ഏട്ടന്റെ ഭാര്യ സ്മിതഅടിപൊളി  

“മതിയാക്കി ഏട്ടാ. എന്നായാലും നമ്മള്‍ ഇവിടെത്തന്നെ ജീവിക്കേണ്ടവരല്ലേ? അത്യാവശ്യം ജീവിച്ചുപോകാന്‍ കാശുണ്ടാക്കി. ഇനി ചെയ്തുകൊണ്ടിരുന്ന ജോലി മറ്റൊരാള്‍ക്ക് ഉപകാരപ്പെടട്ടെ എന്ന് കരുതി” ഞാന്‍ പറഞ്ഞു.

“ഭയങ്കര പരോപകാരി ആണല്ലോ നീ” ഏട്ടന്‍ ചിരിച്ചു. ആ ചിരിയില്‍ പരിഹാസത്തിന്റെ ചെറിയ ധ്വനി അടങ്ങിയിരുന്നു.

“ഇങ്ങനെയൊക്കെ അല്ലെ ഏട്ടാ സഹായിക്കേണ്ടത്. കുറച്ചു പണം കൊടുത്താല്‍ അത് താല്ക്കാലികമല്ലേ? ഇതാകുമ്പോ..”

“ചുരുക്കിപ്പറഞ്ഞാല്‍ നിനക്ക് ആവശ്യത്തിലേറെ പണമായി. അതുകൊണ്ട് ഇങ്ങു പോന്നു; അതിനൊരു ന്യായത്തിന്റെ ആവരണം വെറുതെ കൊടുക്കുന്നു. അത്രതന്നെ. എന്തായാലും ഭാഗ്യവാന്‍ തന്നെ നീ, ഭാഗ്യവാന്‍” ഏട്ടന്‍ പറഞ്ഞു.

ആ വാക്കുകളില്‍ അടങ്ങിയിരുന്ന ഏട്ടന്റെ അസൂയ വളരെ പ്രകടമായിരുന്നു.

“അങ്ങനെ വേണേലും പറയാം. ഇനി ഇവിടെ എന്തെങ്കിലും ബിസിനസ് നോക്കണം. പണമുണ്ട് എന്ന് കരുതി വെറുതെ ഇരിക്കാന്‍ പറ്റില്ലല്ലോ”

ഏട്ടന്റെ മുഖത്തെ അസ്വസ്ഥത ഞാന്‍ ശ്രദ്ധിച്ചു.

“ഞാന്‍ ഈ ജോലി നിര്‍ത്തി വീട്ടില്‍ ഇരിക്കണമെന്ന് എത്ര നാളായി മോഹിക്കുന്നു. പക്ഷെ ഇപ്പോഴും ജോലിക്ക് പോകാതെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഉണ്ടാക്കിയത് മൊത്തം മോളെ കെട്ടിക്കാന്‍ ചിലവായി. ഇനി പത്തുപന്ത്രണ്ടു വര്‍ഷങ്ങള്‍ കൂടി അധ്വാനിച്ചാലെ വയസ്സുകാലത്ത് സമാധാനത്തോടെ ജീവിക്കാന്‍ പറ്റൂ. ങാ എല്ലാത്തിനും യോഗം വേണം..” ഒരു ദീര്‍ഘനിശ്വാസത്തോടെ ഏട്ടന്‍ പറഞ്ഞു.

എന്റെ വീടിന്റെ ആഡംബരത്തോടെ അലങ്കരിച്ചിരുന്ന സ്വീകരണമുറിയിലെ ഉപകരണങ്ങളില്‍ ഏട്ടന്റെ കണ്ണുകള്‍ അസൂയയോടെ ഓടിനടന്നു.

“ഏട്ടന്‍ നാട്ടില്‍ സുഖമായി ജീവിക്കുകയായിരുന്നില്ലേ ഇത്ര നാളും. മരുഭൂമിയില്‍ ജീവിതമില്ല ഏട്ടാ. ഭാഗ്യമുണ്ടെങ്കില്‍ കുറച്ച് പണം ഉണ്ടാക്കാം; അത്രതന്നെ” ഏട്ടനെ ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു.

“പണമാടാ മുഖ്യം. അതുണ്ടെങ്കില്‍ പിന്നെന്താ പ്രശ്നം”

ഏട്ടന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. പക്ഷെ എനിക്കില്ലാത്ത മഹാഭാഗ്യം അതിസുന്ദരിയായ ഭാര്യയുടെ രൂപത്തില്‍ തനിക്കുണ്ട് എന്നത് അതിയാന്‍ ഓര്‍ക്കുന്നില്ല. പണവും ആരോഗ്യവുമുള്ള എനിക്ക് ചടച്ച ശരീരമുള്ള ഒരു ഭാര്യയാണ് ഉള്ളത്. പക്ഷെ പ്രായം നാല്‍പ്പത്തിയഞ്ച് കഴിഞ്ഞിട്ടും മകളെ കെട്ടിച്ചു വിട്ടിട്ടും ഉടയാത്ത ശരീരവും പ്രസരിപ്പും കൊഴുപ്പുമുള്ള സ്മിതയെന്ന അമറന്‍, നെടുവിരിയന്‍ ചരക്ക് ഭാര്യയായി ഉണ്ടായിട്ടും ഏട്ടന്‍ പണമോര്‍ത്ത് ദുഖത്തിലാണ്.
“എന്താ ഏട്ടനും അനിയനും കൂടി; കഥയൊക്കെ എന്നോടും പറയാം”

വിടര്‍ന്ന ചിരിയോടെ അങ്ങോട്ട്‌ വന്ന സ്മിതേച്ചി പറഞ്ഞു. ചേച്ചിയുടെ ഒപ്പമെത്തിയ മനംമയക്കുന്ന അവരുടെ സൌരഭ്യവും മുറിയാകെ നിറഞ്ഞു.

“ഇരിക്ക് ചേച്ചീ” ഞാന്‍ പറഞ്ഞു.

വിരിഞ്ഞുരുണ്ട ചന്തികള്‍ വരെ ഇറക്കമുള്ള നീണ്ട മുടി മുമ്പിലേക്ക് വകഞ്ഞുമാറ്റി വിശാലവും ഏറെക്കുറെ മുക്കാലും നഗ്നവുമായ കൊഴുത്ത പുറം എന്നെ ശരിക്ക് ഒന്ന് കാണിച്ചിട്ട് ചേച്ചി ഏട്ടന്റെ അടുത്തായി എനിക്കെതിരെ ഇരുന്നു. സാരിയുടെ വശങ്ങളില്‍ മടങ്ങിക്കിടക്കുന്ന വയറിന്റെ കൊഴുത്ത നഗ്നതയിലേക്കും വയലറ്റ് ബ്ലൌസിന്റെ ചെറിയ കൈകള്‍ക്ക് ഉള്ളില്‍ ഞെരിയുന്ന കൊഴുത്ത കൈകളുടെ മാര്‍ദ്ദവത്തിലേക്കും കൊതിയോടെ ഞാന്‍ നോക്കി.

“ഇനി നീ തിരികെ പോണില്ലേ?” ചേച്ചി ചോദിച്ചു.

“അവന്‍ ഇഷ്ടംപോലെ ഉണ്ടാക്കിയെടീ. അതുകൊണ്ട് മതിയാക്കി ഇങ്ങു പോന്നു” വികൃതമായ ഒരു ചിരിയോടെ ഏട്ടനാണ് അത് പറഞ്ഞത്.

“ആണോ? നല്ലത്. എത്ര നാളെന്നു വച്ചാ അന്യദേശത്തു കിടന്നു കഷ്ടപ്പെടുന്നത്” ചേച്ചി പറഞ്ഞു.

“എന്ത് കഷ്ടപ്പാട്. ഞാന്‍ പെടുന്നതിന്റെ നാലിലൊന്ന് ബുദ്ധിമുട്ട് അവനുണ്ടോ? ങാ ചിലര്‍ക്ക് ബുദ്ധിമുട്ടാതെതന്നെ ഈശ്വരന്‍ വാരിക്കോരി നല്‍കും. തലവര നന്നാകാതെ എങ്ങനാ അല്ലേടാ”

ഏട്ടന്‍ എന്നെ ശരിക്കും ബുദ്ധിമുട്ടിക്കുകയായിരുന്നു. അസൂയ കയറിക്കൂടിയാല്‍ പിന്നെ ആ മനസ്സിനെ സന്തോഷിപ്പിക്കാന്‍ പറ്റില്ല എന്നെനിക്ക് നന്നായി അറിയാം.

“എന്തായാലും നീ നിര്‍ത്തിപ്പോന്നത് നന്നായി. ഗീതേം പിള്ളേരും തനിച്ചല്ലേ ഉള്ളു ഇവിടെ. അവര്‍ക്ക് മാത്രമല്ല ഞങ്ങള്‍ക്കും നീയൊരു സഹായമാണ്. രാജേട്ടന്‍ ടൂറിനു പോകുമ്പോള്‍ എന്തെങ്കിലും ആവശ്യം നേരിട്ടാല്‍ ഒരാളില്ല സഹായിക്കാന്‍. ഇനിയിപ്പോ അങ്ങനൊരു പേടി വേണ്ടല്ലോ” ചേച്ചി ഏട്ടന്റെ അസൂയ മനസ്സിലാക്കിയിട്ടെന്നോണം വിഷയം മാറ്റി.

“അതെ ചേച്ചി. ഇവളും മക്കളും തനിച്ചാണല്ലോ എന്ന ചിന്തയും അതിനൊരു കാരണമാണ്” ഞാന്‍ ചിരിച്ചു.

“ഏട്ടനിപ്പോഴും ടൂറിനു പോക്കുണ്ടോ?” ഏട്ടനെ നോക്കി ഞാന്‍ ചോദിച്ചു.

“പിന്നെ പോകാതെ പറ്റുമോ? പക്ഷെ പണ്ടത്തെ അത്ര ഇല്ല. എന്നാലും എല്ലാ മാസവും ഏഴെട്ടു ദിവസങ്ങള്‍ പുറത്തായിരിക്കും”

“ഇനി ഏട്ടന്‍ പോകുമ്പോ നീ ഗീതയെ അങ്ങോട്ട്‌ വിടണം. ഇല്ലെങ്കില്‍ നിങ്ങള്‍ എല്ലാവരും കൂടി അവിടെ വന്നു നില്‍ക്കണം” ചേച്ചി പറഞ്ഞു.
“അതിലും നല്ലത് ചേച്ചി ഇങ്ങോട്ട് വന്നു നില്‍ക്കുന്നതല്ലേ? ഇവിടാകുമ്പം ഇഷ്ടംപോലെ മുറികളും സൌകര്യവും ഉണ്ടല്ലോ?”

“അവിടേം അത്രയ്ക്ക് അസൌകര്യം ഒന്നുമില്ലടാ. കാശ് ഉണ്ടാരുന്നേല്‍ ഇതിലും വലുതുതന്നെ ഞാനും ഉണ്ടാക്കിയേനെ” ഏട്ടന്റെ അസൂയ വീണ്ടും അണപൊട്ടി ഒഴുകി.

ചേച്ചി അസ്വസ്ഥതയോടെ ഏട്ടനെ നോക്കിയിട്ട് മെല്ലെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. ആ പിന്നഴക് നോക്കാതിരിക്കാന്‍ എനിക്കാവുമായിരുന്നില്ല. ഓളം വെട്ടുന്ന കൊഴുത്ത അരക്കെട്ട്! വെട്ടി ചെറുതാക്കി പുറം മുഴുവനും കാണിക്കാന്‍ വേണ്ടി തയ്പ്പിച്ച ബ്ലൌസിന്റെ അടിയിലെ മടക്കുകളും അരക്കെട്ടില്‍ നിന്നും താഴേക്കുള്ള വികാസവും സാരിയുടെ അടിയില്‍ തെന്നിമറിയുന്ന വിരിഞ്ഞ ചന്തികളിലും ആര്‍ത്തിയോടെ ഞാന്‍ നോക്കി.

“ഒന്നും കൊണ്ടുവന്നില്ലേടാ..ങേ” ഏട്ടന്‍ കള്ളച്ചിരിയോടെ ചോദിച്ചു.

“ഉണ്ട് ഏട്ടാ. എടുക്കാനോ? തിരികെ വണ്ടി ഓടിക്കേണ്ടതല്ലേ?”

“ഞാന്‍ സ്ഥിരം വണ്ടി ഓടിക്കുന്നത് രണ്ടെണ്ണം അടിച്ചിട്ട് തന്നാ. നീ എടുക്ക്” ഏട്ടന്‍ ഇളിച്ചു.

“ചേച്ചിക്ക് പ്രശ്നം വല്ലതും..”

“ഏയ്‌. സ്മിത അത്തരക്കാരി അല്ല”

ഞാന്‍ ഉള്ളിലേക്ക് പോയി ഷിവാസ് റീഗലിന്റെ കുപ്പിയും രണ്ടു ഗ്ലാസുകളും എടുത്ത് ഡൈനിംഗ് ടേബിളില്‍ വച്ചു. സ്മിതേച്ചി അടുക്കളയില്‍ നിന്നും പുറത്തേക്ക്, എന്റെ അടുത്തേക്ക് തിടുക്കത്തോടെ എത്തി.

“നീ രാജേട്ടന്റെ സംസാരം കാര്യമാക്കരുത്. ഈയിടെയായി പുള്ളിക്ക് എന്തൊക്കെയോ നിരാശകളും മോഹഭംഗങ്ങളും ഒക്കെയുണ്ട്. ഞാന്‍ കുറെ പറഞ്ഞുനോക്കി. പക്ഷെ ഒരു മാറ്റവുമില്ല. വെള്ളമടിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ അത്തരം സംസാരങ്ങള്‍ കൂടും. നീയത് ശ്രദ്ധിക്കേണ്ട” ശബ്ദം താഴ്ത്തി ചേച്ചി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *