ശ്രീകലാസംഗമം

“ആവൂ” സീതയുടെ പതിഞ്ഞ സുഖരോദനം

(അതോ ശ്രീകലയുടെ വകയോ…… അറിയില്ല….)

സീതയുടെ മുലക്കു ഞെരിച്ചു കൊണ്ട് അവൻ അവളിലെക്കു മറിഞ്ഞു. അനിലിൻറ്റെ അരകെട്ടു ചലിച്ചു തുടങ്ങി. അനുനിമിഷം വേഗം കൂടുന്ന എഞ്ചിൻ പോലെ.

“എഹ്… അഹ്.. എഹ്.. അഹ്..” അനിലിൻറ്റെ ശ്വാസഗതിയുടെ താളം അന്തരീക്ഷവും എറ്റെടുത്ത പോലെ.

ശ്രീകല സബ്ദയായി ജനലിൻറ്റെ പുറത്തു നിക്കുകയാണ്.എന്ത ചെയ്യണമെന്ന് എന്തുപറ്റിയെന്നറിയില്ല എന്താണെന്നറിയത്തില്ല. കയ്യും കാലുമൊന്നുമനങ്ങുന്നില്ല.  അറിയില്ല. വേറോന്നുമല്ല ആശാത്തി നല്ലോരു തുണ്ട് കണ്ട് വിരലിട്ടു തന്നെ കുറച്ചായി.അതിൻറ്റെ പെരുപെരുപ്പാണ്.സീതയുടെയും അനിലിൻറ്റെയും ഡിങ്കോൾഫി വീഢിയോയെടുത്ത് എംഡിയെ കാണിക്കാനായിരുന്നു ശ്രീകലയുടെ ഗൂഡതന്ത്രം.

നാക്കു വരണ്ടു, ശരീരം  ചുട്ടു പൊള്ളുന്നു, വിറക്കുന്നു ഇത്തിരി വെള്ളം വേണം. നിലാവത്തഴിച്ചു വിട്ട കോഴിയെപ്പോലെ ശ്രീകല ഓഫീസിൻറ്റെ കിച്ചണിലെക്കു നടന്നു.

(എന്തിനാ പെണ്ണും പിള്ള വയ്യാത്ത പണിക്കു പോയത്.?)

************************************************************

വാൽകഷ്ണം.

ശ്രീകലയുടെ കല്യാണമാണ്. തലെദിവസത്തെ പാർട്ടിമേളം.സ്റ്റീരീയോ  ഒരു വശത്ത് താളത്തിൽ ഒഴുകുന്നു. അതിനടുത്ത് ഒരു പത്തു വയസ്സുകാരൻ  രാഹുൽ മിഴിച്ചു നിപ്പുണ്ട്.

“സൌണ്ട് കൊറക്കടാ…” ശ്രീകലയുടെ അനിയനോട് തന്ത കൽപ്പിച്ചു. കല്യാണമായതുകൊണ്ട് മാത്രം അന്നകത്തുകേറിയ തന്തയുടെ ആജ്ഞ അനിയനത് അത്ര ദഹിച്ചില്ല.അവൻ മിണ്ടാതിരിന്നു.

“നീന്നോടല്ലെ കൊറക്കാൻ പറഞ്ഞത്” ഇത്രയും പറഞ്ഞിട്ട് തന്തപ്പടി ദേഷ്യത്തിൽ പുറത്തെക്കിങ്ങിപ്പോയി. ജീവിതത്തിലിന്നെവരെ തന്ത പറഞ്ഞതിൻറ്റെ വിപരീതം മാത്രം ചെയ്തു ശീലിച്ചിട്ടുള്ള അനിയൻ  കാറ്റു പോലെ വന്ന് സ്റ്റീരിയോയുടെ  ശബ്ദം  ഒറ്റയടിക്ക് കൂട്ടി. മുന്നിൽ നിന്ന പാവം രാഹുൽ നാലു കരണം മറിഞ്ഞ് പിന്നിലെക്ക് തെരറിച്ചു.. ചെന്നിടിച്ചത് ഒരുങ്ങി സുന്ദരിയായി നിക്കുന്ന വധുവിൻറ്റെ പുറത്തെക്കും .

“ച്ഛെ… എന്നോന്നാ ചെറുക്കാ…” വിജയമ്മ കാറി. എന്താ സംഭവിച്ചതെന്നറിയാതെ താഴെ വീണു കിടക്കുന്ന രാഹുലിനെ  വധു ശ്രീകല തന്നെ പിടിച്ചഴുന്നെപ്പിച്ചു.

“പേടിച്ചു പോയോ..” ശ്രീകല മുൻപിലിരുന്ന പ്ലേറ്റിൽ നിന്ന് ഒരു ക്ഷണം മിഠായി എടുത്തു നീട്ടി ചിരിയമർത്തികൊണ്ട് ശ്രീകല ചോദിച്ചു…..

രംഗം 3 വീജയമ്മയുടെ വിനോദങ്ങൾ

 

രാത്രി ഒൻപതു മണി.

“പോയിരുന്നു പഠിയടാ.. അവൻ സീരിയലു കാണാൻ വന്നിരിക്കുന്നു ” ‘കൂടെവിടെ’ കാണാൻ വന്നിരുന്ന സുപുത്രൻ മഹെഷനോട് ശ്രീകല തട്ടിക്കേറി.

“എന്തോന്ന് അമ്മാ….” ചെക്കൻ ചിണുങ്ങി.

“നിന്നോടാ പോയിരുന്നു പഠിക്കാൻ പറഞ്ഞത് നിനക്ക നാളെ പരിഷയല്ലെ.” ശ്രീകല ചെക്കൻറ്റെ തലക്കിട്ടോന്ന് കൊട്ടി റൂമിലെക്കു കൈചൂണ്ടി.

“പരീഷ അടുത്ത ആഴ്ചയാ… അമ്മുമ്മാ….” ചെക്കൻ സഹായത്തിനായി വിജമ്മയുടെ നേരെ ദയനീയമായി നോക്കി

“ങും…. “ഒരു പുച്ഛം അന്തരീക്ഷത്തിലെക്കെറിഞ്ഞുകൊണ്ട് വിജയമ്മ  സീരിയലിലെക്കു  തിരിഞ്ഞു.

“പോടാ…” ശ്രീകല കനപ്പിച്ചു. അടുത്ത സമ്മാനം വടിയായിരിക്കുമെന്ന് മനസ്സിലായ മഹെഷ് ചിണുങ്ങി ചിണുങ്ങി റൂമിലെക്കു വലിഞ്ഞു.

ഓഫീസിന്നു വന്ന മുതൽ ശ്രീകലക്കു തുടങ്ങിയ കിരുകിരുപ്പാണ്. വിജമ്മയോടു ഇതിനകം രണ്ടു വട്ടം കോർത്തു. ഇനിയും ചൊറിഞ്ഞാൽ തള്ളെടെ സ്വഭാവത്തിന് ചിരവയെടുത്ത് മണ്ടക്കടിക്കും, അതു കൊണ്ട് മാത്രം അടങ്ങി നിക്കയാണ്.

ചെറിച്ചിലിൻറ്റെ  ഉത്ഭവം നിങ്ങളുദ്ദെശിക്കുന്നത് തന്നെ.സീതയുടെ കള്ളവെടി കണ്ട് കിളി പോയങ്കിലും ഇത്തിരി പച്ചവെള്ളം അകത്തു ചെന്നപ്പോ പോയ കിളി അതു പോലെ തിരിച്ചു കൂട്ടിൽ കേറി. ഉള്ള ഉയിരും കൊണ്ട് ഓഫീസിന്ന് തടിതപ്പുന്നിടക്ക് ഒരു കുഴിതുരുമ്പ് കൂടി കാണിച്ചു.സ്റ്റോറിൻറ്റെ വാതിലങ്ങ് പൂട്ടി. അകത്തു കിടക്കുന്ന രണ്ടണ്ണവും അവരാതിച്ചു ബോധം തെളിയുമ്പോഴായിരിക്കും പെട്ട കാര്യം അറിയുന്നത്.കിടക്കട്ടെ രണ്ടും അവിടെ.

(പറഞ്ഞില്ലെ വിഷമാണ്)

“കാണാം നാളെരാത്രി ഒൻപതു മണിക്ക് നിങ്ങളുടെ സ്വന്തം പരമ്പര…… കൂടെവിടെ.

“എന്തിനാമ്മാ നിങ്ങളി സീരിയൽ ഇപ്പഴും കണ്ടോണ്ടിരിക്കണെ.. വർഷം കൊറെയായില്ലെയിതു തൊടങ്ങിട്ട്.. എന്നും ഒരെ കത…  നിങ്ങളാ കാറ്റത്തെ കിളിക്കൂടോന്നു  വച്ചെ.. കഥയെന്തായോ എന്തോ..”ശ്രീകലക്ക് മനസ്സിൻറ്റെ മടുപ്പ്  മാറാൻ എന്തെങ്കിലുംമൊക്കെ  കാണണം.

“ങും“ അന്തരീക്ഷത്തിതിലെക്കു കുറച്ചുകൂടി ശബ്ദത്തിൽ പുച്ഛമിട്ടുകൊണ്ട്  വിജയമ്മ ഇരിക്കുന്നയിരിപ്പിൽ റിമോട്ടെടുത്ത് ആസനത്തിൽ തിരുകി. പുത്രിയെങ്ങാനും വന്ന് തട്ടിപ്പറിച്ചാലോ.!

പെരട്ട് തള്ള… മനസ്സിൽ വിചാരിച്ചു കൊണ്ട് ശ്രീകല മുറിയിലെക്കു നടന്നു.ബെഡ്ഡിലിരുന്നു താടിക്കു കൈയ്യും കൊടുത്ത് കുറച്ചു നേരം മൊബൈലിൽ തോണ്ടി  ശ്രീകലയുടെ മനസ്സിൽ നിന്ന് വൈകുന്നെരത്തെ രംഗം മായുന്നില്ല.ഇതന്തപ്പടിടെ തിരുമോന്ത കണ്ടപ്പഴെ വിചാരിച്ചതാ ദിവസം പോക്കാണെന്ന്. തൊടങ്ങയത് വാർത്തയിലാണെങ്കിലും ഒടുക്കം തീർന്നത് ലൈവ് ഷോയിലും.

എന്തോരു ആവേശമായിരുന്നു പെണ്ണിൻറ്റെ മുഖത്ത്. ഓർത്തിട്ടു ശരീരം കിരു കിരാ പിടിക്കുന്നു. കുളിരുന്നു.ജീവിതത്തിലിന്നെവരെ ഒരാളിൻറ്റെ കൂടെ മാത്രമെ ശ്രീകല ബന്ധപ്പെട്ടിട്ടുള്ളു. . രണ്ടു വർഷമാകുന്നു ഭർത്താവുമായി പിരിഞ്ഞിട്ട്, എത്ര ….നാളായി ഒരാണിൻറ്റെ ചൂടറിഞ്ഞിട്ട്.

അവൾക്കു വല്ലാത്ത നിരാശ തോന്നി.എത്ര നാളെന്നു വച്ചാ ഇങ്ങനെ വരണ്ടു ജീവിക്കുന്നത്.ഒരു കൂട്ടോക്കെ വേണ്ടെ എന്ന പലരും പലവട്ടം ചോദിച്ചതാ. ഒരിക്കൽ കൂടി താങ്ങാൻ വയ്യത്തതുകൊണ്ട് ഒന്നും വേണ്ടാന്ന് വച്ചു. .എന്നാലും ഇപ്പോ ഈ നിമിഷം ഒരാണ്  കൂടെയുണ്ടായിരുന്നെങ്കിൽ എന്നു മോഹിച്ചു  പോകുന്നു.

ഇങ്ങനെ പല ചിന്തകൾ അസ്തിക്ക് പിടിക്കുന്ന സമയത്താണ് ശ്രീകലയുടെ ഡേറ്റ ഗൂഗിൾ ഫ്ലിപ്കാർട്ടിന് ചന്തവിലക്ക് വിറ്റത്.

“ക്ണിം- Body massage equipment never been lower, grab one now. ”

ക്ണിം- Our New Collection on Body Massager, Check it Out ”  പിന്നാലെ ആമസോണിനും ശ്രീകലയെ ഗൂഗിൾ കാഴ്ചവച്ചു.(അല്ലെങ്കിലും നമ്മള് മനസ്സികാണുമ്പോ ഗൂഗിള് മാനത്തു കാണും.

ശ്രീകലയുടെ ഉള്ളിലെ സീറോ വാട്ട് ബൾബ്  മുനിഞ്ഞു കത്തി.ഇതു പോലൊരണ്ണും എൻറ്റെ കയ്യിലും കാണണമല്ലോ. ഇന്ന് അടിച്ചു മാറ്റിയ സാധനം. അവൾ വേഗം ബാഗു തപ്പി. ഭദ്രമായി ഇരുപ്പുണ്ട്.

ശ്രീകലയുടെ നിരാശയെല്ലാം പമ്പവഴി തമിഴ്നാടു ബസ്സു പിടിച്ചു.  അവൾ വാതിലടച്ചു. സാധനമൊന്ന് പരീക്ഷിച്ചു കളയാം. ബാഗ് തുറന്നു വൈബ്രെറ്ററെടുത്തു. ഒരു വണ്ടിൻറ്റെ വലുപ്പെയുള്ളു ഐറ്റത്തിന്. ഒരു വാലുമുണ്ട്. കൊറച്ചു നാളായില്ലെ വരണ്ടു കിടക്കുന്നു.കൊറച്ചു വാസലിൻ തേച്ചു ഉഷാറാക്കാം നൈറ്റിയൂരിയോരുയെറു കൊടുത്തു ഹാ…. സ്വാതന്ത്ര്യം… വണ്ടിനെ കൂട്ടിലെക്കു കേറ്റി. സ്വിച്ചിട്ടു…

Leave a Reply

Your email address will not be published. Required fields are marked *