ഗൾഫിലെ മാലാഖമാർ – 4 21അടിപൊളി 

 

“എന്താടൊ ”

“ഹേയ് ഒന്നൂല്ല … താങ്ക്യൂ”

“എന്തിന് ”

“ഇങ്ങിനൊരു ദിവസം തന്നതിന് ”

“അതേയോ വരവ് വച്ചിരിക്കുന്നു , ഇപ്പൊ കിടന്ന് ഉറങ്ങ് നാളെക്കാണാം ഗുഡ്നൈറ്റ് ”

“ഗുഡ്നൈറ്റ് ജെയ്സ ”

അവൻ റൂമിലേക്ക് പോയി. വർഷങ്ങൾക്ക് ശേഷം തൻ്റെ മനസ്സും ശരീരവും ഒരുപോലെ തൃപ്തി അടഞ്ഞ ക്ഷീണത്തിൽ സ്നേഹ ഉറക്കത്തിലേക്ക് വഴുതി. തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച കളിയുടെ ആലസ്യത്തിൽ അവനും പെട്ടെന്ന് ഉറങ്ങിപ്പോയി.

 

തൻ്റെ കണ്ണിൽ തണുത്ത എന്തോ ഒന്ന് പതിച്ചിരിക്കുന്നത് അറിഞ്ഞാണ് ജയ്സൻ ഞെട്ടി ഉണർന്നത്. അവൻ മുഖത്ത് പരതി കൈകളാണ് അവൻ വലിച്ചു തുറക്കാൻ ശ്രമിച്ചു.

” അടങ്ങ് ചെറുക്കാ നീ എണീറ്റ് വന്നേ ”

സ്നേഹയായിരുന്നു.അവനവളുടെ കൂടെ എവിടേക്കെന്നില്ലാതെ നടന്നു. മുറിയിൽ നിന്നെറങ്ങി മുന്നോട്ട് നീങ്ങി ഒരു കോർണറിൽ അവർ ചെന്ന് നിന്നു, അവൻ്റെ മൂക്കിലേക്ക് അഗർബത്തിയുടെ മണം തുളച്ച് കയറി. സ്നേഹ ജെയ്സൻ്റെ കണ്ണുകളിൽ നിന്നും പിടിവിട്ടു.

അവ്യക്തമായ കാഴ്ച തെളിഞ്ഞു വന്നു വളരെ മനോഹരമായി അണിയിച്ചൊരുക്കിയ കൃഷ്ണ വിഗ്രഹം നില വിളക്കിൽ തിരി തെളിയിച്ച വെളിച്ചം മാത്രം പലവിത പൂക്കൾ ഭലങ്ങൾ അങ്ങിനെ എല്ലാം ചേർന്നൊരു വിഷുക്കണി. പതിവില്ലെങ്കിലും ജീവിതത്തിലെ ആദ്യത്തെ വിഷുക്കണി കണ്ട് അവൻ തൊഴുതു.

 

” ഹാപ്പി വിഷു മകനെ ”

അവൻ തിരിഞ്ഞ് അവളെ നോക്കി ആ നില വിളക്കിൻ്റെ വെളിച്ചത്തിൽ സെറ്റ് സാരിയുടുത്ത് ഒരുങ്ങി നിൽക്കുന്ന അവളെ അവന് തൊഴാൻ തോന്നി അത്രയ്ക്ക് ദൈവീകത്തം തുളുമ്പി നിൽക്കുന്ന സ്നേഹ.

” മോനെ വിഷുവാണ് കൈ നീട്ടം തരണം ”

അതിന് മറുപടി എന്നോണം അവളെ അവൻ പിടിച്ച് തന്നിലേക്ക് അണച്ച് അവളുടെ നെറുകയിൽ ചുമ്പിച്ചു. പിന്നെ അവളുടെ ചുണ്ടുകൾ നുണഞ്ഞുകൊണ്ട് വലിച്ചീമ്പി.

” ഇത് പോരെ വിഷു കൈ നീട്ടം ”

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“മതി ഇത്രയും മതി …. വാ ഒരുപാട് പണി ബാക്കിയുണ്ട് സദ്യ ഇണ്ടാക്കണ്ടെ ,”

അവളവനേയും തള്ളി അടുക്കളയിലേക്ക് നടന്നു. അടുക്കള രണ്ടു പേരും കൂടി ഒരു യുദ്ധക്കളമാക്കി മാറ്റി പച്ചക്കറി അരിയലും തേങ്ങ തിരുകലും പാചകവുമായി അവർ അറുമാതിച്ചു. ഒപ്പം അവർക്കായി കൊച്ചു കൊച്ചു നിമിഷങ്ങൾ ഇണ്ടാക്കാനും അവർ മറന്നില്ല. സന്തോഷകരമായ നിമിഷങ്ങൾ രണ്ട് പേരുടെ ഇടയിലും സന്തോഷം ചിരി അത് മാത്രം മറ്റൊന്നും അവരെ അലട്ടിയില്ല.

അതിനിടയിലാണ് ഫ്ലാറ്റിലെ ഡോറിൽ മുട്ടു കേട്ടത്.

“സ്നേഹെ വാതിൽ തുറക്ക് ,ജെയ്സ ”

“ആര്യേച്ചി വന്നു ”

“ഹേയ് നിക്ക് നിക്ക് കണി കാണിക്കാം ”

“ആ ഓക്കെ വാ ”

കതക് തുറന്ന് അവർ രണ്ടു പേരും കതകിന് പിന്നിൽ ഒളിച്ചു നിന്നു . ആര്യ അകത്തേക്ക് കയറിയതും ജെശ്സൻ അവളുടെ കണ്ണ് പൊത്തി

 

“ആരാ വിടെന്നെ ”

” അടങ്ങ് മിസ് നടന്നെ മുന്നോട്ട് നടന്നെ ”

അവർ അവളെ നടത്തി വിഷുക്കണിയുടെ മുന്നിലെത്തിച്ചു പിന്നെ കൈ മാറ്റി. ഏര്യ പതുക്കെ കണ്ണ് തുറന്നു അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. അവൾ ആ വിഷുക്കണി കണ്ട് തൊഴുത് പ്രാർത്ഥിച്ചു.

പിന്നെ അവർക്ക് നേരെ തിരിഞ്ഞു.

“കൊള്ളാല്ലൊ ആരുടെ പണിയ ?”

ജെയ്സൻ സ്നേഹയെ ചൂണ്ടി. ആര്യ സ്നേഹയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മവെച്ചു.

“ഹാപ്പി വിഷു സ്നേഹെ ”

ഒരു നിമിഷം നോക്കി നിന്ന ജെയ്സനെ അവൾ കൈ കാട്ടി വിളിച്ചു അവൻ അടുത്ത് വന്ന് അവരെ രണ്ടു പേരെയും ചുറ്റിപ്പിടിച്ചു. ആര്യ അവൻ്റെ ചുണ്ടിൽ ഉമ്മ വെച്ചു

“ഹാപ്പി വിഷു ചെക്കാ ”

“ഹാപ്പി വിഷു”

“ആര്യേച്ചി കുളിച്ചിട്ട് വാ സർപ്രൈസ് ഇണ്ട് ”

“ആദ്യം ഞാനൊന്ന് കുളിച്ച് ഒന്ന് കിടക്കട്ടെ , വയ്യെടി ഉറങ്ങീട്ടില്ല ”

” ആ എന്തായി ”

” എന്താവാൻ ടോമിച്ചായനെ അവർ നാട്ടിലേക്ക് കൊണ്ടു പോയി , അവരെ വിട്ടിട്ടാ ഞാൻ ഇങ്ങോട്ട് വന്നെ ക്ഷീണം ഞാനൊന്ന് കിടന്നെണീക്കട്ടെ ”

ആര്യ പോയി കുളിച്ച് കിടന്നു. ജെയ്സനും സ്നേഹയും അടുക്കളയിൽ ബഹളം തുടർന്ന്.

 

” ആര്യേച്ചി ….. ആര്യേച്ചി എന്ത് ഉറക്കമാണ് ഉച്ചയായി എഴുന്നേൽക്ക് കഴിക്കണ്ടെ ”

1 Comment

Add a Comment
  1. Bro adipoli ayetundu eitu pola nalla length ayatu sex + love enna pola munnotu potte nice bro

Leave a Reply

Your email address will not be published. Required fields are marked *