കല്യാണം – 3 15

ആള് കുറച്ചു മോഡേൺ ആണ്…. അവളുടെ ആ വടിവോത്ത ശരീരത്തിൽ ഞാൻ ഒരു പാവ കുഞ്ഞിനെ പോലെ ഞെരിഞ്ഞാമർന്നു… അവളുടെ മുലകൾ എന്റെ നെഞ്ചിൽ തഴുകിയപ്പോൾ എന്റെ കുട്ടൻ അറിയാതെ ഉണരുന്നേ ഞാൻ അറിഞ്ഞു…

പെട്ടന്ന് എന്റെ കണ്ണുപതിഞ്ഞത് അമൃതയുടെ മുഖത്തു ആരുന്നു…കോപത്താൽ ജ്വലിക്കുന്ന കണ്ണുകൾ എന്നെ ഇപ്പോൾ കൊന്നു കളയും എന്നുള്ള നോട്ടം… ഞാൻ പെട്ടന്ന് സ്വാതിയിൽ നിന്നും അടർന്നു മാറി…

എല്ലാരും ഡാൻസ് പ്രാക്ടീസ് തുടർന്നു..സ്വാതി എനിക്ക് സ്റ്റെപ് പറഞ്ഞു തരാൻ തുടങ്ങി…ആദ്യമായിട്ടാരുന്നത്കൊണ്ട് എനിക്ക് നല്ല പാടരുന്നു …. കൈക്കും കാലിനുമൊക്കെ നല്ല വേദന…അവൾ എനിക്ക് കൂടതൽ അടുത്തു നിന്നു പഠിപ്പിക്കുന്നത് കൊണ്ട് പയ്യെ എന്റെ വേദനയൊക്കെ മാറി…. ഹരം ആയി…. ഓരോ സ്റ്റെപ് കാണിച്ചു തരുമ്പോളും അവളുടെ മുലയും കൈയും വയറുമൊക്കെ എന്റെ ദേഹത്തു തൊടുമ്പോൾ… എന്നിലെ കാമം ഉണർന്നിരുന്നു…

സ്വാതിക്ക് എന്നോടുള്ള അടുത്ത ഇടപെടൽ.. അമൃതയിൽ അസ്വസ്ഥ ഉണ്ടാക്കുന്നെ ഞാൻ അറിയുന്നുണ്ടാരുന്ന അവളുടെ കണ്ണുകളിലൂടെ…ഞങ്ങൾ കഴിക്കാൻ ഇരുന്നപ്പോളും സ്വാതി എന്റെ അടുത്ത ആരുന്നു…ഞങ്ങൾ സംസാരിച്ചു പെട്ടന്ന് അടുത്തു…സ്വാതി വളരെ നല്ല സംസാരം ആണ്…പെട്ടന്ന് എല്ലാരേം കൈയിൽ എടുക്കാൻ ഉള്ള കഴിവ് ഉണ്ട്…

സ്വാതയോട് സംസാരിക്കുന്നുണ്ടേലും എന്റെ നോട്ടം മുഴുവൻ അമൃതയിൽ ആരുന്നു…ഞങ്ങളുടെ സൗഹൃദം അമൃതയിൽ അസുസ്ഥത ഉണ്ടാക്കിയിരുന്നു…അവളുടെ കണ്ണുകളിൽ ഉള്ളത്…എന്നോടുള്ള ഇഷ്ട്ടം ആരിക്കുമോ…അതോ ഞാൻ സ്വാതയോട് മിണ്ടുന്നതിൽ ഉള്ള ദേഷ്യമോ…ഞാൻ മനസ്സിൽ ഓർത്തു…

ഞാൻ ഒരു വിധത്തിൽ ചെറിയ രണ്ടു മൂന്ന് സ്റ്റെപ് പഠിച്ചു എടുത്തു… ഞാൻ ഡാൻസ് കളിക്കുന്ന കാര്യം അമ്മയും അച്ഛനും അറിഞ്ഞ അവർക്ക് വല്ല ഹാർട്ട്‌ അറ്റാക്ക് വരും… ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു…

പ്രാക്ടീസ് കഴിഞ്ഞു ഞങ്ങൾ ഇറങ്ങി… സ്വാതി എന്റെ അടുത്ത വന്നു.. “കൊള്ളാം നീ ഇത്രേം പെട്ടന്ന് ചെറിയ സ്റ്റെപ് ആണേലും പഠിച്ചു എടുത്തല്ലോ…”
അവൾക്ക് ഒരു ചിരി സമ്മതിച്ചു…ഞങ്ങൾ വീട്ടിലോട്ട് തിരിച്ചു…

