അവന്റെ കവിളിൽ സ്നേഹത്തോടെ പിടിച്ചു കുലുക്കിക്കൊണ്ട് അവൾ പറഞ്ഞു. ആ സമയത്ത് അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട നിഷ്കളങ്കമായ സ്നേഹം കണ്ടപ്പോൾ വാഹിദിനു രഞ്ജിനിയോട് പ്രത്യേകമായൊരു സ്നേഹം തോന്നി. അവൻ അവളുടെ ചുവന്നു മിനുത്ത പൂവിതൾ പോലെ മൃദുലമായ രണ്ടു കവിളിലും പിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു.
“എന്നാലും ഈ രാഞ്ജി എന്നോട് വന്ന് ഇഷ്ടം പറയുമെന്ന് ഞാൻ കരുതിയില്ല. ഞാൻ അത്രക്കൊക്കെയുണ്ടെന്ന് എനിക്ക് തോന്നിയില്ല.” അവൻ ചിരിച്ചു. അവളുടെ കവിളുകൾ ചുവന്നു.
“നീ അത്രത്തോളമല്ല, ഞാൻ എനിക്ക് കാണാൻ സാധിച്ച കാര്യങ്ങൾ പറഞ്ഞതാണ്. നിന്നെ കണ്ടാൽ പെണ്ണുങ്ങൾക്ക് ആർത്തിയാണ് വാഹിദ്. എനിക്ക് അതിന്റെ മൂർദ്ധന്യത്തിലാണ്. ഞാൻ ഈ സ്ഥാപനത്തിന്റെ ഉടമസ്ഥ ആണെങ്കിലും ജന്മം കൊണ്ട് വെറുമൊരു പെണ്ണാണ്. വെറും മനുഷ്യനാണ്. എന്റെയും ഇവിടെയുള്ള അടിച്ചുതളിക്കാരിയുടെയും ഫിസിക്കൽ മേക്കാനിസം ഒന്നുതന്നെയാണ്. ജീവിത രീതി മാത്രമേ മാറിയിട്ടുള്ളൂ. മറ്റെല്ലാം ഞാൻ സമ്പാദിച്ച വസ്തുക്കൾ മാത്രമാണ്.”
അവളുടെ സംസാരത്തിലെ പക്വതയും കൈയടക്കവും ഒരു വലിയ സ്ഥാപനത്തിന്റെ ഉടമസ്ഥ എന്ന അലങ്കാരത്തിനു ചേർന്നവിധമാണെന്ന് വാഹിദിനു തോന്നി. ആകാര ഭംഗിക്കും പ്രൗഡിക്കും അനുയോജ്യമായ സംസാരം, ബൗദ്ധികത. പക്ഷേ തികഞ്ഞ പ്രണയിനിയുടെ ചാപല്യങ്ങളും അംഗചേഷ്ടകളും വഴിഞ്ഞൊഴുകുന്ന സൗന്ദര്യവും. പ്രായത്തെ പരിഹസിച്ചുനിൽക്കുന്ന ശരീരവടിവും വികാരദാഹവും. രഞ്ജിനിക്ക് ഒരിക്കലും പ്രായമാകില്ലെന്ന് തോന്നും കണ്ടാൽ. പതിവിന് വിപരീതമായി അവൻ നിയന്ത്രിക്കാൻ കഴിയാത്ത വൈകാരിക വെപ്രാളത്തോടെ അവളിലേക്ക് അമർന്നു നിന്നിട്ട് മുലയിൽ പിടിച്ചു ഞെരിച്ചു.
“ആഹ്.. ന്തൊരു കരുത്താണ്.”
അവൾ വേദനകൊണ്ട് ചെറുതായി കുറുകി. അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.
“എന്തൊരു മുഴുപ്പാണ് പെണ്ണെ. ബ്രായിട്ട് പിടിച്ചു നിർത്തിയേക്കുവാണോ.?”
വാഹിദ് അവളുടെ ചെവിയിൽ മന്ത്രണം പോലെ ചോദിച്ചു. അവൾ അവന്റെ കൈകളിൽ തടവിക്കൊണ്ടിരുന്നു.
“ഹേയ്.. വിവാഹം കഴിഞ്ഞു രണ്ടുമൂന്നു വർഷമേ അത് ഉപയോഗിച്ചിട്ടുള്ളു. അതിൽ പിന്നേ ഒരാണിന്റെ കൈവീണത് ദാ ഇപ്പൊ ഈ കുറുമ്പന്റെയാ. ഇപ്പോഴും കുത്തനെ നിൽക്കുവാടാ. എത്രാന്നു വച്ചാൽ പിടിച്ചുതൂങ്ങി നശിപ്പിച്ചോളൂ. നിന്റെ കാര്യത്തിൽ എനിക്ക് ഒരേതിർപ്പുമില്ല. ദൈവമാണേ സത്യം, ഈ സൗന്ദര്യവും ശരീരഭംഗിയും
നിന്റെ കരുത്തിൽ അങ്ങ് തീരട്ടെ.. എന്റെ വാഹിദ്, ആർത്തിയാടാ. നിന്നെ അനുസരിക്കാൻ, നിന്റെ ചേർത്തകേൾക്കാൻ, നീയൊന്നു കണ്ണുതുറിച്ചാൽ പേടിക്കാൻ, നിന്റെ നിയന്ത്രണത്തിൽ സംരക്ഷിക്കപ്പെടാൻ, നിന്റെ കൺവെട്ടത്ത് സുരക്ഷിതയായിരിക്കാൻ. എനിക്ക് ഒരാണിന്റെ സ്നേഹം കൊതിയാവുന്നെടാ.”
രഞ്ജിനി ഒന്നിനു പിറകെ ഒന്നായി വാചലയായി പറഞ്ഞുകൊണ്ടിരുന്നു. പറഞ്ഞു നിർത്തിയപ്പോൾ അവൾ കിതക്കുകയും അജ്ഞാതമായൊരു പ്രേരണയും പ്രചോദാനത്തിൽ അവന്റെ കഴുത്തിലേക്ക് മുഖം വച്ചു തേങ്ങിപ്പോവുകയും ചെയ്തു. വാഹിദ് അവളുടെ മുതുകിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
“എന്റെ ഓഫീസിലേക്ക് വാ. എല്ലാം തരാം. ഒന്ന് വായോ.”
അവൾ മുഖം തിരിച്ചു വാഹിദിന്റെ ചെവിയുടെ കീഴെ ചുണ്ടുകൾ അമർത്തി. അവന്റെ കഴുത്തിൽ രോമാകൂപങ്ങൾ എഴുന്നേറ്റ് നിന്നു. ഒന്നും പറയാതെ അവൻ അവളെ ഒന്ന് ചേർത്ത് നിർത്തുക മാത്രം ചെയ്തു.
“ഒന്ന് വരൂ. ഞാൻ എന്റെയെല്ലാം കാണിച്ചുതരാം. എനിക്കറിയാം കുറച്ച് പ്രായകൂടുതൽ എനിക്കുണ്ടെന്ന്. എല്ലാം കണ്ടോളൂ. നിന്നെ കൊതിക്കുന്ന രാജകുമാറിമാരുടേത് പോലെയൊന്നും ഭംഗിയുണ്ടാവില്ല. ഇഷ്ടായില്ലെങ്കിൽ എന്നെ ഒഴിവാക്കിയേക്കൂ. വാഹിദ്, ഒന്ന് വന്നിട്ട് കാണൂ. എന്റെ എല്ലാമൊന്ന് പിറന്ന പടി നിർത്തി വേണ്ടുവോളം കാണൂ. എനിക്ക് സഹിക്കാൻ പറയുന്നില്ല ടാ. ഇഷ്ടാവില്ലേന്ന് പേടിയാവുന്നു.”
മനോനില തെറ്റിയതുപോലെ അവൾ എന്തൊക്കെയോ പറഞ്ഞുതുടങ്ങി. വാഹിദ് രഞ്ജിനിയുടെ ആത്മസംഘർഷം തിരിച്ചറിഞ്ഞു. അവൾ ശാന്തമൗനത്തിനുള്ളിൽ അടകിപ്പിടിച്ചു കൊണ്ടുനടക്കുന്ന സ്ത്രൈണ വേദനയുടെ ഭാരം എത്രവലുതാണെന്നു തിരിച്ചറിഞ്ഞു.
