കളിയാട്ടങ്ങൾ – 5 5അടിപൊളി  

“അതിലിപ്പോ എന്നാ പ്രശ്നം മോനെ. കെട്ട്യോൾ ഒന്നും അല്ലല്ലോ. പെണ്ണുങ്ങൾ വന്നു മോഹം പറഞ്ഞാൽ ആണുങ്ങൾ അതങ്ങു നടത്തിക്കൊടുക്കണം. ഞങ്ങൾക്ക് വേണ്ടതൊക്കെ ചോദിച്ചുവാങ്ങാൻ നിങ്ങൾ ആണുങ്ങൾ അല്ലാതെ വേറാരാ. മോളെങ്ങോട്ട് ചെല്ലൂന്നേ. സംഗീതക്കുട്ടിക്ക് അതങ്ങു സഹിക്കുന്നില്ലെങ്കിൽ വേറെ മുറിയിലേക്ക് പൊക്കോട്ടെ, അല്ലാതെന്താ.”

അവരുടെ സംഭാഷണം കേട്ട വനജ ഇടയിൽ കയറി അഭിപ്രായം പറഞ്ഞു. അനാമികയുടെ കണ്ണുകൾ വിടർന്നു. ചെറിയൊരു ചിരിയും ലജ്ജയും കലർന്ന ഭാവത്തോടെ അവൾ വാഹിദിന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണിലും ചുണ്ടിലും കുസൃതി ഒളിഞ്ഞിരിക്കുന്ന കള്ളച്ചിരി അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവന്റെ കൈയിൽ തന്റെ ഭാരിച്ച മുലകളുടെ മൃദുലത അമർത്തിയിട്ട് വികാര ദാഹത്തോടെ വാഹിദിന്റെ കണ്ണിലേക്ക് അവൾ നോക്കി.

“അതൊരു സത്യമല്ലേ ചേച്ചി പറഞ്ഞത്. മോഹിച്ചവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെക്കൊണ്ട് തൃപ്തിപ്പെടുന്നതിന്റെ ദുഃഖം ഓർത്തുനോക്കൂ. കുടുംബജീവിതം ഒന്നുമല്ലല്ലോ അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ. ഇഷ്ടം കൊണ്ടല്ലേ. എന്നെയൊന്ന് കൊന്ന് താ മാഷേ. ഹസ്ബന്റ് എനിക്ക് ഒന്നുമാകുന്നില്ല. രാത്രി ഞാൻ ണ്ടാവും. ഫുഡ് നമുക്ക് ഒന്നിച്ചു കഴിക്കാം.”

അവൾ മന്ത്രിക്കുന്നത് പോലെ അത്രയും പറഞ്ഞിട്ട് വേഗം നടന്നുപോയി. വിരിഞ്ഞു നിൽക്കുന്ന മുതുകിനു താഴേക്ക് ഭംഗിയായി വളഞ്ഞു പുളഞ്ഞു പോകുന്ന ഉടലും പിന്നിലേക്കും രണ്ടു വശത്തേക്കും തലക്കിനിൽക്കുന്ന വലിയ ചന്തികളും വാഹിദ് പിന്നിൽ നിന്ന് കണ്ടു. ഇത്രയധികം ശരീരസൗന്ദര്യവും വൈകാരിക ആർത്തിയുമുള്ള

സ്ത്രീകൾ മനസ്സ് നിറഞ്ഞ ലൈംഗിക സുഖം കിട്ടാതെയാണ് നമുക്കുചുറ്റും സന്തോഷിച്ചു ജീവിക്കുന്നത് എന്ന് അവൻ ആലോചിക്കുകയും ചെയ്തു. അവൾക്ക് പിന്നാലെ അവനും താഴേക്ക് നടന്നു.

അവൻ കയറിചെല്ലുമ്പോൾ അവന്റെ കേബിനിൽ രഞ്ജിനി നിൽപ്പുണ്ടായിരുന്നു. എന്തോ ആലോചിച്ചു ഡെസ്കിൽ വലിയ ചന്തികൾ പൂഴ്ത്തി നിൽക്കുകയായിരുന്ന അവൾ അവൻ കയറിചെന്നപ്പോൾ ചെറിയൊരു ഞെട്ടലോടെ ചിന്തയിൽ നിന്നുണർന്നു.

“ആഹ്, രഞ്ജു ഇവിടുണ്ടായിരുന്നോ. എങ്കിൽ ഒന്ന് വിളിക്കായിരുന്നല്ലോ.”

അവൻ അവളെ അവിടെക്കണ്ട ആഹ്ലാദം മറച്ചുവെക്കാതെ വിടർന്ന മുഖത്തോടെ അവളോട് സൗഹൃദം പറഞ്ഞു. അവൾ പെട്ടന്ന് മറുപടി ഒന്നും പറഞ്ഞില്ല, പകരം ശാന്തമായി അവനെ നോക്കിക്കൊണ്ട് മാറിൽ കൈകെട്ടി നിന്നു. വാഹിദ് ചെന്ന് കസേരയിൽ ഇരുന്നു രഞ്ജുവിന്റെ മുഖത്തേക്ക് നോക്കികൊണ്ട്‌ ഒന്ന് രണ്ടു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും ചെറുതായി ആടി. പിന്നേ നേരെയിരുന്നു രഞ്ജുവിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു.

“ആള് പിണക്കത്തിൽ ആണെന്ന് തോന്നുന്നല്ലോ. അവസാനം ഞങ്ങടെ മുതലാളിച്ചിയെ വളച്ചെന്നും പറഞ്ഞു ഇവിടുള്ള പയ്യന്മാരൊക്കെ എന്നെ കൈവെക്കുമോ.?”

രഞ്ജിനിയെ അവളുടെ നിരാശഭാവം കലർന്ന മനോഭാവത്തിൽ നിന്ന് പുറത്തുകൊണ്ടുവരാൻ വാഹിദ് ശ്രമം തുടങ്ങി.

“വിളിച്ചാൽ വരുന്ന സ്വഭാവം ഉള്ളവരെയല്ലേ വിളിക്കാൻ നിൽക്കണ്ടൂ. എന്തിന് വെറുതെ നാണം കെടണം.”

അവൾ നഖം പരിശോധിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. പക്ഷേ അവന്റെ ഓരോ ഭവങ്ങളും അനക്കങ്ങളും അവൾ കാണുന്നുണ്ടായിരുന്നു.

“എന്നിട്ട് വിളിയൊന്നും വന്നില്ല ല്ലോ. ഇത്ര ഇഷ്ടമുള്ള ആളായിരുന്നെങ്കിൽ എന്തേ വരാഞ്ഞത് എന്നെങ്കിലും ചോദിക്കുമായിരുന്നല്ലോ. അപ്പൊ എന്നെയല്ല ഇഷ്ടം, എന്റെ വേറെന്തോ ആണ് വേണ്ടത്.”

വാഹിദ് അവളെ ഒന്ന് ചൊടിപ്പിക്കാൻ ശ്രമിച്ചു. അവൾക്ക് ദേഷ്യം വന്നില്ല, പകരം മുഖത്ത് ചെറിയൊരു ഞെട്ടൽ ഉളവാകുകയും ദുഃഖഛായ കലരുകയും ചെയ്തു.

“ഞാൻ..എന്നോട് രമ്യ പറഞ്ഞപ്പോഴാ എന്തോ പറ്റിയെന്നറിഞ്ഞത്. എനിക്കാണെങ്കിൽ, ഞാൻ എല്ലാം ഒരുക്കി ഒരു രാജാവിനെ വരവേൽക്കാൻ വേണ്ടി തയ്യാറെടുക്കുന്നത് പോലെ കാത്തിരുന്നിട്ട് വരാത്തതിന്റെ ദേഷ്യവും സങ്കടവും കാരണം..”

രഞ്ജിനി വാക്കുകൾക്ക് ബുദ്ധിമുട്ടുന്നതിന്റെ മനോഹരമായ കാഴ്ച്ച വാഹിദ് ആസ്വദിച്ചു നോക്കിയിരുന്നു. പെണ്ണുങ്ങളുടെ ഓരോ ചലനങ്ങളും ഭാവങ്ങളും അത്രമേൽ മനോഹരങ്ങളാണ്. തനിക്കാണ് തെറ്റുപറ്റിയത് എന്നറിയുമ്പോൾ അതിലൊരു ന്യായമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാൻ അവൾ കാണിക്കുന്ന കുഞ്ഞു വെപ്രാളങ്ങളിൽപോലും ആണിനെ വൈകാരികമായി ഉണർത്തുന്ന ഒരു മാസ്മരിക ഭംഗിയുണ്ട്. എന്തൊരു സുന്ദരിയാണീ സ്ത്രീ. എന്നിട്ടും തന്റെ മുന്നിൽ അശക്തയായ ഒരു കുട്ടിയെപ്പോലെ കുഴങ്ങിനിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *