ഏട്ടന്റെ ഭാര്യ സ്മിതഅടിപൊളി  

ചേച്ചി ഒന്നും മിണ്ടാതെ വാതിലിനു നേരെ നടന്നു. ചേച്ചി നേരെയാണ് പോയതെങ്കിലും ചന്തികളുടെ ഗമനം പശപശപ്പോടെ മുകളിലേക്കും താഴേക്കുമായിരുന്നു. വാതില്‍ക്കലെത്തി പുറത്തേക്ക് നോക്കിയ ചേച്ചി മെല്ലെ കതകടച്ചു കൊളുത്തിട്ടു. പിന്നെ എന്റെ അടുത്തെത്തി ഒപ്പം ഇരുന്നു. ലേശം മാറിയായിരുന്നു ചേച്ചി പക്ഷെ ഇരുന്നത്; എന്നെ മുട്ടാതിരിക്കാന്‍ തക്ക അകലത്തില്‍.

“എന്താ ചേച്ചീ കതകടച്ചത്?” ഞാന്‍ നിഷ്കളങ്കത നടിച്ച് ആരാഞ്ഞു.

“ആരേലും കേറി വന്നുകണ്ടാല്‍..എന്തിനാ വെറുതെ” ചേച്ചി മന്ത്രിച്ചു.
ഞാന്‍ ചേച്ചി അറിയാതെ ആ കൊഴുത്ത കൈകളിലേക്ക് നോക്കി. കാമം എന്റെയുള്ളില്‍ അലറിവിളിച്ചു. എന്റെ അടുത്തിരിക്കുന്നത് ശരിയല്ല എന്ന് ചേച്ചി ചിന്തിക്കുന്നു. കതകടച്ചത്, എന്നോടൊപ്പം അങ്ങനെ ഇരിക്കുന്നതില്‍ ചേച്ചിക്ക് ഇഷ്ടമുണ്ട് എന്നതുതന്നെയല്ലേ?

ഞാന്‍ ആല്‍ബം ഞങ്ങളുടെ നടുവിലേക്ക് വച്ച് ഓരോരുത്തരെക്കുറിച്ച് ചോദിക്കാന്‍ തുടങ്ങി. ചേച്ചിയുടെ സാമീപ്യവും സുഗന്ധവും എന്നെ പതിയെപ്പതിയെ കഞ്ചാവ് അടിച്ചപോലെ മയക്കുന്നുണ്ടായിരുന്നു. ഓരോരുത്തരുടെയും വിശേഷങ്ങള്‍ പറഞ്ഞും ചിരിച്ചും എത്രനേരം ഞങ്ങള്‍ അങ്ങനെയിരുന്നു എന്നറിയില്ല; പക്ഷെ ഒടുവില്‍ ഒന്ന് ഞാനറിഞ്ഞു. ചേച്ചിയും ഞാനും ഇനി അകലാന്‍ ഇടമില്ലാത്ത വിധം മുട്ടിയുരുമ്മിയാണ് ഇരുന്നിരുന്നത്. ആല്‍ബത്തിലെ ഫോട്ടോകളില്‍ എന്റെയും ചേച്ചിയുടെയും വിരലുകള്‍ പലവുരു പരസ്പരം മുട്ടി ഉരുമ്മി. ഇപ്പോഴും ചേച്ചിയുടെ ചുവന്ന ചായം പൂശിയ നഖങ്ങളുള്ള തുടുത്ത വിരലുകള്‍ ഒരാളുടെ ഫോട്ടോയില്‍ പതിഞ്ഞ് അയാളെ ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു. വായില്‍ വിരലിട്ട് ഇടയ്ക്കിടെ ആ ചുണ്ട് കീഴ്ചുണ്ടില്‍ അമര്‍ത്തി ആലോചിക്കുന്ന ചേച്ചിയെ കൊതിയോടെ നോക്കിക്കൊണ്ട്‌ ഞാന്‍ ആല്‍ബത്തില്‍ പതിഞ്ഞിരുന്ന ചേച്ചിയുടെ വിരലില്‍ പിടിച്ചു.

“നിക്കടാ, ഞാന്‍ ഓര്‍ത്ത് നോക്കട്ടെ” ചേച്ചി പറഞ്ഞു.

“അയാള് പോട്ടെ. അടുത്ത പേജ് മറിക്കാം ചേച്ചീ”

“പറ്റില്ല. എനിക്ക് നല്ല ഓര്‍മ്മയുണ്ട് ഈ മുഖം..പക്ഷെ നീ കാരണം മനസ്സ് നേരെ നില്‍ക്കുന്നില്ല”

“സാരമില്ല. നമുക്ക് അടുത്ത പേജ് നോക്കാം”

ഞാന്‍ എന്നെ മുട്ടിയുരുമ്മിയിരുന്ന ചേച്ചിയുടെ കൊഴുത്ത ഇടതുകൈയുടെ ഉള്ളിലൂടെ കൈ കടത്തി ചേച്ചിയുടെ വിരല്‍ പിടിച്ചുമാറ്റി. ചേച്ചി തല വെട്ടിച്ച് കപട ദേഷ്യത്തോടെ എന്നെ നോക്കി. എന്റെ തൊട്ടരികില്‍ ആയിരുന്നു ആ മുഖം. തുടുത്ത കവിളുകളും ഉയര്‍ന്ന മൂക്കും പൂവിതളുകള്‍ പോലെയുള്ള ചെറിയ ചുണ്ടുകളും ഉയര്‍ന്ന താടിയുമുള്ള, ഭ്രമിപ്പിക്കുന്ന സൌന്ദര്യമുള്ള മുഖം.

“എന്താ” ഞാന്‍ ചോദിച്ചു.

എന്റെ ശ്വാസം ചേച്ചിയുടെ മുഖത്തും ചേച്ചിയുടെ ഉഛ്വാസം എന്റെ മുഖത്തും അടിച്ചു.

“എനിക്ക് ഓര്‍ക്കണം. മെമ്മറി അങ്ങനെ മോശമാകാന്‍ പാടില്ലല്ലോ” ചേച്ചി പറഞ്ഞു.

“വേണ്ട. അടുത്ത പേജ്”

“പറ്റില്ല” ചേച്ചി വാശിപിടിച്ചു.

“സമയം പോകും”

“പോട്ടെ..”

ചേച്ചി വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കി. എനിക്ക് സഹിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല ആ സൌന്ദര്യം. കൊത്തിയുണ്ടാക്കിയത് പോലെയുള്ള മുഖം. എങ്ങനെ സഹിക്കും?
“അടുത്ത പേജ്”

ഞാന്‍ ബലം പ്രയോഗിച്ചു. ചേച്ചി എന്റെ കൈയില്‍ നുള്ളി. ചേച്ചിയുടെ കൈയുടെ ഇടയിലൂടെ ഇട്ടിരുന്ന കൈ ഞാന്‍ മുകളിലേക്ക് പൊക്കി. കക്ഷത്തില്‍ അത് മുട്ടിയപ്പോള്‍ ദേഹത്തുകൂടി കരണ്ട് പ്രവഹിക്കുന്നതുപോലെ എനിക്ക് തോന്നി. ചേച്ചി കൈകള്‍ കൊണ്ട് ആല്‍ബം അമര്‍ത്തിപ്പിടിച്ചു; പേജ് മറിക്കാതിരിക്കാന്‍. എന്റെ കൈ ചേച്ചിയുടെ വിയര്‍ത്ത കക്ഷത്തില്‍ ഞെരിഞ്ഞു.

“ങാ..എനിക്കോര്‍മ്മ വന്നു. ഇയാള്‍ അനുപമയുടെ കൂട്ടുകാരി ശരണ്യയുടെ അച്ഛനാണ്..” പെട്ടെന്ന് ചേച്ചി പറഞ്ഞു. പിന്നെ ചിരിച്ചുകൊണ്ട് ആല്‍ബത്തില്‍ നിന്നും കൈകള്‍ മാറ്റി സോഫയിലേക്ക് മലര്‍ന്നു ചാരി.

എന്റെ കൈ അപ്പോഴും ചേച്ചിയുടെ വിയര്‍ത്ത കക്ഷത്തില്‍ത്തന്നെ ആയിരുന്നു. ചാരിയിരിക്കുന്ന ചേച്ചിയുടെ കുന്നുകള്‍ പോലെയുള്ള മുലകളിലേക്ക് ഭ്രമത്തോടെ ഞാന്‍ നോക്കി.

“ഉഫ്ഫ്..എന്റെ മെമ്മറി അപ്പൊ പെര്‍ഫക്റ്റ് ആണ്” ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞിട്ട് ചേച്ചി കൈകള്‍ പൊക്കി മുടി അഴിച്ചുകെട്ടി.

ഞാന്‍ അടിമുടി വിറച്ചു. കൈ അപ്പോഴും ഞാന്‍ കക്ഷത്തില്‍ നിന്നും മാറ്റിയിരുന്നില്ല. ചേച്ചി അതൊട്ട്‌ ഗൌനിച്ചുമില്ല. അതെനിക്ക് ധൈര്യം തന്നു. മെല്ലെ കൈ പിന്നിലേക്ക് വലിച്ച് കൈപ്പത്തി കക്ഷത്തില്‍ എത്തിച്ച് അവിടെ ഞാന്‍ തടവി.

