ഏട്ടന്റെ ഭാര്യ സ്മിതഅടിപൊളി  

ഏട്ടന്‍ ബാത്ത്‌റൂമില്‍ ആയിരുന്നു അപ്പോള്‍.

“ഇല്ല ചേച്ചീ. എന്തായാലും ആള്‍ എന്റെ ഏട്ടനല്ലേ” ഞാന്‍ ചിരിച്ചു.

“അതുമതി. ഒരു ദിവസം നീ അങ്ങോട്ട്‌ വാ. ചിലതൊക്കെ പറയാനുണ്ട്. ഒരാളോടും പറയാതെ ഉള്ളില്‍ കിടന്നു നീറുകയാ അതെല്ലാം” വിഷാദഭാവത്തോടെ ചേച്ചി പറഞ്ഞു.

“എന്താ ചേച്ചീ? ഗൌരവമുള്ള പ്രശ്നം വല്ലതും?”

“ഇപ്പം അതൊന്നും പറയാന്‍ പറ്റില്ല. നീ അടുത്താഴ്ച, അടുത്ത ചൊവ്വാഴ്ച അങ്ങോട്ട്‌ വാ. തിങ്കളാഴ്ച രാജേട്ടന് ടൂറുണ്ട്” അത്രയും പറഞ്ഞിട്ട് ചേച്ചി പോയി. ഒരു നര്‍ത്തകിയുടെ നടനം പോലെ, അരയന്നപ്പിടയെപ്പോലെ പോലെ തുള്ളി തുളുമ്പിച്ച് പോകുന്ന ചേച്ചിയുടെ നക്കാന്‍ തോന്നുന്ന വയര്‍ മടക്കുകളിലേക്ക് കൊതിയോടെ ഞാന്‍ നോക്കി.
ചേച്ചി പറഞ്ഞത് പോലെ ഏട്ടന്‍ മദ്യപിച്ചു കഴിഞ്ഞപ്പോള്‍ വാചാലനായി. മാനസികമായി പ്രശ്നങ്ങളുള്ള ഒരാള്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ ആയിട്ടാണ് എനിക്ക് അത് തോന്നിയത്. എന്നെ നിരവധി തവണ ഏട്ടന്‍ പരിഹസിക്കുകയും കുത്തി നോവിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും, ഒക്കെയും ഞാന്‍ ചിരിച്ചു തള്ളി. ഞാന്‍ കമ്മട്ടം കാണിച്ചാണ് പണം ഉണ്ടാക്കിയത് എന്നും ഏതോ അറബിയെ കബളിപ്പിച്ച് മുങ്ങിയതാണ് എന്നുമൊക്കെ അതിയാന്‍ അനുമാനിച്ചു. ഒന്നും ഞാന്‍ എതിര്‍ക്കാന്‍ പോയില്ല. ഇത്രയേറെ വൈകല്യമുള്ള ഒരു മനസ്സ് ഏട്ടനുണ്ട് എന്ന് ആദ്യമായി അറിയുകയായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ സ്മിതേച്ചി സംസാരിക്കാനുണ്ട് എന്ന് പറഞ്ഞതിന്റെ ഏകദേശ ചിത്രം എനിക്ക് കിട്ടുന്നുണ്ടായിരുന്നു.

ചേച്ചി പറഞ്ഞതുപോലെ അടുത്ത ചൊവ്വാഴ്ച ഞാന്‍ അങ്ങോട്ട്‌ പോയി. ഗീതയോട് ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് എന്നാണ് പറഞ്ഞത്. കാരണം അങ്ങോട്ടുള്ള വരവ് തല്‍ക്കാലം ആരുമറിയണ്ട എന്നായിരുന്നു സ്മിതേച്ചി പോകുന്നതിനു മുന്നേ പറഞ്ഞത്. രാവിലെ മൊബൈലില്‍ വരണേ, കാത്തിരിക്കുകയാണ് എന്ന ചേച്ചിയുടെ മെസേജും എനിക്ക് കിട്ടിയിരുന്നു.

കാര്‍ ഉണ്ടായിട്ടും സ്കൂട്ടറില്‍ ആണ് ഞാന്‍ പോയത്. ഗേറ്റ് തുറന്നു കിടക്കുകയായിരുന്നതിനാല്‍ ഞാന്‍ വണ്ടി ഉള്ളിലേക്ക് ഓടിച്ചുകയറ്റി പോര്‍ച്ചില്‍ വച്ചു. അത് സ്റ്റാന്റില്‍ വച്ച് തിരിഞ്ഞപ്പോള്‍ കതക് തുറക്കുന്ന ശബ്ദം ഞാന്‍ കേട്ടു. കതക് തുറന്നു പുറത്തേക്ക് വന്ന ചേച്ചി എന്നെ നോക്കി ചിരിച്ചു.

ഒരു നിമിഷം ശിലപോലെ നിന്നുപോയി ഞാന്‍. സ്ത്രീസൌന്ദര്യം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എന്റെ മുമ്പില്‍ അവതരിച്ചത്പോലെയാണ് എനിക്ക് തോന്നിയത്. അഗ്നിവര്‍ണ്ണമുള്ള ഒരു ഇറുകിയ ചുരിദാര്‍ ആയിരുന്നു ചേച്ചി അണിഞ്ഞിരുന്നത്. കഷ്ടിച്ച് ഒരിഞ്ച് മാത്രം ഇറക്കമുള്ള അതിന്റെ കൈകള്‍, ചേച്ചിയുടെ നല്ല വണ്ണമുള്ള കൊഴുത്ത കൈകള്‍ ഏതാണ്ട് മുഴുവനും നഗ്നമാക്കിയിരുന്നു. നെഞ്ച്, ചേച്ചി മറച്ചിരുന്നില്ല. ആ മുലകളുടെ തത്സ്വരൂപം ആദ്യമായി ഞാനങ്ങനെ കണ്ടു. ഒറ്റ നോട്ടത്തില്‍ രണ്ടു മുഴുത്ത കരിക്കുകള്‍ അതിന്റെ ഉള്ളില്‍ തിരുകി വച്ചിരിക്കുകയാണെന്ന് മാത്രമേ തോന്നൂ. കുളിച്ച് ഈറനായ മുടി ചേച്ചി പിന്നിലേക്ക് വിടര്‍ത്തി ഇട്ടിരുന്നു. നോട്ടം പന്തികേട് ആയതിനാല്‍ ഞാന്‍ വേഗം ആ തുടുത്ത മുഖത്തേക്ക് കണ്ണുകളെ തിരിച്ച് ചിരിക്കാന്‍ ശ്രമിച്ചു.
“കാത്തിരിക്കുവാരുന്നു” ചേച്ചി പറഞ്ഞു.

പിന്നെ ഇറങ്ങി ഗേറ്റ് ലക്ഷ്യമാക്കി നടന്നു. അന്ന് സാരിയുടെ ഉള്ളില്‍ കണ്ടപോലെ ആയിരുന്നില്ല ചന്തികളുടെ അഭ്യാസം. ഇറുകിയ ചുരിദാറിന്റെ അടിയില്‍, ലെഗ്ഗിംഗ്സിന്റെ അകത്ത് നിറഞ്ഞിരുന്ന അവ തമ്മില്‍ കശക്കി കേറി ഇറങ്ങുന്ന ആ കാഴ്ച എന്റെ തൊണ്ട വറ്റിച്ചു. മുടിത്തുമ്പിലെ നനവ് ചന്തികളില്‍ പടര്‍ന്നിരുന്നു.

“വാ..” ഗേറ്റ് അടച്ചിട്ടു തിരികെ വന്ന ചേച്ചി പറഞ്ഞു.

ഞാന്‍ ഉള്ളിലേക്ക് കയറിയപ്പോള്‍ പിന്നാലെ ചേച്ചിയും കയറി.

“കുടിക്കാന്‍ എന്തെടുക്കണം?” ഞാന്‍ ഒരു സോഫയിലേക്ക് ഇരുന്നപ്പോള്‍ ചേച്ചി ചോദിച്ചു.

“ഇപ്പൊ ഒന്നും വേണ്ട ചേച്ചി. ദാഹിക്കുന്നില്ല”

“ഗീത വയറു നിറച്ച് തീറ്റിച്ചായിരിക്കും വിട്ടത് അല്ലെ” ചേച്ചി ചിരിച്ചു.

“അവള്‍ തീറ്റിച്ചാലേ ഞാന്‍ തിന്നുകയുള്ളോ? വിശപ്പും ദാഹവും തോന്നിയാല്‍ ഞാന്‍ തോന്നുംപോലെ തിന്നും” ഞാന്‍ പറഞ്ഞു.

അര്‍ഥം വച്ചുതന്നെയാണ് ഞാനത് പറഞ്ഞത്. ചേച്ചിക്ക് അത് മനസ്സിലായോ എന്തോ, പുള്ളിക്കാരി പക്ഷെ ചിരിച്ചതേയുള്ളൂ.

“ചേച്ചി ഇരിക്ക്. എന്നിട്ട് കാര്യം പറ” ഞാന്‍ വിഷയത്തിലേക്ക് വന്നു.

“എന്താ വല്യ തിടുക്കം. എവിടേലും പോകാനുണ്ടോ?” ചേച്ചി പരിഭവിച്ചു.

