അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 2

രണ്ടാളും ക്ഷീണിച്ചു തളർന്ന് കിടന്നു അവൾ അവന്റെ നെഞ്ചിലേക്ക് കയറി കിടന്നു ഉമ്മകൾ നൽകി.

” നീ കുറച്ചു ചായ ഇടുമോ ” കുറച്ചു നേരത്തെ കിടപ്പിന് ശേഷം റാഫി ചോദിച്ചു.

“പെട്ടെന്ന് ഞാൻ ഒന്ന് കുളിച്ചിട്ട് ചായ ഇട്ടു തരാം ” അവൾ ഒരു ഉമ്മ കൂടി അവനു നൽകിയ ശേഷം പറഞ്ഞു.

അവന്റെ കബോർഡ് തുറന്നു ഒരു ടവൽ എടുത്ത് അവൾ വേഗം ബാത്റൂമിലേക്ക് കയറി. അവൻ ഒപ്പം ബാത്റൂമിലേക്ക് ചെല്ലും എന്ന് അവൾ കരുതിയെങ്കിലും അവൻ കിടന്നടത്തു തന്നെ കിടക്കുന്നത് കണ്ട അവൾ നിരാശയായി എങ്കിലും അത് പുറത്തു കാണിച്ചില്ല.

പെട്ടെന്ന് കുളിച്ച ശേഷം ആ ടൗവലും ചുറ്റി അവൾ വേഗം കിച്ചണിലേക്ക് കയറി. അപ്പോളും അവൻ അവിടെ തന്നെ കിടക്കുകയായിരുന്നു.

ചായ ഇട്ട ശേഷം അവൾ അതുമായി ഹാളിലേക്ക് എത്തിയപ്പോൾ അവൻ അവിടെ ഇരുന്നു സിഗരറ്റ് വലിക്കുകയായിരുന്നു.
” നിനക്ക് എന്ത് പറ്റി. ഇന്നലത്തെ ആവേശം ഇന്നില്ലല്ലോ , ആകെ തണുപ്പൻ മട്ട് ” അവൾ അവനോട് പരാതി പറഞ്ഞു.

അവൻ അവളെ ആകെ നോക്കി. ചുവന്ന ടൗവൽ മാത്രം ചുറ്റി ഇരിക്കുന്ന വെളുത്ത തുടുത്ത അവൾ ഒരു മദാലസയെ പോലെ അവനു തൊന്നി.

” ഞാൻ നിന്നോട് പറഞ്ഞില്ലേ കുറച്ചു സംസാരിക്കാനുണ്ടെന്നു , അത് നീ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല. എന്നാലും ഞാൻ പറയുകയാണ്” റാഫി ചായ ഊതി കുടിച്ചു കൊണ്ട് ആമുഖം ഇട്ടു

” എനിവെ ചായ സൂപ്പർ ആയിട്ടുണ്ട് ” അവൻ അവളെ ഇടയിൽ പ്രശംസിക്കാൻ മറന്നില്ല

” അത് ഓക്കേ , നീ എന്താ പറയാനുള്ളത് അത് പറ ” അവളും അവൻ പറയാൻ പോകുന്ന കാര്യത്തിന്റെ സീരിയസ്നെസ്സ് ഉൾക്കൊണ്ട് ചോദിച്ചു.

“നീ എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല, സ്റ്റിൽ പറയാതെ പറ്റില്ലല്ലോ, ഭാര്യ അല്ലാതെ നീ എന്റെ ആദ്യത്തെ പെണ്ണല്ല . എനിക്ക് ഒരു പെണ്ണിനെ തന്നെ പണ്ണുന്നതിൽ വല്യ ഇന്റെരെസ്റ്റ് തോന്നാറില്ല. ഈവൻ ഭാര്യയെ പോലും മടുപ്പാണ്. എന്റെ രീതി റിലേഷൻ വച്ച് ചെയ്യുന്നതല്ല. ഒരാളെ കളിയ്ക്കാൻ തോന്നിയാൽ ബന്ധം ഉണ്ടാക്കുക കളിക്കുക. ആ ത്രില്ല് ആളിനോട് കഴിഞ്ഞാൽ ഉപേക്ഷിക്കുക. സോ ..” അവൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ എന്തോ പ്രതീക്ഷിക്കാത്തത് സംഭവിക്കുന്നപോലുള്ള ഭാവത്തിൽ ഞെട്ടി മിണ്ടാട്ടം മുട്ടി ഇരിക്കുകയായിരുന്നു അഞ്ജു

” സോ യു വാണ്ട് റ്റു സെ മി ദാറ്റ് യു ലോസ്റ്റ് ദാറ്റ് ത്രില്ല് വിത്ത് മീ , ഈസ് ഇറ്റ് സൊ ” അവൾ ഞെട്ടലോടെ ആരാഞ്ഞു.

” സോറി റ്റു സെയ്‌ , യെസ് , ഐ ലോസ്റ്റ് ദാറ്റ് ത്രിൽ. പൊതുവെ ഒരു പെണ്ണിനേയും ഞാൻ ഇത്രയും വേഗം ഉപേക്ഷിച്ചിട്ടില്ല. പക്ഷെ നീ ഭർത്താവു കൂടി അറിഞ്ഞിട്ടാണ് എനിക്കൊപ്പം വന്നത് എന്ന് അറിഞ്ഞപ്പോൾ ഐ ലോസ്റ്റ് ദാറ്റ് ത്രിൽ. അത് പറഞ്ഞപ്പോൾ മുതൽ നിന്നെ ഒരു വേശ്യയെ പോലെ ആണ് എനിക്ക് ഫീൽ ആയത്. നീ പിണങ്ങേണ്ട തോന്നിയത് അത് പോലെ പറഞ്ഞു എന്നെ ഉള്ളു.കുക്ക് വികാരമുള്ള ഊളക ഭർത്താക്കൻ മാരെ എനിക്ക് പുച്ഛമാണ്. ആ ബന്ധം തുടരാൻ ആഗ്രഹമില്ലാത്തതു കൊണ്ടാണ് ഇന്ന് രാവിലെ ഹരിയെ കാണാതെ മാറി നിന്നത് ” അവൻ പറഞ്ഞു കൊണ്ടിരുന്നു.
എല്ലാം കേട്ട് ഞെട്ടി ഇരുന്ന അഞ്ജുവിനു വേശ്യ എന്ന വാക്ക് കേട്ടതോടെ ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു ഒപ്പം തൻറെ ഹരിയെ കുറിച്ചുള്ള റാഫിയുടെ മോശം വാക്കുകൾ അവളുടെ സകല നിയന്ത്രണവും വിട്ട് കളഞ്ഞു. അവൾ പെട്ടെന്ന് എഴുന്നേറ്റ് തന്റെ ഡ്രെസ്സുകൾ എല്ലാം എടുത്തിട്ട് ഒന്നും പറയാതെ റാഫിയുടെ റൂം വിട്ട് ഇറങ്ങാൻ തുനിഞ്ഞു

” അഞ്ജു .., ഞാൻ ബന്ധപ്പെട്ടിട്ടുള്ള ഒരു പെണ്ണിനേയും ഞാൻ ചെയ്ത് ചെയ്തിട്ടില്ല തിരിച്ചും. അതുകൊണ്ട് നമ്മുക്ക് ഇത് ഇവിട്ട് നിർത്താം. മറ്റാരും അറിയരുത്. നമ്മൾ രണ്ടാളും മാത്രം. ഇനി നമ്മൾ സഹപ്രവർത്തകർ മാത്രം. നമ്മൾ തമ്മിൽ ഒരു റിലേഷനും ഉണ്ടായിട്ടേ ഇല്ല എന്ന രീതിയിൽ മാത്രം”

“അഞ്ജു പുച്ഛത്തോടെ അവനെ നോക്കി ഒന്ന് ചിരിച്ചു. സഹപ്രവർത്തകൻ എന്ന റിലേഷൻ വച്ച് പോലും ഇനി ഞാനുമായി ഒരു അടുപ്പം വേണ്ട. ഇനി നമ്മൾ തമ്മിൽ സംസാരിക്കാൻ പോലും പാടില്ല. എനിക്ക് നിന്നോട് പുച്ഛമാണ്. ബൈ ” പറഞ്ഞു കൊണ്ട് അവൾ അവന്റെ റൂം വിട്ടിറങ്ങി എന്നേക്കുമായി.

“““““““““““““““““““““““““““““““““““““““““““““““““““““““““““““““““““““““““““““““`

റാഫിയോടുള്ള കടുത്ത ദേഷ്യത്തോടെ ആണ് അഞ്ജു ക്യാബ് നു വേണ്ടി വെയിറ്റ് ചെയ്തത്. യൂബർ ക്യാബ് ബുക്ക് ചെയ്തു വീട്ടിലെത്തിയ അവൾ തന്നെ കണ്ടു ഓടി വന്ന മോളെ ഒരു ഉമ്മ കൊടുത്തു മാറ്റി നിർത്തി അമ്മയോട് തലവേദനയാണ് എന്ന് പറഞ്ഞു കിടക്കാനായി പോയി.

” എന്താടോ എന്ത് പറ്റി , മൈഗ്രൈൻ വീണ്ടും വന്നോ ” ഹരിയുടെ ചോദ്യം കേട്ടാണ് അവൾ മയക്കത്തിൽ നിന്നും ഉണർന്നത്

” ആ അതെ ന്നു തോന്നുന്നു, നല്ല തലവേദന ആയിരുന്നു. ഉറങ്ങിയപ്പോൾ മാറി ” എന്നും പറഞ്ഞു ഫുഡ് എടുക്കാനായി അവൾ താഴേക്ക് പോയി

—————————————————————————

” മൈഗ്രൈൻ ഒന്നും അല്ല . അതായിരുന്നേൽ തൻ ഉടനെ എഴുനേൽക്കില്ല, എന്താ പ്രശ്നം തൻ പറ എന്നോട്”രാത്രി ഉറങ്ങാനായി റൂമിലെത്തിയപ്പോൾ ഹരി അവളോട് ആരാഞ്ഞു
” മൈഗ്രൈൻ ഒന്നും അല്ല ,” അവൾ പറഞ്ഞു തുടങ്ങി

” ഇന്ന് റാഫിക്കൊപ്പം ഉച്ചക്ക് ശേഷം പുറത്തു പോയ്‌”

“ആഹാ എന്നിട്ട്, എല്ലാം നടന്നോ, ഒന്നും പറഞ്ഞില്ലല്ലോ നീ പോകുന്ന കാര്യം ”

” ഓ ഇങ്ങനൊരുത്തൻ,ഞാൻ കളി നടത്താൻ അല്ല പോയത്. അവനു സീരിയസ് ആയി സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു. അതുകൊണ്ട് ജസ്റ്റ് ഒരു ഡ്രൈവിന് പോയി ” അവൾ മനപ്പൂർവം ഇന്ന് നടന്ന കളി അവനിൽ നിന്നും മറച്ചു വച്ചു.

” എന്നിട്ട് ” ഹരി സീരിയസ് മാറ്റർ അറിയാൻ ഉദ്യോഗഭരിതൻ ആയി ചോദിച്ചു

” എന്നിട്ടെന്താ, അവനു പല പെണ്ണുങ്ങളിൽ ഒരുത്തിയ ഞാൻ, അവനു ത്രിൽ പെട്ടെന്ന് തീർന്ന പെണ്ണാണ് പോലും ഞാൻ , ഭർത്താവറിഞ്ഞു കളിയ്ക്കാൻ നടക്കുന്ന ഞാൻ അവനു വേശ്യ ആണെന്ന്. ഭാര്യയെ കളിക്കാൻ വിടുന്ന നീ ഒരു മണ്ണുണ്ണി കഴിവ് കെട്ടവനും , പോരെ അതോ ഇനിയും കൂടുതൽ കേൾക്കണോ ” അവൾ അരിശത്തോടെ അവനോട് ചോദിച്ചു.

” ഒന്നും വേണ്ട എന്ന് പലവുരു പറഞ്ഞതാ ഞാൻ, ഓരോന്ന് പറഞ്ഞു നീ ആണ് എന്നേം കൂടി ഇതിലേക്ക് തള്ളിയിട്ടത്. എന്റെ മോളെ പോലും ഞാൻ ഓർത്തില്ല ഇതിനൊക്കെ പോയപ്പോൾ. ഇപ്പോൾ എല്ലാം ചെയ്തിട്ട് അവൻ പറഞ്ഞു ഞാൻ വേശ്യ ആണെന്ന് ” അവൾ തുടർന്നു.

” ഇത്രേ ഉള്ളോ കാര്യം , ഞാൻ കരുതി എന്തോ മഹാ പാതകം നടന്നു എന്ന് ” ഹരി നിസ്സാര കാര്യം പോലെ പറഞ്ഞു.

” മോളെ കുക്ക് എന്നത് ഞാൻ മാത്രം അല്ല. ലോകത്തു കോടിക്കണക്കിനു ആൾക്കാർ ഉണ്ട്. മനുഷ്യൻ ഒരു പങ്കാളിയിൽ ഒതുങ്ങുന്നവൻ അല്ല. ചട്ടക്കൂടുകൾ ആണ് അവനെ അങ്ങനെ ഒതുക്കി നിർത്തുന്നത്. എനിക്കും എന്നെപോലെ തുറന്നു പറഞ്ഞവർക്കും ധൈര്യം ഉള്ളൊന്ദ് പറയുന്നു. നീ എന്തിനാ ദേഷ്യപെടുന്നേ ഇന്നലെ അവൻ നിന്നെ പൂശി , നിനക്ക് അത് നല്ലോണം ഇഷ്ടായി. നിന്റെ മുഖത്തും ശരീരത്തും അതിന്റെ പ്രസരിപ്പ് ഇന്ന് രാവിലെ ഞാൻ ഓഫീസിൽ കൊണ്ട് വിടുന്ന വരെ ഉണ്ടായിരുന്നു. ഒരു പക്ഷെ റാഫി ഇതൊക്കെ തുറന്നു പറഞ്ഞ നിമിഷം വരെ നീ ഹാപ്പി ലേഡി ആരുന്നു ഇന്നലത്തെ കളി കൊണ്ട്, അത് പോരെ. നീ അവനു കൊടുത്തിരുന്നില്ലേൽ അത്രേം നേരം നീ അത്രേം ഹാപ്പി ലേഡി ആയിരിക്കുമായിരുന്നോ. സൊ നോ റിഗ്രെറ്റ്സ് സെക്സ് ചെയ്തത് കൊണ്ട് നിന്റെ ഒന്നും നഷ്ടപ്പെട്ട് പോയില്ല പകരം നീ എന്ജോയ് ചെയ്തതെ ഉള്ളു. അവനു ഇനി വേണ്ട എന്ന് പറഞ്ഞു അവനു വേണ്ടേൽ നിനക്കും വേണ്ട നമ്മുക്കും വേണ്ട . സെക്സ് പരസ്പരം ഇഷ്ടപ്പെട്ടു ചെയ്താലേ രസം ഉണ്ടാകൂ. അവനു മടുത്തെങ്കിൽ അത് തുറന്നു പറഞ്ഞു അതാണ് വേണ്ടത് അല്ലാതെ അവൻ മൂഡില്ലാതെ നിന്നെ വെറുതെ ഇട്ടു കളിച്ചാൽ ആർക്കാ ഗുണം. നിനക്കും സുഖിക്കില്ല അവനും സുഖിക്കില്ല. സൊ ലീവ് ഇറ്റ് മുത്തേ ” ഹരി ഒരു തത്വജ്ഞാനി ആയി അവൾക്ക് ക്ലാസ് എടുത്തു
” നീ വറീഡ് ആകേണ്ട ഇതൊന്നും ആരും പുറത്തു പറയില്ല. അവനും കുടുംബം ഉള്ളതല്ലേ ” അവൻ അവളെ ആശ്വസിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *