ഏട്ടന്റെ ഭാര്യ സ്മിതഅടിപൊളി  

“ഇന്നാ കുടിച്ചു നോക്ക്” നീളവും കൈപ്പിടിയുമുള്ള ഒരു ഗ്ലാസ് എന്റെ നേരെ നീട്ടി ചേച്ചി പറഞ്ഞു. തെളിഞ്ഞ ഒരു പാനീയമായിരുന്നു അതിന്റെ ഉള്ളില്‍.

ഞാനത് ചുണ്ടോടു ചേര്‍ത്ത് രുചിച്ചു. പുളിയും മധുരവും എരിവും ഉപ്പും ചെറിയ കയ്പ്പും അങ്ങനെ ഒട്ടുമിക്ക രുചികളും അതിനുണ്ടായിരുന്നു. ഞാന്‍ കുടിക്കുന്നത് നോക്കി ഒരു ചെറു പുഞ്ചിരിയോടെ ചേച്ചി എനിക്കെതിരെ ഇരുന്നു.

“ഇതെന്ത് ചേച്ചീ? അവിയല്‍ ഡ്രിങ്കോ?” ഞാന്‍ ചോദിച്ചു.

നുണക്കുഴികള്‍ വിരിയിച്ച് ചേച്ചി കുടുകുടെച്ചിരിച്ചു. നല്ല അഴകായിരുന്നു ആ ചിരി കാണാന്‍.

“പേരില്ലാത്ത സാധനമാ. എന്തായാലും നീയിട്ട പേര് കൊള്ളാം. നാരങ്ങാനീര്, ഇഞ്ചി, നാരങ്ങാത്തൊലി, പൊതീനയില എന്നീ സാധനങ്ങള്‍ മിക്സ് ചെയ്ത് ഉണ്ടാക്കിയതാ. കൊഴുപ്പ് കുറയാനും പ്രായം കൂടാതിരിക്കാനും നല്ലതാ ഇത്. ഞാന്‍ എന്നും ഉണ്ടാക്കി കുടിക്കാറുണ്ട്” ചേച്ചി വിശദീകരിച്ചു.

“അത് ശരി. അപ്പൊ ഇതാണ് ചേച്ചിയുടെ യൌവ്വനത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം അല്ലെ”

ആ മുഖത്തേക്ക് നാണം ഇരച്ചുകയറി. വിരല്‍ കടിച്ച് ലജ്ജയോടെ ചേച്ചി എന്നെ നോക്കി ഇങ്ങനെ പറഞ്ഞു:

“പോടാ കളിയാക്കാതെ”

കിട്ടിയ അവസരം വിനിയോഗിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
“ഉള്ളതാ ചേച്ചീ പറഞ്ഞത്. ചേച്ചിയെ കണ്ടാല്‍ കല്യാണം കഴിപ്പിച്ചുവിട്ട ഒരു മോളുണ്ട്‌ എന്ന് ഒരാളും ചിന്തിക്കില്ല. സത്യം പറഞ്ഞാല്‍ ഗീതേക്കാള്‍ ചെറുപ്പമാ ചേച്ചി”

ചേച്ചിയുടെ മുഖം കുങ്കുമവര്‍ണ്ണമായി. എന്റെ പുകഴ്ത്തല്‍ നന്നായി ഏറ്റിട്ടുണ്ട് എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ടായിരുന്നില്ല.

“കേള്‍ക്കാന്‍ സുഖമുണ്ട്” ചേച്ചി ചിരിച്ചു.

“സത്യത്തില്‍ ചേച്ചിയെ അന്ന് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. ഏട്ടനും മോളും കൂടി വന്നപോലാ എനിക്ക് തോന്നിയത്” കുടിച്ചു തീര്‍ന്ന ഗ്ലാസ് ടീപോമേല്‍ വച്ചിട്ടു ഞാന്‍ പറഞ്ഞു.

ഏട്ടന്റെ കാര്യം കേട്ടതോടെ ചേച്ചിയുടെ മുഖം ഇരുണ്ടു. മ്ലാനഭാവത്തോടെ സോഫയിലേക്ക് ചാരി ചേച്ചി കൈകള്‍ പൊക്കി മുടി ഇളക്കി. എന്റെ ഉള്ളിലൂടെ മിന്നല്‍പ്പിണരുകള്‍ പുളഞ്ഞുപാഞ്ഞു. ചേച്ചിയുടെ വിരിഞ്ഞ കക്ഷങ്ങള്‍ പൂര്‍ണ്ണ നഗ്നമായിരുന്നു! രണ്ടിലും കഷ്ടി ഒരാഴ്ച വളര്‍ച്ചയുള്ള രോമങ്ങള്‍. ഞാനത് കാണുന്നുണ്ട് എന്നുപോലും ഗൌനിക്കാതെ ചേച്ചി മുടി ഇളക്കിക്കൊണ്ടിരുന്നു; ആലോചനയോടെ. എന്റെ അണ്ടി ഷഡ്ഡിയുടെ ഉള്ളില്‍ പുളഞ്ഞു. ചേച്ചിയുടെ വിയര്‍പ്പിന്റെ ഗന്ധം ഇപ്പോള്‍ എനിക്ക് നല്ലപോലെ കിട്ടുന്നുണ്ടായിരുന്നു.

“നിന്റെ ഏട്ടന് അല്ലേലും പ്രായം കൂടി..” എന്നെ നോക്കാതെ ചേച്ചി പറഞ്ഞു. പിന്നെ കൈകള്‍ താഴ്ത്തി ചുരിദാറിന്റെ അഗ്രം പിടിച്ചുവലിച്ച് മുട്ടുകള്‍ മറച്ചു.

ആ തുടകളുടെ വണ്ണം അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്. അതോടെ എന്റെ ദേഹം മെല്ലെ വിറയ്ക്കാന്‍ തുടങ്ങി.

“ചേച്ചി വിഷയത്തിലേക്ക് വന്നില്ലല്ലോ?” സ്വരം സാധാരണ മട്ടിലാക്കി ഞാന്‍ പറഞ്ഞു.

“പറയാം മോനെ. ആരോടെങ്കിലും പറയാതെ എനിക്കിനി പറ്റില്ല. സത്യത്തില്‍ ജീവിതമേ മടുത്തിരിക്കുവാ ഞാന്‍. ചിലപ്പോള്‍ അങ്ങ് ചത്താല്‍ മതി എന്നുപോലും തോന്നാറുണ്ട്” പെട്ടെന്ന് മിഴികള്‍ നനഞ്ഞ ചേച്ചി വേഗം തന്നെ അത് തുടച്ചുനീക്കി.

എനിക്ക് വിവിധ വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി. പക്ഷെ അതില്‍ മുന്തി നിന്നത് കാമം തന്നെയായിരുന്നു.

“ചേച്ചി പറ” ശാന്തമായി ഞാന്‍ പറഞ്ഞു.

ചേച്ചി പറഞ്ഞു; എല്ലാം.

ഭര്‍ത്താവിന്റെ സ്വഭാവ വൈകൃതങ്ങള്‍, അനാരോഗ്യം, സംശയം, ധനാര്‍ത്തി, അന്യരോടുള്ള അസൂയ അങ്ങനെ നിരവധി ദുര്‍ഗുണങ്ങള്‍ ഉള്ള ആ മനുഷ്യനെ സഹിച്ചു സഹിച്ചു മടുത്ത ഒരു ആരോഗ്യവതിയായ, ജീവിതം ആസ്വദിക്കാന്‍ വെമ്പുന്ന സ്ത്രീയുടെ മനസ്സ് എന്റെ മുമ്പില്‍ അനാവൃതമായി.
“മോള്‍ ഉണ്ടായിരുന്നപ്പോള്‍ ഇത്ര ദുരിതം ഉണ്ടായിരുന്നില്ല. അവളും എല്ലാം പങ്കിടാന്‍ ഉണ്ടായിരുന്നല്ലോ. പക്ഷെ അവള്‍ ഇവിടെ നിന്നും രക്ഷപെട്ടു. ഞാന്‍ എങ്ങോട്ട് പോകാന്‍..സത്യത്തില്‍ എന്റെ നല്ല ദിനങ്ങള്‍ അങ്ങേരു ടൂറിനു പോകുന്ന സമയത്ത് മാത്രമാണ് ഉള്ളത്. ഇതൊന്നും ഒരാളോടും ഞാന്‍ പറഞ്ഞിട്ടില്ല. കാര്യം ഒരാളും ഇങ്ങോട്ട് വരില്ല തന്നെ. സകല ബന്ധുക്കളെയും വെറുപ്പിച്ചു വച്ചിരിക്കുകയാണ് അയാള്‍. ആകെ ബന്ധമുള്ളത് നിന്നോട് മാത്രം. പക്ഷെ അന്നത്തെ സംസാരത്തില്‍ നിന്നും അയാള്‍ക്ക് നിന്നോടും അസൂയയാണ് എന്നെനിക്ക് മനസ്സിലായി. ഇനി എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ പറഞ്ഞ് അയാള്‍ നിന്നെയും വെറുപ്പിക്കും. അതിനു നീ സമ്മതിക്കരുത്. നിങ്ങള്‍ കൂടി ബന്ധം വേര്‍പെടുത്തിയാല്‍ ഞാന്‍ ശ്വാസംമുട്ടി ചത്തുപോകും..” ചേച്ചി പറഞ്ഞു.

പറഞ്ഞു നിര്‍ത്തിയപ്പോള്‍ ചേച്ചി വിതുമ്പുന്നുണ്ടായിരുന്നു. കണ്ണാടി പോലെ തുടുത്തു മിനുത്ത ആ കവിളുകളിലൂടെ കണ്ണീര്‍ ഒഴുകിയിറങ്ങി. ചേച്ചിയുടെ അടുത്തേക്ക് ചെന്നിരുന്ന് ആ കണ്ണീര്‍ തുടയ്ക്കാനും ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാനും ഞാന്‍ കൊതിച്ചു.

കുറെ സമയത്തേക്ക് ഞങ്ങള്‍ മിണ്ടിയില്ല. ചേച്ചി കണ്ണീര്‍ തുടച്ചിട്ട് ഒരു ദീര്‍ഘനിശ്വാസത്തോടെ വീണ്ടും കൈകള്‍ പൊക്കി മുടികെട്ടാന്‍ തുടങ്ങി. എനിക്ക് ആ കക്ഷങ്ങളിലേക്ക് നോക്കാതിരിക്കാനായില്ല. ചേച്ചി അത് കണ്ടെങ്കിലും കൈകള്‍ താഴ്ത്തിയുമില്ല.

“സംശയരോഗം ഉണ്ടെന്നു ചേച്ചി പറഞ്ഞത്?” ഞാന്‍ ചോദിച്ചു.

“പത്തുപന്ത്രണ്ടു വര്‍ഷങ്ങളായി അതുണ്ട് മോനെ. സ്വന്തം കഴിവുകേട് അംഗീകരിക്കാന്‍ വയ്യാത്തവര്‍ക്കാ സംശയം. നല്ലൊരു വേഷം ധരിക്കാന്‍ പോലും പറ്റില്ല. ഏറെ നാളുകള്‍ക്ക് ശേഷമാ നിങ്ങളുടെ വീട്ടില്‍ വന്നപ്പോള്‍ ഞാനൊരു നല്ല സാരി ധരിക്കുന്നത്. അത് അങ്ങോട്ടേക്ക് ആയതുകൊണ്ട് മാത്രമാ അങ്ങേരു സമ്മതിച്ചതും” ഈര്‍ഷ്യയോടെ ചേച്ചി പറഞ്ഞു.

അന്ന് ചേച്ചി ധരിച്ചിരുന്ന ബ്ലൌസും സാരിയും എന്റെ മനസ്സില്‍ അതേപടി തെളിഞ്ഞുവന്നു. കൊഴുത്ത പുറവും കൈകളും വിരിഞ്ഞ വയറും മൊത്തത്തില്‍ കാണിച്ച് എന്റെ ദേഹത്തേക്ക് മുലകള്‍ അമര്‍ത്തിയ ചേച്ചി! ആ പൂറ്റില്‍ എന്റെ അണ്ടി നേരെ തന്നെ കുത്തിയതാണ്. പൊങ്ങി നില്‍ക്കുന്ന എന്റെ ലുങ്കി ചേച്ചി കാണുകയും ചെയ്തു. പക്ഷെ അങ്ങനെയൊരു സംഗതി നടന്നതിന്റെ ലക്ഷണമേ ഈ തുടുത്ത മുഖത്ത് ഇല്ല.

“ചേച്ചിക്ക് നല്ലപോലെ ചേരുന്നുണ്ടായിരുന്നു ആ സാരി” ഞാന്‍ പറഞ്ഞു.
ചേച്ചി വിഷണ്ണയായി എന്നെ നോക്കി.

“അതൊക്കെ പോട്ടെ ചേച്ചി. നമുക്ക് ആരുടെയും സ്വഭാവം മാറ്റാന്‍ പറ്റില്ലല്ലോ. പിന്നെ എന്തിനാ അതോര്‍ത്ത് ടെന്‍ഷന്‍ അടിക്കുന്നത്?” വിഷയം മാറ്റി ചേച്ചിയുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനായി ഞാന്‍ ശ്രമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *