ഏട്ടന്റെ ഭാര്യ സ്മിതഅടിപൊളി  

“അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അതറിയൂ. തത്വം പറയാന്‍ എളുപ്പമാ” മുഖം വീര്‍പ്പിച്ച് ചേച്ചി പറഞ്ഞു.

“ചേച്ചീ ലോകത്ത് എല്ലാ വീടുകളിലും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍ ഉണ്ട്. അതെല്ലാം പരിഹരിച്ച ശേഷം ജീവിക്കാന്‍ പറ്റില്ല. മറ്റുള്ളവരെ അങ്ങനെതന്നെ അംഗീകരിച്ച് പോയാലെ പറ്റുള്ളൂ. തന്നേമല്ല ചേച്ചി ഏട്ടന്റെ കാര്യം തന്നെ ഓര്‍ത്തോണ്ട് ഇരിക്കുന്നതാ പ്രശ്നം”

ചേച്ചിയുടെ മുഖഭാവം പൊടുന്നനെ മാറി.

“എങ്ങനെ ഓര്‍ക്കാതിരിക്കും. ഞാനൊരു പെണ്ണല്ലേ. നീതന്നെ പറഞ്ഞല്ലോ ഇപ്പഴും ഞാന്‍ ചെറുപ്പമാണെന്ന്. അത് തന്നെയാ എന്റെ പ്രശ്നവും. എനിക്ക് വേണ്ടതൊന്നും തരാന്‍ നിന്റെ ഏട്ടന് സാധിക്കുന്നില്ല; ഒന്നും” ചേച്ചി സ്വയം മറന്നു പൊട്ടിത്തെറിച്ചു. ആ മുലകള്‍ അമിതമായി ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു.

ഞെട്ടിപ്പോയി ഞാന്‍. ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ സ്തബ്ധഭാവം കണ്ടാകാം ചേച്ചി വേഗം തണുത്തു. തണുക്കുക മാത്രമല്ല പറ്റിയ അബദ്ധം പുള്ളിക്കാരിക്ക് മനസ്സിലാകുകയും ചെയ്തു.

“ഞാന്‍ അറിയാതെ..സോറിഡാ” ചേച്ചി ഒട്ടും മടിക്കാതെ ക്ഷമാപണം ചെയ്തു.

“സാരമില്ല ചേച്ചീ. എനിക്കത് മനസ്സിലാകും”

“അയാളെപ്പോലെ ആരോഗ്യം നശിച്ച് പ്രായമായെങ്കില്‍ എന്ന് ഞാന്‍ എപ്പഴും ആഗ്രഹിക്കാറുണ്ട്. ആരോഗ്യവും സൗന്ദര്യവും എല്ലാം ചിലര്‍ക്ക് ശാപമാ, ശാപം. മനസ്സിനും ശരീരത്തിനും തീപിടിച്ച അവസ്ഥയില്‍, ഒരാളോടും സംസാരിക്കാന്‍ പോലുമില്ലാതെ എങ്ങനാടാ ഒരാള്‍ ജീവിക്കുന്നത്..?” കഠിന ദുഖത്തോടെ ചേച്ചി എന്നെ നോക്കി.

ചേച്ചി എല്ലാം പറഞ്ഞു കഴിഞ്ഞിരുന്നു; എല്ലാം. അസംതൃപ്തയായ, ജീവിതം മടുത്ത ഒരു പെണ്ണാണ് എന്റെ മുമ്പില്‍ ഇരിക്കുന്നത്. പ്രായം കൂടുന്തോറും സൗന്ദര്യവും ആരോഗ്യവും വര്‍ദ്ധിക്കുന്ന പെണ്ണ്. അവള്‍ക്ക് പലതും വേണം; പക്ഷെ നല്ലൊരു പെരുമാറ്റം പോലും നല്‍കാന്‍ ഭര്‍ത്താവിനു സാധിക്കുന്നില്ല. കുറെ നേരത്തേക്ക് ഞാന്‍ മൌനം പാലിച്ചു; ചേച്ചിയും. അതിരുകടന്നു സംസാരിച്ചതിന്റെ വൈക്ലബ്യം ചേച്ചിയുടെ മുഖത്ത് ഇടയ്ക്കിടെ മിന്നിമറയുന്നുണ്ടായിരുന്നു.

