കണക്കുപുസ്തകം – 4 1

: ഞാനുണ്ട് നിന്റെ കൂടെ.. ഹരിയുടെ മുഴുവൻ സ്വത്തും ഏതോ ബിനാമിയുടെ പേരിലാണ്. അത് മുഴുവൻ കൈക്കലാക്കണം. അതിന്റെ ഗുണം നിനക്കും ഉണ്ടാവും.

……….

റൂമിലെത്തിയ ഹരിയെ മേരി കാമകണ്ണുകളോടെ നോക്കുന്നത് അവനെ വല്ലാതെ അസ്വസ്ഥനാക്കി. കിടക്കയിൽ ഇരുന്ന ഹരിയുടെ കാൽച്ചുവട്ടിൽ ഇരുന്നുകൊണ്ട് മേരി അവന്റെ കാലിൽനിന്നും ഷൂസ് അഴിച്ചുമാറ്റി. ടോപ്പിന്റെ ഇറക്കിവെട്ടിയ കഴുത്തിലൂടെ മേരിയുടെ മാംസളമായ മുലയിടുക്ക് ഹരിയുടെ കണ്ണുകളെ പ്രകമ്പനംകൊള്ളിച്ചു. നക്ഷത്ര വേശ്യയുടെ സൗന്ദര്യമാണ് മേരിക്ക്. പാർട്ടിക്ക് മുന്നോടിയായി മേരിയെ ബ്യൂട്ടിപാർലറിൽ കയറ്റിയിട്ടുണ്ടെന്ന് അവളുടെ വരഞ്ഞുവച്ചപോലുള്ള പുരികങ്ങൾ കണ്ടാലറിയാം. ഷൂസും സോക്‌സും അഴിച്ചെടുത്ത മേരിയുടെ കൈകളാൽ ഹരിയുടെ കാൽപാദത്തെ പതുക്കെ തലോടിയ ശേഷം അവൾ തന്റെ കരിമഷിക്കണ്ണുകളുയർത്തി ഹരിയെ നോക്കി വശ്യമായി പുഞ്ചിരിച്ചു.

: മേരി എഴുന്നേൽക്ക്… ദാ ഇവിടിരിക്ക്

: സാറിന് എന്ത് ആവശ്യമുണ്ടെങ്കിലും പറയാൻ മടിക്കണ്ട… മാഡം പ്രത്യേകം പറഞ്ഞിട്ടുണ്ട് സാറിനെ നോക്കാൻ

: മേരി എത്ര വർഷമായി അന്നാമ്മയുടെ കൂടെ

: ഒത്തിരി വർഷങ്ങളായി… സാറിന്റെ കൂടെയായിരുന്നു കുറേ കാലം, സാറിന് വയ്യാതായപ്പോ മാഡത്തിന്റെ കൂടെ കൂടി

: സാറിന്റെ കൂടെ ഇതുപോലെ പാർട്ടിക്കൊക്കെ പോകാറുണ്ടോ…

: ഉം…

: അപ്പൊ മേരിക്ക് നല്ല എക്സ്പീരിയൻസ് ഉണ്ട് അല്ലെ….

: ഒന്ന് പോ സാറേ…

: ശരി ഞാനൊന്ന് ഫ്രഷായി വരട്ടെ, മേരി ഇരിക്ക്

: സാറൊന്നും ചെയ്യണ്ട, എല്ലാം ഞാൻ ചെയ്തുതരും.. ബാത്‌റൂമിൽ എല്ലാം ഒരുക്കിയിട്ടുണ്ട്

: ആഹാ.. അന്നാമ്മ എന്നെ സുഖിപ്പിച്ച് കിടത്താനുള്ള പരിപാടി ആണല്ലോ
: മാഡത്തിന്റെ ഒരു രീതി അങ്ങനാ… ആരെയും സുഖിപ്പിക്കാതെ വിടില്ല..

: തല്ക്കാലം മേരി ഇവിടിരിക്ക്… സുഖിക്കലൊക്കെ നമുക്ക് രണ്ടെണ്ണം അടിച്ചിട്ട് പോരെ… മേരി എങ്ങനാ കഴിക്കുമോ

: സാറ് പറഞ്ഞാൽ കഴിക്കും…

: കൊള്ളാം… എന്ന പിന്നെ മേരി പോയി അതിനുള്ള ഏർപ്പാട് ചെയ്യ്. ഞാൻ ഇപ്പൊ വരാം.

: ശരി സാറെ…

: ആഹ് മേരി… നമുക്ക് പുറത്ത് ഗാർഡനിൽ ഇരുന്നൂടെ

: എന്ന അവിടെ സെറ്റ് ചെയ്യാം.. തണുപ്പ് ഉണ്ടാവും, കുഴപ്പമില്ല നമുക്ക് തീയൊരുക്കാം

: അത് കൊള്ളാം.. എന്ന ശരി, പണി നടക്കട്ടെ

മേരി ഉടനെ അന്നാമ്മയുടെ അടുത്തേക്കാണ് പോയത്. റൂമിൽ നടന്ന കാര്യങ്ങൾ വള്ളിപുള്ളി വിടാതെ അന്നാമ്മയോട് വിവരിച്ചു. സ്വപ്ന മറ്റെന്തോ പണിയിലാണെങ്കിലും ഒരു ചെവി മേരിയുടെ വാക്കുകൾക്കുവേണ്ടി തുറന്നുവച്ചിരിക്കുകയാണ്. മേരിയും അന്നാമ്മയും പുറത്ത് മദ്യസൽക്കാരത്തിനുള്ള ഒരുക്കങ്ങൾ തയ്യാറാക്കുന്ന അവസരത്തിൽ സ്വപ്ന നേരെ പോയത് ഹരിയുടെ മുറിയിലേക്കാണ്. ഹരി ബാത്‌റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങുമ്പോഴാണ് സ്വപ്നയുടെ വരവ്.

: അതിനിടയിൽ കുളിയും കഴിഞ്ഞോ

: ഒന്ന് പോടി പെണ്ണെ… ഈ തണുപ്പത്ത് കുളിക്കാനോ. ഞാൻ ചെറുതായൊന്ന് കാലും മുഖവുമൊക്കെ കഴുകിയതല്ലേ..

: കുളിപ്പിച്ച് തരുമായിരുന്നല്ലോ….

: ആര് നീയോ

: അയ്യോ… സാറിനെ കുളിപ്പിക്കാനുള്ള യോഗ്യതയൊക്കെ എനിക്കുണ്ടോ… അന്നാമ്മയുടെ ഉരുപ്പടി വന്നായിരുന്നല്ലോ കൂടെ.

: ആര് നമ്മുടെ മേരികൊച്ചോ…

: കൊച്ചല്ല തള്ള… ദേ ഹരിയേട്ടാ

: എന്ന ലുക്കാ അല്ലെ അവളെ കാണാൻ… കടിച്ചു തിന്നാൻ തോന്നും

: ആ ഉണ്ട്.. നല്ലൊരു വേശ്യാ ലുക്ക്… ഒലിപ്പിച്ചോണ്ട് നടന്നോ അവളുടെ പുറകെ. ഞാൻ മുറിയിൽ ഇരുന്നോളാം. സാറ് പോയി അടിച്ചുപൊളിക്ക്. പുറത്ത് എല്ലാം റെഡിയാവുന്നുണ്ട്..
: നീയും വാടി പെണ്ണെ… രണ്ടെണ്ണം അടിച്ചിട്ട് നമുക്കൊരു ഡാൻസ് ആയാലോ

: മേരികൊച്ചില്ലേ ഹരിയേട്ടന്… വേണേൽ തുണിയില്ലാതെ കളിക്കും അവൾ.. കൂട്ടിന് ഹരിയേട്ടന്റെ ആന്റി പീസും ഉണ്ടല്ലോ.. അന്നാമ്മ…

: നീ ചൂടാവല്ലേ മുത്തേ… ഞാൻ ഡ്രസ്സ് മാറട്ടെ, നമുക്ക് നോക്കാം എന്തൊക്കെയാ പരിപാടിയെന്ന്

: ഒന്നും നോക്കാനില്ല… ഹരിയേട്ടൻ അടിച്ച് പൂക്കുറ്റിയാവും, എന്നിട്ട് മേരിയെ കെട്ടിപിടിച്ച് കിടന്നുറങ്ങും, കൂട്ടിന് ആ മദാലസ കിളവിയും

Leave a Reply

Your email address will not be published. Required fields are marked *