” അവിടെ ഉമ്മ വെക്കേണ്ട .. അവിടെ ജീവേട്ടൻ ചെയ്‌തോ . അവിടെ ഇന്നലെ കഴുകിയില്ല. ” ഞാൻ പറഞ്ഞു. അപ്പോഴേക്കും അവിടെ നനഞ്ഞിരുന്നു.
“അമ്മൂന് ഇവനെ കാണേണ്ടേ… ഇതാണ് അമ്മുവിന്റെ ആവനാഴിയിൽ ഇറങ്ങിയ ആയുധം. ” ജീവേട്ടൻ എന്റെ കാലിനിടയിൽ മുട്ടുകുത്തി നിന്നുകൊണ്ട് തന്റെ കുണ്ണയിൽ പിടിച്ചു ജീവേട്ടൻ പറഞ്ഞു.
ഞാൻ ഒരുവട്ടം അവനെ നോക്കി. നല്ല തലയെടുപ്പോട് കൂടി നിൽക്കുന്ന സുന്ദരൻ കൊമ്പൻ. അതിൽ നിറയെ ഉമ്മ വെക്കാൻ തോന്നി. ആവശ്യത്തിന് വണ്ണവും നീളവും അവനുണ്ട്. ഞാൻ കണ്ണു പൂട്ടിയിട്ട് പറഞ്ഞു.
“ഏട്ടൻ ചെയ്‌തോ.. ഏട്ടന്റെ ആയുധം എന്റെ ആവനാഴിയിൽ കയറ്റിക്കൊ ..”
ജീവേട്ടൻ വേഗം എന്റെ പൂവിലേക്ക് കയറ്റാൻ തുടങ്ങി. ആദ്യം പതിയെ കയറ്റിയെങ്കിലും വേദന ഇല്ലായിരുന്നു പക്ഷെ ഞാൻ വേദന ഉള്ളത് പോലെ അഭിനയിച്ചു. ചെറുതായി കരഞ്ഞു.
ജീവേട്ടൻ ഒന്ന് പേടിച്ചെങ്കിലും . ഞാൻ കയറ്റാൻ പറഞ്ഞത് കൊണ്ട് ജീവേട്ടൻ കയറ്റിയടിച്ചു. കുറച്ചു സമയം അടിച്ച ശേഷം വീണ്ടും എന്റെ ആവനാഴിയിൽ ജീവേട്ടന്റെ ജീവന്റെ ബീജകണങ്ങൾ നിറച്ചു.. അത് ഒഴുകി കൃത്യമായി എന്റെ ഗർഭപാത്രത്തിൽ തന്നെ എത്തി. കുറേ സമയം അങ്ങനെ കിടന്നു.
ടക്…ടക്. ടക് എന്ന് വാതിലിന് മുട്ട് കേട്ടപ്പോഴാണ് എഴുന്നേറ്റത്. ഞാൻ വേഗം എഴുനേറ്റ് ഡ്രെസ്സ് എല്ലാം വാരിയെടുത്തു ബാത്റൂമിലേക്ക് ഓടി..
“ഡാ മോനെ എന്റെ മോള് എഴുന്നേറ്റില്ലേ..? മോൾക്ക് ബെഡ് കോഫി വേണോ എന്ന് ചോദിക്ക്..” വാതിലിനു അപ്പുറത്ത് നിന്നും അമ്മ വിളിച്ചു ചോദിച്ചു.
“അമ്മേ അവൾ ബാത്‌റൂമിൽ ആണ്. കുളിക്കുകയാണ് എന്നാ തോന്നുന്നത്.” ജീവേട്ടൻ വിളിച്ചു പറഞ്ഞു.
“ആ! എന്നാ കുളികഴിഞ്ഞാൽ മോളോട് താഴേക്കു വരാൻ പറയൂ.. നിനക്കുള്ള കോഫി ഞാൻ മോളുടെ കൈയിൽ കൊടുത്തയക്കാം.” അതും പറഞ്ഞു അമ്മ പോയെന്ന് തോന്നുന്നു.
ഞാൻ വേഗം എല്ലാം കഴിഞ്ഞു ഫ്രഷ് ആയി വന്നു. ജീവേട്ടൻ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു..
“പല്ല് തേക്കണ്ടേ ? ഷെൽഫിൽ ഉണ്ട് അമ്മൂന് ഉള്ള ബ്രഷ് . എന്നിട്ട് പുതിയ ഒരു ഡ്രെസ്സ് എടുത്തു ഉടുത്തോ. രാവിലെ ചിലപ്പോൾ അമ്മ അമ്പലത്തിൽ പോകും കൂടെ നമ്മളും പോകേണ്ടിവരും.”
” ഇനി എന്തിനാ പല്ല് തേക്കുന്നത്.. ഏട്ടൻ ഏട്ടന്റെ നാവുകൊണ്ടും ചുണ്ടുകൊണ്ടും എന്റെ പല്ല് തേച്ചു തന്നില്ലേ.? .” ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
ജീവേട്ടൻ ചിരിച്ചുകൊണ്ട് പുതപ്പെടുത്തു മുഖം മറച്ചു വീണ്ടും കിടന്നു. ഞാൻ വേഗം ഷെൽഫിൽ നിന്നും ഒരു പുതിയ ഒരു ഡ്രെസ്സ് എടുത്തു കൂടെ ബ്രഷും. ഒരുപാട് ഡ്രസ്സുകൾ ഷെൽഫിൽ അടുക്കി വെച്ചിട്ടുണ്ട്. സാരിയും ചൂരിദാറും പാന്റും ജീൻസും ടി ഷർട്ടും ഷർട്ടും എല്ലാം. ഞാൻ അതിൽ നിന്നും ഒരു ചൂരിദാർ തന്നെയാണ് എടുത്തത്.
ഞാൻ വേഗം ബാത്‌റൂമിൽ കയറി പല്ല് തേച്ചു . വേഷം മാറി മുടി കെട്ടി. വേഗം താഴേക്ക് പോയി പോകുന്നതിനു മുൻപ് ജീവേട്ടന്റെ മുണ്ട് എടുത്ത്.. കട്ടിലിൽ ഇട്ടു. അത് നിലത്ത് വീണു കിടക്കുകയായിരുന്നു.
ഞാൻ താഴെ അടുക്കളയിൽ എത്തി.
“മോള് കുളി കഴിഞ്ഞോ… എന്നാൽ നമുക്ക് അമ്പലത്തിൽ പോയെന്നു തൊഴുതുവാരാം. അവൻ എഴുനേറ്റ് കാണില്ല അല്ലേ.. മോള് ആദ്യം ഈ ചായ കുടിച്ചിട്ട് അവനുള്ളത് കൊണ്ട് പോയി കൊടുക്ക്. അവന് കിടക്ക പായയിൽ തന്നെ വേണം രാവിലെ ചായ. ”
അങ്ങനെ പറഞ്ഞുകൊണ്ട് അമ്മ എനിക്ക് ചായ എടുത്തു തന്നു. ഞാൻ അമ്മയുടെ കൂടെ അവിടെ ഇരുന്ന് ചായ കുടിച്ചു. അതിന് ശേഷം ജീവേട്ടനുള്ള ചായ എടുത്തു മുകളിലേക്ക് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു.
“അവനോട് വേഗം എഴുനേറ്റ് റെഡിയായി വരാൻ പറയണം. മോള് വേഗം താഴേക്ക് പോര് . അല്ലെങ്കിൽ അവൻ അവിടെ തഞ്ചി കളിച്ചു നിൽക്കും.”
അമ്മ അതും പറഞ്ഞു ചിരിച്ചു. ഞാൻ വേഗം മുകളിലേക്ക് പോയി. അവിടെയുള്ള മേശയിൽ ചായ വെച്ചു ഞാൻ കട്ടിലിൽ ഇരുന്നു ജീവേട്ടനെ വിളിച്ചു.
