പല്ലു ഡോക്ടറും ഞാനുംഅടിപൊളി  

നിന്ന് തടഞ്ഞു. അല്ലേലും എനിക്ക് എല്ലാ കാര്യത്തിനും ഒരു സ്റ്റാർട്ടിംഗ് ട്രബിൾ ഉള്ളതാണ്. അന്നു രാത്രിയും കമ്പി കഥകളും വായിച്ച് കുത്തും കണ്ടു വാണം വിട്ട് കിടന്നുറങ്ങി.ഡിസംബറിലെ തണുപ്പിൽ കമ്പിയായി വാണം വിടുന്നത് ഒരു പ്രത്യേക സുഖം ആണ്.
പിറ്റേന്ന് ഞായറാഴ്ച ആയതു കൊണ്ട് എഴുന്നേൽക്കാൻ ലേറ്റ് ആയി. രാവിലെയുള്ള പരിപാടികൾ
ഒക്കെ കഴിഞ്ഞ് ഫുഡും കഴിച്ച് ഫോൺ എടുത്തു. നെറ്റ് ഓണാക്കി. നോട്ടിഫിക്കേഷൻസ് വരാൻ തുടങ്ങി. FBനോട്ടിഫിക്കേഷൻ നോക്കിയപ്പോൾ നവ്യയുടെ ബർത്ത് ഡേ ആണ്. ഡിസംബർ 2, ഇന്നാണവളുടെ ജന്മദിനം. എന്റെ ഇഷ്ട മാസം ആണ് ഡിസംബർ, തണുപ്പു കടുതൽ ഉള്ള മാസം ആയത് കൊണ്ടാണ്, എനിക്ക് ആ കാലാവസ്ഥ വളരെ ഇഷ്ടമാണ്. ആഹാ, ഒരു മെസ്സേജ് അയക്കാനുള്ള ചാൻസ് കിട്ടി. അവളുടെ വോളിൽ പോസ്റ്റ് ചെയ്യാതെ ഞാൻ മെസ്സെൻ ജറിൽ മെസ്സേജ് അയച്ചു.
” Happy Bday?….. Have a blessed year ahead…..”?ഡെലിവർ ആയി…. സീൻ ആയി. റിപ്ലൈ വന്നു.
“Thank you so much? ”
ഞാൻ: ബർത്ത് ഡേ ആയിട്ട് എന്താ സ്പെഷ്യൽ ?
ഡോ: ഒന്നുമില്ലെടോ.FB യിൽ വിഷ് ചെയ്തവർക്ക് റിപ്ലൈ കൊടുത്തു. ഫുഡും കഴിച്ച് ഇരിക്കുകയാ…
ഞാൻ: അമ്മയോട് പായസം വെച്ചു തരാൻ പറയ്.എന്നിട്ട് ഫ്രണ്ട്സിന്റെ കൂടെ ഒന്നു കറങ്ങീട്ടൊക്കെ വാ ഡോക്ടറെ…
ഡോ: ഞാൻ ക്വാർട്ടേഴ്സിൽ ആണെഡോ, ഞാൻ എല്ലാ ആഴ്ചയും വീട്ടിൽ പോകാറില്ല… പിന്നെ ആകെ ഉള്ള ക്ലോസ് ഫ്രണ്ട് കല്യാണം കഴിഞ്ഞ് ഖത്തറിൽ സെറ്റിൽഡ് ആണ്. വേറെ ഫ്രണ്ട്സ് ഒന്നുമില്ലെഡോ…
ഞാൻ: ഓഹോ… എന്തായാലും ബർത്ത് ഡേ ആയിട്ട് വീട്ടിൽ പോകാഞ്ഞത് മോശായി പോയി.
ഡോ: ഞാൻ ഇപ്പോൾ ബർത്ത്
ഡേ ഒന്നും ആഘോഷിക്കാറില്ലെടാ….
ഞാൻ: എന്റെ ഡോക്ടറെ, നമ്മുടെ ജീവിതത്തിൽ ആഘോഷിക്കാനുള്ള സന്ദർഭങ്ങൾ ആഘോഷിക്കണം. നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ദിവസം അല്ലെ ബർത്ത് ഡേ ? ചുമ്മാ ആഘോഷിക്കണം. ഒറ്റക്കാണെങ്കിൽ ഒറ്റക്ക്. പുതിയ ഡ്രസ്സ് വാങ്ങുക, കുളിച്ച് അതും ധരിച്ച് അമ്പലത്തിൽ പോവുക, ചെറിയ സദ്യ, പായസം, ഒരു കേക്ക് മുറി, അങ്ങനെ ചെറുതായി ഒന്നു ആഘോഷിക്കണം. നമ്മുടെ ബർത്ത് ഡേ നമ്മൾ ആഘോഷിച്ചിലെൽ പിന്നെ ആര് ചെയ്യാൻ? മടിച്ചിരിക്കാതെ ഇതൊക്കെ ഒന്ന് ചെയ്യാൻ നോക്ക് ഡോക്ടറെ…..
എനിക്ക് ഇങ്ങനെയൊക്കെ പറയാമോ എന്നറിയില്ല. ഡോക്ടറോട് മിണ്ടുമ്പോൾ കുറേ മുൻപേ പരിചയം ഉള്ള ഒരാളോട് സംസാരിക്കുന്ന ഫീൽ ആണ്. അതു കൊണ്ട് പറഞ്ഞു പോയതാ.
ഡോ: ഡാ ഞാൻ ഒരു കാര്യം പറയട്ടെ. എന്റെ ഒരു ക്ലോസ് ഫ്രണ്ട് ഉണ്ടായിരുന്നു. അരുൺ, എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ആൾ. അവൻ ഒരു ആക്സിഡണ്ടിൽ മരിച്ചു. അവന്റെ അതേ മുഖഛായ ആണ് തനിക്ക്… ആദ്യം നിന്നെ കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. മുഖഛായ മാത്രമല്ല, അതേ ശബ്ദം സംസാരവും, മാന്യമായ പെരുമാറ്റവും. എനിക്ക് നിന്നോട് സംസാരിക്കാൻ നല്ല
കംഫർട്ടബിൾ ആണ്. നീ പറഞ്ഞതു പോലെ പറഞ്ഞു കൂടെ നിൽക്കാൻ ഒരു ഫ്രണ്ടില്ല എന്നതാണ് എന്റെ ഇപ്പോഴത്തെ പ്രശ്നം.( എന്നെ ആദ്യം കണ്ടപ്പോൾ ഡോക്ടറുടെ കണ്ണ് തിളങ്ങിയതിനു കാരണം മനസ്സിലായി.)
ഞാൻ: ഒക്കെ ശരിയാകും ഡോക്ടറേ…. എന്തായാലും ഞാൻ ഡോക്ടറുടെ ബർത്ത് ഡേ പ്രമാണിച്ച് ഇന്ന് പായസം വെക്കാൻ പോവുകയാ. പൈൻ ആപ്പിൾ പായസം.
ഡോ: വെറൈറ്റി ആണല്ലോ? താൻ കുക്കിംഗ് ഒക്കെ ചെയ്യുമോ?
ഞാൻ: പിന്നേ…. പണ്ട് അമ്മക്കും വല്യമ്മക്കും വൈറൽ ഫിവർ വന്നപ്പോൾ കുക്ക് ചെയ്ത് നോക്കിയതാ, പിന്നെ അതിനോട് ഇഷ്ടം തോന്നി… ഉണ്ടാക്കിയതെല്ലാം നല്ല ടേസ്റ്റി ആയതോടെ അതിനോട് ഇഷ്ടം തോന്നി. ഓരോ പാചക പരീക്ഷണം ചെയ്തു

അത് ഒരു പാഷനായി മാറി. പിന്നെ ഞാൻ അത്യാവശ്യം മടിയുള്ള ആളായതു കൊണ്ട് മൂഡ് വരുമ്പോളേ ചെയ്യൂ. വീടിന്റെ പുറകിൽ കുറച്ചു കൈതച്ചെടികൾ ഉണ്ട്. പഴുത്തത് പറിച്ചു വെച്ചിട്ട് രണ്ടു മൂന്നു ദിവസായി.
ഇപ്പോൾ ബർത്ത് ഡേ പായസത്തിന്റെ കാര്യം പറഞ്ഞപ്പോളാ മൂഡ് വന്നത്.
ഡോ: എനിക്കും കുക്കിംഗ് ഒരു പാഷനാണ്. യുട്യൂബ് നോക്കി ഞാനും പരീക്ഷണങ്ങൾ നടത്താറുണ്ട്.ഞാൻ ഇതുവരെ പൈൻ ആപ്പിൾ പായസം കഴിച്ചിട്ടില്ല.
ഒരു ദിവസം ഉണ്ടാക്കി നോക്കണം.
ഞാൻ: ആഹാ അടിപൊളി.എന്റെ ബൈക്ക് വർക്ക്ഷോപ്പിലാ, ഇന്ന് ഞാറാഴ്ചയായതു കൊണ്ട് അങ്ങോട്ടേക്കുള്ള ബസും ഇല്ല. അല്ലേൽ ഞാൻ ഇന്നു തന്നെ കൊണ്ടു തരുമായിരുന്നു. ഏതായാലും നാളെ ക്ലിനിക്കിൽ കൊണ്ടു തരട്ടെ? കുടിക്കുമോ?
ഡോ: അതിനെന്താടോ? എന്റെ ബർത്ത് ഡേ പ്രമാണിച്ച് ഉണ്ടാക്കിയതല്ലേ? താൻ കൊണ്ടു വാ???
നാളെ എനിക്ക് ഓഫ് ആണ് ,രാവിലെ മുതൽ ക്ലിനിക്കിൽ കാണും.
പിന്നെ താൻ പറഞ്ഞതു പോലെ ഇന്ന് ചെറുതായി ആഘോഷിക്കാൻ തീരുമാനിച്ചു. ഇവിടെ ഉള്ള സാധനങ്ങൾ കൊണ്ട് ചെറിയ സദ്യയും, സേമിയ ഉണ്ട്, അതുകൊണ്ട് ഒരു പായസവും വെക്കാം. കേക്ക് മുറി നടക്കില്ല. ഇനി പുറത്തു പോകാൻ വയ്യ. വൈകുന്നേരം ഒന്ന് അമ്പലത്തിലും പോകാം.
ഞാൻ :സൂപ്പർ ഡിസിഷൻ…..
ഡോ: എന്നാൽ ശരിയെടാ…. ഞാൻ പണി തുടങ്ങട്ടെ, പിന്നെ കാണാം.
ഞാൻ: OK ,bye…
ഹൊ, എത്ര പെട്ടെന്നാണ് ഞങ്ങൾ തമ്മിൽ അടുത്തത്.
സത്യം പറഞ്ഞാൽ എനിക്കു അത്ഭുതം ആയിരുന്നു.
പിന്നെ ഞാൻ പായസത്തിന്റെ പരിപാടിയിലേക്ക് കടന്നു. കുറേ സമയം എടുത്ത് ശ്രദ്ധിച്ചാണ് ഉണ്ടാക്കിയത്.അങ്ങനെ പായസം റെഡിയായി .വൗ…. നല്ല ടേസ്റ്റ് .അതിന് ശേഷം അമ്മക്കും വല്യമ്മക്കും
കൊടുത്തു. അവർക്കും ഭയങ്കര ഇഷ്ടായി.എനിക്കു സമാധാനമായി.ഡോക്ടർക്കു കൊടുക്കേണ്ടതല്ലേ….
കുറച്ചു കഴിഞ്ഞപ്പോൾ മെസ്സൻജറിന്റെ ടോൺ കേട്ടു .പോയി നോക്കി. ഡോക്ടറുടെ മെസ്സേജ് ആണ്. സദ്യയുടെയും പായസത്തിന്റെയും ഫോട്ടോ.
ഞാൻ: അടിപൊളിയാക്കിയല്ലോ…
ഡോ :നിന്റെ പായസം എന്തായി.
ഞാൻ: അതൊക്കെ റെഡിയായി, എല്ലാരും കുടിച്ചു.നല്ല ടേസ്റ്റുണ്ടായിരുന്നു.
ഡോ :ഓഹോ…. എന്നിട്ടു നീ എനിക്ക് പിക് അയച്ചില്ലാലോ?
ഞാൻ: അയ്യോ, സോറി….ഇപ്പോൾ അയക്കാം.
ഞാൻ പോയി ഫോട്ടോ എടുത്ത് സെന്റ് ചെയ്യാൻ നോക്കി, പക്ഷെ സെന്റ് ആവുന്നില്ല.
ഞാൻ: ഇത് സെന്റ് ആവുന്നില്ല
ഡോ: നീ മെസ്സൻജർ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ?
ഞാൻ: ഇല്ല, ഇന്റേണൽ മെമ്മറി കുറവായതു കൊണ്ട് അപ്ഡേറ്റ് ചെയ്യില്ല. പിന്നെ ഇതിൽ ആരും മെസ്സേജ് അയക്കാറില്ല.
ഡോ :ഓഹോ, നിനക്ക് വാട്ട്സാപ്പ് ഇല്ലേ? നമ്പർ താ…
ഞാൻ നമ്പർ കൊടുത്തു.
ഡോക്ടർ മെസ്സേജ് അയച്ചു, ഞാൻ നമ്പർ സേവ് ചെയ്തു.പിക് ഡോക്ടർക്ക് അയച്ചു കൊടുത്തു.
ഡോ: വൗ….. കാണാൻ നല്ല അടിപൊളിയാണല്ലോ…. കണ്ടപ്പോൾ തന്നെ കൊതിയായി. നീ ഇതു നാളെ കൊണ്ടു തരുമോ?ലേറ്റായാൽ ഞാൻ വീട്ടിൽ വന്നു കുടിക്കും.
ഞാൻ: ഹ ഹ ഹ…
ഞാൻ കൊണ്ടു തരാം…. ഷുവർ…. അപ്പോൾ ഇനി എന്താ പരിപാടി?
ഡോ: പായസം കുറേ കുടിച്ചു കൊണ്ട് നല്ല ഉറക്കം വരുന്നു. കുറച്ച് ഉറങ്ങണം. എന്നിട്ട് കുളിച്ച് അമ്പലത്തിൽ പോകണം.
ഞാൻ: അപ്പോൾ ശരി ഡോക്ടറെ, ഉറങ്ങിക്കോ… ഞാനും കുറച്ചു ഉറങ്ങട്ടെ….
ഡോ: OK, da bye….

Leave a Reply

Your email address will not be published. Required fields are marked *