ഞാൻ: OK, അല്ല അതെന്തിനാ നീ അവിടെ നിൽക്കുന്നേ? നമുക്ക് ഇവിടെ നിന്നും ഒരുമിച്ചു പോയൽ പോരേ?
നവ്യ .: നിന്റെ നാട് അല്ലേടാ… നമ്മൾ ഒരുമിച്ചു പോകുന്നത് കണ്ടാൽ എന്തെങ്കിലുമൊക്കെ പറയും… എനിക്ക് അതൊരു പ്രശ്നമല്ല.. പക്ഷെ ഞാൻ കാരണം വേറെ ആർക്കും വിഷമം ഉണ്ടാകരുത്…
ഞാൻ: എനിക്കും അതൊന്നും പ്രശ്നമല്ല, പറയുന്നവരോട് പോകാൻ പറയ്.
നവ്യ :അല്ലേലും ബാക്കി ഉള്ളവർക്കല്ലേ പ്രശ്നം… നിന്റെ വീട്ടുകാർ എങ്ങാനും കേട്ടാൽ അവർക്ക് വിഷമമാകും.. അത് കൊണ്ട് വേണ്ടാ…..
ഞാൻ .. മ്…. ശരി നിന്റെ ഇഷ്ടം.
അവൾ ബുള്ളറ്റിന്റെ കാര്യം പറഞ്ഞപ്പോഴേ ഞാൻ തീരുമാനിച്ചിരുന്നു.അത് ഒപ്പിക്കുമെന്ന്, ജിതിയുടെ കസിന്റെൽ ബുള്ളറ്റ് ഉണ്ട്. അവനോട് പറഞ്ഞാൽ കിട്ടും.
അങ്ങനെ ഞാൻ ജിതിയോട് കാര്യം പറഞ്ഞു.
ജിതി: ഓഹോ, നീ അവളെയും കൊണ്ട് കറങ്ങാൻ പോയി തുടങ്ങിയല്ലേ? നിനക്ക്
അവളോട് പ്രേമം തോന്നിത്തുടങ്ങിയോടാ?
ഞാൻ: പോട്, മൈരാ…. അവർ എന്റെ നല്ല ഒരു ഫ്രണ്ടാണ്. നീ ഒരു മാതിരി മറ്റേ രീതിയിൽ കാണരുത്.
ജിതി: സോറി, മുത്തേ…. ഞാൻ ചുമ്മാ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ…. അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കിൽ നീ എന്നോടു പറയും എന്നെനിക്കറിയാം. ബുള്ളറ്റ് നാളെ വൈകുന്നേരം നിന്റെ വീട്ടിൽ എത്തിക്കാം…
ഞാൻ: OK ഡാ, നീയാണ് യഥാർത്ഥ നൻപൻ….
ജിതി: പോടാ…. പുറമ്പോക്ക്…..
ഞങ്ങൾ രണ്ടാളും ചിരിച്ചു.
അങ്ങനെ ആ ദിവസം രാവിലെ 6.30 ന് ഞാൻ ബുള്ളറ്റുംഎടുത്ത് പുറപ്പെട്ടു. അവൾ പള്ളിയുടെ അടുത്ത് എത്താറായി എന്നു പറഞ്ഞു. ഞാൻ വണ്ടി വേഗം വിട്ടു. 6:40 നുള്ളിൽ ഞാൻ പള്ളിക്കടുത്തെത്തി.
വണ്ടി കണ്ട അവൾ അത്ഭുതത്തോടെ അടുത്തേക്കു വന്നു….
” ബുള്ളറ്റ്, നീയല്ലേ പറഞ്ഞേ കിട്ടില്ലാന്ന്?, ഇത് വല്ലാത്ത സർപ്രൈ സ് ആയി പോയി ”
” നിന്റെ ഈ കണ്ണുകൾ വിടർന്നു തള്ളി സർപ്രൈ സ് ആയി ഇരിക്കുന്നത് കാണാനല്ലേടീ, ഞാൻ അങ്ങനെ പറഞ്ഞേ….. ”
“എന്റെ കുറേ കാലമായുള്ള ആഗ്രഹമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്, താങ്ക്സ് ഡാ… ” ഇതും പറഞ്ഞ് അവൾ എന്നെ കെട്ടിപ്പിടിച്ചു.
ആ തണുപ്പിൽ ആദ്യമായി ഒരു പെണ്ണിൽ നിന്ന് കിട്ടിയ
ആലിംഗനം എനിക്ക് വല്ലാത്ത അനുഭൂതി നൽകി. അത് കഴിഞ്ഞ് അവൾ വണ്ടിയുടെ പുറകിൽ കയറി.വയലറ്റ് കളർ ഫുൾ സ്ലീവ് ടോപ്പും ബ്ലാക്ക് ലെഗ്ഗിൻസുമായിരുന്നു അവളുടെ വേഷം. അവൾ എന്റെ പുറകിൽ ചേർന്നിരുന്നു, ചുറ്റും ഉള്ള പ്രകൃതി ഭംഗി നോക്കി ആ യാത്ര ആസ്വദിച്ചു കൊണ്ടിരുന്നു. ഞാനാണെങ്കിൽ എന്റെ പുറത്ത് മുലകൾ അമർത്തിരിക്കുന്ന ഫീൽ ആദ്യമായി ആസ്വദിച്ചു. എന്റെ കുട്ടൻ കമ്പിയായി.
