മിഴി – 1

നെഞ്ചിടിപ്പ് കൂടിയിരുന്നു.രക്തം തിളച്ചിരുന്നു.കവിളിൽ പുകച്ചിൽ. ചുണ്ട് പൊട്ടി. നീറ്റൽ!!! ഉപ്പുരസം നാക്കിൽ.

“ഇവളെയിന്നു ഞാൻ ” നിന്ന് അലറി.. മുന്നിൽ പലഭാവങ്ങളോടെ നോക്കുന്ന സകലയെണ്ണത്തിനെയും അവകണിച്ചുകൊണ്ട് ഒന്ന് പിടഞ്ഞു..ആരോ പിടിച്ചു വെച്ചിരുന്നു.

“അടങ്ങി നിക്കഭി ആളുകൾ ശ്രദ്ധിക്കുന്നു ” മുഴക്കം പോലെ വാക്കുകൾ. കൈകളടക്കം കൂട്ടിപ്പിടിച്ചു വലിച്ചു. ആളുകളുടെ നടുവിലൂടെ ഒരു മൂലയിലേക്ക് കൊണ്ട്പോയി. മുന്നിൽ അവളുണ്ടായിരുന്നു. പല്ലുകടിച്ചു ദേഷ്യത്തിൽ.

“അഭി .ഇത് നോക്ക്.. ഡാ…… ” വിഷ്ണുവായിരുന്നു എന്നെ തടഞ്ഞത്. അവൻ എന്നെ പിടിച്ചു കുലുക്കി.

“വിട് വിഷ്ണു വിട്.അവളേ… അവളിത് മനഃപൂർവം ചെയ്തതാണത്.” ഞാനൊന്നുകൂടെ പിടഞ്ഞു.നേരെ ചെന്നവളുടെ മുഖം നോക്കിയൊന്ന് കൊടുക്കണമെന്നുണ്ടായിരുന്നു.. അപ്പോഴേക്കും വിഷ്ണു വന്നു പിടിച്ചു.. അല്ലേലവളിന്ന് ഹോസ്പിറ്റലിൽ കിടന്നേനെ.

“ഡാ….അഭി ഇവിടെയിരിക്ക്. ഹാ ഇരിക്ക് ” എവിടുന്നൊ കിട്ടിയ ചെയർ വലിച്ചെത്ത് വിഷ്ണുവെന്നെ പിടിച്ചിരുത്തിച്ചു. ദേഷ്യം അടങ്ങാതെ ഞാനിരുന്നു.. നല്ല കിതപ്പ്. വിയർത്തു. വിഷ്ണു എനിക്ക് മുന്നിലിരിന്നു.

“എടാ പൊട്ടാ…….? നീയെന്തിനാടാ നിന്റെ ചെറിയമ്മയുടെ ചന്തിക്ക് പിടിക്കാൻ പോയ്യെ? ” ചെറിയ അരിശത്തോടെ തലക്ക് കൈകൊടുത് കണ്ണില്‍ നോക്കി അവന്‍ ചോദിച്ചു. എനിക്കാനേല്‍ തരിച്ചു കയറി.

“ആ പെണ്ണും പിള്ള ” ഒച്ചയിട്ടതും വിഷ്ണു എന്റെ വായ പൊത്തി.

“എടാ പൊങ്ങാ…. ഒരു ഫഗ്ഷൻ നടക്കുന്ന വീടാ…. ഒന്ന് പതുക്കെ ” അക്ഷമയോടെ അവൻ . ഞാനൊന്ന് റിലാക്സ് ആവാൻ നോക്കി.ശബ്‌ദം താഴ്ത്തി..