“ശ്ശൊ ഇക്കിളി വരുന്നു ചെക്കാ” കുടുകുടെച്ചിരിച്ചുകൊണ്ട്‌ ചേച്ചി പറഞ്ഞു.

“എങ്കീ ശരിക്കും ഇക്കിളി ഇടാം” എന്ന് പറഞ്ഞു ഞാന്‍ രണ്ടു കക്ഷങ്ങളിലും വിരലുകള്‍ അമര്‍ത്തി. ഇത്തവണ ചേച്ചി ഇളകിയില്ല.

ഞാന്‍ വളര്‍ന്നു തുടങ്ങിയിരുന്ന ആ രോമങ്ങളില്‍ ആര്‍ത്തിയോടെ തഴുകി. അവ വമിപ്പിച്ച സുഗന്ധം, പെണ്ണിന്റെ വിയര്‍പ്പിന്റെ ഗന്ധം എന്നെ പൂര്‍ണ്ണമായി മയക്കി. രോമാഗ്രങ്ങള്‍ പിടിച്ചുവലിച്ച് ഞാന്‍ ചേച്ചി കാണ്‍കെ വിരലുകള്‍ മണപ്പിച്ചു.

“വട്ടാണോ” ചേച്ചി ചോദിച്ചു. ആ മുഖത്തിന്റെ തുടുപ്പും അവിടെ പടര്‍ന്നു പിടിച്ചിരുന്ന ലജ്ജയും ഒന്ന് കാണണമായിരുന്നു.

“നല്ല മണം” വിറയലോടെ ഞാന്‍ പറഞ്ഞു.

“ഹും വിയര്‍പ്പിന്റെ നാറ്റമാ”

“എങ്കീ നല്ല നാറ്റം”

ചേച്ചി തലയുയര്‍ത്തി മതിമറന്ന പോലെ ചിരിച്ചു. ആ കഴുത്തിന്റെ മനോഹാരിത മതിവരാതെ ഞാന്‍ നോക്കി. ഉയര്‍ന്നു നില്‍ക്കുന്ന തോളെല്ലുകള്‍. കഴുത്തിനെ അലങ്കരിക്കുന്ന കനത്ത മാലയും അതിന്റെ അഗ്രത്ത് ഏട്ടന്‍ ചാര്‍ത്തിയ താലിയും. പെട്ടെന്ന് എനിക്ക് അരുതായ്ക തോന്നി. പാടില്ല; ഇത് തെറ്റാണ്. ഏട്ടന്റെ സ്വന്തമാണ് ഈ ശരീരം. പക്ഷെ ധാര്‍മ്മിക ചിന്തയ്ക്ക് പിടിച്ചു നില്‍ക്കാന്‍ ആവുമായിരുന്നില്ല എന്റെ ഇളകിയ മനസ്സിന്റെ മുമ്പില്‍. അപ്പോഴും തുടുത്ത കക്ഷങ്ങള്‍ കാണിച്ച് മുടികെട്ടിക്കൊണ്ടിരുന്ന ചേച്ചി സ്ത്രൈണ ഗന്ധത്തിലൂടെ എന്നെ തന്നിലേക്ക് ആകര്‍ഷിക്കുകയായിരുന്നില്ലേ? അവള്‍ക്കില്ലാത്ത ധാര്‍മ്മികത എനിക്കെന്തിന്? അതും ഞാന്‍ പണമുണ്ടാക്കിയത് ഇഷ്ടപ്പെടാത്ത അസൂയക്കാരനായ ഏട്ടനോട്?
ഞാന്‍ വിരലുകള്‍ മണപ്പിച്ചിട്ട് ചേച്ചിയുടെ താടിയില്‍ പിടിച്ച് മുഖം എന്റെ നേരെ തിരിച്ചു. ഒരു കുട്ടിയുടെ കൌതുകത്തോടെ ചേച്ചി എന്നെ നോക്കി.

“എന്താ” ആ അഴകേറിയ അധരങ്ങള്‍ അനങ്ങി.

“ഞ..ഞാനൊരു കാര്യം തുറന്നു ചോദിച്ചോട്ടെ” എന്റെ സംസാരം വിക്കി.

ചേച്ചി മൂളി. ആ വിയര്‍പ്പിന്റെ രതിഗന്ധം എന്നെ മറ്റേതോ ലോകത്തേക്ക് നയിച്ചു.

“ചേച്ചി..ചേച്ചി ഹാപ്പിയാണോ?”

Leave a Reply

Your email address will not be published. Required fields are marked *