പോരുന്ന വഴി ഷീണം കാരണം ആവണം ചേച്ചി ഉറക്കം ആരുന്നു… അമൃത എന്നോടു ഒന്നും മിണ്ടിയും ഇല്ലാ… ഞാൻ അങ്ങോട്ടും മിണ്ടാൻ പോയില്ല…. നല്ല ക്ഷീണം ആരുന്നു എനിക്കും… അതുകൊണ്ട് എങ്ങനെലും ഒന്ന് വീട്ടിൽ എത്തിയ മതി എന്നെ ഉണ്ടാരുന്നോളു..

വണ്ടി പാർക്ക്‌ ചെയ്തു …. നേരെ റൂമിലോട്ടു വെച്ചു പിടിച്ചു…കുളിച്ചു കിടന്നു ഉറങ്ങി… അമ്മ ഇടക്ക് കഴിക്കാൻ വിളിച്ചങ്കിലും പോയില്ല…നല്ല ക്ഷീണം ആരുന്നു

രാവിലെ ഒരുപാട് വൈകി ആണ് ഞാൻ ഉണർന്നെ .. എന്നീറ്റ് ഫ്രഷ് ആയി ഞാൻ താഴേക്ക് ചെന്നു.. അമ്മ മാത്രം ഉണ്ടാരുന്നോളു…അവരൊക്കെ അമ്പലത്തിൽ പോയി എന്ന് പറഞ്ഞു…

അമൃതയെ കാണാനാവാത്തത്.. എന്നിൽ ഒരു നിരാശ ഉണ്ടാക്കി…. അവളെ കാണാതെ ഇരിക്കുമ്പോൾ…എനിക്ക് എല്ലാം നഷ്ടപെടുന്ന ഒരു ഫീൽ

“ഡാ ഇന്ന് അവർക്ക് ഡ്രസ്സ്‌ എടുക്കാൻ പോകണം.. നീ റെഡി ആയി ഇരിക്ക്…”

ഞാൻ : ഞാൻ ഒന്നും ഇല്ലാ ഡ്രെസ്സൊക്കെ എടുക്കണേ എത്ര നേരംവേണം.. നിങ്ങൾ എല്ലം പോയിട്ട് വാ ഞാൻ ഇവിടെ കിടന്നോളാം..

പെണ്ണുങ്ങളുടെ കൂടെ ഡ്രസ്സ്‌ എടുക്കാൻ പോയാൽ ഉള്ള പോസ്റ്റ്‌ ഓർത്തു…ഞാൻ ആദ്യം തന്നെ എതിർത്തു..

അമ്മ : ഡാ.. കല്യാണ ഡ്രസ്സ്‌ അല്ലടാ അവർക്ക് എന്തോ ഹൽദി ഫങ്ക്ഷന് ഇടാനുള്ള ഡ്രസ്സ്‌ ആണ്…ഞങ്ങൾ ആരും വരുന്നില്ല…നീയും അമൃതയും ഹരിതയും പോയിട്ട് വാ.. പിന്നെ അവരുടെ ഫ്രണ്ട്സും കാണും..

അമൃത ആയിട്ട് കുറച്ചു ടൈം സ്‌പെന്റ ചെയ്യാം എന്ന് വിചാരിച്ചു ഞാൻ പിന്നെ എതിർപ്പ് ഒന്നും പറഞ്ഞില്ല…സ്റ്റൈർ കയറി ബാൽക്കണിയിൽ പോയി ഇരുന്നു..കുറച്ചു കഴിഞ്ഞപ്പോൾ…

“ഡാ പോകാം…നീ റെഡി ആയി വാ…”

ചേച്ചി വാതിൽ തുറന്ന് അകത്തു വന്നു പറഞ്ഞിട്ട് പോയി…

സാധാരണ അമൃത ആണല്ലോ വരുന്നേ.. അവൾക്ക് ഇനി എന്നോടു ദേഷ്യം ആണോ.ഓരോന്ന് ആലോചിച്ചു റെഡി ആയി താഴേക്ക് ചെന്ന് വണ്ടിയിൽ കയറി…

Leave a Reply

Your email address will not be published. Required fields are marked *