ഒടുവിൽ 15 മിനുട്ട് യാത്രക്ക് ശേഷം ഞങ്ങൾ മലയുടെ മുകളിൽ എത്തി. ഹൊ അവിടുത്തെ വ്യൂ ഒരു സംഭവം തന്നെയായിരുന്നു. ഒരു സൈഡിൽ സൂര്യോദയത്തിന്റെ വർണ്ണ വിസ്മയം, മറുഭാഗത്ത് മലനിരകൾ, പുൽമേടുകൾ… മേഘങ്ങൾ ഞങ്ങളെ ചുംബിച്ചു കൊണ്ട് ഒഴുകി നടക്കുന്നു. മഞ്ഞു കണങ്ങളും, ഒരു സൈഡിൽ കറുത്ത മഴ മേഘങ്ങളുടെ ഡിസൈൻ…. ഇതെല്ലാം കണ്ടും എന്നെ വിളിച്ച് കാണിച്ചും അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ ഓടി നടന്നു….
ഞാൻ അവളുടെ കളികൾ നോക്കി ആസ്വദിച്ചു. എനിക്കവളുടെ നിഷ്കളങ്കത കണ്ട് വല്ലാത്ത ഇഷ്ടം തോന്നി. അവൾ ക്യാമറ എടുത്ത് പ്രകൃതി ഭംഗികൾ പകർത്തി. പിന്നെ ഞങ്ങൾ രണ്ടു പേരും ചേർന്നും ഒറ്റക്കും ഉള്ള ഫോട്ടോസ് എടുത്തു.
നവ്യ :ഇവിടെ
നിന്നും പോകാൻ തോന്നുന്നില്ലെടാ… പക്ഷെ എനിക്ക് വിശക്കുന്നു. രാവിലെ ഒരു ചായയും രണ്ട് നേന്ത്രപ്പഴവും മാത്രമാ കഴിച്ചേ….
ഞാൻ: നല്ല തീറ്റക്കാരിയാണല്ലേ? ഞാൻ ആകെ ഒരു കാലി ചായയും കുടിച്ചിറങ്ങിയതാ…. ഈ കഴിക്കുന്നതൊക്കെ എവിടെ പോകുന്നു.
നവ്യ: അതേടാ, ഞാൻ നല്ല തീറ്റക്കാരിയാ…. പക്ഷെ ഞാൻ അതിനനുസരിച്ച് എയിറോബിക്സും യോഗയുമൊക്കെ ചെയ്യുന്നുണ്ട്.
ഞാൻ: ഓഹോ… അതാണല്ലേ തന്റെ ബോഡി സീക്രട്ട്?
നവ്യ :യാ… യാ… നമുക്ക് ഇറങ്ങിയാലോ? വിശപ്പും പോരാത്തതിന് മഴ വരുന്നതു പോലെയുണ്ട്.
അങ്ങനെ ഞങ്ങൾ അവിടെ നിന്നും തിരിച്ചു. കുറച്ചു പോയപ്പോഴേക്കും മഴ വന്നു. കുറച്ചു മഴ കൊണ്ടെങ്കിലും ഒരു മരത്തിന്റെ താഴെ ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങി. അപ്പോഴേക്കും നന്നായി നനഞ്ഞിരുന്നു. മരത്തിനടിയിൽ ഞങ്ങൾ നിന്ന്. അവൾ മഴ പെയ്യുന്നത് നോക്കി നിന്നു. ഞാൻ അവളെയും നോക്കി നിന്നു.അവളുടെ ഡ്രസ്സ് നനഞ്ഞു ഒട്ടിയിരുന്നു. അവളുടെ ഷേപ്പ് എടുത്തുകാട്ടുന്നുണ്ടായിരുന്നു. അവളുടെ മുഖത്തും മൂക്കിൻ തുമ്പിലും മഴത്തുള്ളികൾ തട്ടിത്തെറിച്ച കാഴ്ച എന്നെ വല്ലാത്ത മൂഡിലെത്തിച്ചു. അവളെ പിടിച്ചു ഉമ്മ വച്ചാലോ
എന്നു ചിന്തിച്ചു.പക്ഷെ ഞാൻ എന്നെ തന്നെ കൺട്രോൾ ചെയ്തു. ഞാൻ മഴത്തുള്ളികൾ ഉതിരുന്ന അവളുടെ മുഖവും നോക്കി നിന്നു പോയി.പെട്ടെന്ന് അവൾ എന്നെ നോക്കി.
നവ്യ :എന്താടാ എന്നെ ഇങ്ങനെ നോക്കുന്നേ?
ഞാൻ:മഴ കൊണ്ട് നിൽക്കുന്ന നിന്നെ കാണാൻ നല്ല രസം.
നവ്യ ? നനഞ്ഞൊട്ടി നിൽക്കുന്ന അവളുടെ ഡ്രസ്സിൽ നോക്കി ചിരിച്ചു കൊണ്ട് ) ആ …. ഉണ്ടാകും….. ഉണ്ടാകും
ഞാൻ: അയ്യോ…. ഞാൻ അതല്ല, നിന്റെ മുഖം ആണ് പറഞ്ഞത്.
നവ്യ ? ചിരിച്ചു കൊണ്ട് ) മനസ്സിലായി….
ഞാൻ ഒന്നും മിണ്ടിയില്ല. ദൂരെ മഴ പെയ്യുന്നതും നോക്കി നിന്നു. അവളുടെ ശബ്ദമാണ് എന്നെ ഉണർത്തിയത്.
നവ്യാ :എടാ… മഴ മാറി, പോകണ്ടേ?
ഞാൻ: ആ പോകാം.
അങ്ങനെ ഞങ്ങൾ ബുള്ളറ്റിൽ കയറി. ഞാൻ വണ്ടി എടുത്തു.
നവ്യ :ഡാ, നിനക്കെന്താ ഒരു മൂഡോഫ് പോലെ.
ഞാൻ: ഏയ്, അങ്ങനെയൊന്നുമില്ല. ചിലപ്പോൾ ട്രിപ്പ് തീർന്നതു കൊണ്ടാകും .
നവ്യ :അതൊന്നുമല്ലാന്നെനിക്കറിയാം.
ഇതും പറഞ്ഞ് കൊണ്ട് അവൾ പുറകിൽ നിന്ന് കയ്യെടുത്തു എന്റെ വയറിൽ ചുറ്റിപ്പിടിച്ചു., എന്നിട്ട് അവളുടെ മുഖം എന്റെ പുറത്ത് ചേർത്ത് വച്ച് ശക്തിയായി കെട്ടിപ്പിടിച്ചു.അവളുടെ കൂർത്ത മുലകൾ എന്റെ പുറത്ത് അമർന്നു.
ഡ്രസ്സ് നനഞ്ഞിരി ന്നെങ്കിലും എന്റെ ശരീരം ചൂടായിരുന്നു.എന്റെ കുട്ടൻ കമ്പിയായി, ജീൻസിൽ തട്ടി വേദനിക്കാൻ തുടങ്ങി. അവളുടെ ദേഹത്തു നിന്ന് എന്റെ ദേഹത്തേക്ക് ചൂടു പ്രവഹിക്കുന്നതു പോലെ എനിക്ക് ഫീൽ ചെയ്തു. ഞങ്ങൾ താഴെ പള്ളിയുടെ അടുത്തെത്തി.
ഞാൻ വണ്ടി നിർത്തി.
“നീ എങ്ങോട്ടാ? ക്വാർട്ടേഴ്സിലേക്കോ ?അതോ വീട്ടിലേക്കോ?”
പെട്ടെന്ന് അവൾ എന്നിൽ നിന്ന് ഞെട്ടി മാറി, കുറച്ചു ഗാപ് ഇട്ടു ഇരുന്നു.
നവ്യ : ഞാൻ ക്വാർട്ടേഴ്സിലേക്ക്…. നീ ഫ്രീയല്ലേ? അതു കൊണ്ട് നീയും എന്റെ കൂടെ വന്ന് നമ്മൾ കുക്ക് ഒക്കെ ചെയ്ത്, ഫുഡ് ഒക്കെ കഴിച്ച് വൈകുന്നേരം പോകാം.
ഞാൻ: ഓക്കെ, ഡൺ….
നവ്യ :ഡാ, കുറച്ചു കഴിയുമ്പോൾ വലത് ഭാഗത്ത് ഒരു ഹോട്ടൽ കാണും. അവിടെ നിർത്തണം .ബ്രേക്ക് ഫാസ്റ്റ് വാങ്ങണം. പോയി ഉണ്ടാക്കുമ്പോഴേക്കും ലേറ്റ് ആകും .നല്ല വിശപ്പ്.
ഞാൻ: ശരി, നിർത്താം.
അങ്ങനെ വഴിയിൽ നിന്ന് പൂരിയും ബാജിയും വാങ്ങി നേരെ ക്വാർട്ടേഴ്സിലേക്ക് വിട്ടു. മെയിൻ റോഡിൽ നിന്ന് വലത്തോട്ട് ഒരു ചെറിയ ടാറിട്ട റോഡ്. അതിലുടെ ഒരു അര കിലോമീറ്റർ പോയാൽ ക്വാർട്ടേഴ്സ് എത്തി .രണ്ടു ക്വാർട്ടേഴ്സ് അടുത്തടുത്തുണ്ട്.
ഒന്നിൽ ആരും ഇല്ലെന്നു തോന്നുന്നു. രണ്ടിനും വെവ്വേറെ കോമ്പൗണ്ട് വാൾ ഒക്കെ ഉണ്ട്.നവ്യയുടെത് നല്ല മനോഹരമായി പെയിന്റ്
