ജേർണലിസ്റ്റും എഡിറ്ററും 2അടിപൊളി  

ചുംബനം നീണ്ടു.

ടാപ്പ് വെള്ളത്തിന്റെ രുചി, ക്ഷീണം, രണ്ടുപേരും കാമത്തിന്റെ പിടിയിൽ വീണ്ടും അകപ്പെടാൻ തുടങ്ങി.

അവൾ ചുണ്ടിൽനിന്ന് ഒന്ന് മാറി.

“എന്റെ മോന് ഇനിയും വേണോ ?” അവൾ ചോദിച്ചു.

അർജുൻ മറുപടി പറഞ്ഞില്ല.

ഒറ്റ ചലനത്തിൽ അവളെ കൗണ്ടറിന് നേരെ തിരിച്ചു. അവളെ മുന്നോട്ടു കുനിച്ചു നിർത്തി .കണ്ണടയിൽ ജനലിലെ മഞ്ഞവെളിച്ചം പ്രതിഫലിച്ചു.

പിന്നിൽനിന്ന് അയാൾ ചേർന്നതും അവൾ വീണ്ടും ചിരിച്ചു—ഉച്ചത്തിൽ, മറച്ചുവെക്കാതെ; കിച്ചൺ ടൈലുകളിൽ തട്ടി മുഴങ്ങുന്ന ചിരി.

“നീ ഭ്രാന്തനാണ്,” അവൾ പറഞ്ഞു.

“നിന്നെ കണ്ടാൽ എനിക്ക് ഭ്രാന്താവും ” അയാൾ പറഞ്ഞു.

അയാൾ പതിയെ, ഉറപ്പോടെ അവളുടെ ഉള്ളിലേക്ക് കുണ്ണ കേറ്റി. കൈകൾ അരയിൽ മുറുകി.

“അർജുൻ…” അവളുടെ ശബ്ദം ചിരിയിൽനിന്ന് ഞരക്കമായി മാറി. “ഇനിയും വേണോ ഡാ … ?”

“എനിക്ക് കൊതി തീരുന്നില്ല ആതിര … ”

അവൾ ശ്വാസം വലിച്ചു പറഞ്ഞു. “രാത്രി തീരണ്ട.”

കിച്ചൺ മുഴുവൻ വീണ്ടും അവളുടെ ശബ്ദം നിറഞ്ഞു—ചിരി കരച്ചിലായി മാറുന്നതും, മാർബിളിൽ കൈപ്പത്തികൾ വഴുതുന്നതും. അവരുടെ ശരീരങ്ങളുടെ താളം വീണ്ടും തുടങ്ങി.

അതിരയുടെ കൈമുട്ടുകൾക്കടിയിലെ മാർബിൾ കൗണ്ടർ അവളുടെ ശരീരച്ചൂടിൽ ഇളംചൂടായി മാറിയിരുന്നു. പിന്നിൽനിന്ന് അർജുൻ കൊടുക്കുന്ന താളം ഇപ്പോൾ ആഴമേറിയതും പതുക്കെയുമായിത്തീർന്നിരുന്നു. ഓരോ അടിയിലും അവളുടെ അരക്കെട്ട് കൗണ്ടറിന്റെ വക്കിൽ മുറുകെ അമർന്നു. കൈമുട്ടിനരികിൽ വെച്ചിരുന്ന വെള്ളഗ്ലാസ് ഓരോ തവണയും ചെറുതായി വിറച്ചു.

അവളുടെ ശബ്ദം ഇപ്പോൾ താഴ്ന്ന് ശ്വാസംമുട്ടിയതായിരുന്നു.. ചരിഞ്ഞുകിടന്ന കണ്ണടയിലെ പാടുകളിൽ അവളുടെ ചൂടൻ ശ്വാസം മങ്ങൽ പടർത്തി.

“ഇങ്ങനെ പതുക്കെ ചെയ്യുമ്പോഴാണ് എനിക്ക് ഭ്രാന്തു പിടിക്കുന്നത് അർജു

.. ” അതിര പറഞ്ഞു.

“വേഗം വേണോ?” അർജുൻ ചോദിച്ചു.

“വേണ്ട… വേണ്ട,” അവൾ പെട്ടെന്ന് പറഞ്ഞു. “ഇങ്ങനെ തന്നെ പതുക്കെ നിർത്താതെ ചെയ്‌താൽ മതി ”

അവൻ പിന്നിൽനിന്ന് അവളോട് ചേർന്ന്, ചെവിക്കരികിൽ ചിരിച്ചു.

“നീ നിർത്തരുത് എന്ന് പറഞ്ഞത് ഇന്നത്തെ എത്രാമത്തെ തവണയാ?”

“ഞാൻ എണ്ണി നോക്കിയൊന്നും ഇല്ല ” അവൾ പറഞ്ഞു. “എന്നെ കളിക്കെടാ പൊട്ടാ ….”

പെട്ടെന്ന് അർജുൻ കുണ്ണ പുറത്തെടുത്തു.

അതിരയുടെ വിരലുകൾ കൗണ്ടറിന്റെ വക്കിൽ മുറുകി. അരക്കെട്ട് ഇപ്പോഴും പിന്നിലേക്ക് തേടിയതുപോലെ ഒന്ന് ഇളകി. .

“ഡാ എന്താ നിർത്തിയത് ?” അവൾ ചോദിച്ചു.

“ ലെറ്റസ്‌ ടേക്ക് എ ഷവർ” അയാൾ പറഞ്ഞു.

“എനിക്ക് നടക്കാൻ പോലും… വയ്യ മോനെ .. ”

“ഞാനുണ്ടല്ലോ.”

അയാളുടെ കൈ അവളുടെ കൈമുട്ടിൽ പിടിച്ചതും അവൾ എതിർത്തില്ല. കൗണ്ടറിൽനിന്ന് താഴെയിറക്കി. നഗ്നപാദങ്ങൾ തണുത്ത ടൈലിൽ തട്ടിയതും അവൾ ഒന്ന് വിറച്ചു. കാലുകൾ ഉറപ്പില്ലാതെ അയാളുടെ കൈത്തണ്ടയിൽ പിടിച്ചു നിന്നു. തുടകളിൽ ഇപ്പോഴും നനവ് വഴുകിയിറങ്ങുന്നുണ്ടായിരുന്നു.

അർജുൻ അവളെ ഇരുണ്ട ഇടനാഴിയിലൂടെ വലിച്ചുകൊണ്ടുപോയി. ഇടനാഴിയുടെ അറ്റത്തുള്ള ചെറിയ ബാത്റൂമിലേക്കാണ് അവർ പോയത്.

ബാത്റൂം ചെറുതായിരുന്നു. മുകളിലെ ബൾബ് അർജുൻ ഓൺ ചെയ്തില്ല. ടബ്ബിന് മുകളിലെ ഫ്രോസ്റ്റഡ് ജനലിലൂടെ വന്ന ചാരനീല വെളിച്ചം മാത്രം. പഴയ വെള്ള ടൈലുകൾ, വാഷ്‌ബേസിന്റെ അരികിൽ പിച്ചളപ്പാത്രത്തിൽ ഒരു ചന്ദനസോപ്പ്. പണ്ടെപ്പോഴോ അയാളുടെ അമ്മ വാങ്ങിയ മങ്ങിയ പൂക്കളുള്ള ഷവർ കർട്ടൻ പാതി വളയങ്ങളിൽനിന്ന് ഇളകി തൂങ്ങിക്കിടന്നു.

അർജുൻ ടാപ്പ് തുറന്നു. ആദ്യം തണുത്ത വെള്ളം ടബ്ബിലേക്ക്

വീണു. പിന്നെ പതിയെ ചൂടായി. ആവി മുകളിലേക്ക് കയറി ജനലിലെ വെളിച്ചത്തിൽ ലയിച്ചു.

അയാൾ അതിരയെ അരയിൽ പിടിച്ച് ഉയർത്തി വാഷ്‌ബേസിന്റെ കൗണ്ടറിന് മുകളിൽ ഇരുത്തി. പുറം കണ്ണാടിയിൽ ചേർന്നു. അവളുടെ പ്രതിബിംബം പിന്നിൽ മങ്ങിയിരുന്നു. കണ്ണട മുഖത്ത് ചരിഞ്ഞുകിടന്നു.

അർജുൻ അവളുടെ കാലുകൾക്കിടയിലേക്ക് വന്നു നിന്നു.

അയാളുടെ കുണ്ണ അവളുടെ തുടയുടെ ഉള്ളിൽ കട്ടിയായി അമർന്നു. അയാൾ അവളെ പെട്ടെന്ന് ചുംബിച്ചു. താടിരോമം താടിയിൽ ഉരഞ്ഞു; നാവ് ചുണ്ടിനുള്ളിലൂടെ കയറി. അതിര അയാളുടെ കീഴ്ച്ചുണ്ട് കടിച്ചു.

Updated: November 17, 2026 — 8:39 pm

Leave a Reply

Your email address will not be published. Required fields are marked *