ശ്വാസം അല്പം ശാന്തമായപ്പോഴാണ് അവൾ കണ്ണുതുറന്നത്. കറുത്ത, ഫോക്കസ് കിട്ടാത്ത കണ്ണുകൾ അയാളിലേക്ക് നോക്കി. അപ്പോഴേക്കും അർജുൻ അവളെ അരയിൽ പിടിച്ച് മുകളിലൂടെ മാറ്റി. ഒരു ഞെട്ടിയ ചിരിയോടെ അവൾ അയാളുടെ വശത്ത് മെത്തയിലേക്ക് വീണു. കാലുകൾ ഇപ്പോഴും വിറച്ചുകൊണ്ടിരുന്നു.
“മുട്ടുകുത്തി നിൽക്ക്,” അയാൾ പറഞ്ഞു.
ചോദ്യം അല്ലായിരുന്നു.
“നീ ഒരു സെക്കൻഡ് പോലും വിശ്രമിക്കാൻ സമ്മതിക്കില്ലല്ലേ?” അവൾ ചോദിച്ചു.
“അതിര പ്ളീസ് .”
“ശരി, ശരി,” അവൾ ചിരിച്ചു.
അവൾ മെല്ലെ മുട്ടുകുത്തി. കൈകൾ നനഞ്ഞ ഷീറ്റിൽ അമർത്തി. ശരീരം ഇപ്പോഴും അസ്ഥിരമായിരുന്നു.
അർജുൻ പിന്നിലേക്ക് നീങ്ങി. ഒരു കൈയിൽ കുണ്ണ പിടിച്ചു—അവളുടെയും അയാളുടെയും നനവിൽ വഴുവഴുപ്പോടെ. വേഗത്തിൽ കൈ ചലിപ്പിച്ചു.
“തിരിഞ്ഞിരിക്ക്,” അയാൾ പറഞ്ഞു.
“ഇപ്പോ എന്താ പുതിയ പ്ലാൻ?” അവൾ സംശയത്തോടെ ചോദിച്ചു.
അർജുൻ കട്ടിലിന്റെ വക്കിലൂടെ കൈ നീട്ടി നിലത്ത് പരതി. കുറച്ചുനേരം കഴിഞ്ഞ് പരിചിതമായ വയർ ഫ്രെയിം കിട്ടി—അവളുടെ കണ്ണട. ഒരു ലെൻസിൽ കറ, കൈപ്പിടി ചെറുതായി വളഞ്ഞിരുന്നു.
അർജുൻ രണ്ട് കൈകൊണ്ടും കണ്ണട അവളുടെ മുഖത്ത് വെച്ചു. അവന്റെ കുണ്ണയിൽ നിന്നുള്ള ആദ്യത്തെ തുള്ളി പാൽ അവളുടെ തോളെല്ലിൽ വീണു.
അവൾ ഒന്ന് ഞെട്ടി. വായ തുറന്നു; ഞരക്കവും ചിരിയും കൂടിക്കലർന്നൊരു ശബ്ദം പുറത്തുവന്നു.
രണ്ടാമത്തേത് നെഞ്ചിലൂടെ വീണു; മുലകൾക്കിടയിലൂടെ വെളുത്ത വരയായി താഴേക്ക് ഒഴുകി.
അയാൾ വീണ്ടും കൈ ചലിപ്പിച്ചു. ശേഷിച്ച കുണ്ണപ്പാല് കണ്ണടയുടെ ലെൻസിലും ഫ്രെയിമിലും മൂക്കിന്റെ മുകളിലും വീണു. കട്ടിയുള്ള പാൽ കണ്ണാടിയിലൂടെ താഴേക്ക് ഒഴുകിത്തുടങ്ങി.
അവൾ നനഞ്ഞ ലെൻസിന് പിന്നിലൂടെ കണ്ണടച്ചു തുറന്നു. കണ്ണുകൾ പോലും ശരിയായി കാണാനാവുന്നില്ലായിരുന്നു. പെട്ടെന്ന് അവളിൽനിന്ന് പൊട്ടിച്ചിരി വന്നു—കൃത്രിമമല്ലാത്ത, ഉച്ചത്തിലുള്ള ചിരി.
അവൾ മുട്ടുകുത്തി ഇരുന്നുതന്നെ, നെഞ്ചിൽനിന്ന് താഴേക്ക് ഒഴുകുന്ന നനവും കണ്ണടയിലെ മങ്ങലുമായി അയാളെ നോക്കി. ശ്വാസം ഇപ്പോഴും കനത്തതായിരുന്നു.
അർജുൻ കട്ടിലിൽനിന്ന് ഇറങ്ങി. രാത്രി മുഴുവൻ ശരീരം സഹിച്ചതിന്റെ ക്ഷീണം ഒടുവിൽ
പുറത്തുവന്നു. കാൽമുട്ടുകൾ വേദനിച്ചു; പുറത്ത് അവളുടെ നഖപ്പാടുകൾ നീറി. കുണ്ണ മയങ്ങിത്തുടങ്ങിയെങ്കിലും തുടകൾക്കിടയിൽ ഭാരമായി തൂങ്ങിനിന്നു.
നിലത്തെ സാധനങ്ങൾക്കിടയിലൂടെ അയാൾ നിന്നു—അവളുടെ വസ്ത്രങ്ങൾ, സ്വന്തം ബാഗിന്റെ സ്ട്രാപ്പ്,
“വാ,” അയാൾ കൈ നീട്ടി പറഞ്ഞു.
അതിര അവന്റെ കൈ പിടിച്ചു. അയാൾ അവളെ എഴുന്നേൽപ്പിച്ചു. കാലുകൾ ഉറപ്പില്ലാതെ അവൾ അയാളുടെ നെഞ്ചിലേക്ക് വീണു.
“എനിക്ക് നടക്കാൻ പറ്റില്ലെന്ന് തോന്നുന്നു,” അവൾ ചിരിച്ചു പറഞ്ഞു.
“അത് ഞാൻ നോക്കാം.”
ഒറ്റ കൈ മുട്ടുകൾക്കു താഴെയും മറ്റേ കൈ പുറകിലുമായി വെച്ച് അയാൾ അവളെ എടുത്തുയർത്തി.
“ഡാ …എന്നെ താഴെയിറക്ക്. ആരെങ്കിലും കണ്ടാൽ?”
“ഈ നേരത്ത് ആരാ കാണാൻ?”
“പേടിയുണ്ടോ?”
അവൾ കഴുത്തിൽ കൈചുറ്റി. “നീയില്ലെ കൂടെ ….”
ഇടനാഴി ഇരുണ്ടതായിരുന്നു. അറ്റത്തെ കിച്ചൺ ജനലിലൂടെ വന്ന മഞ്ഞവെളിച്ചം മാത്രം. അയാളുടെ നെഞ്ചിൽ ചേർന്ന് അവൾ കിടന്നു. ചർമം ചൂടും നനവുമായിരുന്നു. അവൾ ചിരി കഴുത്തിൽ അടക്കി; ശ്വാസം ചൂടായി ചർമത്തിൽ തട്ടി.
കിച്ചൺ കൗണ്ടറിലേക്ക് അയാൾ അവളെ ഇരുത്തി. തണുത്ത മാർബിൾ തട്ടിയതും അവൾ ചെറിയൊരു ഞരക്കം വിട്ട് തോളിൽ പിടിച്ചു.
“അയ്യോ, തണുപ്പ്!”
“വെള്ളം കുടിക്ക്,” അർജുൻ പറഞ്ഞു.
ഡ്രൈയിംഗ് റാക്കിൽനിന്ന് ഗ്ലാസ് എടുത്ത് ടാപ്പിൽനിന്ന് വെള്ളം നിറച്ചു. ചുണ്ടിനരികിൽ പിടിച്ചുകൊടുത്തു.
അവൾ ദീർഘമായി കുടിച്ചു. വെള്ളം ചുണ്ടിലൂടെയും താടിയിലൂടെയും താഴേക്ക് ഒഴുകി, നെഞ്ചിൽ പറ്റിയ പാലുമായി കലർന്നു.
അവൾ ഗ്ലാസ് അയാൾക്കുനേരെ നീട്ടി .
അർജുൻ ശേഷിച്ച വെള്ളം കുടിച്ചു. ഗ്ലാസ് മാറ്റിവെക്കാൻ നോക്കിയപ്പോൾ അവൾ കഴുത്തിന്റെ മുന്നിൽ പിടിച്ച് അയാളെ വലിച്ചു.
