അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 2

” ഇത്രയും റിസ്ക് എടുക്കാനോ ഇതങ്ങു വേണ്ടെന്നു വച്ചാൽ പോരെ, കാണാൻ തോന്നുമ്പോൾ ഏതേലും വീഡിയോ കണ്ടു നമ്മൾ ആണെന്ന് ഇമാജിൻ ചെയ്താൽ പോരെ ” അവൾ ചോദിച്ചു

” അഞ്ജു കണ്ട മാതാമ്മ മാരെ കണ്ടാൽ നമ്മൾ ആണെന്ന് എങ്ങനെ തോന്നും , പ്ളീസ് നീ ഒരാളെ കണ്ടെത്തു, ഫ്രണ്ട്‌സ് ആകൂ പതുക്കെ അവിഹിതം പോലെ ആരംഭിക്കൂ എന്നിട്ട് പതുക്കെ എന്റെ കാര്യം അവതരിപ്പിച്ചാൽ മതി”

” എനിക്കെങ്ങും വയ്യ ആരേം വളയക്കാനും ഒടിക്കാനും ഒന്നും, ഒന്ന് കൊണ്ട് തന്നെ മതിയായി ” അവൾ ഒഴിഞ്ഞു
” ഞാൻ ഒരാളെ നിനക്ക് റെക്കമെൻഡ് ചെയ്താൽ അത് ബോർ ആയി പ്പോകും കാരണം അവനു റാഫിയെ പോലെ മൂന്നാളുടെ കളിക്ക് ഇന്റെരെസ്റ്റ് ഇല്ലേൽ നാണം കേട്ട് പോകില്ലേ എന്റെ പരിചയക്കാരൻ ആണേൽ. നീ ആയി ഒരാളെ കണ്ടെത്തുവാണേൽ അവിഹിതം പോലെ തുടങ്ങി പതുക്കെ എന്റെ കാര്യം കൂടി അവതരിപ്പിക്കാം അതാണ് സേഫ്. നീ ഒന്ന് ആലോചിക്കൂ, എന്തായാലും ഇന്നേ കുറെ അവൻ മാർ എങ്കിലും വായിനോക്കാതിരിക്കില്ല. പരിചയമുള്ള കുറെ എണ്ണം എങ്കിലും മുട്ടിനോക്കാതിരിക്കാനും വഴിയില്ല. അങ്ങനെ നീ വിട്ടു കളഞ്ഞ ഏതെങ്കിലും ഒരുത്തനെ ഓർത്തു നോക്കെടോ പ്ലീസ് ” ഹരി കാലുപിടിച്ചില്ല എന്നെ ഉള്ളു ബാക്കി എല്ലാ രീതിയിലും കെഞ്ചുന്ന പരുവത്തിൽ ആയി .

” നീ പോയെ കിടന്നുറങ്ങിക്കെ . പാതിരാത്രിയായി ബാക്കി ഒക്കെ പിന്നെ ” എന്നും പറഞ്ഞു അഞ്ജു സൈഡിലേക്ക് തിരിഞ്ഞു കിടന്നു.

ഒരു കളി കഴിഞ്ഞു ഡ്രസ്സ് പോലും ഇല്ലാതെ കിടന്നുറങ്ങുന്ന അഞ്ജുവിന്റെ മുഴുത്ത ചന്തി കണ്ടിട്ടും ആഗ്രഹം സഫലമാകാത്ത നിരാശയിൽ അവൻ അടുത്ത കളിക്ക് നിക്കാതെ അതിനു ആഗ്രഹം പോലും തോന്നാതെ കിടന്നുറങ്ങി .

” ആളെങ്ങനെ ഉണ്ട് ” രണ്ടു ദിവസത്തിന് ശേഷം ഒരു ദിവസം രാത്രിയിൽ അഞ്ജു ഹരിയെ ഒരു ഫോട്ടോ ഫോണിൽ കാണിച്ചു നൽകിയിട്ട് ചോദിച്ചു

അവൻ അവളുടെ ഫോൺ കയ്യിൽ വാങ്ങിയിട്ട് നോക്കി ഒരു ചുള്ളൻ ചെറുപ്പക്കാരൻ ഇരുപത്തിനാലു ഇരുപത്തി അഞ്ചു വയസ്സ് മാക്സിമം തോന്നിക്കുന്ന ഒരു പയ്യൻ. മീശയും താടിയും ഒക്കെ നല്ല ലെവലിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പയ്യൻ

” ആരാ ഇത് ” ഹരി ജിഞ്ജാസയോടെ ചോദിച്ചു

” എൻറെ ജൂനിയർ ആണ് ഡിഗ്രിക്ക് ” അഞ്ജു പറഞ്ഞു

” ഈ കൊച്ചു പയ്യനോ , നിന്റെ ജൂനിയർ എന്ന് പറഞ്ഞാൽ ഒരു ൩൦ വയസ്സെങ്കിലും ഉണ്ടാകണ്ടേ ”

” കൊച്ചു പയ്യനോ , ജെയ്സൺ , മുപ്പത്തിയൊന്നു വയസ്സുണ്ട് എന്നേക്കാൾ ഒരു വയസ്സിന്റെ ഇളപ്പമേ ഉള്ളു. ഇരുപത്തി മൂന്നാം വയസ്സിൽ കല്യാണം കഴിച്ചു ഇരുപത്തിനാലിൽ ഡിവോഴ്സ് , പണ്ടേ പൂവാലൻ ആണ് എങ്ങനെ ആണെന്ന് അറിയില്ല ഒരു വര്ഷം മുന്നേ എങ്ങനോ കോളേജ് ഗ്രൂപ്പിൽ ആഡ് ആയതാണ്. അവിടെനിന്നാകും എന്റെ നമ്പർ കണ്ടു പിടിച്ചു മെസ്സേജ് ഇടാൻ തുടങ്ങി . ആദ്യമൊക്കെ റിപ്ല്പ്പി കൊടുത്തു. പിന്നെ അവന്റെ പല പോസിലുള്ള ഫോട്ടോസ് വന്നു തുടങ്ങി. അതിനും ആദ്യമൊക്കെ സ്മൈലിയും സൂപ്പർ എന്നും ഒക്കെ ഇട്ടു . പിന്നെ ഡെയിലി ഫോട്ടോ വരൻ തുടങ്ങിയപ്പോൾ ഇഗ്നോർ ചെയ്തതാണ്. ഇഗ്നോർ ചെയ്തു റിപ്ലൈ കൊടുക്കാതെ ആയപ്പോൾ ഇപ്പൊ ഒരു ആറു മാസമായി മെസ്സേജ് ഒന്നും ഇല്ലയിരുന്നു . എങ്ങനോ ഇന്ന് ഒരു ഫോട്ടോയുമായി വീണ്ടും വന്നു. ഞാൻ റിപ്ലൈ ഒന്നും കൊടുത്തില്ല. നിന്നെ കാണിച്ചിട്ട് റിപ്ലൈ കൊടുക്കാം എന്ന് കരുതി ” അഞ്ജു വിശദീകരിച്ചു
” ആൾ എന്താ ചെയ്യുന്നേ ”

” അന്ന് ചോദിച്ചപ്പോൾ പറഞ്ഞത് മൂന്നാലു മൊബൈൽ ഷോപ് ഉണ്ട് പിന്നെ കുറച്ചു റിയൽ എസ്റ്റേറ്റ് പരിപാടിയും ഉണ്ടെന്നാണ്” അവൾ പറഞ്ഞു

ഹരി ഫോണിൽ അവന്റെ ഫോട്ടോയ്ക്ക് റിപ്ലൈ ആയി ” സൂപ്പർ കിടിലൻ , യു ലുക്ക് സൊ ഹാൻഡ്‌സോം” എന്ന് മെസ്സേജ് ഇട്ടു.

“ദാ നിനക്ക് വനേടി ഞാൻ വഴിമരുന്നിട്ടിട്ടുണ്ട്” അഞ്ജുവിനെ അവൾക്കുപകരം അവനിട്ട റിപ്ലൈ കാണിച്ചിട്ട് പറഞ്ഞു.

പെട്ടെന്ന് തന്നെ ഫോണിൽ ജെയ്‌സന്റെ റിപ്ലൈ വന്നു ” താങ്ക് യു ഡിയർ , താൻ കുറെ കാലമായി റിപ്ലൈ ഒന്നുമില്ലാരുന്നല്ലോ ഇപ്പൊ എന്ത് പാട്ടി. എന്തായാലും ഹാപ്പിതാൻ ഒന്ന് റിപ്ലൈ തന്നല്ലോ ”

” ഹസ്സ് ഉണ്ടെടാ ഇപ്പോൾ കൂടെ , ടൈപ്പ് ചെയ്യുന്നേ കണ്ടാൽ ഡൗട്ട് അടിക്കും നാളെ ചാറ്റ് ചെയ്യാം ” ഹരി അഞ്ജു എന്ന വ്യാജേന അവനു റിപ്ലൈ നൽകി.

” ഓക്കേ ഡിയർ റിസ്ക് എടുക്കണ്ട , ലവ് യു ” ജെയ്സൺ പഴയ പൂവാലൻ ആകുന്നതിന്റെ ലക്ഷണം കാണിച്ചു തുടങ്ങി ഫോണിൽ .

“കണ്ടോ ഓരോരുത്തർ ആ സമയം നോക്കി വന്നു വീഴുന്നെ . അവനു കുണ്ണ ഭാഗ്യം ഉണ്ടേൽ നമ്മുക്ക് പൊളിക്കാം ” ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു

” പിന്നെ എന്തിനാ ഹസ്സ് കാണും ഡൗട്ട് അടിക്കും എന്നൊക്കെ മെസ്സേജ് ഇട്ടേ നീ ” അഞ്ചു ചോദിച്ചു

” ഡീ അല്ലേൽ അവനു ഒരു ഡൗട്ട് ഉണ്ടാകും അവൻ പഞ്ചാര അടിച്ചാൽ നിനക്ക് ഇഷ്ടമാകുമോ എന്ന് , ഇത് ഹസ്സ് അറിയാതെ ആണ് നിന്റെ ചാറ്റ് എന്ന് പറയുമ്പോൾ അവനു തോന്നും പഞ്ചാര അടിക്കാൻ ആണ് നീ ഹാസ് അറിയാതെ ചാറ്റ് ചെയ്യുന്നതെന്ന് . കാര്യം എളുപ്പമായില്ലേ , ബുദ്ധി വേണം കുഞ്ഞേ ബുദ്ധി ” ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു
” അല്ലേലും നിനക്ക് കുബുദ്ധി കൂടുതൽ ആണെന്ന് അറിയാം ” അഞ്ജു തിരിച്ചടിച്ചു

————————————————————–

പിറ്റേന്ന് രാവിലെ അഞ്ജു ഉണർന്നു ഫോൺ നോക്കുമ്പോൾ കാണുന്നത് ജെയ്‌സന്റെ 46 അൺ റീഡ് മെസ്സേജുകൾ ആണ്

പല പോസിലുള്ള അവന്റെ ഫോട്ടോകൾ ഹൃദയത്തിന്റെ സ്മൈലികൾ പ്രണയ സ്റ്റിക്കറുകൾ . മസിൽ കാണിച്ചുകൊണ്ടുള്ള ഉടുപ്പിടാത്ത ഫോട്ടോകൾ . അവന്റെ മെസേജുകൾ റീഡ് ചെയ്തു എന്ന് കണ്ടപ്പോൾ തന്നെ “ഗുഡ്മോർണിംഗ് ചക്കരേ” എന്ന മെസ്സേജ് അഞ്ജുവിനെത്തി.

അവന്റെ മെസ്സേജുകൾ കണ്ടപ്പോൾ ആദ്യം അഞ്ജുവിനു തമാശ ചിരിയാണ്, പിന്നെ അവൾ ചിന്തിച്ചു ഇനി അവനാണ് അടുത്തതായി വിധിച്ചിട്ടുള്ളതെങ്കിൽ അവനെ നിരാശൻ ആക്കണ്ട എന്ന് . അവൾ ഉണർന്നെഴുനേറ്റ കോളത്തിൽ തന്നെ ബെഡിൽ ഇരുന്നു കൊണ്ട് ഒരു സെൽഫി എടുത്ത് അവനയച്ചിട്ട് ” ഗുഡ് മോർണിംഗ് ഡിയർ , ഉണർന്നെഴുനേൽക്കുന്നതെ ഉള്ളു നിന്റെ ഫോട്ടോ ആണ് ഇന്നത്തെ കണി. അതുകൊണ്ട് എന്റെ ഈ കോലം മതി നിനക്കും കണി” എന്ന് പറഞ്ഞു ഒരു മെസ്സേജ അയച്ചു

” ഓ ക്യൂട്ട് , ഡാർലിംഗ് ഇതിലും വല്യ എന്ത് കണിയാണ് ഇനി എനിക്ക് വേണ്ടത് ” റിപ്ലൈ കണ്ടു അഞ്ജുവിനു ചിരി അടക്കാൻ ആയില്ല

കുറെ ഉമ്മകൾ സ്മൈലി ആയി വന്നു അവൾ ഒരു ലാഫിങ് സ്മൈലി ഇട്ടു ഫോൺ മാറ്റി വച്ച് രാവിലത്തെ കർമങ്ങൾ നിർവഹിക്കാൻ പോയി.

രാവിലെ ഓഫീസിലേക്ക് പോകും വഴി അവൾ ഹരിയെ ജെയ്‌സന്റെ മെസ്സേജുകൾ കാണിച്ചു

” ഇതൊന്നും ഇനി എനിക്ക് കാണണ്ട , നീ ആളെ നന്നായി ഹാൻഡിൽ ചെയ്യുക, എന്റെ ഹെല്പ് എന്തേലും ആവശ്യമുണ്ടേൽ മാത്രം പറയുക. കളി നടക്കുവാണേൽ അറിയിച്ചാൽ ഞാൻ ഒരു ഓൾ ദി ബെസ്റ് പറയാം . കളി കഴിഞ്ഞു കുളിക്കാതെ വന്നാൽ അത്രെയും ഹാപ്പി. ബാക്കി എല്ലാം നീ ഹാൻഡിൽ ചെയ്തോ. ഒറ്റക്ക് ചെയ്യുന്നത് ആണ് ത്രിൽ ” ഹരി നയം വ്യക്തമാക്കി .
ജോലി സമയം ഒക്കെ ഫോണിൽ മെസ്സേജുകൾ വരുന്നത് അവൾ കണ്ടു . നോട്ടിഫിക്കേഷൻ ഓഫ് ആക്കി വച്ച് മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കാൻ അവൾ ശ്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *