അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 2

” നീ ഉറപ്പായും പോകണം, നല്ല ക്യൂട്ട് ഡ്രെസ്സ്‌ഡ് ആയി പോണം ” ഹരി പറഞ്ഞു

” നോക്കട്ടെ , ഡ്യൂട്ടി ഉള്ള ഡേ അല്ലെ ” അവളും പറഞ്ഞു കൊണ്ട് ഉറങ്ങാനായി കിടന്നു.

————————————-

” അഞ്ജു മാഡം ഒരു കൊറിയർ വന്നിരുന്നു , ഇതാ ” ഓഫീസ് ബോയ് യുടെ വിളികേട്ടു നോക്കിയവളോട് ഓഫീസ് ബോയ് പറഞ്ഞു

” എനിക്ക് കൊറിയറോ, ഞാൻ ഒന്നും ഓർഡർ ചെയ്തിരുന്നില്ലല്ലോ ” എന്ന് മനസ്സിലോർത്തു കൊണ്ട് അവൾ പാക്കറ്റ് തുറക്കാൻ പോകുമ്പോൾ ആണ് സൈലൻറ് ആക്കി വച്ചിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത്. ഫോൺ എടുത്തു നോക്കിയപ്പോൾ ജെയിസൺ കാളിങ് എന്ന് കാണിച്ചു.

അവൾ വേഗം പാക്കറ്റ് ടേബിളിൽ വച്ചിട്ട് ഫോണും എടുത്ത് റെസ്റ്റൂം ഏരിയയിലേക്ക് ഫോൺ സംസാരിക്കാനായി പോയി

അഞ്ജു : ” ഹലോ എന്താടാ ”

ജെയിസൺ : ” കൊറിയർ കയ്യിൽ കിട്ടിയോ, ഡെലിവെർഡ് എന്ന് എനിക്ക് മെസ്സേജ് വന്നു ”

അഞ്ജു: ” കിട്ടി എന്താ അത്. എന്താണെന്നു അറിയാതെ ഞെട്ടി ഇരിക്കുകയായിരുന്നു കൊറിയർ വന്നപ്പോൾ ”

ജെയിസൺ : ” അത് ഡ്രസ്സ് ആണ് . ഷോപ് ഓപണിംഗിന് വരാൻ ”

അഞ്ജു : ” എന്തിനാടാ അതൊക്കെ”

ജെയിസൺ : ” നീ വീട്ടിലെത്തി നോക്കിയിട്ട് ഇഷ്ടായോന്നു മെസ്സേജ് ഇട് ”

അഞ്ജു: ” ഓക്കേ ഡാ ശരി ഡ്യൂട്ടിയിൽ ആണ് ”

ജെയിസൺ : ” ഓകെ ഡീ ബൈ”

————————————————————

അവൾ മറ്റുള്ളവർ ശ്രദ്ധിക്കേണ്ട എന്ന് കരുതി ഡ്രസ്സ് ഓഫീസിൽ വച്ച് ഓപ്പൺ ആക്കിയില്ല. എന്താണെന്നു ചോദിച്ചു വന്ന അടുത്ത സീറ്റിലെ ജാൻസി യോട് ഹസ്ബൻഡിനു സർപ്രൈസ് ഗിഫ്റ് കൊടുക്കാൻ വാങ്ങിയ ഷർട്ട് ആണെന്ന് പറഞ്ഞു മാറ്റി വച്ചു.
വീട്ടിലെത്തി ഡ്രസ്സ് കാണാനുള്ള ജിജ്ഞാസയോടെ അവൾ പാക്കറ്റ് ഓപ്പൺ ആക്കി .

ഡാർക്ക് പിങ്ക് ഡിസൈനർ സാരി അവൾക്ക് നന്നായി ബോധിച്ചു. അത് ശരീരത്തേക്കു വലിച്ചിട്ടുകൊണ്ട് അവനായി അവൾ ഒരു സെൽഫി എടുത്തയച്ചു ഒപ്പം “ഒത്തിരി ഇഷ്ടായി താങ്ക്സ്എ” ന്ന മെസ്സേജും.

” ഹോട്ട് ആൻഡ് സെക്സി അഞ്ജു കുട്ടി ലവ് യു ” കുറെ സ്മൈലികൾക്കൊപ്പം അവന്റെ മെസ്സേജ് വന്നു

കുറച്ചു ഉമ്മയുടെ സ്മൈലികൾ അവനു പുഞ്ചിരിയോടെ അവൾ അയച്ചു

ജെയിസൺ : ” ബ്ലൗസ് പെട്ടെന്ന് തയ്യിപ്പിച്ചു ഇത് ഇട്ടു തന്നെ ഓപ്പണിംഗിന് വരണേ ”

അഞ്ജു : ” ഓക്കേ ഒരു മണിക്കൂറിൽ തയ്ച്ചു കിട്ടുന്ന പരസ്യം പറയുന്ന കടയുണ്ട് ഒരു മണിക്കൂറിൽ തന്നില്ലേലും രാവിലെ കൊടുത്താൽ ഉച്ചയോടെ തരും. നാളെ തന്നെ തൈപ്പിക്കാം ഡാ ”

രാത്രിയിൽ സാരി കണ്ട ഹരി കാര്യങ്ങൾ പ്രൊസീഡ് ആകുന്നുണ്ട് എന്ന് അറിഞ്ഞു സന്തുഷ്ടനായി

രാവിലെ ഡ്യൂട്ടിക്ക് പോകും വഴി ബ്ലൗസ് തയ്യ്ക്കാൻ കൊടുക്കാം എന്ന് അവർ തീരുമാനിച്ചു.

” എന്തായാലും ഡ്രസ്സ് ഒക്കെ വാങ്ങി തന്നതല്ലേ നീ പോകുമ്പോൾ ഒന്ന് ഫേഷ്യൽ ഒക്കെ ചെയ്തിട്ട് പോകു ” ഹരി അവളോട് പറഞ്ഞു . അത് അവളും ചിന്തിച്ചിരുന്നതാണ്. കോളേജ് കാലത്തിനു ശേഷം കൂട്ടുകാരി യമുനയുടെ കല്യാണത്തിന് മറ്റോ ആണ് അവനെ ലാസ്റ് ആയി നേരിൽ കണ്ടത് . കുറെ നാളിന് ശേഷം കാണുമ്പൊൾ ഒട്ടും കുറക്കണ്ട എന്ന് അവളും കരുതി. തലേന്ന് തന്നെ ബ്യൂട്ടി പാർലറിൽ പോയി അത്യാവശ്യം മിനുക്കുപണികൾ നടത്തി.

രാവിലെ കടയുടെ ലൊക്കേഷൻ വാട്സാപ്പിൽ വന്നത് നോക്കിയപ്പോൾ ആണ് തന്റെ ഓഫീസിനു തൊട്ടടുത്തായി ആണ് ലൊക്കേഷൻ കാണിക്കുന്നത് എന്ന് അവൾക്ക് മനസിലായത്. അപ്പോൾ അവിടെ പുതുതായി പണി കഴിഞ്ഞു ഇപ്പോൾ കടകൾ ഒക്കെ ഓപ്പൺ ആയി തുടങ്ങുന്ന ആ പുതിയ ഷോപ്പിംഗ് കോംപ്ലക്സിൽ ആകും അവന്റെ കടയും എന്ന് അവൾ ഊഹിച്ചു.
രാവിലെ ഹരി അവളെ ഷോപ്പിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. ഓപ്പണിങ് കഴിഞ്ഞു അഞ്ചു മിനിറ്റു നടന്നാൽ ഓഫീസിൽ എത്താമല്ലോ . ഗൂഗിൾ മാപ് അവൾ നേരത്തെ ഊഹിച്ച ബില്ഡിങ്ങിന്റെ മുന്നിൽ തന്നെ അവരെ എത്തിച്ചു . അവിടെ ഉള്ളിലായി ഒരു ഷോപ്പിനു മുന്നിൽ ബലൂണുകൾ അലങ്കരിച്ചിരിക്കുന്നത് കണ്ടപ്പോൾ അതാണ് ഷോപ് എന്ന് അവൾക്ക് മനസിലായി. അവൾ ഹരിയോട് ബൈ പറഞ്ഞു പുതിയ കടയിലേക്ക് നടന്നു.

” ഹായ് അഞ്ജു കുട്ടീ” വിളികേട്ടു നോക്കുമ്പോൾ തന്നെ കണ്ടു വിടർന്ന കണ്ണുകളോടെ തന്റെ അടുത്തേക്ക് വരുന്ന ജെയിസൺ നെ ആണ് അവൾ കണ്ടത്. അവൻ ഓടി വന്നു ഹഗ് ചെയ്തു . രണ്ടാളും പരസ്പരം ഹഗ്ഗ്‌ ചെയ്യുമ്പോൾ അവന്റെ കൈകൾ അവളുടെ പുറം തടവുന്നത് അവൾ മനസിലാക്കി

ജെയിസൺ : നിന്നെ ആദ്യം ദൂരെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി, ഞാൻ സിനിമ നടികളെ ആരെയും വിളിച്ചിട്ടില്ലല്ലോ പിന്നെ ആരാണ് വരുന്നതെന്ന്

അഞ്ജു : തള്ളു വേണ്ടാ , പുകഴ്ത്തൽ ഇഷ്ടാണെന്നു പറഞ്ഞെന്നു കരുതി ഇത്രയും തള്ളി മറിക്കണ്ട നീ

ജെയിസൺ : (ചിരിച്ചുകൊണ്ട്) പറഞ്ഞത് ഇത്തിരി തള്ളു ഉണ്ടെങ്കിലും യു ലുക്ക് മാർവലോസ് ഡിയർ. എന്റെ ഡ്രസ്സ് സെലെക്ഷൻ നന്നായി എന്ന് കണ്ടപ്പോൾ എക്സ്ട്രാ ഹാപ്പി ആയി ഞാൻ.

അപ്പോൾ കട കൂദാശ ചെയ്യാനായി ഫാദർ എത്തി. അവൻ അവരെ സ്വീകരിക്കാനായി പോയി

കൂദാശക്ക് ശേഷം ആദ്യ വില്പനയൊക്കെ നടത്തി മധുരം പങ്കുവച്ചു കഴിഞ്ഞപ്പോൾ അവൾ അവനോട് യാത്ര പറഞ്ഞു ഡ്യൂട്ടിക്ക് പുറപ്പെടാനായി ഇറങ്ങി

” ഇടക്കിടക്ക് കാണാമല്ലോ അടുത്തല്ലേ , ഞാൻ ഈ ബ്രാഞ്ചിൽ തന്നെ കാണും ” ഇറങ്ങും മുന്നെയായി അവൻ അവളോട് പറഞ്ഞു

അവളെ യാത്ര ആക്കാനായി വന്ന അവൻ അവളുടെ ഇളകിയാടുന്ന നിതംബത്തിന്റെ ഭംഗി ആസ്വദിച്ചു അവൾ ഓഫീസിൽ കോംപ്‌ണ്ടിന്റെ ഗേറ്റ് കേറി മറയുന്നതു വരെ അവളെ നോക്കി നിന്നു.
————————

” എങ്ങനെ ഉണ്ടായിരുന്നു ഉത്ഘാടന ദിവസം കച്ചവടം,”ഇന്ന് മെസ്സേജ് ഒന്നും കണ്ടില്ലല്ലോ ഭയങ്കര തിരക്കായിരുന്നു എന്ന് തോന്നുന്നല്ലോ “” വൈകിട് വീട്ടിലെത്തിയ ശേഷം അവൾ അവനു മെസ്സേജ് അയച്ചു.

” ഐശ്വര്യ ദേവത അഞ്ചുകുട്ടി കടയിൽ രാവിലെ വന്നില്ലേ. കച്ചവടം സൂപ്പർ ആയിരുന്നു.” അവൻ റിപ്ലൈ നൽകി

” തള്ളു വേണ്ടാന്ന് രാവിലെ കൂടി ഞാൻ പറഞ്ഞു ”

” തള്ളല്ലടോ നല്ല തുടക്കം ആയിരുന്നു ” അവൻ പറഞ്ഞു

“നന്നായിരിക്കട്ടെ ” അവൾ പറഞ്ഞു

ജെയിസൺ: ഡോ ആ സാരി തനിക്ക് സൂപ്പർ ആയിരുന്നു. രാവിലെ കണ്ണെടുക്കാൻ തോന്നിയില്ല. എന്റെ സെലെക്ഷൻ എനിക്ക് തന്നെ അത്ഭുദം ആയിപ്പോയി. പക്ഷെ രാവിലത്തെ തിരക്കിൽ നന്നായൊന്നു കാണാൻ കൂടി പറ്റിയില്ല. അത്തിലെ ഒരു നല്ല ഫോട്ടോ അയക്കുമോ

അഞ്ജു: ഞാൻ അത് ഊരിയിട്ടല്ലോടാ

ജെയിസൺ : പ്ളീസ് ഡീ ഒന്ന് ഉടുക്കുമോ ഇപ്പോൾ

അഞ്ജു: വാങ്ങി തന്നവൻറെ ആവശ്യം അല്ലെ പരിഗണിക്കാം

ജെയിസൺ: ശേ , അബദ്ധം പറ്റിയല്ലോ

അഞ്ജു: എന്ത് പറ്റി

ജെയിസൺ: വാങ്ങിത്തന്നവന്റെ ആവശ്യം പരിഗണിക്കും എന്ന് അറിഞ്ഞിരുന്നെകിൽ വേറെ ഒന്ന് രണ്ട് സാധനങ്ങൾ കൂടി വാങ്ങി തന്നേനെ .

അഞ്ജു : അതെന്ത്

ജെയിസൺ: ഒരു സെറ്റ് ഇന്നേഴ്സ്, ഇത് പോലെ അതും ഇട്ടു കാണിച്ചാലോ വാങ്ങി തന്നവന്റെ ആവശ്യം പരിഗണിച്ചു , ഇനി ചിലപ്പോ ബിരിയാണി കൊടുത്താലോ

Leave a Reply

Your email address will not be published. Required fields are marked *