ശ്രീകലാസംഗമം

“ആ ചെറുക്കനാ റേഡിയോ എറക്കി വച്ചോ….”

“നീങ്ങളപ്പ നടുവേദന അഭിനയിക്കയായുരുന്നല്ലെ..”

“നീ പോടി” വിജയമ്മ കൂസലില്ലാതെ അകത്തെക്കു കേറിപ്പോയി.

“സൈക്കോ തള്ള” ശ്രീകല മനസ്സിൽ പറഞ്ഞു.എന്തോക്കെ പറഞ്ഞാലും പയ്യൻ ഉദ്ദെശിച്ച പോലല്ല… നല്ല കാഞ്ഞാ വിത്താ…  സൂചി കുത്താനിടം കൊടുത്താൽ അതീകൂടെ തുമ്പികൈ കേറ്റുന്ന മൊതലാ…. .നല്ല ഘടാഘടിയൻ തുമ്പികൈ…. !!! എന്നാലും നല്ല പേടിയുള്ള കൂട്ടത്തിലാണ്.ഓടിയ ഓട്ടം കാണണം. ഇത്തിരി പേടിയുള്ളത് നല്ലതാ.കൊണ്ടു നടക്കാൻ കൊള്ളാം…  ശ്രീകലക്കൂ അടിവയറ്റിൽ നിന്നൊരു മിന്നൽ  ശരീരമാകെ പടർന്നു.ഒരു മനസുഖം.

“നീയിങ്ങു വന്നെടീ…” വിജയമ്മ അകത്തു നിന്നു വിളിച്ചു.

“ഇനിയിപ്പോ എന്താണോ….”  മുടിയും വാരികെട്ടി അവൾ അകത്തെക്കു കേറി.

************************************************************

വാൽകഷ്ണം.

രാഹുൽ പ്ലസ്റ്റു പഠിക്കുന്ന സമയം. സോഫ്റ്റ് ബോയി രാഹുൽ രാവിലെ സൺഷെയിഡ് തൂക്കാനിറങ്ങയതാണ്. ഒറ്റ സന്തതിയായതു കൊണ്ട് ഇജ്ജാതി പണികളല്ലാം ഡെലിഗെറ്റ് ചെയ്യാൻ വീട്ടിൽ വെറെയാളില്ല. ഈപ്പണി കഴിഞ്ഞിട്ടു വേണം സ്കൂളിലോട്ട് കെട്ടിയെടുക്കാൻ.സൺഷെയിഡിലിറങ്ങി ഒന്നു സിംഹവീക്ഷണം നടത്തിയ രാഹുൽ ആ കാഴ്ച കണ്ട്  കരയണോ ചിരിക്കണോ എന്നറിയാതെ നിന്നുപോയി. നല്ല ഒന്നാതരം കാഴ്ചയാണ്  മതിലിനപ്പുറത്ത്. ശ്രീകല അരയൊപ്പമുള്ള  അലക്കുകല്ലിൽ ഒരുകാല് പൊക്കിവച്ച് തേച്ചൊരച്ചു കഴുകകയാണ്. നൈറ്റിയുയർത്തി ഉടുത്തിരിക്കുന്നു. നിതബംത്തിൻറ്റെ പകുതിമുതൽ താഴെക്കു വരെ പൂർണ്ണ നഗ്നം. ചുറ്റൊടു ചുറ്റും മതിലായതിനാൽ ആരും കാണുന്നില്ലന്നാണ് ആയമ്മയുടെ ധാരണ. നല്ല വെളുത്ത വാഴപിണ്ടി കാലുകൾ.  ഇടക്കിടെ ദൃശ്യമാകുന്ന  അവക്കു നടുവിലെ ഇരുട്ട്..

രാഹുൽ പതുക്കെ സൺഷെയിഡിൽ കുനിഞ്ഞിരുന്നു, പാൻറ്റിനകത്തെക്കു കയ്യിട്ടു….

 

രംഗം 4 കല്യാണസൌഗന്ധികം.

 

രാഹുൽ മുറിയൽ കയറി വാതിലടച്ചു.അവൻ നെഞ്ചിൽ കൈവച്ച് കുറച്ചു നേരം തറയിൽ കുത്തിയിരുന്നു.നെഞ്ച് പട പടാന്ന് ഇടിക്കകയാണ്.കാൽ മുട്ടിന് നല്ല വേദന. മതില് ചാടിയപ്പോ ഇടിച്ചതായിരിക്കും, ചെറുതായി  മുറിഞ്ഞിട്ടുണ്ട്..

ഇങ്ങനെയിരുന്നാ ശെരിയാകൂല.. ആ വിജയമ്മ വരുന്നതിന് മുൻപ് സ്ഥലം കാലിയാക്കണം.അമ്മയുടെയും അച്ഛൻനും എന്ത് വിചാരിക്കും…… എന്നാലും എന്തിൻറ്റെ കഴപ്പായിരുന്നു, അവരെ കേറി പിടിക്കെണ്ട വല്ല…. വല്ല അവിശ്യോമുണ്ടോ…… അനുഭവിച്ചോ….. തള്ളെം കുട്ടിയുമടക്കം ചെലപ്പം തലെലാകും…… നിക്കാൻ സമയമില്ല. എങ്ങോട്ട് പോണം….. കൊച്ചച്ചൻറ്റെയടുത്ത്….വേണ്ട… നാറും ബന്ധുക്കളെയോന്നും ഫെസ് ചെയ്യാൻ വയ്യ.. തൽക്കാലം ഫൈസലിൻറ്റെ റൂമിൽ പോയി നിക്കാം.

ചടപടെന്ന്  കുറച്ചു തുണിയും ബാഗിലാക്കി പേഴ്സും  ഫോണുമെടുത്ത് ഇട്ടിരുന്ന വേഷം പോലും മാറാതെ അവൻ താഴെക്കിറങ്ങി.ഭാഗ്യം ഇതുവരെ അനക്കമൊന്നുമില്ല.വിജയമ്മ ചിലപ്പോ ആ ചേച്ചിയെ എടുത്തിട്ടലുക്കുകയായിരിക്കും. അവൻ ശബ്ദമുണ്ടാക്കാചോ വരാന്തയിലെ മേശപ്പുറത്തു നിന്ന് വണ്ടിയുടെ താക്കോലെടുത്തു വീടിനു വെളിയിലിറങ്ങി.അച്ഛൻ മുറിയിലും അമ്മ അടുക്കളയിലുമാണ്. .എതു നിമിഷവും ബോംബ് പോട്ടാം… ചുറ്റും പേടിപ്പിക്കുന്ന നിശബ്ദത. വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴെങ്ങോനും വിജയമ്മ കേക്കുമോ എന്തോ..….തള്ളിയിറക്കാം…

രാഹുൽ വണ്ടിയിൽ താക്കോലിട്ടു തിരിച്ചു.

“മോനെ……..” നല്ല തേനൂറൂന്ന വിളികേട്ട് അവൻ തിരിഞ്ഞു നോക്കി. മതിലിൻറ്റെ പുറത്ത് വെട്ടിവച്ച പോലെ വിജയമ്മയുടെ തല ഫോള്ലോട്ട് ചെയ്യുന്നു

“ങൂ….”

“ റേഡിയോയോന്ന് തിരിച്ച് വയ്ക്കണമായിരുന്നു…  ഓന്നൂടോന്ന് വരോ…”

(ദൈവമെ…. അകത്തുകേറ്റിയിട്ട് ചാമ്പാനാണോ…)

“ഞങ്ങളെടുത്തിട്ട് പൊങ്ങുന്നില്ല… ഒന്നു വരോ മോനെ..”

“അതാൻറ്റി ഞാനോരിടത്തോട്ട് പോകാനിറങ്ങുകയായിരുന്നു.”

“അയ്യോ…. അതോന്ന് എടുത്ത വച്ചാ മാത്രം മതി മോനെ.. ദാ ഇപ്പോ പോകാം. വേറെയാരും ഇല്ലാത്തകൊണ്ടല്ലെ…” വിജയമ്മ തേൻ പിഴിഞ്ഞിറക്കുകയാണ്.

പോണോ വെണ്ടെ…. രാഹുലിന് സംശയമായി… ഇവരിനിയൊന്നും  കണ്ടില്ലെ… !!! പിന്നെയാരോടാ ഇവരീ കെടന്ന് കടിപിടി കൂടിയത്.എന്തായാലും തൽക്കാലം ഒഴിവാകാം.

“അയ്യോ ആൻറ്റി.”

“ഒന്നു വാ രാഹുലെ, പെട്ടെന്നു പോകാം.”വെറോരു തല കൂടി മതിലിനപ്പുറത്തു നിന്നും പൊങ്ങി വന്നു-ശ്രീകലയുടെ

രാഹുലിന് മൊത്തത്തിൽ കൺഫ്യൂഷനായി, ഇതെന്തോന്നാണ് ഇവിടെ സംഭവിക്കുന്നത്.

“അമ്മയിവിടെ കെടന്ന് അച്ഛനുമായുിട്ട് വഴക്കുകൂടുന്ന കണ്ടിട്ടാ അവൻ വരാൻ മടിക്കണത്.”ശ്രീകല വിജമ്മയെ  ഒന്നിരുത്തി.

“സോറി രാഹുലെ…. നീയിതു എന്നും കേക്കുന്നതല്ലെ… വിട്ട്കളാ… അതത്രയെയുള്ളു….. ഒന്നു വന്ന് ആ സാധനം എടുത്തു വച്ചാ മാത്രം മതി. പ്ലീസ്…..” അവൾ അമ്പരന്നു നിക്കുന്ന അവനെ നോക്കി കണ്ണിറുക്കി.

ബലുണിൻറ്റെ കാറ്റഴിച്ചു വിടുന്നതു പോലെ രാഹുലിൻറ്റെ ശ്വാസം നേരെ വീണു. ഓഹോ.. ഇത്രയെ ഓള്ളോയിരുന്നൊ സംഭവം, വെറുതെ പേടിച്ചു.ഇതിപ്പോ ഒളിച്ചോടിയിരുന്നങ്കിലാ പ്രശ്നമായെനെ… എന്നാലും ഈ വെറയൽ മാറിട്ടില്ല.

“അത് ചേച്ചി…” അവന് മടി.

“പ്ലീസ് രാഹുലെ… ഇല്ലെങ്കിയമ്മ എന്നെ ഇന്നു കെടത്തി ഒറക്കൂല”

“ഒന്നു വാ.. മോനെ” വീജയമ്മ കാര്യം കാണാൻ കഴുതകാലും പിടിക്കുന്ന കൂട്ടത്തിലാണ്..

“മ്മ്… ശെരി..” മടിച്ചാണെങ്കിലും അവൻ സമ്മതിച്ചു.

(പേടിത്തൂറിയാണെന്ന് ശ്രീകല വിചാരിക്കരുതല്ലോ..)

അവൻ മുടന്തി മുടന്തി അയൽവീട്ടിലെക്കു നടന്നു. റോഡിൽ കൂടെ മാത്രമെ രാഹുലിന് ശ്രീകലയുടെ വീട്ടിലെക്കു കേറാൻ പറ്റു.അല്ലെങ്കിൽ മതില് ചാടണം.

“വാ….. “ വീജയമ്മ മുന്നിൽതന്നെ നിപ്പുണ്ട്.അകത്തു കേറി മുറിയിലോട്ട് നടക്കുന്നിതിനിടക്ക് രാഹു ഫുൾ സ്കാൻ ചെയ്തു. ശ്രീകലയെ അവിടെങ്ങും കാണാനില്ല.

(കുറച്ചു മുൻപെ ചിരിച്ചോണ്ട് വന്ന് വിളിച്ചതാണല്ലോ. ഇപ്പോ എന്തു പറ്റി)

പൊടി തൂത്ത് വൃത്തിയാക്കിയ റേഡിയോ രാഹുലോറ്റക്ക് തട്ടിൻപുറത്തെക്കു കേറ്റി.

(പഴഞ്ചൻ റേഡിയോയെടുത്ത് എറക്കി വയ്ക്കാനും പൊക്കിക്കെറ്റാനും ഇവർക്കെന്താ പ്രാന്താണോ….)

“എന്നാ ശെരി..” വിജയമ്മ കുണ്ടിയിലെ പൊടിയും തട്ടി അടുക്കളയിലെക്കു നടന്നു.ഒരു നന്ദി പോലുമില്ല-പെരട്ട് തള്ള….

പുറത്തോട്ടിറങ്ങിയ രാഹുലിനെ കാത്ത് ശ്രീകല താടിക്ക് കൈയ്യും കൊടുത്ത് സിറ്റൌട്ടിൻറ്റെ പടിയിലിരുപ്പുണ്ടായിരുന്നു.

“പോട്ടെ ചേച്ചി.” അവനോരു ചമ്മിയ ചിരി ചിരിച്ചു.

“ഉം… നീയാള് ചെറിയപുള്ളിയോന്നുമല്ലലോ..”ശ്രീകല ഗൌരവത്തിലണ്

“അത് പിന്നെ ചേച്ചി… അപ്പഴത്തെയോരു…. കണ്ടീഷനിൽ…..”

“ആ ഗമണ്ടൻ റേഡിയോ ഒറ്റക്കു തൂക്കിയെടുത്തു വച്ചല്ലോ..”

രാഹുല് പഴം വിഴുങ്ങിയ കണക്കായി.

Leave a Reply

Your email address will not be published. Required fields are marked *