“ചേച്ചിക്ക് എത്രായി പ്രായം” ഏറെ നേരത്തെ മൌനത്തിനു ശേഷം ആ അരുമയാര്‍ന്ന മുഖത്തേക്ക് നോക്കി ഞാന്‍ ചോദിച്ചു.
“നാല്‍പ്പത്തിയാറു തികയാറായി”

“ഈശ്വരാ അവിശ്വസനീയം. പക്ഷെ ശാരീരികമായി ഒരു ഇരുപതു വര്‍ഷം പിന്നിലാ ഇപ്പോഴും ചേച്ചി”

മ്ലാനഭാവത്തോടെ ചേച്ചി ചിരിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു:

“നിന്റെ ഏട്ടന്‍ ഇരുപത് വര്‍ഷം മുന്നിലും”

ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു.

“ങാ ചേച്ചീ ഞാന്‍ ചോദിക്കാന്‍ മറന്നു. അനുപമയുടെ ആല്‍ബം എവിടെ? കല്യാണത്തിന് കൂടി എങ്കിലും ഞാനുടന്‍ തന്നെ തിരികെ പോയതുകൊണ്ട് ആല്‍ബം കാണാന്‍ ഒത്തില്ല” സംസാരത്തിന്റെ ഗതി മാറ്റി ചേച്ചിയുടെ മനസ്സ് ശാന്തമാക്കനായി ഞാന്‍ മറ്റൊരു വിഷയത്തിലേക്ക് പ്രവേശിച്ചു.

“കൊണ്ടരാം”

അങ്ങനെ പറഞ്ഞിട്ട് ചേച്ചി എഴുന്നേറ്റ് പോയി. പുറത്ത് നിന്ന് നോക്കുന്നവര്‍ കരുതുക സുന്ദരിയായ ചേച്ചി അടിച്ചുപൊളിച്ച് ജീവിക്കുന്നുണ്ടാകും എന്നാണ്. പക്ഷെ സത്യാവസ്ഥ എത്രയോ വിചിത്രമാണ്. ഏട്ടന്റെ ജീവിതം ഇങ്ങനെയൊക്കെയാണ് എന്ന് ഞാനൊരിക്കലും അറിഞ്ഞിരുന്നില്ല. ഗള്‍ഫിലെ ജോലിത്തിരക്കും നാട്ടിലേക്കുള്ള ഹ്രസ്വ സന്ദര്‍ശനങ്ങളും ജീവിതങ്ങളെ അറിയേണ്ടപോലെ അറിയാന്‍ എന്നെ അനുവദിച്ചിരുന്നില്ല. എന്തിന്, സ്മിതേച്ചിയുടെ സൌന്ദര്യം പോലും ഞാന്‍ തിരിച്ചറിയുന്നത് ഈ വരവില്‍ മാത്രമാണ്.

“ദാ..ഒരു ടണ്‍ ഭാരമുണ്ട് കുന്ത്രാണ്ടത്തിന്” എന്റെ അടുത്തെത്തി വലിയ ആല്‍ബം കൈകളിലേക്ക് നല്‍കിക്കൊണ്ട് ചേച്ചി പറഞ്ഞു.

ചേച്ചിയുടെ ശരീരഗന്ധം എന്റെ മൂക്കിലേക്ക് ഒരു ഇളം കാറ്റായി കടന്നുകയറി. വിയര്‍പ്പും വാസനാദ്രവ്യങ്ങളും ഇടകലര്‍ന്ന മദഗന്ധം.

ഞാന്‍ ആല്‍ബം തുറന്നു നോക്കി. ചേച്ചി അവിടെത്തന്നെ നില്‍ക്കുകയായിരുന്നു. സത്യത്തില്‍ അനുപമയുടെ വിവാഹം കാണാനല്ല മറിച്ച് ചേച്ചിയെ കാണാന്‍ വേണ്ടിത്തന്നെയാണ് ഞാന്‍ ആല്‍ബം വാങ്ങിയത്. കല്യാണപ്പെണ്ണിനെ കടത്തിവെട്ടുന്ന സൌന്ദര്യത്തില്‍ മിതമായ മേക്കപ്പില്‍ അത്ര വിലയൊന്നും ഇല്ലാത്ത സാരി ധരിച്ച് നില്‍ക്കുന്ന ചേച്ചിയെ കണ്ടപ്പോള്‍ എന്റെ ഉള്ളില്‍ അസൂയ നുരപൊന്തി.

“ഏട്ടന്റെ ഭാഗ്യം” ഞാന്‍ പറഞ്ഞു.

“എന്താ എന്റെയും ഭാഗ്യമല്ലേ നല്ലൊരു കല്യാണം അവള്‍ക്ക് കിട്ടിയത്. നല്ല പയ്യനാ അവന്‍” ഞാന്‍ ഉദ്ദേശിച്ചത് മനസ്സിലാക്കാതെ ചേച്ചി പറഞ്ഞു.

“ഞാന്‍ അതല്ല പറഞ്ഞത്. ദാ ഈ ഫോട്ടോ കണ്ടോ”

ചേച്ചിയും അനുപമയും പിന്നെ കുറെ ബന്ധുക്കളും നില്‍ക്കുന്ന ഒരു ഫോട്ടോ കാണിച്ച് ഞാന്‍ ചോദിച്ചു.

“എന്താ?” ചേച്ചി ചോദിച്ചു.

“ഇത് കണ്ടാല്‍ കല്യാണം കഴിക്കുന്നത് ഇയാള്‍ ആണെന്നേ ആളുകള്‍ കരുതൂ” ചേച്ചിയുടെ ഫോട്ടോയില്‍ വിരലമര്‍ത്തി ഞാന്‍ പറഞ്ഞു.
“പോ ചെക്കാ” ചിരിച്ചുകൊണ്ട് ചേച്ചി എന്റെ കവിളില്‍ കുത്തി. നല്ല സുഖമുണ്ടായിരുന്നു ആ സ്പര്‍ശനത്തിന്.

“സത്യമാ ചേച്ചീ..”

“പിന്നേ..”

ഞാന്‍ മുകളിലേക്ക് ചേച്ചിയെ നോക്കി. ആ മുഖം വല്ലാതെ തുടുത്തിരുന്നു. നെഞ്ചില്‍ മല പോലെ പൊങ്ങി നില്‍ക്കുന്ന മുലകള്‍ എന്നെ വെല്ലുവിളിച്ചു. മെല്ലെ കണ്ണുകള്‍ താഴ്ത്തി ചുരിദാറിന്റെ വശത്തെ വെട്ടിലൂടെ ഞാന്‍ നോക്കി. ഒടുക്കത്തെ തുടകള്‍! പിന്നിലേക്ക് വിരിഞ്ഞു വിടര്‍ന്നു വികസിച്ചു നില്‍ക്കുന്ന മുഴുത്ത ചന്തികള്‍. ഈ ചന്തികളുടെ അടിയില്‍, തുടകള്‍ക്ക് നടുവിലാണ് അത്! ചേച്ചിയെ അസഹ്യപ്പെടുത്തുന്ന ചൂടും കടിയുമായി അത്! എന്റെ ദേഹം വിറച്ചു. ചേച്ചി എന്റെ അടുത്ത് ഇരുന്നെങ്കില്‍ എന്ന് ഞാന്‍ മോഹിച്ചു.

“ഇതാരാ ചേച്ചീ” ഒരാളെ കാണിച്ച് ഞാന്‍ ചോദിച്ചു.

ചേച്ചി വ്യക്തമായി കാണാന്‍ വേണ്ടി കുനിഞ്ഞു. തല്‍ക്ഷണം എന്റെ കണ്ണുകള്‍ ചുരിദാറിന്റെ ഉള്ളിലേക്ക് ഇടിച്ചുകയറി. ഇറുകിയ ബ്രായുടെ ഉള്ളില്‍ ഞെരിഞ്ഞു ശ്വാസം മുട്ടുന്ന മുലകള്‍! ഞാന്‍ അടിമുടി വിറച്ചു. എന്ത് നിറം! എന്ത് മുഴുപ്പ്!

“ഇത് എന്റെ കുഞ്ഞമ്മേടെ മരുമോളാ. നീ കണ്ടിട്ടില്ലേ” ചേച്ചി ചോദിച്ചു.

“ഓര്‍ക്കുന്നില്ല. ഇതോ?” മറ്റൊരാളെ കാണിച്ച് ഞാന്‍ ചോദിച്ചു.

ചേച്ചി വീണ്ടും കുനിഞ്ഞു.

“ചേച്ചി ഇങ്ങോട്ടിരിക്ക്. എല്ലാവരെയും എനിക്ക് പരിചയപ്പെടണം. ഇനി ഇവിടല്ലേ ജീവിതം” ചിരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

എന്റെ കുതന്ത്രം ചേച്ചിക്ക് മനസ്സിലായോ എന്തോ! നിവര്‍ന്നു കൈകള്‍ പൊക്കി ആലോചനയോടെ ചേച്ചി മുടി അഴിച്ചുകെട്ടി. ഇപ്പോള്‍ ആ കക്ഷങ്ങള്‍ എന്റെക്ക് തൊട്ടടുത്തായിരുന്നു. വളരാന്‍ ത്വരയോടെ വെമ്പുന്ന ആരോഗ്യമുള്ള രോമങ്ങള്‍ നിറഞ്ഞ തുടുത്ത കക്ഷങ്ങള്‍! കിതപ്പടക്കാന്‍ പാടുപെട്ടു ഞാന്‍ നോട്ടം ആല്‍ബത്തിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *