കണക്കുപുസ്തകം – 4 1

മുന്നോട്ടുള്ള ബാക്കി കാര്യങ്ങൾ ഓഫീസിൽവച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ഇരുവരും മുറിയിൽ നിന്നും ഇറങ്ങാൻ നേരം അന്നാമ്മ ഹരിയെ കെട്ടിപിടിച്ച് ആശ്ലേഷിച്ചു. അന്നാമ്മയുടെ പഞ്ഞിപോലുള്ള ശരീരത്തിൽ അമർന്ന ഹരിയുടെ ശരീരം കുളിരുകോരി. ഹരിയെ ഇറുകെ പുണർന്നുകൊണ്ട് അന്നാമ്മ അവന്റെ ചുണ്ടകൾ ലക്ഷ്യമാക്കി നീങ്ങിയതും ഹരി അവരെ തടഞ്ഞു.

: അന്നാമ്മേ… ഒന്നാമത് ഞാൻ നല്ല ഫിറ്റാണ്. പിന്നെ സ്വപ്നയും പുറത്തുണ്ട്. നമുക്ക് മാത്രമായി ഒരു ദിവസം കൂടാം. അന്ന് ഞാൻ തനിയെ വരാം.. എനിക്ക് വേണം ഈ മധുരകരിമ്പിനെ..കൂടെ നമ്മുടെ മേരിക്കൊച്ചിനെയും..

: love you ഹരീ… ഹരി പറഞ്ഞതാ ശരി. നമുക്ക് വേറൊരു ദിവസം കൂടാം. സ്വപ്നയറിയാതെ മേരിയെ ഞാൻ ഇങ്ങോട്ട് വിടാം. ബാക്കിയൊക്കെ മേരി നോക്കിക്കോളും…

: അത് വേണോ…
: ഹരി ഒന്നും അറിയണ്ട… ഇന്നൊരു ദിവസം ഞാൻ പറയുന്നത് കേൾക്ക് ഹരീ…

അന്നാമ്മ മുറിയിൽ നിന്നും നേരെപോയത് മേരിയുടെ അടുത്തേക്കാണ്. സ്വപ്നയുടെ മുറിയിൽ മേരിയും സ്വപ്നയും കൂടി കൊച്ചുവർത്തമാനം പറഞ്ഞിരിക്കുന്ന തിരക്കിലാണ്…

: എടി… അവൻ വേണ്ടെന്നൊക്കെ പറയും, നീ വേണം അവനെ നിന്റെ കാലിന്റെ ഇടയിൽ നിർത്താൻ. കേട്ടല്ലോ.

: ശരി അന്നാമ്മച്ചീ..

: ഇന്ന് നിന്റെകൂടെ കിടന്നവൻ നാളെയും നിന്നെചോദിച്ച് വരണം… മനസ്സിലായോ

: അതൊക്കെ ഞാൻ നോക്കി ചെയ്തോളാം..

: ഇന്ന് നീ പോയി കിടന്നുകൊടുത്താൽ നാളെത്തന്നെ അവനെക്കൊണ്ട് ഞാൻ എഗ്രിമെന്റ് ഒപ്പിടീക്കും… എന്താ വേണ്ടതെന്ന് അറിയാലോ

: ഉം…

: ഇനി നിന്നെക്കൊണ്ട് പറ്റിയില്ലേൽ നിന്റെ മോളെ ഞാനിറക്കും. ബ്ലെസ്സിയെപ്പറ്റി അവനോട് ഒന്ന് മയത്തിൽ സൂചിപ്പിച്ചേക്ക്…

: ഈ അന്നാമ്മച്ചിയുടെ ഒരു കാര്യം.. ഇതൊന്നും എനിക്കറിയാത്തതാണോ

……………..

അന്നാമ്മ മുറിയിൽ നിന്നും പോയിക്കഴിഞ്ഞ് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്ന ഹരിയുടെ അടുത്തേക്കാണ് മേരി ഒരു ബോട്ടിൽ മദ്യവും അതിനു വേണ്ട മറ്റ് സാധനങ്ങളുമായി വരുന്നത്. ഫോൺ കട്ടാക്കിയ ഹരി മേരിയെനോക്കി പുഞ്ചിരിച്ചു. ഇളം റോസ് നിറത്തിൽ മുട്ടിന് മുകളിൽ വരെ നീളമുള്ള സിൽക്ക് ലിംഗറി ടോപ്പിട്ട് ഇരുകൈകളാൽ താലമേന്തി മുടിയഴിച്ചിട്ട് നിൽക്കുന്ന മേരിയുടെ രൂപം ഹരിയുടെ ഞരമ്പുകളിൽ രക്തയോട്ടം കൂട്ടി. അവളണിഞ്ഞിരിക്കുന്ന ടോപ്പിനേക്കാൾ മൃദുവാണ് ആ കൊഴുത്ത തുടകൾ. അലക്ഷ്യമായിട്ടിരിക്കുന്ന ഇടതൂർന്ന മുടിയിഴകൾ അവളുടെ മുഴച്ചുനിൽക്കുന്ന മാറിന് അലങ്കരമായി തോന്നും. കയ്യിലെ താലം ടേബിളിലേക്ക് വയ്ക്കാനായി കുനിഞ്ഞ അവളുടെ മുലയിടുക്കിലേക്കാണ് ഹരിയുടെ നോട്ടമെത്തിയത്…

: ഇങ്ങനെ നോക്കി കൊല്ലല്ലേ സാറേ…

: ഇത്രയുംനാൾ എവിടായിരുന്നു എന്റെ മേരിക്കുഞ്ഞ്….

(തുടരും)

❤️🙏

© wanderlust

Leave a Reply

Your email address will not be published. Required fields are marked *