പല്ലു ഡോക്ടറും ഞാനുംഅടിപൊളി  

“ഡാ, നിന്റെ PSC പഠിത്തം എങ്ങനെ പോകുന്നു?”
” പ്രൊജക്ട് എല്ലാം കഴിഞ്ഞു, ഇനി അടുത്തത് വരുന്നത് വരെ സമയം ഉണ്ട്, നന്നായി പ്രിപ്പയർ ചെയ്യാം.”
“ഇങ്ങനെ പഠിച്ച് നിനക്ക് psc കിട്ടിയതു തന്നെ…. ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്. നീ കുറച്ചു കാലത്തേക്ക് പ്രൊജക്ടുകൾ ഒന്നും ചെയ്യുന്നില്ല. എന്റെ കൂടെ ഇവിടെ നിന്ന് പഠിക്കും”
“അയ്യോ.. അപ്പോൾ എന്റെ കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കും”
” നിന്റെ കാര്യങ്ങൾ ഞാൻ നോക്കും”
“ഹെയ് , അതൊന്നും ശരിയാകില്ല.. ”
“അത് ശരിയാകും… നിനക്ക് പ്രശ്നമുണ്ടെങ്കിൽ നീ ജോലി കിട്ടീട് എനിക്ക് തിരിച്ചു തന്നാൽ മതി. വീട്ടിൽ കൊച്ചിയിൽ വർക്ക് ഉണ്ട് എന്നു പറയുക. രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ പോകാം. ജിതി നോട് മാത്രം കാര്യം പറഞ്ഞേക്ക്, പിന്നെ
നമ്മൾ തമ്മിലുള്ള കാര്യങ്ങളൊന്നും പറയരുത് കേട്ടോ ”
“എന്നാലും അത്…. ”
“നീ ഒന്നും പറയണ്ട, നിനക്ക് ഈ പ്രാവശ്യം PSC കിട്ടണം. അതിന് ഞാൻ പറയുന്നത് പോലെ പഠിക്കണം, നിന്റെ ലൈഫ് സെറ്റിൽ ആക്കണം.അത് മാത്രം ചിന്തിച്ചാൽ മതി. നാളെ വൈകുന്നേരം ഞാൻ വണ്ടിയും എടുത്ത് വരും, നീ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്ത് റെഡിയായി നിൽക്കണം.”
അവൾ പറക്കുന്നത് ശരിയാണ് എന്ന് എനിക്ക് തോന്നി.
“ശരി സമ്മതിച്ചു, നാളെ ഞാൻ വരാം ”
അവൾക്ക് സന്തോഷമായി.അവൾ എന്നെ കെടിപ്പിടിച്ച് നെറ്റിയിൽ ഉമ്മവച്ചു…
“നല്ല കുട്ടി”
അങ്ങനെ ഞാൻ അവിടുന്നിറങ്ങി. വീട്ടിൽ എത്തി കാര്യം പറഞ്ഞു, നാളെ വൈകുന്നേരം കൊച്ചിക്ക് പോണം വർക്ക് ഉണ്ട് എന്ന്. പിന്നെ ജിതിയെ വിളിച്ച് വൈകുന്നേരം കാണണം എന്നു പറഞ്ഞു.
വൈകുന്നേരം അവൻ എന്നെയും കൂട്ടി ഞങ്ങളുടെ സ്ഥിരം സ്ഥലമായ കുന്നിൻ പുറത്തെത്തി. അവനോട് കാര്യങ്ങൾ പറഞ്ഞു.
“ഡാ, സംഭവം പൊളിയാണ്… അങ്ങനെ നോക്കിയാലേ PSC കിട്ടൂ, ഇതു പോലെ ഒരാൾ സഹായിക്കുക എന്നത് തന്നെ വല്യ കാര്യമാണ്. എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി.”
“ok ഡാ… ”
അവൻ ചിരിച്ചു കൊണ്ട്….
“എന്നാലും നീ അങ്ങനെ ആരും പറഞ്ഞാൽ
കേൾക്കുന്ന ആളല്ലല്ലോ”
ഞാൻ: എനിക്ക് അവളെ ഇഷ്ടമാണ്…
ജിതി: അങ്ങനെ പറ, എനിക്ക് തോന്നി…..
അവൾക്കോ?
ഞാൻ: അവളോട് പറഞ്ഞിട്ടില്ല, ഒരു നല്ല ജോലി ശരിയായിട്ടു പറയാമെന്നു വച്ചു.
ജിതി :ok, അധികം വൈകിക്കണ്ട, PSC നന്നായി പഠിച്ച് പെട്ടെന്ന് ജോലിയിൽ കയറാൻ നോക്ക്.അങ്ങനെ കുറേ സംസാരിച്ച് ഞങ്ങൾ പിരിഞ്ഞു.
പിറ്റേന്ന് വൈകുന്നേരം അവൾ കാറിൽ വന്ന് എന്നെ പിക് ചെയ്തു.വീട്ടിൽ അവൾ എന്നെ റെയിൽവേ സ്റ്റേഷനിൽ ഡ്രോപ് ചെയ്യാൻ വന്നതാണെന്ന് പറഞ്ഞു.
അങ്ങനെ 8 മണിയോടെ ഞങ്ങൾ ക്വാർട്ടേഴ്സിൽ എത്തി. എന്റെ ബാഗൊക്കെ റൂമിൽ കൊണ്ടു പോയി വച്ചു.
” ഇന്ന് ശനി, നാളെയും കഴിഞ്ഞ് മറ്റന്നാൾ മുതൽ ഞാൻ പറയുന്നത് പോലെ പഠിക്കണം…. ”
” രാവിലെ 5 മണി മുതൽ ഞാൻ വൈകുന്നേരം 6 മണി വരെ പഠിക്കണം…. അതിനിടക്ക് ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, പിന്നെ ഉച്ചക്ക് ശേഷം അര മണിക്കൂർ ഉറങ്ങാം. പിന്നെ 7 മുതൽ 9 വരെ പഠിത്തം.ഡിന്നർ കഴിഞ്ഞ് പിന്നെ ഉറങ്ങുന്നു വരെ നമ്മുടെ ലോകം…. തുടങ്ങിയ സ്ഥിതിക്ക് നിനക്ക് ഞാനുമായുള്ള സെക്സ് ഒഴിവാക്കാൻ പറ്റില്ലാ എന്നെനിക്കറിയാം, എനിക്കും അത് വേണം. എല്ലാം ഉണ്ടെങ്കിലേ നിനക്ക് പഠിക്കാൻ ഇന്ററസ്റ്റ്
വരൂ…. ”

“ശരി മാഡം, എല്ലാം നിങ്ങൾ പറയുന്നു പോലെ ”
അന്നു രാത്രി ഞങ്ങൾ മതി മറന്നു കളിച്ചു….
പിറ്റേന്ന് ഞങ്ങൾ ഇരുവരും കൂടി കുക്ക് ചെയതു. ഞങ്ങൾ വീട്ടിൽ തന്നെയിരുന്ന് അടിച്ചു പൊളിച്ചു.
” ഇനി എക്സാം കഴിയുന്നത് വരെ നീ കുക്ക് ചെയ്യണ്ട, ഞാൻ എല്ലാം റെഡിയാക്കി വെക്കും. നമ്മുടെ സമയം വരുന്നതു വരെ ഫുൾ ശ്രദ്ധ പഠിത്തത്തിൽ ആയിരിക്കണം.”
അങ്ങനെ പിറ്റേന്നു മുതൽ പഠിത്തം തുടങ്ങി… ബുക്ക്സും, വേണ്ട സിലബസ്സും, രീതിയും ഒക്കെ അവൾ പ്ലാൻ ചെയ്തു തന്നു.( psc യിൽ അവൾക്ക് പരിചയം ഉള്ള ബന്ധു വഴി എല്ലാം അവൾ മനസ്സിലാക്കി)
രാവിലെ പോകുമ്പോൾ എല്ലാം , ഒരുക്കി വെക്കും, ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ കുളിച്ച് ഡിന്നർ റെഡിയാക്കും…. അത് കഴിച്ച് പിന്നെ ഞങ്ങൾ മതി മറന്നു കളിക്കും. ആദ്യമൊക്കെ പഠിക്കാൻ വല്യ ബുദ്ധിമുട്ടായിരുന്നു., ശ്രദ്ധ കിട്ടിയിരുന്നില്ല. പിന്നെ അവളുടെ പരിശ്രമവും കഷ്ടപ്പാടും ഓർത്തപ്പോൾ എവിടെ നിന്നോ ഊർജ്ജം കിട്ടി. അങ്ങനെ ഒരാഴ്ച കൊണ്ട് ഞാൻ ട്രാക്കിലായി…. ഒരു ദിവസം അവൾ ഒരു ബുക്കുമായി വന്നു.ഞാൻ അതെന്താന്നു ചോദിച്ചു….
” ഇതു കാമസൂത്രം ആണ് .നീ PSC പഠിക്കുകയല്ലേ? ഞാൻ ഇതു
പഠിക്കാം… എന്നിട്ട് ദിവസവും കുറച്ച് പ്രയോഗിക്കാം” അവൾ എന്നെ നോക്കി കണ്ണിറുക്കി.
“വൗ… അടിപൊളി ”
” ആവേശമൊക്കേ കൊള്ളാം, ബാക്കി സമയം മര്യാദക്ക് പഠിച്ചില്ലേൽ ഞാൻ ഒന്നും തരില്ല ”
” അതൊക്കെ ഞാൻ ഏറ്റു മോളേ ”
അങ്ങനെ പഠിത്തവും രാത്രിയുള്ള കാമലീലകളുമായി ഞങ്ങളുടെ ദിവസങ്ങൾ മുന്നോട് പോയി. ഞാറാഴ്ചകളിൽ അവൾ പഴയ ചോദ്യ പേപ്പർ വച്ച് എക്സാം നടത്തും.രണ്ടാഴ്ച കൂടുമ്പോൾ ഞാനും അവളും വീടുകളിൽ പോയി. തിങ്കളാഴ്ച മടങ്ങും. അങ്ങനെ 5 മാസങ്ങൾ കടന്നു പോയി. പരീക്ഷ ഡേറ്റ് വന്നു.മൂന്നാഴ്ചത്തെ സമയം ഉണ്ട്. അവൾ വൈകുന്നേരം ഉള്ള ക്ലിനിക്കിന്റെ സമയം കുറച്ചു നേരത്തെ വീട്ടലെത്തി. രാത്രിയിലെ കളികളും ഒന്നിടവിടാക്കി. അവസാന ഒരാഴ്ച അവർ ലീവെടുത്തു. അവൾ എന്റെ കൂടെ തന്നെ ഇരുന്നു. കളികൾ നിർത്തി. അങ്ങനെ അവസാനം എല്ലാം ദിവസമായി. അവൾ എന്നെ സെൻററിൽ കൊണ്ടാക്കി. എക്സാം ഞാൻ വളരെ നന്നായി എഴുതി.അതറിഞ്ഞ അവൾ സന്തോഷം കൊണ്ടെന്നെ കെട്ടിപ്പിടിച്ചു.
അന്ന് ക്വാർട്ടേഴ്സിൽ പോയ ഞങ്ങൾക്ക് ശിവരാത്രി ആയിരുന്നു. കളിച്ചു തളർന്ന് രാവിലെയാണ് ഞങ്ങൾ ഉറങ്ങിയത്.അങ്ങനെ വീണ്ടും ഞാൻ പ്രൊജക്ട് ചെയ്യാൻ
തുടങ്ങി. സമയം കിട്ടുമ്പോൾ ക്വാർട്ടേഴ്സിൻ കളിയും. അങ്ങനെ 6 മാസം കടന്നു പോയി. റിസൾട്ട് വന്നു. എനിക്ക് എട്ടാം റാങ്ക് ഉണ്ടായിരുന്നു. കുറേ ഒഴിവുകൾ ഉണ്ടായിരുന്നതിനാൽ ഒരു മാസത്തിനകം എനിക്ക് അഡ്വൈസ് മെമ്മോ കിട്ടി .എന്റെ ജില്ലയിലെ തന്നെ 110 k V സബ് സ്റ്റേഷനിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയി എനിക്ക് നിയമനം ലഭിച്ചു.വീട്ടിൽ നിന്ന് 25 km ദൂരമുണ്ട്. ലെറ്റർ കിട്ടിയപ്പോൾ, നവ്യയെ വിളിക്കാം എന്നു കരുതി.. പിന്നെ അത് വേണ്ട എന്നു വച്ചു.അത് കേൾക്കുമ്പോൾ അവളുടെ മുഖത്തുള്ള ഫീൽ നേരിട്ടു കാണണം എന്ന് തോന്നി. ഉച്ചക്ക് ആണ് ലെറ്റർ കിട്ടിയത്. വൈകുന്നേരം വരെ വെയ്റ്റ് ചെയ്യാം. വൈകുന്നേരം ഞാൻ ജംഗ്ഷനിൽ പോയി.

ക്ലിനിക്ക് തുറന്നിട്ടില്ല. ഞാൻ അവളെ വിളിച്ചു. അവൾ ക്വാർട്ടേഴ്സിൽ ആണ്.ഇന്ന് അവൾ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആയി. അതു കൊണ്ട് ക്ലിനിക്ക് തുറന്നില്ല. ഞാൻ നേരെ ക്വാർട്ടേഴ്സിലേക്ക് പോയി.അര മണിക്കൂർ കൊണ്ട് അവിടെയെത്തി. എന്നെ കണ്ട അവൾ അത്ഭുതപ്പെട്ടു.
“അല്ലാ,നീയെന്താ ഒന്നും പറയാതെ ”
“അതെന്താ എനിക്ക് ഇങ്ങോട്ട് വന്നൂടെ?”
“അങ്ങനെയാണോടാ ഞാൻ പറഞ്ഞേ?”
“ചൂടാവല്ലേ
മുത്തേ, ഇതാ നിനക്ക് ഒരു ഗിഫ്റ്റ് ”
ഇതും പറഞ്ഞു ഞാൻ ലെറ്റർ അവളുടെ കയ്യിൽ കൊടുത്തു.
അത് കണ്ട അവൾ സന്തോഷത്തോടെ തുറന്ന് വായിച്ചു.
എന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു. എന്റെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി.
“ഡാ,നീയത് നേടി, ഞാൻ ഭയങ്കര ഹാപ്പി ആണ് ”
“സത്യം പറഞ്ഞാൽ ഇതിനു കാരണക്കാരി നീ ആണ്, നിന്റെ പ്രയത്നം കൂടിയില്ലായിരുന്നെങ്കിൽ എനിക്കിത് കിട്ടല്ല.”
അവളുടെ കണ്ണ് നിറഞ്ഞിരുന്നു. എന്നോട് ഇരിക്കാൻ പറഞ്ഞ്, അവൾ അകത്ത് പോയി, മുഖം കഴുകി തുടച്ചു കൊണ്ട് വന്നു. അവളുടെ മുഖം ശാന്തമായിരുന്നു.
” ഇപ്പോൾ സ്ഥിര ജോലി ആയി, അതും KSEB യിൽ എഞ്ചിനീയർ, ഇനി ഒരു പെണ്ണ് കെട്ടാം, ഞാൻ നിന്റെ അമ്മയോട് പറയാം നല്ല ഒരു പെണ്ണിനെ നോക്കാൻ ”
ഞാൻ ആകെ ഷോക്കായി, ഞാൻ ഈ ഒരു സംസാരം അവളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല.
“എനിക്ക് ഇപ്പോൾ ഒന്നും വേണ്ട”
” ഇപ്പോൾ 31 വയസ്സായി, ഇനി എപ്പോളാ?, നീ ഒന്നും പറയണ്ട ഞങ്ങൾ നല്ലൊരു പെണ്ണിനെ കണ്ടു പിടിച്ചു തരും.”
ഇതു കേട്ട, എന്റെ നെഞ്ചിൽ ഒരു കല്ലെടുത്തു വച്ചതു പോലെയായി.
“മ്… ഞാൻ പോകട്ടെ, കുറച്ച് പണിയുണ്ട് ”
അതും പറഞ്ഞ് ഞാൻ ഇറങ്ങി നടന്നു.അവൾ പുറകെ നിന്ന് വിളിച്ചെങ്കിലും
ഞാൻ തിരിഞ്ഞു നോക്കിയില്ല.
കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ഞാൻ കരഞ്ഞു പോകുമായിരുന്നു.
വീട്ടിൽ എങ്ങനെയോ എത്തിച്ചേർന്ന ഞാൻ, ബാത്ത് റൂമിൽ കയറി പൈപ്പും തുറന്ന് വച്ച് പൊട്ടിക്കരഞ്ഞു. കുറേ സമയം കരഞ്ഞപ്പോൾ എന്റെ ആ ഭാരം കുറഞ്ഞതു പോലെ. ഞാൻ റൂമിൽ പോയി ബെഡിലേക്ക് വീണു.ഇയർഫോണിൽ പാട്ടും കേട്ടു കിടന്നു.പതിയെ ഞാൻ ഉറങ്ങിപ്പോയി. അമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്. അപ്പോൾ സമയം 7.30 കഴിഞ്ഞിരുന്നു. ഞാൻ എഴുന്നേറ്റു കുളിച്ചു, മനസ്സ് ശാന്തമായി. എന്തായാലും എന്റെ ഇഷ്ടം ഞാൻ അവളോട് തുറന്ന് പറയാൻ തീരുമാനിച്ചു. ഞാൻ അവളെ ഫോൺ ചെയ്തു, അറ്റൻഡ് ചെയ്തില്ല… പിന്നെയും ട്രൈ ചെയ്തു, എടുത്തില്ല.
ഞാൻ അമ്മയോട് ഒരു ഗ്ലാസ് ചായക്കു പറഞ്ഞു, അതും കുടിച്ച് കഴിഞ്ഞ് പിന്നെയും വിളിച്ചു. ഫോൺ സ്വിച്ച് ഓഫ് .എനിക്ക് എന്തോ ഭയം പോലെ തോന്നി. ഞാൻ ക്വാർട്ടേഴ്സിൽ പോയി നോക്കാൻ തീരുമാനിച്ചു. അമ്മയോട് ജിതിയെ കണ്ടിട്ടു വരാം എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി.ഞാൻ സത്യത്തിൽ ബൈക്കിൽ പറക്കുകയായിരുന്നു. ഞാൻ അവളുടെ ക്വാർട്ടേഴ്സിനടുത്തെത്തി. വണ്ടി വഴിയിൽ വച്ച് പതിയെ കോമ്പൗണ്ടിനുള്ളിലേക്ക്
കയറി. അവളുടെ ഓഫീസ് റൂമിൽ ലൈറ്റ് കണ്ടു.ജനൽ തുറന്നു കിടക്കുകയായിരുന്നു.പതിയെ ഞാൻ അങ്ങോട്ട് നടന്നു.അവൾ ആരോടോ സംസാരിക്കുന്ന ശബ്ദം കേട്ടു .ഞാൻ പതിയെ ജനലിന്റെ സൈഡിലൂടെ നോക്കി , അവളുടെ മിറർ അലമാരയുടെ

Leave a Reply

Your email address will not be published. Required fields are marked *