക്കം പോലെ ചോദിച്ചു.

“വീട്ടുകാരെ പറ്റിക്കാൻ “.

നീ എന്നാണ് അവരെ പറ്റിക്കാതെ.

“ഫേസ്ബുക്കിൽ ഒരു ഫേക്ക് ഐഡി വെച്ചു എന്നെ ട്രാപ്പ് ആകാമെന്ന് കരുതിയോ “.

“വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോൻ, ട്രാവൽ എജൻസി നടത്തുന്ന സുന്ദരേശന്റെ മോൾക്ക് കൈയെത്തി പിടിക്കാൻ പറ്റാത്ത ഉയരത്തിയാല്ലെ “.

ഇവളും അങ്ങേരെ ഉക്കിയോ ഞാൻ മുന്നേ പറഞ്ഞിട്ടുണ്ട് മിക്കവാറും അലമ്പ് പെണ്ണുങ്ങളുടെ അപ്പന്മാര് പാവങ്ങൾ ആയിരിക്കും.

“എന്റെ അറിവിൽ നിന്റെ തന്തക്ക് ബാങ്കിൽ തന്നെ 30 ലക്ഷം ft യുണ്ട് “.

“കളിയാക്കുവാണോ “.

“മോളുസേ,നിന്നെയൊന്നു കാണാൻ ഇരിക്കുവായിരുന്നു,ഒന്നും ഞാൻ പഴയ എബിയാല്ല, രണ്ടു നീ എന്തൊക്കെ ഫ്രോഡ് പരുപാടി കാണിച്ചാലും ആദ്യ നിന്റെ ചേട്ടൻ ഒരു മൈരനില്ലേ സുബിൻ “.

പെട്ടെന്ന് പ്രിയയുടെ കണ്ണൂരണ്ടും ചുവന്നു.

“എന്നാടി അവനെ പറഞ്ഞപോൾ അങ്ങ് കൊണ്ട, സ്റ്റെഫിയെ കേറി പിടിച്ചപോൾ അവനെ കേസിൽ പെടുത്താൻ അവസരം കിട്ടിട്ടും വെറുതെ വിട്ടതും നിന്നെ ഓർത്താണ് പിന്നെ സ്റ്റെഫി അവളും ഒരു പിഴയാണ് “.

“പിന്നെ നിന്റെ കാഴ്ചപ്പാടിൽ നിന്റെ വീട്ടിൽ ഉള്ളവര് മാത്രമേ നല്ലതുള്ള “.

അവളുടെ മറുപടി കേട്ട് എബി തന്റെ കൈമുഷ്ടി വെയിറ്റിംഗ് ഷെഡിലെ പൈപ്പിൽ മുറുക്കി പിടിച്ചു.

“ഇതാണ് എത്ര മുടിവെച്ചാലും പൊങ്ങി വരുന്ന ഈ ദുഷിപ്പ് ഉണ്ടാലോ “.സ്വയം നിയന്ത്രിച്ചുകൊണ്ടുവൻ പ്രിയേ നോക്കി.

“ഞാൻ ചിത്തയാ നിന്റെ വീട്ടിൽ ഒരുത്തി ഉണ്ടാലോ പല്ലവി “.

Leave a Reply

Your email address will not be published. Required fields are marked *