ശ്രീകലാസംഗമം 2

ശ്രീകലയുടെ ഉള്ളെന്ന് തണുത്തു.അപ്പോ രണ്ടും വാതില് ചവിട്ടിപ്പൊളിച്ച് പൊറത്ത്ചാടിട്ടുണ്ട്.പൂട്ടിയിട്ടതിൽ ചെറിയ മനപ്രയാസമൊണ്ടായിരുന്നു.അതങ്ങ് മാറിക്കിട്ടി. എന്തായാലും ഓഫീസീവച്ച് രണ്ടിൻറ്റെയും ഡിങ്കോൾഫി ഇനി നടക്കൂല. ശ്രീകലക്കു നല്ല സന്തോഷമായി.

“ടീ….”

“എന്താ….”ശ്രീകലക്ക് ദേഷ്യം വന്നു.(ഈ തള്ളക്കൊന്ന് പതുക്കെ വിളിച്ചൂടെ!!).

“എനിക്ക് മോളിന്ന് കൊറച്ച് സാധനം താഴെയിറക്കണം, ഒന്നു വാ”

“എന്തോ സാധനം , എതിൻറ്റെ മോളിന്ന്”

“ആ തട്ടിൻപുറത്തു നിന്ന്, നീ കൂടെ വാ”

“എത് ആ വലിയ പഴയ റേഡിയോയോ എനിക്കോന്നും വയ്യ.. ഞാൻ പിടിച്ചാലോന്നും അത് അനങ്ങൂല, പിന്നെയല്ലെ മോളിന്ന് താഴെയെറക്കാൻ, ഒന്നു പോയെ…, അതവിടെയിരിക്കട്ട് എന്തിനിപ്പ  താഴെയിറക്കണ?“

വളരെ പഴയ റേഡിയോകൾക്ക് ഒരു വലിയ തടിപ്പെട്ടിയുടെ വലിപ്പം കാണും. പ്രവർത്തന രഹിതമാണെങ്കിലും ഇടക്കിടക്ക് അതെടുത്ത് താഴെക്കിറക്കി വയ്ക്കുന്നത് വിജയമ്മയുടെ ഒരു ഹോബിയാണ്.

“ഇങ്ങനെയിരുന്നോ, ശരീരമനങ്ങല്ല്. പിത്തം പിടിക്കെയുള്ളു ചാവെയുള്ളു., ആ ചെറുക്കനെയും സമയത്ത് നോക്കിയാ കാണൂല്ല” മഹെഷ് ട്യൂഷന് പോയിരിക്കുകയാണ്

“നല്ല കാര്യം. എന്നിട്ടു വേണം അവൻറ്റെ നടുവും കൂടി ഉളുക്കാൻ, നിങ്ങളു ചെന്ന് അച്ഛനോട് പറ.”

“അവനെ താങ്ങാനോന്നും എനിക്കു വയ്യ.” വിജയമ്മക്കു ചൊറിഞ്ഞു വന്നു.

“അപ്പ പിന്നെ അതവിടെ ഇരിക്കട്ട് “

“ഒരു വഹക്കു കൊള്ളത്ത ജന്തു” ഒരൽപം ഉറക്കെ പറഞ്ഞുകൊണ്ട് വിജയമ്മ ദേഷ്യത്തിൽ  യൂടേണടിച്ചു പോയി.

“ഓ പിന്നെ.. “ കൊഞ്ഞനം കുത്തികൊണ്ട് ശ്രീകല ഫോണും എടുത്ത് കിടക്കയിലെക്കു മറിഞ്ഞു.ഒരരമണിക്കൂറ് കഴിഞ്ഞു കാണും

“കയ്യോ….” വിജയമ്മയുടെ മോങ്ങല് കേട്ട് ശ്രീകല ഞെട്ടിയെഴുന്നെറ്റു.ഓടി വിജയമ്മയുടെ മുറിയിൽ കേറിയ അവൾ കണ്ടത് നടുവും തിരുമി കിടക്കയിലിരിക്കുന്ന അമ്മയെയാണ്.തൊട്ടടുത്ത് വടി വിഴുങ്ങിയ കണക്ക് അയൽക്കാരൻ  രാഹുലും.

ഇവനെങ്ങനെ ഇതിനകത്ത് !!)

“ആവൂ… എൻറ്റെ നടു…” വീജയമ്മക്ക് നടു പിടിച്ചതാണ്. ഒരു മേശ ചുവരിനടുത്തെക്ക് പിടിച്ചിട്ടിട്ടുണ്ട്, മുകളിലെ ഗുഹ കണക്കുള്ള തട്ടിൻപുറവും  തുറന്നിട്ടിട്ടുണ്ട്  .ശ്രീകലക്കു കാര്യം മനസ്സിലായി. കെട്ടിയോനെ വിളിക്കാൻ മടിച്ചിട്ട് അമ്മച്ചി ചെക്കനെ സഹായത്തിന് വിളിച്ചു കേറ്റിയതാണ്.

“ആൻറ്റിടെ നടുവുളിക്കി ചേച്ചി.”  പെട്ടുപോയ അമ്പരപ്പിൽ രാഹുൽ ശ്രീകലയെ നോക്കി പറഞ്ഞു. അവൾ മനസ്സിലായെന്ന മട്ടിൽ തലയാട്ടി. ചെന്ന് വിജയമ്മയെ പൊക്കിയെടുത്തു. (നൂലു പോലെയാണിരിക്കുന്നതെങ്കിലും തള്ളക്ക് നല്ല ഭാരം.)

“കൊഴപ്പമില്ല… ഒന്നു കെടന്നാ മതി…

“ഇതിൻറ്റെക്കെ വല്ല ആവിശ്യോമുണ്ടാ…”

“ഒന്നു കെടന്നാ മതി.ടാ മോനെ  ആതൊന്ന് എറക്കി വയ്ക്കോ… എവളു സഹായിക്കും”,വിജയമ്മ രാഹുലിനെ നോക്കി പറഞ്ഞു

ശ്രീകലക്കു പെരുത്തുകേറി.എത്ര വയ്യെങ്കിലും തള്ള കൃത്യമായി പണിഞ്ഞിരിക്കും.പയ്യൻ  നിക്കുന്ന കൊണ്ട് ഒന്നു പറയാനും വയ്യ

“ഞാൻ പിടിക്കണോ ചേച്ചി”

“വേണ്ടടാ..” അവൾ പതുക്കെ വിജയമ്മയെ പിടിച്ച് അടുത്ത മുറിയിലെ കട്ടിലിൽ കൊണ്ട് കിടത്തി

“നിങ്ങക്ക് ഇതിൻറ്റെ വല്ല അവിശ്യോമെണ്ടാ ” വില്ലുകണക്കെ വളഞ്ഞു കിടക്കുന്ന അമ്മയെ നോക്കിയവൾ ചോദിച്ചു.

“ഒരു വീടാകുമ്പോ വൃത്തിയും വെടുപ്പുമെക്കെ വേണം.നീ ചെന്നാ ചെക്കനെ സഹായിക്ക്.ഇല്ലെങ്കിയവൻ പോയ്ക്കളയും”

ശ്രീകല ഒന്നു മടിച്ചു സ്വപനത്തിൻറ്റെ ഹാങ്ങോവർ ഇതുവരെ മാറിട്ടില്ല.ഓർക്കുമ്പോ ശരീരമെക്കെ കിരുകിരാ പിടിക്കുന്നു. അവൾ മുറിയിലെക്കു ചെന്നു. രാഹുൽ നിക്കണോ പോണൊ എന്ന മട്ടിൽ സംശയിച്ചു നിൽക്കുകയാണ്.ശ്രീകലയെ കണ്ട അവൻ ഒന്നു പതുങ്ങി.

“എന്നാ ഞാൻ പോട്ടെ ചേച്ചി”

“അതോന്നു എറക്കി വച്ചിട്ട് പോകാം ടാ…. ഇല്ലെങ്കിയമ്മ സ്വൈര്യം തരൂല്ല….. നിനക്ക് ഒറ്റക്കു പറ്റോ?”

രാഹുൽ തല ചൊറിഞ്ഞ് തട്ടിൻപുറത്തെക്കു നോക്കി “നോക്കട്ടെ””

അവൻ മേശമേൽ കയറിനിന്ന് ശക്തിയിൽ റേഡിയോ വലിച്ചടിപ്പിച്ചു.രണ്ടു കയ്യിലെയും മസിലുകൾ ഉരുണ്ടുരുണ്ട് കേറി. ശ്രീകലക്ക് കുളിര് കേറി. എന്തോരു ശരീരം, ജിമ്മിൽ പോകുന്നുണ്ടാവണം .ഉള്ളിത്തൊലി കണക്കെയുള്ള ഒരു ട്രാക്ക് സ്യൂട്ടും ബനിയനുമാണ് വേഷം.എല്ലാ മുഴുപ്പും നല്ല വ്യക്തം.രാഹുൽ ആ വലിയ റേഡിയോ തൂക്കിടെയുത്തു, താഴെ മേശയിലെക്കു വച്ചു ശ്രീകലയും സഹായിച്ചു. നല്ല അധ്വാനമുള്ള പണിയാണ്. അവൻ വിയത്തു കുളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *