അതിനും കുറെ അധികം സ്മൈലികൾ അവൾക്കെത്തി .
യു ആർ സൊ സെക്സി എന്ന മെസ്സേജ് അവൾക്ക് കിട്ടി അവൾ വായിച്ചതിനൊപ്പം അവൻ അത് ഡിലീറ്റ് ആക്കി
” താങ്ക് യു , ഞാൻ വായിച്ചിരുന്നു ” കൂടെ കുറെ സ്മൈലികളും അവൾ അയച്ചു
” പ്രശ്നം ആകുമോ എന്ന് കരുതി ഡിലീറ്റ് ആക്കിയതാണ് ” അവൻ പറഞ്ഞു
” എന്ത് പ്രശ്നം . പുകഴ്ത്തൽ എനിക്ക് ഇഷ്ടാണ് ” അവൾ റിപ്ലൈ കൊടുത്തു
ജെയിസൺ : ” പണ്ട് കോളേജ് ടൈമിൽ ഞങ്ങടെ ബാച്ചിലെ പലർക്കും നിന്നെ ഒരു നോട്ടമുണ്ടായിരുന്നു. പക്ഷെ ജൂനിയർസ് ആയതുകൊണ്ടാണ് അവന്മാർ മുട്ടൻ വരാഞ്ഞത്, അന്നും താൻ ഭയങ്കര സെക്സി ആയിരുന്നല്ലോ ”
അഞ്ജു: ” പിന്നെ ഒത്തിരി പുകഴ്ത്തണ്ട , പുകഴ്ത്തൽ ഇഷ്ടമാണെന്നു പറഞ്ഞെന്ന് കരുതി ഒത്തിരി കിളത്തിയാൽ ഞാൻ താഴെ വീണു പോകും”
ജെയിസൺ : ” പുകഴിയത്തല്ലടോ സത്യം, ഇപ്പൊ നീ എന്നത്തേക്കാളും ഒത്തിരി സെക്സി ആൻഡ് ക്യൂട്ട് ആയി മാറി. അന്ന് വിട്ടുകളഞ്ഞത് മോശം ആയി പ്പോയി എന്ന് തോന്നുന്നു ഇപ്പോൾ ”
അഞ്ജു : ഓഹോ അപ്പൊ നീ പഞ്ചാര അടിക്കാനായാണ് ഫോട്ടോയും അയച്ചു കൊണ്ട് ഇങ്ങോട്ടു ചാത്തൻ വന്നത് അല്ലെ
ജെയിസൺ : എന്തെ പഞ്ചാര അടി നിനക്ക് ഇഷ്ടമല്ലേ. കൊല്ലത്തെ എന്ന് പറഞ്ഞാൽ പഞ്ചാര ആകില്ലെടോ, സത്യം അല്ലെ ആകുള്ളൂ
അഞ്ജു : ഹ്മ്മ് നല്ലോണം എനിക്കങ്ങു പിടിച്ചു നിന്റെ പുകഴ്ത്തൽ കേട്ടാ
ജെയിസൺ : അപ്പോൾ അതിനു പകരമായിഎന്താ സമ്മാനം തരാൻ പോകുന്നെ
അഞ്ജു : എന്നാത്തിനു
ജെയിസൺ : നല്ലോണം പിടിച്ചു പുകഴ്ത്തൽ എന്ന് പറഞ്ഞില്ലേ. അത്രേം പുകഴ്ത്തിയതിന് ഉള്ള സമ്മാനം.
അഞ്ജു: അയ്യടാ, സമയമാകട്ടെ സമ്മാനം അപ്പോൾ ആലോചിക്കാം
ജെയിസൺ : ഇപ്പോൾ ഒരു സമ്മാനം താന്നെ
അഞ്ജു : എന്ത്
ജെയിസൺ : നീ സെൽഫി അയക്കുന്നതെല്ലാം ഹാഫ് അല്ലെ , നിന്നെ ഫുൾ കാണുന്ന രീതിയിൽ ഒരു ഫോട്ടോ അയച്ചു താ
അഞ്ജു: അങ്ങനെ എങ്ങനെ യ സെൽഫി എടുക്കുക
ജെയിസൺ : സെൽഫി സ്റ്റിക് ഇല്ലേ
അഞ്ജു : പണ്ടത്തെ എന്തോ ഇവിടെ ഇരിപ്പുണ്ട്
ജെയിസൺ : അത് വച്ച് എടുത്ത് അയക്കു , പെട്ടെന്നുള്ള ഒരു സമ്മാനം
അഞ്ജു: അയ്യടാ അതിന്റെ ആവശ്യമില്ല
അവൻ കുറെ ആൻഗ്രി സ്മൈലിയും സാഡ് സ്മൈലിയും അയച്ചു കൊണ്ടിരുന്നു
അവൾ പോയി സെൽഫി സ്റ്റിക് തപ്പി എടുത്തു. വീട്ടിലിടുന്ന ടി ഷിർട്ടിലും പാന്റിലും തന്റെ അഴകളവുകൾ എടുത്തു നിൽക്കുന്നത് ക്യാമറയിലൂടെ അവൾ കണ്ടു. ഫോട്ടോ എടുത്ത് അവന്റെ വാട്സാപ്പിലെക്കയച്ചു.
കുറെ തീയുടെ സ്മൈലിയും ഹോട് സൂപ്പർ ഹോട്ട് എന്ന് മെസ്സേജും പെട്ടെന്ന് എത്തി
ജെയിസൺ : ഞാൻ നിന്നെ ഫോണിൽ വിളിച്ചാൽ പ്രശ്നം ഉണ്ടോ
അഞ്ജു: വിളിച്ചോ
പെട്ടെന്ന് തന്നെ ഫോൺ ബെൽ അടിച്ചു
അവൾ ഫോൺ എടുത്ത് ചെവിയോട് ചേർത്തു
ജെയിസൺ : എന്താടോ ഇത് , തൻ പ്രായം കൂടുംതോറും സെക്സി ആയി വരികയാണല്ലോ
അഞ്ജു: പുകഴ്ത്തണ്ട , നീയും ഇപ്പോളും കൊച്ചു പയ്യനെ പോലെ തന്നെ ആണ് ഇരിക്കുന്നെ
ജെയിസൺ : താങ്ക് യു ഡിയർ
അഞ്ജു: പിന്നെ പറ വിശേഷങ്ങൾ , ബിസിനസ് എങ്ങനെ
ജെയിസൺ : : കോവിഡ് പ്രോബ്ലെംസ് ഉണ്ടായിരുന്നു, പിന്നെ ഓൺലൈൻ ക്ലാസ്സ് വന്നപ്പോൾ മൊബൈൽ സെയിൽസ് നല്ലോണം കൂടി. ഇപ്പൊ നമ്മുക്ക് ആറ് ഷോറൂം ആയി.
അഞ്ജു: ഓ ഗുഡ് അപ്പോൾ ബിസിനസ് മാഗ്നെറ് ആയി അല്ലെ
ജെയിസൺ : പിന്നെ അങ്ങനൊന്നുമില്ല. ജീവിച്ചു പോകാം , നിന്റെ വർക്ക് ഒക്കെ
അഞ്ജു: നന്നായി പോകുന്നെടാ
ജെയിസൺ : പിന്നെ കാക്കനാട്ടെ പുതിയ ഷോറൂം ഈ വരുന്ന 10 നു ആണ് ഓപ്പൺ ആകുന്നത്. നീ വരില്ലേ ഓപ്പണിംഗ് നു . ഒന്ന് കാണുകയും ചെയ്യാമല്ലോ, നമ്മൾ ഒക്കെ കണ്ടിട്ട് എത്ര കാലമായി
അഞ്ജു: നോക്കട്ടെടാ മാക്സിമം വരൻ നോക്കാം. ഇടക്ക് വിളിക്കാം വെക്കട്ടെ
ജെയിസൺ : ഓക്കേ ഡീ ടേക്ക് കെയർ. ബട്ട് ചാറ്റിൽ ഫുൾ ടൈം ഞാൻ കാണും കേട്ടോ
അഞ്ജു: ഓക്കേ ഡാ ബൈ
ഉടൻ തന്നെ അവളുടെ ഫോണിലേക്ക് മെസ്സേജ് വന്നു
ജെയിസൺ : ” നിന്റെ വോയിസ് സ്വീറ്റ് ആയിട്ടുണ്ട്. യു ആർ മാർവലോസ് ഡാർലിംഗ്”
അഞ്ജു: വീണ്ടും തുടങ്ങിയോ പുകഴ്ത്തൽ
അങ്ങനെ പുകഴ്ത്തലും ഫോട്ടോ അയക്കലുമായി അവരുടെ ചാറ്റുകളും ഫോൺ വിളികളും നിർബാധം തുടർന്ന് കൊണ്ടിരുന്നു
