ഈ രാവിലും കൊതി തീരില്ല 13

 

 

“ആ സൗകര്യമൊക്കെ മതി… അമ്മ ഒന്നും കണ്ടില്ലാ, കേട്ടില്ലാന്നങ്ങ് നടിച്ചാ മതി… “..

 

 

“എ… എന്ത്… ?”..

 

 

“അല്ലാ… വല്ല തട്ടലോ, മുട്ടലോ…”..

 

 

ചിത്രക്കെന്തോ ഒരു പരവേശം തോന്നി..

വളരെ മാന്യമായേ ശ്രീനി സംസാരിച്ചിട്ടുള്ളൂ… ഇതിപ്പോ…

 

 

“തട്ടലും മുട്ടലുമൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല… നിന്റളിയനല്ലേ ആള്…”..

 

 

താനെന്തിനാണ് അങ്ങിനെ പറഞ്ഞതെന്ന് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ചിത്ര ചിന്തിച്ചത്..

 

 

“അതെന്താമ്മേ… അവനാണല്ലേ… അവള് പെണ്ണും… ?..”..

 

 

സംസാരം കുറേശേ പരിധി കടക്കുന്നതായി രണ്ടാൾക്കും തോന്നി.. പക്ഷേ, അത് നിർത്താൻ അവർക്ക് തോന്നിയതുമില്ല..

 

 

“ആണും പെണ്ണും ഒരുമിച്ച് കിടന്നാ തട്ടലും മുട്ടലും ഉണ്ടാവുമെന്ന് ശ്രീനിയോടാരാ പറഞ്ഞത്… ?”..

 

 

ചിത്രയുടെ ചോദ്യത്തിൽ കുസൃതിയുണ്ടായിരുന്നു..

 

 

“ അതാരേലും പറയണോ അമ്മേ… ഞാനും ഒരു പെണ്ണിന്റെ കൂടെ കിടന്നതല്ല… ?”..

 

 

“ ഞാനും…ഒരാണിന്റെ കൂടെ….കിടന്നതാ… “..

 

 

ചിത്രയുടെ ശബ്ദം അൽപം വിറച്ചിരുന്നു..

 

 

“എന്നിട്ടമ്മയുടെ മുറിയിൽ നിന്ന് ശബ്ദമൊന്നും ഇല്ലായിരുന്നോ… ?”..

 

 

“ഉം… ഉണ്ടായിരുന്നു… നല്ല കൂർക്കം വലിയുടെ ശബ്ദം…”..

 

 

ആ പറഞ്ഞതിനോടൊപ്പം ഒരു നെടുവീർപ്പും ചിത്രയിൽ നിന്നുണ്ടായി..

 

 

“ അതിപ്പോഴല്ലേ അമ്മേ… അഛൻ നല്ല ടെൻഷനിലല്ലേ… അത്

കൊണ്ടാവും… “..

 

 

“ഉം… നല്ല പ്രായത്തിലും ഇങ്ങിനെയൊക്കെത്തന്നെയായിരുന്നു… “..

 

 

അവരുടെ സംസാരം കുറേശെ പരിധികൾ ലംഘിക്കുന്നുണ്ടായിരുന്നു..എന്നാലും ഈ സംസാരം നീട്ടിക്കൊണ്ട് പോകാനാണ് രണ്ടാളും ആഗ്രഹിച്ചത്..

 

 

“ അതാണോ അമ്മ പറഞ്ഞത് എന്റെ അവസ്ഥ തന്നെയാ മോൾക്കും എന്ന്…?”..

 

 

“ഉം… നിന്റളിയനെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല ശ്രീനീ… ശരിക്കും പറഞ്ഞാ നിന്നെപ്പോലെ ഒരാളെയാ രമ്യക്ക് വേണ്ടിയിരുന്നത്…”..

 

 

“അമ്മക്കോ… ?. അമ്മക്കിഷ്ടായിരുന്നോ ഞാൻ മരുമോനായി വരുന്നത്… ?”..

 

 

“അല്ല… ?”..

 

 

“പിന്നെ…?”..

 

 

“നീ മരുമോനായി വന്നാൽ അവൾക്കല്ലേ അതിന്റെ ഗുണം… എനിക്കെന്താ… ?”..

 

 

“അമ്മക്കെന്ത് ഗുണമാ വേണ്ടത്… ?”..

 

 

പിന്നെ ചിത്രക്കൊന്നും പറയാനായില്ല.. പിന്നെ വിളിക്കാം എന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു.. മലർന്ന് കിടന്ന ചിത്ര ചെറുതായി കിതച്ചു.. ദേഹമാസകലം വല്ലാത്തൊരനുഭൂതി വന്ന് നിറയുന്നതും, മനസിലൊരു മഞ്ഞ് തുള്ളി വീണലിയുന്നതും ചിത്രയറിഞ്ഞു..

 

 

നാൽപത്തെട്ട് വയസുള്ള, ഇനിയും യൗവനം വിട പറഞ്ഞിട്ടില്ലാത്ത ഒരു ചരക്കാണ് ചിത്ര.. ഒരേ ഒരു മകളേ ചിത്രക്കുള്ളൂ.. ഒട്ടും ഉടയാത്ത ശരീരം..നന്നേ മെലിഞ്ഞാണ് ചിത്ര..എങ്കിലും ഒരു പുരുഷനെ കൊതിപ്പിക്കാനുള്ളതെല്ലാം ചിത്രയുടെ ദേഹത്തുണ്ട്.. തുടക്കം മുതലേ അസംതൃപ്തയായ ഭാര്യയായിരുന്നു ചിത്ര.. തുടക്കകാലത്ത് ഭർത്താവിന് ബിസിനസിന്റെ തിരക്കായിരുന്നെങ്കിൽ, കുറേ കഴിഞ്ഞ് ബിസിനസ് പൊളിഞ്ഞ ടെൻഷനായി.. ജീവിതം വിചാരിച്ച പോലെ ആഘോഷമാക്കാൻ ചിത്രക്കായില്ല..

 

 

വർഷങ്ങൾ പലത് ചിത്ര അടക്കിപ്പിടിച്ച് ജീവിച്ചു.. പിന്നെ അവൾക്കൊരിളക്കം തുടങ്ങിയത് ശ്രീനിയെ കണ്ടത് മുതലാണ്..അവന്റെ മാന്യമായ പെരുമാറ്റവും,അവന്റെ ചുറുചുറുക്കും എല്ലാം ചിത്രക്കിഷ്ടമായി..അവനെ കാണുന്നതും അവനോട് സംസാരിക്കുന്നതും ചിത്രക്ക് നല്ല സുഖമുളള കാര്യമായിരുന്നു.. ഇത് വരെ അവൻ മാന്യത വിട്ട് സംസാരിച്ചിട്ടില്ല.. അവൻ അമ്മേന്ന് വിളിക്കുന്നത് ആത്മാർത്ഥമായിട്ട് തന്നെയായിരുന്നു..

 

 

ആദ്യ കാഴ്ചയിൽ തന്നെ ശ്രീനിയിൽ നിന്ന് എന്തൊക്കെയോ പ്രതീക്ഷിച്ച ചിത്രക്ക് അവൻ തന്നെ അമ്മേന്ന് വിളിക്കുന്നത് ലേശം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു..അവൻ ചേച്ചീന്ന് വിളിക്കുന്നത് കേൾക്കാനായിരുന്നു ചിത്രക്കിഷ്ടം..എന്നാലും അവനോട് പറഞ്ഞ് വിളിപ്പിക്കാനൊന്നും അവൾക്കായില്ല..

1 Comment

Add a Comment
  1. Valare mikacha kadhayanu,ithu continue cheythu pokuka…. Othiri kalangalkku sesham aanu feel ulla oru kadha vaayichathu.

Leave a Reply

Your email address will not be published. Required fields are marked *