ശ്രീകലാസംഗമം

Kambi Kadha – ശ്രീകലാസംഗമം

SreekalaSangamam | Author : TGA

 


“അവൻ പിന്നോന്നും പറഞ്ഞില്ല. ചോദിച്ചില്ല….. അവനൊരു ആണാണ്. സർവ്വോപകരി മനുഷ്യജീവിയാണ്. സഹജീവിയെ ബഹുമാനിക്കുന്നവനാണ് മുതലെടുപ്പ് അവൻറ്റെ പോട്ട്ഫോളിയയില്ല.. അവന് മനസ്സിലാകും ….”


 

രംഗം 1  ഗോളാന്തര വിശെഷങ്ങൾ

 

കൂകൂ…. കൂകൂ… കീക്കി കീക്കീ…. ആറുമണി.. ടൈംപീസ് കൃത്യമായി ഭൂപാളത്തിൽ സാധകം തുടങ്ങി.

‘ടപ്പ്’ വളയിട്ടൊരു കയ്യ് ടൈംപീസ് ഭാഗവതരുടെ തലക്കിട്ടോന്നു കൊടുത്തു. അടിയുടെയൂക്കിൽ ഭാഗവതർ ഉരുണ്ടു പിരെണ്ടു താഴെക്കു വീണു.

“ശ്ശെ… മൈര്.”

ശ്രീകല, അതാണ് കഥാനായികയുടെ നാമധേയം.കണ്ണടച്ചു കമ്ഴിന്നു കിടന്ന് ടൈംപീസ് തപ്പുകയാണ്. കിട്ടുന്നില്ല..

“കോപ്പ്” ശ്രീകലയെഴുന്നെറ്റിരുന്നു കണ്ണുതിരുമ്മി. ഒരു കോട്ടുവായുമിട്ട് കണ്ണാടിയെടുത്തു വച്ചു. അടുക്കളയിൽ നിന്നും ആകാശവാണിയുടെ സംഗീതം ഒഴുകി പരക്കുന്നുണ്ട്. അമ്മ വിജയമ്മയുടെ എന്നുമുള്ള ശീലമാണ്. അവൾ പതുക്കെ അടുക്കളയിലെക്കു നടന്നു.

“ചെക്കൻ എഴുന്നെറ്റോടി” കുക്കറിൽ നിന്നും ചായെടുത്തോഴിക്കുന്ന ശ്രീകലയെ നോക്കാതെ വിജയമ്മ ചോദിച്ചു. വിജയമ്മ രാവിലത്തെ കാപ്പിക്കുള്ള തിരക്കിലാണ്.

“ഇല്ല”.ശ്രദ്ധാപൂർവ്വം ചായ സ്റ്റീൽ ഗ്ലാസിലെക്കു പകർന്നുകൊണ്ട് ശ്രീകല മറുപടി പറഞ്ഞു. ചോദ്യങ്ങൾക്കും,ഉത്തരങ്ങൾക്കും വഴക്കിനുമല്ലാതെ അമ്മയും മോളും അധികമൊന്നും പരസ്പരം ഗൌനിക്കാറില്ല. ചായയും മൊത്തികുടിച്ചുകൊണ്ട് ശ്രീകല മുൻവശത്തെക്കു നീങ്ങി, പത്രവുമെടുത്ത് വാതിൽപടിയിൽ  കുത്തിയിരുന്ന് വായനതുടങ്ങി.

ഡിവോഴ്സായിട്ട് രണ്ടു വർഷമായെങ്കിലും അതിൻറ്റെ യാതൊരു വിഷമങ്ങളും ശ്രീകലയെ തൊട്ടുതീണ്ടിട്ടില്ല. വെട്ടോന്ന് മുറി രണ്ട്. അതാണവളുടെ കണക്ക്. പ്രേമ വിവാഹമായിരുന്നു ശ്രീകലയുടെത്. പ്രേമിച്ചത് സ്ഥലത്തെ പ്രധാന  പുളിംകൊമ്പിനെ തന്നെയായിരുന്നു.പക്ഷെ കല്യാണം കഴിഞ്ഞ് മുക്കാലും അയാൾ ഗൾഫിലായിരുന്നു.ഭർത്തൃവീട്ടുകാരുടെ ഉപദ്രവം സഹിക്കാൻ വയ്യാതെ സ്വന്തം വീട്ടിൽ വന്നു നിന്നു. വഴക്കായി വക്കാണമായി,അതങ്ങനെ നീണ്ടു പോയി. അവസാനം സലാം പറഞ്ഞു പിരിഞ്ഞു. പന്ത്രണ്ടു വയസ്സുള്ള മഹെഷെന്നു പേരായ ഒരു ട്രോഫി ഈ കല്യാണയിടപാടിൽ ശ്രീകലയുടെ കൈവശമിരിപ്പുണ്ട്. ഇപ്പോ സ്വസ്ഥം സമാധാനം. മുറ്റത്തിരിന്നു സ്വസ്ഥമായി ചായകുടിക്കുന്നു. ഇനിയിപ്പോൾ ഒൻപതു മണിയാകുമ്പോൾ ഓഫീസിലെക്ക്.

പത്രതലകെട്ടുകളങ്ങനെ അരച്ചു കലക്കുന്നതിനിടയിൽ ഒരു വാർത്ത് ശ്രീകലയുടെ ശ്രദ്ധയിൽപെട്ടു

“വീട്ടമ്മയെ കാമുകനൊപ്പം കണ്ടത്തി

(ഇതിപ്പോ എന്നുമുണ്ടല്ലോ)

കോട്ടയത്തു നിന്ന് കാണാതായ വീട്ടമ്മയെ പോലീസ് എറണാകുളത്തുനിന്നും കണ്ടെത്തി. സിറ്റിയിലെ ലോഡ്ജിൽ നിന്നാണ് പതിനെഴുകാരനായ കാമുകനോടോപ്പെം വീട്ടമ്മയെ താമസിച്ചത് . ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കാമുകനെ വിശദമായി ചോദ്യം ചെയ്തപ്പോൾ മാത്രമാണ് കാമുകന് പതിനെഴു വയസ്സു മാത്രമെയുള്ളുവെന്ന് വീട്ടമ്മ തിരിച്ചറിയുന്നത്. മാതാപിതാക്കളുടെയോപ്പം പോകാൻ വിസമ്മതിച്ച കാമുകനെ പോലീസ് ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി………………….”

“ഘോ..ഘോ….” ചായ ശ്രീകലയുടെ തൊണ്ടയിൽ കുടുങ്ങി.

യെത്.. പതിനെഴു വയസ്സായ കാമുകനെ………. യെവളുമാർക്കൊന്നും ബോധമില്ലെ….  പിന്നെ അവളെ കുറ്റം പറയാൻ ഒക്കത്തില്ല. ചെല ഘടാഘടിയൻമാരെ കണ്ടാൽ ആരായാലും പെടും.

“എന്താടീ രാവിലെ കിടന്ന് കാറുന്നെ” -തന്തയാണ്.രാവിലെ തന്നെ ചൂലും കൊണ്ട് വഴി തൂക്കാൻ ഇറങ്ങിയിരിക്കുകയാണ്

(നല്ല കണി. ദെവസത്തിനൊരു തീരുമാനമായി)

തന്തപ്പടി തള്ളയുമായി പിണങ്ങി ടെറസ്സിൻറ്റെ മുകളിലാണ് താമസം ഒരു ചെറ്റപ്പുര എച്ചുകെട്ടിട്ടുണ്ട് . ആരും മൈൻഡ് ചെയ്യാത്തെരു ജന്മം.അവളും  മെൻഡ് ചെയ്തില്ല. മിണ്ടാതെ ചായ ഗ്ളാസുമെടുത്ത് അകത്തെക്കു കയറി..

“അമ്മാ… ചായ…..” പുത്രൻ മഹെഷ് ചന്തിയും ചൊറിഞ്ഞ് എഴുന്നെറ്റുള്ള വന്നു.

“പോയി എടുത്തു കുടിയെടാ… എല്ലാത്തിനും അമ്മ… വയസ്സു പന്ത്രണ്ടായി എല്ലാത്തിനും അമ്മാന്ന് വിളിച്ചോണ്ട് വന്നൊളും.. പോടാ….”

ശെടാ… ഇതെന്തു പങ്കം…… വിരണ്ടു പോയ മഹെഷ് അടുക്കളയിലെക്കു  സ്കുട്ടായി. സുപുത്രനെ രാവിലെ തന്നെ മേക്കിട്ടു കേറിയ സന്തോഷത്തിൽ ശ്രീകല സെറ്റിയിലെക്കു ചാരി വായന തുടർന്നു.അഞ്ചു മിനിട്ട് കഴിഞ്ഞില്ല വീജയമ്മ കേറി വന്നു

“ഡീ പെണ്ണെ എന്തോന്നാ ആലോചിച്ചോണ്ട് ഇരിക്കുന്നെ.. ആപ്പീസ് ഒന്നും ഇല്ലെ..”

“ആം പോണം.”

“എന്തോന്ന് കൂ… പിന്നെയന്തിര് നോക്കിയിരിക്കണെ എഴിച്ച് പോ..  തിന്നാനല്ലാതെ അടുക്കളയിലോട്ട് കേറുറല്ല.. എന്നാ വയസ്സായിരിക്കണ തള്ളയാണ്.. സാഹായിക്കാം എന്നോന്നും ഇല്ല.  രാവിലെ തന്നെ കാലുംമേ കാലും കേറ്റി വച്ച് കൊച്ചമ്മ ചമഞ്ഞ് ഇരിക്കുവാ.. ഇതെക്കെ എൻറ്റെ വയറ്റി തന്നെ വന്ന കുരുത്തല്ലോ.. പപ്പനാവാ..”

(ആ ചെക്കൻ ചെന്ന് എന്തോ കൊളുത്തികൊടുത്തിട്ടുണ്ട്, തള്ള രാവിലെ തന്നെ മെക്കിട്ട് കേറാനുള്ള മൂഡിലാണ്.. മിണ്ടാതെ പോയെക്കാം.)

ശ്രീകല മിണ്ടാതെ പത്രവും മടക്കിവച്ച് പുറത്തെ ബാത്ത്റൂമിലെക്കു നടന്നു. മകളൊന്നും മിണ്ടാതെ പോയതിനാൽ വിജയമ്മയും ഓഫായി .രാവിലെ ആരെങ്കിലും രണ്ടു പറഞ്ഞില്ലെങ്കിൽ വിജയമ്മക്കോരു ഒരു സൊഖവില്ല.  ചന്തിയിലെ വട്ടചൊറിയെ ടീസ് ചെയ്തു കൊണ്ട് അവർ അടുക്കളയിലെക്ക് തിരിച്ച്  മാർച്ച് ചെയ്തു.

പുറത്തെ ബാത്തുറൂമിലെക്കു കേറാൻ തുടങ്ങിയ ശ്രീകല മതിലിനു മുകളിലൂടെയോന്ന് എത്തി നോക്കി. എന്നും പതിവുള്ളൊരു കാഴ്ചയുണ്ട്!

ഉണ്ടല്ലോ… ചെക്കനവിടെയുണ്ട്. കുത്തിയിരുന്ന് വണ്ടി തുടക്കുകയാണ്. ഷർട്ടില്ല. ട്രാക്ക് പാൻറ്റസാണ് വേഷം. അവിടെയവിടെയായി ഉരുണ്ടു കളിക്കുന്ന മസിലുകൾ. ചന്തിയുടെ തുടക്കത്തിൽ അൽപം ക്ളിവേജുണ്ട്. ഒരു നാണയം ഇട്ടു കൊടുക്കാം. അതങ്ങനെ ഇരുട്ടിലോട്ടുരുണ്ടു മറയുന്നതൊരു രസമായിരിക്കും.

“ഭാ നാറീ ചെറ്റെ…. നീയെന്നെ കോണക്കാൻ വരുന്നോടാ മൈരെ…….”

“മൈരൻ നിൻറ്റെ തന്ത, പുണ്ടച്ചി മോളെ… നീയിങ്ങു വാ ഒണ്ടാക്കാൻ…”

തൊട്ടപ്പറത്തുനിന്നാണ് ഭരണിപ്പാട്ട്.വേറാരുമല്ല ശ്രീകലയുടെ മാതാജീയും പിതാജീയും പരിചയം പുതുക്കുന്നതാണ്. ശ്രീകല കാതോർത്തു, പുതിയ പദപ്രയോഗങ്ങൾ വല്ലതുമുണ്ടോ…? ഇല്ല.. പുതിയതൊന്നുമില്ല വെറുതെയല്ല ബുദ്ധിജീവികൾ പറയുന്നത് മാലയാള ഭാഷ മരിക്കുകയാണെന്ന്.ഒരു കാര്യവുമില്ല.വേസ്റ്റ് ഒടക്കുകൾ. ശ്രീകലയുടെ തല വീണ്ടും ഒട്ടോമറ്റിക്കായി രാഹുലിൻറ്റെ ക്ലീവേജിലെക്കു തിരിഞ്ഞു. ചെക്കനും എഴുന്നെറ്റു നിന്ന് പുതിയ വാക്കുകൾക്ക് കാതോർക്കുകയാണ്. ആവിശ്യക്കാരന് ഔചിത്യമില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *