അപ്പോളേക്കും അവരുടെ കൂടെ പോകാനുള്ള ടൈം ആയിരുന്നു.. ഞാൻ കാറിനു അടുത്ത തന്നെ വെയിറ്റ് ചെയ്തു…..രണ്ടു പേരും റെഡി ആയി വന്നു..
എനിക്ക് അവളെ നോക്കാനുള്ള മനകട്ടി ഇല്ലാരുന്നു… ചേച്ചി പോകാം എന്ന് പറഞ്ഞു… ചേച്ചിയും അവളും വണ്ടിയിൽ കയറി…വണ്ടി എടുത്തു….
പോകുന്ന വഴിക് രണ്ടു പേരും ഒന്നും മിണ്ടിയില്ല…സാധാരണ ചേച്ചി എങ്കിലും എന്തേലും മിണ്ടുന്നതാ.. അതും ഉണ്ടായില്ല….
ഇനി അവൾ ചേച്ചിയോട് വെല്ലം പറഞ്ഞു കാണുമോ…
വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി.. അമൃത മുൻപിൽ നിങ്ങളെ രണ്ടു പേരേം മൈൻഡ് ചെയ്യാതെ നടന്നു…
ഞാൻ : എന്താ ചേച്ചി അവൾക്ക് പറ്റിയെ….
ഒന്നും അറിയാത്ത മട്ടിൽ ഞാൻ ചോദിച്ചു
ചേച്ചി :എനിക്ക് അറിയില്ലെടാ ഇന്നലെ രാത്രി മുതൽ മുഖം വീർപ്പിച്ചു നടക്കുവാ..എന്നാ പിന്നെ അങ്ങനെ നടക്കട്ടെ എന്ന് ഞാനും വിചാരിച്ചു…നീയും മിണ്ടാൻ പോകണ്ട…അവൾക്ക് വട്ടുപിടിച്ച എന്താ കാണിക്കുന്നേ എന്ന് അവൾക്ക് പോലും അറിയൂല…
എല്ലാത്തിനും കാരണം ഞാൻ ആണല്ലോ എന്ന് ഓർത്തു ഞാൻ ചേച്ചിയുടെ കൂടെ നടന്നു.. കേറി ചെന്നപ്പോൾ സ്വാതി അവടെ ഉണ്ടാരുന്നു…. അവൾ എന്നെ വിളിച്ചു എനിക്ക് പഠിപ്പിച്ചു തരാൻ തുടങ്ങി…. ബ്രേക്ക് ടൈമിൽ എല്ലം സ്വാതി എന്റെ കൂടെ തന്നെ ആരുന്നു…..
ഇന്ന് പ്രാക്ടിസിന്റെ ലാസ്റ്റ് ദിവസം ആയിരുന്നത്കൊണ്ട് എല്ലാരും തകർത്തു പ്രാക്ടീസ് ആരുന്നു….
ഞാൻ മടുത്തപ്പോൾ അവിടെ മാറി ഒരു ചെയറിൽ വന്നു ഇരുന്നു…ഞാൻ പോകുന്നത് കണ്ടു സ്വാതയും കൂടെ വന്നു…എന്റെ അടുത്ത് ഇരുന്നു….
അവൾ : എന്താടാ നിനക്ക് മടുത്തോ.. ഞാൻ : അതെ…എനിക്ക് കാലിൽ നല്ല വേദന.
സ്വാതി പെട്ടന്ന് എന്റെ കാൽ എടുത്തു അവളുടെ മടിയിൽ വെച്ചു…
എന്നിട്ട് അവൾ തിരുമി തരാൻ തുടങ്ങി…അവളുടെ സോഫ്റ്റ് കൈ എന്റെ കളിലൂടെ ഓടി നടന്നു…എനിക്ക് കുളിരു കോരുന്ന സുഖം…വേദന മാറി എന്നിൽ കാമം ഉണർത്തി…എന്റെ ഷഡിക്കുള്ളിൽ ഉണ്ടാവുന്ന അനക്കം ഞാൻ തിരിച്ചു അറിഞ്ഞു…
“എന്ത് പറ്റി “
ചേച്ചി ആരുന്നു…ഞാൻ പണിപ്പെട്ടു നേരെ ഇരിക്കാൻ ഒരുങ്ങി…ചേച്ചിയുടെ പുറകിൽ അവളും ഉണ്ടാരുന്നു.. വേദന എടുത്തു കിടന്ന എന്നെ നോക്കി ചേച്ചിക്ക് സഹതാപം ആണേലും…അമൃതയുടെ മുഖത്തു ദേഷ്യം ആരുന്നു…
ഞാൻ പയ്യെ എണീക്കാൻ നോക്കി…
സ്വാതി : അടങ്ങി ഇരിക്കുന്നു…ഞാൻ തിരുമി തരാം..
ഞാൻ : വേണ്ട.. വേദന മാറി…
ഞാൻ അവിടെ ഇരുന്നു…
സ്വാതി : ഇവിടെ ഇരുന്നോ…ഞങ്ങൾ പോയി പ്രാക്ടീസ് ചെയ്തിട്ട് വരാം….
പറഞ്ഞിട്ട് അവരു മുന്നും പോയി…പോകുന്ന വഴിക്ക് അമൃത എന്നെ നോക്കി… ഇപ്പോൾ അവളുടെ മുഖത്തു സഹതാപം ആണോ…?? ഏഹ്.. എനിക്ക് തോന്നുന്നേ ആവും…ഒന്നും ഇല്ലേലും അവൾ ആരോടും പറഞ്ഞു എന്നെ നാണം കെടുത്തി ഇല്ലല്ലോ…ഇനി അവൾക് ശെരിക്കും ഇഷ്ട്ടം ഉണ്ടോ…അങ്ങനെ ഒരു ആയിരം ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടാരുന്നു….. ഇടക്ക് അവൾ തിരിഞ്ഞു നോക്കുനുണ്ട്…ഇനി ഞാൻ അവളുടെ സീൻ പിടിക്കുവാണോ എന്ന് നോക്കുന്നത് ആവുമോ… ഞാൻ അമൃതയെ തന്നെ നോക്കി.. ഓരോന്ന് ആലോചിച്ചു ഇരുന്നു…
കുറച്ചു കഴിഞ്ഞപ്പോൾ സ്വാതി വീണ്ടും എന്റെ അടുത്തു വന്നു…
“എങ്ങനെ ഉണ്ട് “
ഞാൻ : കുഴപ്പം ഇല്ലാ ചേച്ചി…
സ്വാതി : ഞാനും മടുത്തു…
അവൾ എന്റെ അടുത്ത വന്നു തോളിൽ ചാരി ഇരുന്ന്…
സ്വാതി : നിനക്ക് ലോവർ ഒന്നും ഇല്ലെടാ
ഞാൻ : അതെന്നാ അങ്ങനെ ചോദിച്ചേ…
സ്വാതി : ചുമ്മാ…ഉണ്ടോ നിനക്ക്?
ഞാൻ ഒന്ന് ചിരിച്ചിട്ട് അമൃതയെ നോക്കി…ഞങ്ങളുടെ സംസാരം അവൾ ശ്രെദ്ധിക്കുന്നുണ്ട്…അവളുടെ മുഖം കടുന്നാൽ കുത്തിയ പോലെ ദേഷ്യമ്പിടിച്ചു ഇരിക്കുന്നു ….
ഞാൻ : ഇല്ലാ….
ഒരു സങ്കടം കലർത്തി..അമൃതയുടെ മുഖത്തു നോക്കി ആണ് ഞാൻ പറഞ്ഞെ.. പറഞ്ഞപ്പോളേക്കും അവൾ മുഖം തിരിച്ചു കളഞ്ഞു…..
സ്വാതി : പോടാ കള്ളം പറയാതെ.. നീ പുറത്തൊക്കെ പഠിച്ചിട്ട്.. നിനക്ക് ഇല്ലന്നോ …
ഞാൻ : അതെന്നാ പുറത്ത് പഠിക്കുന്നവർക് ലിവർ വേണം എന്ന് നിർബന്ധം ഉണ്ടോ??…
ഞാൻ ഒരു ദേഷ്യം കലർത്തി ചോദിച്ചു…