അന്ന് വീട്ടില്‍ വച്ച് കണ്ട കുലീനത്വവും പക്വതയുമുള്ള സ്ത്രീയില്‍ നിന്നും പരിഭവവും കുശുമ്പും ഒക്കെയുള്ള ഒരു സാധാരണ പെണ്ണായി ചേച്ചി മാറുന്നുണ്ടോ എന്നെനിക്ക് തോന്നാതിരുന്നില്ല. പലരും പുറമേ ഒരു മുഖവും ഉള്ളില്‍ മറ്റൊരു മുഖവുമായാണല്ലോ ഇക്കാലത്ത് ജീവിക്കുന്നത്. അത്തരമൊരു സമൂഹത്തെ പരുവപ്പെടുത്തി എടുക്കാനാണ് ആധുനിക ശാസ്ത്രനൈപുണ്യം ഉണ്ടെന്ന് അവകാശപ്പെടുന്ന ഗുരുക്കന്മാര്‍ ശ്രമിക്കുന്നത്. ആത്മാര്‍ഥത പ്രവൃത്തിക്കാന്‍ ഉള്ളതല്ല, കാണിക്കാന്‍ മാത്രം ഉള്ളതാണ് എന്നവര്‍ ജനത്തെ പഠിപ്പിക്കുന്നു. ചേച്ചിയും അവരില്‍ ഒരാളാണോ എന്ന് ശങ്കിക്കാതിരുന്നില്ല ഞാന്‍.

“ഏയ്‌, ഇന്ന് ചേച്ചിക്ക് എത്ര സമയം വേണോ അത്രയും തന്നിട്ടേ ഉള്ളു ബാക്കിക്കാര്യം” ഞാന്‍ ചിരിച്ചു.

“രാവിലെ തന്നെ എഴുന്നേറ്റ് ലഞ്ച് വരെ റെഡി ആക്കി വച്ചിട്ടാ ഞാന്‍ കുളിക്കാന്‍ കേറിയത്. എന്ത് പറഞ്ഞാലും വൈകിട്ടെ നിന്നെ ഞാന്‍ വിടൂ” ചേച്ചി പറഞ്ഞു.

“ചേച്ചിയുടെ ഇഷ്ടം. ഇനി പോകേണ്ട എന്ന് പറഞ്ഞാല്‍ അതിനും ഞാന്‍ റെഡി”

“ഓ, അത്രയ്ക്കങ്ങ് വേണ്ട. സന്ധ്യ ആയാല്‍ ഗീതെ കാണാന്‍ ഇവിടുന്നും ഓടുമെന്ന് എനിക്ക് നന്നായറിയാം” അത് പറയുമ്പോള്‍ ആ തുടുത്ത മുഖത്ത് അസൂയയുടെ മിന്നലാട്ടം ഉണ്ടായിരുന്നു,
“ചേച്ചി പറഞ്ഞു നോക്ക്. ഇന്നത്തെ ദിവസം ഞാന്‍ പറഞ്ഞല്ലോ, അത് മുഴുവന്‍ ചേച്ചിക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാ. ഇന്നത്തെ ദിവസമെന്ന് പറഞ്ഞാല്‍ ഈ പകലും അതിനുശേഷമുള്ള രാത്രിയും”

“സത്യം?” അവിശ്വസനീയതയോടെ ചേച്ചി ചോദിച്ചു.

“സത്യം”

“ഉഫ്ഫ്. ആശ്വാസമായി. എങ്കില്‍ നീ ഇരിക്ക്. ഞാന്‍ ഒരു സ്പെഷല്‍ ഡ്രിങ്ക് എടുക്കാം” വീണ്ടും ആ പഴയ വിടര്‍ന്ന ചിരിയോടെ ചേച്ചി പറഞ്ഞു.

“യ്യോ കള്ളുവേണ്ട. പകല്‍ ഞാന്‍ അങ്ങനെ കുടിക്കാറില്ല”

“ഒന്ന് പോടാ. ഞാനെന്താ ഇവിടെ ബാറ് നടത്തുവാണോ?”

അങ്ങനെ പറഞ്ഞിട്ട് ചേച്ചി പോയി. ആ സുഗന്ധം അകന്നപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ സോഫയിലേക്ക് ഞാന്‍ ചാരി. ചുവരില്‍ ഏട്ടനും ചേച്ചിയും മകളും ഒരുമിച്ചുള്ള ചിത്രം. എന്ത് സുന്ദരിയാണ് ഈ ചേച്ചി. ഇത്ര സൌന്ദര്യം ഒരു സിനിമാനടിക്ക് പോലും ഉണ്ടാകില്ല. ഏട്ടന്‍ എവിടുന്നു തപ്പിയെടുത്തു ചേച്ചിയെ? അങ്ങേരുടെ ഒടുക്കത്തെ യോഗം. വീണ്ടും ഞാന്‍ ദീര്‍ഘമായി നിശ്വസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *