കളിയാട്ടങ്ങൾ – 5 4അടിപൊളി  

“വല്ലാതെ സസ്പെൻസ് കളിച്ചാ നിന്റെ ഈ വെള്ളിലപോലുള്ള ചെവിഞാൻ പൊന്നാക്കും. കിടന്ന് നാടകം കളിക്കാതെ കാര്യം പറ കൊരങ്ങീ.”

അവൻ കപട ദേഷ്യത്തോടെ അവളോട് മുരണ്ടു. വേദനിച്ചില്ലെങ്കിലും വല്ലാതെ നൊന്തതുപോലെ അവൾ അഭിനയിച്ചു. കവിളുകൾ ചുവക്കുകയും കണ്ണുകൾ ഇറുക്കി അടക്കുകയും ചെയ്തിട്ട് ബലം പ്രയോഗിക്കാതെ സംഗീത അവന്റെ കൈയിൽ പിടിച്ചു.

“കൊരങ്ങൻ ചേട്ടാ. ആകെയുള്ള ചുരിദാർ ഞാൻ അലക്കി ബാത്‌റൂമിൽ വിരിച്ചേക്കുവാ. എന്റെ മുറിയിൽ പോയി രണ്ടുജോഡി വസ്ത്രം കൊണ്ടുവരാനുള്ള ബുദ്ധിപോലും തോന്നിയില്ല ല്ലോ.”

അവൾ സത്യാവസ്ഥ തുറന്നു പറഞ്ഞു. അപ്പോഴാണ് ആ വാസ്തവം അവനും ചിന്തിച്ചത്. നാളെ തിങ്കളാഴ്ചയാണ്. അവൾക്ക് ഓഫീസിൽ പോകാൻ വസ്ത്രം വേണം. താൻ ആ കാര്യം ആലോചിച്ചില്ല. പക്ഷേ ഇന്നലെ പുറത്തുപോയപ്പോൾ അവൾക്ക് സൂചിപ്പിക്കമായിരുന്നല്ലോ. എവിടെയൊക്കെ പോയി, എത്ര നേരം കറങ്ങി നടന്നു. ഏതൊക്കെ ഹോട്ടലിലും കൂൾബാറുകളിലും കയറിയിറങ്ങി.

“എന്നിട്ട് ഇന്നലെ നീയെന്താ പറയാതിരുന്നത്. പുറത്ത് പോയ സമയത്ത് നിനക്കത് ഓർമ്മയില്ലായിരുന്നോ.?”

അവൻ ചെവിയിൽ നിന്ന് കൈ പിൻവലിച്ചിട്ട് അവളോട് ചോദിച്ചു. അവൾ അവനെ നോക്കാതെ കറിയിലേക്ക് നോക്കിക്കൊണ്ട് നിന്നു. മറുപടി ഒന്നും പറഞ്ഞില്ല. അവൻ പതുക്കെ അവിടെനിന്നു പിൻവാങ്ങി. ആ മൗനത്തിൽ വളരെ വാചാലമായ മറുപടിയുണ്ടെന്ന് അവനറിയാമായിരുന്നു. അവളുടെ ജീവിതത്തിൽ അവൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സഹായം താൻ ചെയ്തിട്ടുണ്ട്. ആ തന്നെ നിരന്തരം ശല്യപ്പെടുത്താൻ അവൾക്ക് ഇഷ്ടമല്ല. പക്ഷേ താൻ കണ്ടറിഞ്ഞു  ചെയ്തുകൊടുത്തിരുന്നെങ്കിൽ എന്ന് അവൾ മനസ്സിൽ കൊതിക്കുന്നുണ്ട്. അവൾ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്നത് തന്റെ കൂടെയുള്ള നിമിഷങ്ങളാണ്. അവൾക്ക് താനൊരു നിധിയാണ്. തന്നെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാൻ അവൾ ആഗ്രഹിക്കുന്നില്ല.!

വാഹിദ് എഴുന്നേറ്റ് കുളിമുറിയിൽ ചെന്ന് അവൾ നനച്ചിട്ടിരിക്കുന്ന വസ്ത്രത്തിന്റെ സൈസ് പരിശോധിച്ചു. ലാർജ് സൈസ് ആണ്. പുറത്തേക്കിറങ്ങി വസ്ത്രം ധരിച്ചിട്ട് വണ്ടിയുടെയും വീടിന്റെയും താക്കൊലെടുത്തു ശബ്ദമുണ്ടാക്കാതെ വീടിനു പുറത്തിറങ്ങി വാതിൽ ലോക്ക് ചെയ്തു ലിഫ്റ്റിൽ കയറി. നന്നായി അണിഞ്ഞൊരുങ്ങിയ ഉജ്വലമായ രണ്ടു സ്ത്രീകൾ അതിലുണ്ടായിരുന്നു. ഗംഭീരമായ, അതിമനോഹരമായ മുലകളും കുണ്ടിയും. എക്‌സൈസൈസ് ചെയ്തു ശരീരത്തിന്റെ വടിവുകൾ മനോഹരമായി സംരക്ഷിക്കുന്ന, ഒത്ത ഉയരവും തടിയുമുള്ള രണ്ടു സ്ത്രീകൾ. നന്നായി മേക്കപ്പ് ഇട്ടു, ചുണ്ടിൽ ലിപ്സ്റ്റിക്ക് അണിഞ്ഞു മികച്ചരീതിയിൽ സാരിചുറ്റിയ, കുടുംബിനികൾ എന്ന് തോന്നിപ്പിക്കുന്ന അവർ എവിടെയോ പോകാൻ ഇറങ്ങിയതാണെന്ന് മനസ്സിലാവും. ഇറക്കം കുറഞ്ഞ ബ്ലൗസ്സിന്റെയും നാഭിയിലേക്ക്

ഇറക്കിയുടുത്ത സാരിയുടെയും ഇടയിൽ അല്പം മടങ്ങിനിൽക്കുന്ന മൃദുലമായ വെളുത്തു കൊഴുത്ത വിശാലമായ വയറിലേക്കും ആഴമുള്ള വട്ടപ്പൊക്കിളിലേക്കും നോക്കാതിരിക്കാൻ വാഹിദിനു കഴിഞ്ഞില്ല.

“പുതിയ ആളാണല്ലേ. ഒന്നുരണ്ട് തവണ കണ്ടിരുന്നു.”

അവരിൽ ഒരു സ്ത്രീ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് മലയാളത്തിൽ അവനോട് ലോഹ്യം പറഞ്ഞു. അവളുടെ കണ്ണുകളും കവിളും പഴയ മലയാള നടിയായ പാർവതിയുടേത് പോലെയുണ്ടെന്ന് അവന് തോന്നി.

“അതേ. കുറച്ച് ദിവസമേ ആയുള്ളൂ ഇവിടെ. മലയാളികൾ ആണല്ലേ.”

അവനും തിരിച്ചു സൗഹൃദം പറഞ്ഞു.

“അയ്യോ മലയാളം അറിയില്ല. കൊങ്ങിണിയിലാ ഈ സംസാരിക്കുന്നെ.” മറ്റവൾ തമാശ പറഞ്ഞു. രണ്ടുപേരും മണികിലുങ്ങും പോലെ ചിരിക്കുകയും വാഹിദ് അവർക്കൊപ്പം ചേരുകയും ചെയ്തു.

“ഈ ബിൽഡിംഗ്‌ മുഴുവനും മലയാളികളാണ്. ഇനി മലയാളം പറയുന്നത് കേട്ടിട്ടും മലയാളിയാണോന്ന് പോയി ചോദിക്കണ്ട ട്ടോ.”

ആദ്യത്തെ സ്ത്രീ പറഞ്ഞു. എന്നിട്ട് വീണ്ടും ചിരിച്ചു.

“എന്താ പേര്.? വല്ല ക്യാപ്റ്റനോ മേജറോ മറ്റോ ആണോ.?”

അവനെ ആകമാനം ഇടങ്കണ്ണുകൊണ്ട് ഒന്ന് ഉഴിഞ്ഞു നോക്കിയിട്ട് രണ്ടാമത്തെ സ്ത്രീ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *