ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 2

“”അതെങ്ങനെ എന്റെ ബാഗിൽ വന്നു.?””

“” എല്ലാരും പറയുമ്പോലെ ചന്തുസിനെ നാണക്കേടുത്താൻ ഞാൻ കൊണ്ടുവെച്ചതാ. എന്താ പോരെ.””

മുഖത്തടിച്ചപോലെ അവള്‍ അങ്ങനെ പറഞ്ഞപ്പോ അത് ചോധിക്കണ്ടായിരുന്നു എന്നെനിക്കു തോന്നിപ്പോയി.

“”ഹോ സോറി, ഞാൻ നിനക്ക് വല്ലോം വാങ്ങിത്തന്നയാണോ? ഹ്മ്മ് എന്നിട്ട് ബാക്കി പറ.””

അല്ലാതെ എങ്ങനാ അത്തരം ഒരു സാധനം എന്റെ ബാഗിൽ വരുന്നത്. അത്തരം ഒരു സാധനം ഒരാൺകുട്ടി ഒരു പെൺകുട്ടിക്ക് അത്യാവശ്യ സമയത്തു വാങ്ങി കൊടുത്തെങ്കിൽ അവൻ നല്ലവനാകും. എനിക്ക് ആദ്യമായി പഴയ എന്നേ പറ്റി അഭിമാനം തോന്നി l.

“”എന്നിട്ടെന്താ, ആ അഭിയുടെയൊക്കെ കളിയാക്കൽ ഭയന്ന് കുറച്ചു ദിവസം ഞാൻ കോളജിൽ പോലും വന്നില്ല. അതിനിടയിലാണ് തനിക്കാ ആക്സിഡന്‍റ് പറ്റുന്നത്. ജീനെച്ചിയും ആ സമയത്ത് കോളജിൽ ഇല്ലാരുന്നു.””

“”ഏത് അഭി “”

ഇനി ഇവൻ ഏതാണാവോ? ദിവസം കഴിയുന്തോറും അറിയാത്ത ആളുകളുടെ എണ്ണം കൂടുവാണല്ലോ.

“”നമ്മുടെ ക്ലാസിലെ അഭിയെ നിനക്കോർമ്മയില്ലേ? . അവൻ എന്നോട് പണ്ടും കമ്പനി കൂടാനൊക്കെ വന്നിട്ടുണ്ട്, അതോണ്ട് നീയുമായി അവൻ ഉടക്കായിരുന്നു“”
“”ഹോ, “”

അപ്പൊ അഭി എന്ന് പറഞ്ഞവൻ എന്റെ ശത്രു ആയിരിക്കും.

“”എന്താ ചന്തൂസേ ഒരു ഹോ. അവൻ എന്നോട് കമ്പനി കൂടാൻ വന്നു എന്ന് പറഞ്ഞോണ്ടാണോ?””

“”അതേ, അത് തന്നെയാ, എന്നിട്ട് നീ….””

“”ശ്ശോ…! നമ്മുടെ ക്ലാസിലെ ഏറ്റവും പാവം ചെക്കനും ഏറ്റവും വഷളൻ ചെക്കനും എന്റെ പുറകെ വന്നിട്ട് ഞാൻ ആരോടാ കൂട്ടകൂടിയത്? അത് മാത്രം എന്റെ ചന്തൂസ് ഓർത്താ മതി.””

“”ആരാ ഈ പാവം ചെക്കൻ.””

“”അതവനാ, നീ എന്റെ വഷളൻ അല്ലേ,

(പിന്നെ അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു, എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്ന പോലെ എനിക്ക് തോന്നി)

“”അറ്റ് തേ എന്റ് ഓഫ് തേ ഡേ ഹി ഷോ മി ഹിസ് റിയൽ ഫേസ്. അവൻ അല്ലാത്തത് ആണെന്ന് തെളിയിക്കാൻ ഒരു ശ്രെമം., അവനും ആണാണു പോലും. അന്നാ ചെറ്റ എന്നെ കയറി പിടിച്ചു, പക്ഷേ അവനാള് മാറിപ്പോയി, ഞാൻ അന്ന് ഈ അശ്വതി ചന്ദ്രശേഖർ ആരാണെന്നവനു അവനു കാട്ടികൊടുത്തു. ഞാൻ പ്രോപ്പർ ചാനലിൽ എന്റെ കംപ്ലയിന്റുമായി മുന്നോട്ട് പോയി. അങ്ങനെ നമ്മുടെ കോളേജിന് തന്നെ അവനെ പുറത്താക്കേണ്ടി വന്നു.

നിനക്കറിയോ നമ്മുടെ ക്ലാസിലേന്നല്ല ഈ കോളജിലെ തന്നെയെല്ലാ പെൺകുട്ടികളുടെ പ്രശ്നങ്ങൾക്കും ഇടപെടാൻ, ഫൈറ്റ് ചെയ്യാൻ ഞാൻ മുൻപിൽ തന്നെ എന്നും lഉണ്ടായിരുന്നു, പക്ഷേ എനിക്ക് ഒരു പ്രശ്നം വന്നപ്പോൾ ഒരുത്തിയും എന്റെ കൂടെ നിന്നില്ല. അവർക്കെല്ലാം ഞാൻ അപ്പൊ വെറും മോശക്കാരിയായി. ഞാൻ അവനു വഴങ്ങികൊടുത്തതാണ്പോലും. അന്നെന്നെ കുത്തിനോവിച്ചു രസിച്ചവരോട് ഞാൻ പിന്നെ എങ്ങനെ കൂട്ടുകൂടണം, നീ പറ.

അതോടെ എനിക്ക് മനസിലായി ഞാൻ എപ്പോഴും ഒറ്റക്കുതന്നെയായിരുന്നന്ന്. നിങ്ങൾ തിരിച്ചുവരും വരെ എനിക്കാ വിഷമം ഉണ്ടായിരുന്നു. ബട്ട്‌ ഇപ്പൊ ഞാൻ ഹാപ്പി യാണ്, എനിക്ക് നീയുണ്ട് ജീനേച്ചിയുണ്ട് അങ്ങനെ എന്നേ അറിയാവുന്ന വളരെ കുറച്ചു ആൾക്കാരുണ്ട് , അത് മാത്രം മതിടാ എനിക്ക് “”
പകുതി മറക്കപ്പെട്ട സംഭവങ്ങളും മിനഞ്ഞെടുത്ത കഥകളും കൊണ്ട് അശ്വതി ചന്തുവിന് ചുറ്റും ഒരു പുതിയ ലോകം പണിതു. ചിലന്തി വലയിലെന്നപോലെ ചന്തു അതിൽ അകപ്പെടുത്താൻ അവൾക്ക് സാധിച്ചു. അവളുടെ സ്വാർദ്ധതക്കും ലക്ഷ്യങ്ങൾക്കുവേണ്ടിയും അശ്വതി പരുവപ്പെടുത്തിയ വെറും പാവയവുകയായിരുന്നു ചന്തു.

പക്ഷേ ചന്തു അപ്പൊ ചിന്തിച്ചത് മറ്റൊന്നാണ്.

അവൾ ഇത്രയും ഇമോഷണലായി എന്തൊക്കെയോ പറഞ്ഞിട്ടും എന്താണ് നീ അവളുടെ ശരീരം നോക്കി നിക്കുന്നത്, വെറുതെ നിക്കാതെ അവളെ ഒന്നാശ്വസിപ്പിക്കടാ . എന്റെ ഉള്ളിൽനിന്ന് ആരോ പറഞ്ഞു. ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ തോളത്തു കൈ വെച്ചു. അത് കാത്തിരുന്ന പോലെ അവൾ എന്നെ കെട്ടിപ്പിടിച്ചു.

ഓഹ് ഇവള്‍,.. വിചാരിച്ചതിലും സോഫ്റ്റാണല്ലോ, ഇവളെ എന്താ പഞ്ഞികൊണ്ടാ ഉണ്ടാക്കിയിരിക്കുന്നത്.

പിന്നീട് എനില്‍ ഉണ്ടായ മാറ്റം എനിക്കുപോലും വിശ്വസിക്കാന്‍ ആകുന്നതയിരുന്നില്ല. പലപ്പോഴും ഞാൻ അവളുടെ ശരീരം കൂടുതൽ ശ്രെദ്ധിക്കാൻ തുടങ്ങി. ഒരിക്കൽ അങ്ങനെ സംസാരിച്ചു നിക്കുമ്പോൾ ഞാൻ അവളുടെ മുഴുപ്പിലേക്ക് അറിയാതെ നോക്കി നിന്നുപോയി.

“”എന്താടാ വഷളന്‍ ചെക്കാ എന്നെ ഇങ്ങനെ നോക്കുന്നത്. എനിക്ക് നിന്റെ നോട്ടം കണ്ടിട്ട് എന്തോപോലെ തോന്നുന്നു.“”

അവളുടെ സ്ഥിരം വഷളന്‍ ചെക്കാ എന്ന വിളി എന്‍റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു. ചിലപ്പോഴൊക്കെ അതെന്നെ ചെറുതായി വട്ടുപിടിപ്പിച്ചു തുടങ്ങിയിരുന്നു.

മോനേ കുട്ടാ പൊങ്ങല്ലേ…. ഈ വഷളന്‍ ചെക്കനെ നാണം കെടുതരുതേ…. ഇവനിപ്പോ എന്നെ നാണം കെടുത്തും. അയ്യോ ഇപ്പൊ അവനെ എന്‍റെ പാന്‍സിന് മുകളില്‍ തെളിഞ്ഞുകാണാം. അവൾ അത് കാണുമോ.

ചെ വന്നു വന്നു ഞാൻ ആ അഭിയേക്കാൾ വലിയ ചെറ്റ ആവുകയാണോ? അവൾ എന്നെ അത്രമാത്രം വിശ്വസിച്ചു എന്നെ ചാരി നിക്കുക്കുമ്പോഴൊക്കെ ഞാൻ അവളുടെ ശരീരത്തിന്റെ പതുപതുപ്പും ആസ്വദിച്ചു നിക്കും, അല്ലെ ഇതുപോലെ കണ്ണുകൊണ്ടവളെ ബലാൽസംഗം ചെയ്യും. വഷളൻ! അതേ അവള്‍ പറഞ്ഞപോലെ ഞാന്‍ ശെരിക്കും വഷളന്‍ തന്നെ.

എനിക്കന്നാ ടെംടേഷൻ കൂടുതൽ സഹിക്കാൻ പറ്റിയില്ല. ഞാൻ അവളെ കെട്ടി പിടിച്ചു. അതിനിടയിൽ പൊങ്ങി വന്ന എന്റെ കൊടിമരം അവളുടെ എവിടെയൊക്കെയൊ ഉരയുന്നുണ്ട്. പക്ഷെ അവൾ എന്റെ ആ നീക്കത്തിൽ ഒന്നും പറയുന്നില്ല. അനങ്ങാതെ നിന്നുതന്നു. ഇനി ചിലപ്പോൾ അവൾ ഇത് ആസ്വദിക്കുന്നുണ്ടോ?
ഏയ് ഒരിക്കലും ഒരാണിനെ പോലെ ഇവൾക്ക് ചിന്തിക്കാൻ സാധിക്കില്ല. അവളുടെ മനസ്സിൽ പ്രണയമല്ലാതെ മറ്റൊരു വികാരം കാണില്ല. നീ അങ്ങനെ അവളെ പറ്റി തെറ്റായി ചിന്തിക്കപോലും ചെയ്യരുത്. എങ്ങോ ബാക്കി ഉണ്ടായിരുന്ന നല്ല ചെക്കൻ എന്നെ പറഞ്ഞു തിരുത്താൻ ശ്രെമിക്കുന്നുണ്ടായിരുന്നു. പക്ഷെ എന്‍റെ ആ കാമ വികാരത്തിന്മുന്‍പില്‍ ആ നല്ല ചെക്കൻ പോലും കൈവിട്ടു പോയി . ഞാൻ അവളുടെ അരക്ക് ഇടത്തേ കൈ ചുറ്റി കൂടുതല്‍ എന്നിലേക്ക്‌ അടുപ്പിച്ചു. പിന്നെ ഞാന്‍ എന്‍റെ ചുണ്ടുകള്‍ അവളെ ലെക്ഷ്യമാക്കി നീങ്ങി. അതോടൊപ്പം വലത്തേ കൈ ഞാന്‍ പതിയെ താഴേക്ക്‌ കൊണ്ടുപോയി.

വേണ്ടാ ചെയ്യരുത്!, അവൾ നിന്നേ വെറുക്കും. എന്നൊക്കെ എന്‍റെ ഉള്ളില്‍ നല്ല ചെക്കന്‍ പറഞ്ഞപ്പോഴും ആ വഷളന്‍ സമ്മതിക്കുമോ?

അവന്‍ അവളുടെ ചന്തിയില്‍ തഴുകി. അവള്‍ ഒന്ന് പിടഞ്ഞു പക്ഷേ അവന്‍ അവളെ വിട്ടില്ല ചുണ്ടുകള്‍ ഊറ്റി കുടിക്കാൻ ശ്രെമിച്ചു. അവൾ മുഖം വെട്ടി മാറ്റി, പിന്നെ അവള്‍ എന്നെ തള്ളിമാറ്റി .

ഞാൻ പറഞ്ഞില്ലേ വേണ്ടെന്ന്, കേട്ടോ നീയ്. ആക്രാന്തം അല്ലാതെ എന്ത് പറയാൻ. അവൾ ഇപ്പൊ നിന്നെപ്പറ്റി എന്ത് വിചാരിച്ചു കാണും.

Leave a Reply

Your email address will not be published. Required fields are marked *