” ആണോ ഞാനറിഞ്ഞില്ലട ഉറങ്ങിപ്പോയി , നി വല്ലതും കഴിച്ചായിരുന്നൊ , ഉച്ചയ്ക്ക് ചേച്ചി വന്നിട്ട് പുറത്തു പോയി കഴിക്കാന്ന് പറഞ്ഞിരുന്നതുകൊണ്ട് ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല ”
“ഹേയ് അതൊക്കെ ഞാൻ സെറ്റാക്കി താൻ ഫ്രഷായിട്ട് വാ ഫുഡ് കഴിക്കാം ”
“നീ വാങ്ങിയോ നിനക്കൊന്ന് വിളിക്കാൻ പാടില്ലായിരുന്നൊ … ”
” അതെന്ത ഞാൻ വാങ്ങിയത് താൻ കഴിക്കില്ലാന്നുണ്ടൊ ,”
” അങ്ങിനല്ലട മണ്ടാ നിനക്ക് ഇവിടെ അങ്ങിനെ പരിചയം ഇല്ലാത്തതല്ലെ അതു കൊണ്ട് പറഞ്ഞത ”
” ആ അതൊക്കെ കണ്ടു പിടിച്ചു , താനൊന്ന് ഫ്രഷായി വരാവോ വിശന്നിട്ട് കണ്ണു കാണുന്നില്ല മനുഷ്യന് ”
” ഓഹ് ശെരി സാർ രണ്ട് മിനിട്ട് ഇതാ വരുന്നു. ”
അവൾ അവനെ തൊഴുതു കൊണ്ട് അകത്തേക്ക് കയറിപ്പോയി , കട്ടിലിൽ കിടന്ന ഫോണെടുത്ത് ഓണാക്കി
” ശെരിയാ മൂന്ന് മിസ്ഡ് കോൾസ് ”
വാട്സാപ്പ് ചാറ്റിൽ ആര്യയുടെ വോയിസും.
” ടീ ടോമിച്ചന് തീരെ വയ്യ ഞങ്ങൾ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യുവാണ് , നിങ്ങൾ എന്തെങ്കിലും ഓർഡർ ചെയ്ത് കഴിക്ക് ഞാൻ വരാൻ ലേറ്റാകും , ”
സ്നേഹ ചാറ്റ് നോക്കി ആര്യ ഓൺലൈൻ ഉണ്ടായിരുന്നില്ല.
അവൾ ആര്യയുടെ ഫോണിലേക്ക് വിളിച്ചു അതും കിട്ടുന്നില്ല പിന്നെ ചാറ്റ് ഓപ്പണാക്കി ഒരു വോയിസ് അയച്ചു.
“ചേച്ചി ഞാനൊന്ന് ഉറങ്ങിപ്പോയി ഇപ്പളാ എണീറ്റെ ,ഞാൻ ഹോസ്പിറ്റലിലേക്ക് വരണോ ചേച്ചി , പിന്നെ ജെയ്സൻ പുറത്ത് പോയിട്ട് ഫുഡ് വാങ്ങീന്ന പറഞ്ഞെ , ദേ കഴിക്കാൻ വേണ്ടി കാത്തിരിക്കുവാണ്. ചേച്ചി ഓൺലൈൻ ആകുമ്പോൾ വിളിക്ക് ”
ഫോൺ ചാർജർ കണക്ട് ചെയ്ത് ബെഡിലേക്കിട്ടിട്ട് അവൾ ബാത്ത്റൂമിലേക്ക് കയറി പിന്നെ അവിടെ പതിപ്പിച്ചിരുന്ന കണ്ണാടിയിലേക്ക് നോക്കി നിന്നു. കണ്ണുകൾ തടിച്ച് വീങ്ങിയപോലെ നല്ല ചുവന്നിട്ടുമുണ്ട് ആകെ ഒരു ക്ഷീണം. അവൾ തലയിലെ മുടി അഴിച്ച് ഒതുക്കിക്കെട്ടി മുഖത്തേക്ക് കൈ കുമ്പിളിൽ വെള്ളമെടുത്ത് മുഖം കഴുകി.
കാലുകൾക്കിടയിൽ എന്തോ പശപോലെ ഒട്ടുന്നു അവൾ ചുരിതാറിൻ്റെ പാൻ്റിൻ്റെ കെട്ടുകളഴിച്ച് താത്തി തൻ്റെ സങ്കമ സ്ഥാനത്തേക്ക് നോക്കി. പാൻ്റി ആകെ നനഞ്ഞ് കൊവുന്ന് തുടകളിലൊക്കെ വെളുത്ത ദ്രാവകം ആകെ പതഞ്ഞ് പറ്റിപ്പിടിച്ചരിക്കുന്നു. പാൻ്റ് ഊരിയെടുത്ത അവൾ ആ ഒട്ടിപ്പിടിച്ചിരുന്ന പാൻ്റി താഴേക്ക് വലിച്ചൂരി ബക്കറ്റിലേക്കിട്ടു.
“ഈഹ്….. നിനക്ക് ഒരു കൺട്രോളും ഇല്ലേ പെണ്ണെ എന്താ ഇത് ”
അവൾ നാണത്തോടെ സ്വയം പുലമ്പി , പിന്നെ ആവിടമാകെ കഴുകി വൃത്തിയാക്കി അലമാരയിൽ നിന്നും പുതിയ ഡ്രസ്സെടുത്തിട്ട് ഡയനിംഗ് റൂമിലേക്ക് നടന്നു. ഡയനിംഗ് ഏര്യയിൽ നിന്നും മൂക്ക് തുളയ്ക്കുന്ന കണക്കിന് നല്ല ചിക്കൻ കറിയുടെ മണം. ,
ജെയ്സൻ ടേബിളിൽ ഭക്ഷണം എടുത്ത് വെച്ച് അക്ഷമനായി അവളേയും കാത്തിരിക്കുവായിരുന്നു.
“ഉംംംംം.ഹ്ഹാ…….. നല്ല മണം , ആഹാ നെയ്ച്ചോറ് ചിക്കൻ കറി കട്ടൻ ചായ , മാസ്സാണല്ലൊ മോനെ ”
അവൾ ചെയർ നീക്കി ടേബിളിലിരുന്നു പിന്നെ ചോറ് കയ്യിലെടുത്ത് അവൾക്കും അവനുമായി വിളമ്പി. അതു കഴിഞ്ഞ് ചിക്കൻ കറി എടുത്ത് ഒന്ന് മണത്തു കൊണ്ട് ചോറിലേക്ക് വിളമ്പി.
” യാ മോനെ എന്ത് മണമാ ഇത് നമ്മുടെ നാടൻ കറി പോലെ തന്നുണ്ട് ”
ജെയ്സൻ അവളെ നോക്കി ചിരിക്കുക മാത്രം ചെയ്തു.
ഗ്ലാസിലേക്ക് കട്ടൻ ചായ പകർന്നുകൊണ്ട് അവൾ കഴിക്കാനിരുന്നു. ആവി പറക്കുന്ന ചിക്കനിൽ നിന്നും ഒരു കുഞ്ഞ് പീസ് പിച്ചി ആ മസാലയും ചേർത്ത് ചോറിൽ കുഴച്ച് അവൾ വായിലേക്ക് വച്ചു. അവളുടെ കണ്ണുകൾ വിടർന്നു പിന്നെ അത്ഭുതത്തോടെ അവനെ നോക്കി.
” എവിടുന്നാട നീ ഇത് വാങ്ങിച്ചത് … അയ്യൊ ഒരു രക്ഷയുമില്ല എൻ്റെ അമ്മയൊക്കെ വയ്ക്കുന്ന പോലെ തന്നെ പക്ഷെ ചോറ് ഇത്തിരി വെന്ത് പോയി എങ്കിലും അപാര ടേസ്റ്റ് തന്നെ , എവിടുന്ന ? ഏതാ കട ഇങ്ങിനൊരു രുചി ഈ അടുത്തൊന്നും കിട്ടിയിട്ടില്ല , അഷ്റഫൂൻ്റെ കടേന്നാണോ , ഹേയ് അല്ല അതിനിത്രയും ടേസ്റ്റില്ല മലബാർ ബൈറ്റ്സ് ആണോ ഏതാണേലും ഒരു രക്ഷയുമില്ല മോനെ ഒടുക്കത്തെ ടേസ്റ്റ് ”

Bro adipoli ayetundu eitu pola nalla length ayatu sex + love enna pola munnotu potte nice bro