“ഞാനിന്നോട് പറഞ്ഞതാ ഇങ്ങോട്ടില്ലെന്ന്. ആ പെണ്ണും പിള്ള പണ്ട് തൊട്ടേയെനിക്ക് പാര ണ്. പണ്ടാരടങ്ങാൻ ആ കാറ്ററിംഗിങ് ചെക്കൻ എന്നെ വന്നു തട്ടിപ്പോയി.. മുന്നിൽ നിന്നത് ഈ സാധനാണെന്നെനിക്കറിയോ? അറിയാതെ അവിടൊന്നു തട്ടി. ഒന്നുവില്ലേലും അവരുടെ ചേച്ചിയുടെ മോനാണെകിലും ആലോചിക്കേണ്ടേ?” ഞാൻ തല ചൊറിഞ്ഞു.. മുഖത്തു പുകച്ചിൽ കൂടി.ചുണ്ട് വിടർത്തി നോക്കിയപ്പോള്‍ ചെറിയ പൊട്ടൽ..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

അവളുടെ അമ്മൂമ്മയുടെ ഒരടി.

“ഹോ ഞാന്‍ അങു പേടിച്ചു പോയി, ഒന്നുമില്ലേലും ഒരു പെണ്ണല്ലേ ,നിന്‍റെ മോന്ത കണ്ടപ്പൊ ഇപ്പൊ നീ അവരെ കൊല്ലൂന്ന് തോന്നി ”
“പെണ്ണോ അതോ,” ഞാന്‍ അവനെ പുച്ചിച്ചു “ ഇതിനെയൊക്കെ പെണ്ണെന്ന് വിളിക്കാവോ,എത്ര കാലമായി ഞാന്‍ അനുഭവിക്കുന്നു.ഈ പിശാച് ആണേല്‍ വിട്ട് പൊവുന്നുമില്ല”

പോക്കറ്റിലെ ഫോൺ ഒന്ന് മൂളി. എടുക്കേണ്ടന്നു കരുതി.നിർത്താതെ ശല്യപ്പെടുത്തിയപ്പോ നിവര്‍ത്തിയില്ലാതെ പോക്കറ്റിൽ നിന്നെടുത്തു. ഡിസ്പ്ലയില്‍ പുഞ്ചിരിച്ചുകൊണ്ട് “ഷെറിൻ ” നെഞ്ചിൽ എവിടെയോ കുത്തി പറക്കുന്നു. വിങ്ങുന്നു .തളർന്നു. ഞാൻ വിഷ്ണുവിനെ നോക്കി.

“അഭി നീയെടുക്ക്..എന്നിട്ട് ….എന്നിട്ട് പോവാൻ പറ.. ഇത്രയും നീ താഴ്ന്നു കൊടുത്തില്ലേ? ഒരു പട്ടിയുടെ വിലെയെങ്കിലും തന്നോ നിനക്ക്? മതി. ഇവളൊണ്ണും ഗതിപിടിക്കില്ലെടാ “ഡിസ്പ്ലേയിൽ തെളിഞ്ഞ ഫോട്ടോ നോക്കി അവന്‍ കുരച്ചു.ഞാൻ ആ പേരിലൂടെ വിരലോടിച്ചു.. അങ്ങനെ മറക്കാൻ പറ്റുന്നതല്ല ഇവളെ. രണ്ടു ഡയലോഗ് ഇട്ടു വിഷ്ണു പറഞ്ഞപോലെ ചെയ്യണം എന്നൊക്കെയുണ്ട്.പക്ഷെ എന്റെ ആയിരുന്നല്ലോ അവൾ നാലു വർഷക്കാലം. വേദന തികട്ടി വന്നു. കാൾ നിന്നു.വീണ്ടും അടിച്ചു.

Kambikathakal:  നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ - 3

ഇത്തവണ എടുത്തു..

“ഷെറിൻ ”

“നോക്കഭി, എല്ലാം പറഞ്ഞതല്ലേ ഞാൻ, എന്നിട്ടും ഓരോ ദൂതന്മാരെ വിട്ടു യെന്റെപിന്നാലെ കൂടുന്നതെന്തിനാ” അരിശമുള്ള വാക്കുകൾ.ഇത്രയും വെറുപ്പോടെ അവളിതുവരെ സംസാരിച്ചിട്ടില്ല.

“ഷെറിൻ പ്ലീസ് എന്റെ ഭാഗത്ത്‌ നിന്ന് എന്തേലും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ.താൻ അത് പറ,” ഞാൻ കരച്ചിലിന്റെ വക്കിലായിരുന്നു.

“അഭി .യെനിക്കിനി സംസാരിക്കാനില്ല, ഞാൻ എല്ലാം പറഞ്ഞതാണ്, ഇനിയും എന്നെ ശല്യം ചെയ്യരുത്. ”

” പറ്റുന്നില്ലടോ.. നമ്മളെത്ര സ്വപ്നം കണ്ടതാ…. ഷെറിൻ…….. ഷെറിൻ ” എന്റെ വിതുംബലിൽ വാക്കുകൾ മുറിഞ്ഞുപോയി.. വിഷ്ണുവെഴുന്നേറ്റു കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങാൻ നോക്കി.

“എനിക്ക് തിരക്കുണ്ട്. ശല്യം ചെയ്യരുത് .പ്ലീസ് ” ഷെറിന്റെ അവസാനത്തെ ശബ്‌ദം..അവൾ ഫോൺ വെച്ചു..

“നീ നന്നാവില്ലടാ നാറി. അവന് കാലുപിടിക്കാൻ പോവുന്നു ” വിഷ്ണുവിന്‍റെ ദേഷ്യം. അവിടെയുള്ള ചെയറിൽ തീർത്തു.. അത് പൊട്ടി.. ഞാൻ കണ്ണ് പൊത്തികൊണ്ട് കസാരയിൽ നീണ്ടു കിടന്നു. മറക്കാൻ കഴിയുന്നില്ല എത്ര പെട്ടന്നാണ് അവൾ അകന്നത്. ഒറ്റനിമിഷം കൊണ്ട് മാറാൻ തക്ക എന്ത് കാരണം?. ഒരുമാസം മുന്നേ കണ്ട കാഴ്ച.. ബീച്ചിൽ അവളും ഒരുത്തനും കൂടെ കെട്ടിപ്പിടിച്ചു .തകർന്നു പോയി.എത്രയെത്ര സ്വപ്നങ്ങൾ.ഒന്നിച്ചു തീർത്ത നിമിഷങ്ങൾ.
“വിഷ്ണു. മോനെ നീ പോയി കഴിച്ചോ. ചെല്ല് ” മുന്നിൽ അമ്മ. വിഷ്ണുവെന്നെ ഒന്ന് നോക്കി എഴുന്നേറ്റു പോയി. ഞാൻ കണ്ണ് തുടച്ചു.

“ഞാൻ സംസാരിക്കാണോ അവളോട്?” അമ്മക്കറിയാമായിരുന്നു എല്ലാം ഒന്നും ഒളിക്കാതെ ഞാൻ പറഞ്ഞിരുന്നു . അമ്മ തലയിൽ തലോടി.

“വേണ്ടമ്മേ, ഇത്രേം താഴ്ന്നു കൊടുത്തു ഞാൻ. അമ്മ കൂടെ ഇനി താഴാൻ നിക്കേണ്ട ” മുന്നിയിലെ ചെയറിൽ ഇരുന്നുകൊണ്ടമ്മ കുറച്ചു നേരം

എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ആ പ്രാന്തി തല്ലിയത് എന്തായാലും അറിഞ്ഞിരിക്കും.

ഞാൻ അടികിട്ടിയ ഭാഗമൊന്ന് ഉഴിഞ്ഞു പോയി . അമ്മ എന്റെ ചുണ്ട് വിടർത്തി നോക്കി..ആ മുഖത്തു ചിരി.

“അവൾ തല്ലി …ല്ലെ ” എനിക്കങ്ങു കലി കേറി.

“ദേ തള്ളേ നിങ്ങളുടെ അനിയത്തിയാണൊന്നും ഞാൻ നോക്കില്ല.നല്ല ഒന്ന് കൊടുത്തേനെ . വിഷ്ണു പിടിച്ചോണ്ടാ.. ഹാ ”

” ഡാ…ഡാ…ശബ്‌ദം താഴ്ത്ത്” ഒച്ച കൂടിയതിനു അമ്മ കണ്ണൂരുട്ടി. “എന്നെ കൊണ്ട് വയ്യാതായി യെന്‍റീശ്വരാ…… ഇവരുടെ ഓരോ കോപ്രായങ്ങൾ. നാലാളുകൂടുന്ന സ്ഥലത്തെങ്കിലും മര്യാദക്ക് നിക്ക. അതില്ല . ഇത്രയേം വളർന്നു എന്ന ബോധമുണ്ടോ രണ്ടിനും.കണ്ടവരോട് ഉത്തരം പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.” അമ്മ കൈ കൊണ്ട് എന്റെ അടികിട്ടിയ ഭാഗം തഴുകാൻ വന്നതും ഞാൻ കൈ പിടിച്ചു വച്ചു.. എന്നെ തള്ളി പറഞ്ഞാലും തല്ലിയ അനിയത്തിയെ തള്ളിപ്പറയില്ലെന്ന് അറിയാം.

Kambikathakal:  കഴപ്പി കൂട്ടുകാരി

” ബോധം.ഞാൻ ഒന്നും പറയുന്നില്ല ” ആ കൈ തട്ടിക്കൊണ്ടു ഞാൻ പറഞ്ഞു.

“എന്തായാലും എന്നേക്കാൾ അഞ്ചു വയ്യസ്സിനു മൂത്തതല്ലേ അവള്‍ . എന്നേക്കാൾ ബോധം, ആ തള്ളക്ക് വേണ്ടേ? ”

എന്റെ ചോദ്യം അമ്മയിലൊരു മാറ്റവും വരുത്തിയില്ല. ആ മുഖം കുറച്ചുകൂടെ വിടർന്ന പോലെ

“തള്ള അല്ല. നിന്റെ ചെറിയമ്മ,” ആ മുഖത്ത് ചിരി.

“തള്ള അത് മതി ” ഞാൻ തലവെട്ടിച്ചു കൊണ്ട് പറഞ്ഞു.അമ്മയുടെ കൈ വീണ്ടും എന്റെ തലയിൽ.. പതിയെ ഉഴിഞ്ഞു.

“നീയവളുടെ ചന്തിക്ക് പിടിച്ചു എന്നുകേട്ടു ” അമർത്തിയചിരി . ഞാൻ ദേഷ്യത്തോടെ ആ മുഖത്തു നോക്കിയപ്പോൾ .. അമ്മ ചിരി പിടിച്ചു നിന്നു..ഇനി ഞാൻ എന്ത് പറയാൻ. ഒരു തള്ള സ്വന്തം മോനോട് ചോദിക്കാൻ പറ്റുന്ന ചോദ്യമാണോ അത്. എന്നെ വിശ്വാസമില്ല എന്നല്ലേ അതിനർത്ഥം.
“നീ വാ ഇങ്ങനെയിരുന്ന്. ടെൻഷൻ അടിക്കേണ്ട, എന്തേലും കഴിക്ക്. അച്ഛൻ വന്നിട്ടുണ്ട്. അങ്ങേര് പോവാൻ തിരക്ക് കൂട്ടുണ്ട് വാ ” അമ്മ എന്നെ പിടിച്ചു വലിച്ചു നടന്നു..ഇനിയെന്തേലും പറഞ്ഞാൽ ഞാൻ ഇറങ്ങിപ്പോവുമെന്ന് കരുതിക്കാണും. മൂലയിൽ ചുറ്റും കുത്തിരുന്നു തമാശ പറയുന്ന ആളുകളുടെ നടുവിലൂടെ നടന്നു. മുന്നിൽ അമ്മയുടെ കൂട്ടുകാരി. അവരുടെ മകളുടെ കല്യാണമാണ് നാളെ.വലിയ തിരക്കില്ല .എന്നാലടി പൊട്ടിയ സമയത്തെന്തൊരു ആളായിരുന്നു ചുറ്റും .എന്നെ കഴിപ്പിച്ചു വരാമെന്നമ്മ ആന്റിയോട് ആംഗ്യം കാട്ടി. സൈഡിലെ കിളവന്റെ ചിരി.ഞാനപ്പഴാ ചുറ്റിനുമൊന്ന് നോക്കിയത് .എല്ലാരും എന്നെ തന്നെ നോക്കുന്നു . നേരത്തെ അടി വാങ്ങിയ കുട്ടിയല്ലെ ഇതെന്ന ഭാവത്തിൽ. അല്ലേൽ ഏതോ പെണ്ണിന്റെ ചന്തിക്ക് പിടിച്ച. ഞെരമ്പ് രോഗി എന്നോ?

അവൾ- അനുപമ, കുഞ്ഞമ്മ അല്ലേൽ ചെറിയമ്മ അതും അല്ലേൽ പണ്ടാരക്കാലത്തി പൊട്ടിത്തെറിച്ചു പറഞ്ഞ ശബ്‌ദം ഒന്നുകൂടെ എന്റെ കാതിൽ മുഴങ്ങി… “ചന്തിക്ക് പിടിക്കുന്നോടാ ചെറ്റേ ” പിന്നെ ഒരടിയും. ഞാൻ മുഖം ഒന്ന് കൂടെ ഉഴിഞ്ഞു തൊലി കീറിയ പോലെ നീറ്റൽ.

ഒരു കൂട്ടച്ചിരി… മുന്നിൽ വലതു വശത്തു നിന്നും.. പെൺകുട്ടികളുടെ ഒരു കൂട്ടം.എല്ലാവരും ഇളിക്കുന്നു, എന്നെ നോക്കുന്നില്ല എന്ന രീതിയിൽ നോക്കുന്നു.രണ്ടണ്ണത്തിന്റെയിടയിലൂടെ പെട്ടന്ന് ഞാൻ കണ്ടു.. ആ കറുത്ത ചുരിതാറിട്ട സാധനത്തിനെ. പിശാച്, അവളുടെ പുച്ഛത്തോടെയുള്ള നോട്ടം. മറ്റൊരുത്തിയോട് എന്തോ സ്വാകാര്യം പറയുന്നു .കൈ തരിച്ചു വന്നു..കൂടെയുള്ള അമ്മക്ക് പെട്ടന്ന് കാര്യം കത്തി .ആ വിരലുകൾ എന്റെ കൈത്തണ്ടയിൽ മുറുകി.വിട്ടു കൊടുത്തു .. അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് ഞാൻ അമ്മയുടെ പിറകെ നടന്നു.

ഫ്രൈഡ് റൈസ്, കുറച്ചെന്തോ കാട്ടി കഴിച്ചു ഒന്നും വേണ്ടാത്ത അവസ്ഥ..

” ലക്ഷ്മിയമ്മേ ഞാനിറങ്ങാ ” വിഷ്ണു വന്നു. എന്റെ മോന്ത പോലും നോക്കാൻ നിൽക്കാതെ അമ്മയോട് പറഞ്ഞു..തിരിഞ്ഞു നടന്നു.അവന് ദേഷ്യം കാണും. വിട്ട് കളയാൻ അവനെത്ര പറഞ്ഞതാ.ഞാൻവീണ്ടും കാലുനക്കുന്ന പട്ടിയായി നിന്നു.

Kambikathakal:  ഭര്‍ത്താവിന്‍റെ ഫ്രണ്ട്

അവന് നടന്നു നീങ്ങികണ്ണിൽ നിന്ന് മാഞ്ഞതും പുറകിൽ അനക്കം

“കഴിഞ്ഞില്ലേ ഡാ.” അച്ഛൻ.. ഞാൻ തലകുലുക്കി കഴിഞ്ഞെന്നു കാട്ടി
“ഇത് മുഴുവൻ കഴിക്ക് അഭി, എന്നിട്ട് നീ എഴുന്നേറ്റാൽ മതി ” എഴുന്നേൽക്കാൻ നോക്കിയതും അമ്മ തടഞ്ഞു.

“അവന് കഴിക്കട്ടെ കുട്ടേട്ടാ , നല്ല വിശപ്പ് കാണും, ല്ലെ അക്ഷയ് വിശ്വനാഥ്?” പുച്ഛത്തിലുള്ള ശബ്‌ദം അച്ഛന്റെ പുറകിൽ നിന്ന്.ചെറിയമ്മ ശവം.ഞാൻ ഒരുനിമിഷം ദേഷ്യം കൊണ്ട് കണ്ണുകളടച്ചു പിടിച്ചു . അച്ഛനും അമ്മയും നിൽക്കുന്നതിലുള്ള ധൈര്യമാണ് അവൾക്ക്..അച്ഛന്റെ പുഞ്ചിരി..ഞാൻ ദയനീയതയോടെ അമ്മയെ നോക്കി.

“അനു ….ഡീ…. മതി നിന്റെ സംസാരം, എന്റെ മോനെ തല്ലി നാണംക്കെടുത്തിയതും പോരാ.അവളുടെ സംസാരം കണ്ടില്ലേ?” അമ്മയുടെ ചൊടിക്കൽ .വേണ്ടത്ര ഗൗരവം ആ ശബ്ദത്തിനുണ്ടോ എന്ന് സംശയം ആണ്.. ഇതൊക്കെ എത്ര കേട്ടതാ… അനിയത്തിയെ ക്കാളേറെ സ്വന്തം മകളെപോലെയാണ് അച്ഛനും, അമ്മയ്ക്കും അവൾ.. അമ്മയുടെ പതിനാലാം വയസ്സിലാണ് ചെറിയമ്മ ഉണ്ടായത്.. ചെറിയമ്മയുടെ ജനനത്തോടെ അമ്മമ്മ മരിച്ചു. പിന്നെ അമ്മയായിരുന്നു എല്ലാം. പതിനെട്ടിൽ എന്റെ അച്ഛൻ വിശ്വനാഥന്റെ ഭാര്യയായ അമ്മ പത്തൊൻപതിൽ എന്നെ പ്രസവിച്ചു. എന്റെ തലവട്ടം കണ്ടിട്ടാണെന്ന് തോന്നുന്നു.. അമ്മയുടെ അച്ഛനും അതിനടുത്ത് തന്നെ പോയി. അതുകൊണ്ട് ചെറിയമ്മ എന്റെ വീട്ടിലായി.. അന്ന് മുതൽ ഞാൻ പെട്ടതാണെന്ന് തോന്നുന്നു.. എന്നെ ഭരിക്കുന്നത് അവളുടെ കയ്യിൽ വന്നു ചേർന്നു … ഓരുപാടു തല്ലുകൾ.. പിണക്കങ്ങൾ. ഞാൻ സ്വാതന്ത്രത്തിനു വേണ്ടി പട്ടിണി കിടന്നു.ഒന്നും സംഭവിച്ചില്ല .എനിക്ക് തല്ലുവാങ്ങി തരാൻ അവൾക്ക് വല്ല്യ ധൃതി ആയിരുന്നു.. കൊണ്ട്,കൊണ്ട്, കൊണ്ട് വെറുത്തു..

അവൾ പത്തിൽ എത്തുന്ന വരെ. അതിനു ശേഷം അമ്മയുടെ ചെറിയച്ഛന്റെ വീട്ടിലേക്ക് വിട്ടു..+2 പഠിക്കാൻ. ഞാൻ രക്ഷപ്പെട്ടു.. അതികം ശല്യം ഇല്ല.ഇടക്കൊക്കെ വന്നു അധികാരം കാണിച്ചു പോവും അത്ര മാത്രം.. ഇതിപ്പോൾ കുറച്ചു കാലത്തിനു ശേഷം ആണ് കാണുന്നത്. ആൾ ഡോക്ടർ ആണ് അതിന്റെ അഹങ്കാരം അതിനും കൂടുതൽ.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.