അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 2 3

അവന്റെ മെസ്സേജുകൾ കണ്ടപ്പോൾ ആദ്യം അഞ്ജുവിനു തമാശ ചിരിയാണ്, പിന്നെ അവൾ ചിന്തിച്ചു ഇനി അവനാണ് അടുത്തതായി വിധിച്ചിട്ടുള്ളതെങ്കിൽ അവനെ നിരാശൻ ആക്കണ്ട എന്ന് . അവൾ ഉണർന്നെഴുനേറ്റ കോളത്തിൽ തന്നെ ബെഡിൽ ഇരുന്നു കൊണ്ട് ഒരു സെൽഫി എടുത്ത് അവനയച്ചിട്ട് ” ഗുഡ് മോർണിംഗ് ഡിയർ , ഉണർന്നെഴുനേൽക്കുന്നതെ ഉള്ളു നിന്റെ ഫോട്ടോ ആണ് ഇന്നത്തെ കണി. അതുകൊണ്ട് എന്റെ ഈ കോലം മതി നിനക്കും കണി” എന്ന് പറഞ്ഞു ഒരു മെസ്സേജ അയച്ചു

” ഓ ക്യൂട്ട് , ഡാർലിംഗ് ഇതിലും വല്യ എന്ത് കണിയാണ് ഇനി എനിക്ക് വേണ്ടത് ” റിപ്ലൈ കണ്ടു അഞ്ജുവിനു ചിരി അടക്കാൻ ആയില്ല

കുറെ ഉമ്മകൾ സ്മൈലി ആയി വന്നു അവൾ ഒരു ലാഫിങ് സ്മൈലി ഇട്ടു ഫോൺ മാറ്റി വച്ച് രാവിലത്തെ കർമങ്ങൾ നിർവഹിക്കാൻ പോയി.

രാവിലെ ഓഫീസിലേക്ക് പോകും വഴി അവൾ ഹരിയെ ജെയ്‌സന്റെ മെസ്സേജുകൾ കാണിച്ചു

” ഇതൊന്നും ഇനി എനിക്ക് കാണണ്ട , നീ ആളെ നന്നായി ഹാൻഡിൽ ചെയ്യുക, എന്റെ ഹെല്പ് എന്തേലും ആവശ്യമുണ്ടേൽ മാത്രം പറയുക. കളി നടക്കുവാണേൽ അറിയിച്ചാൽ ഞാൻ ഒരു ഓൾ ദി ബെസ്റ് പറയാം . കളി കഴിഞ്ഞു കുളിക്കാതെ വന്നാൽ അത്രെയും ഹാപ്പി. ബാക്കി എല്ലാം നീ ഹാൻഡിൽ ചെയ്തോ. ഒറ്റക്ക് ചെയ്യുന്നത് ആണ് ത്രിൽ ” ഹരി നയം വ്യക്തമാക്കി .
ജോലി സമയം ഒക്കെ ഫോണിൽ മെസ്സേജുകൾ വരുന്നത് അവൾ കണ്ടു . നോട്ടിഫിക്കേഷൻ ഓഫ് ആക്കി വച്ച് മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കാൻ അവൾ ശ്രമിച്ചു

തിരിച്ചു വീട്ടിലേക്കുള്ള കാറിൽ ഇരിക്കുമ്പോളും അവൾ അവന്റെ മെസ്സേജ് റീഡ് ചെയ്തില്ല റീഡ് ചെയ്താൽ അപ്പോൾ വീടും മെസ്സേജുകൾ വരും എന്ന് അവൾക്ക് അറിയാമായിരുന്നു.

വീട്ടിലെത്തിയതും അവൾ അവന്റെ മെസ്സേജ് ഓപ്പൺ ആക്കി നോക്കി , വീണ്ടും നിറയെ ഫോട്ടോകൾ പല പോസിൽ, പിന്നെ എന്താ ഓൺലൈൻ വരാത്തത് എന്ന് ചോദിച്ചു കുറെ അധികം മെസ്സേജുകൾ . കുറെ സാഡ് സ്മൈലികൾ , ലവ് സ്മൈലികൾ ഉമ്മ സ്മൈലികൾ

” ഡാ ഡ്യൂട്ടി ടൈമിൽ ഫോൺ യൂസ് ചെയ്യില്ല ചാറ്റിന് , നമ്മുക് രാവിലെയും വൈകിട്ടും ചാറ്റ് ചെയ്യാം സോറി ഡാ ” എന്നൊരു മെസ്സേജ് ഇട്ടു

“ഓക്കേ ഡിയർ നീ പറഞ്ഞാൽ മതി അപ്പോൾ ചാറ്റ് ചെയ്യാം, ഞാൻ കരുതി വീണ്ടും എന്നെ ഉപേക്ഷിച്ചു എന്ന് അതാണ് പേടിചു പോയത് ” അവന്റെ പെട്ടെന്നുള്ള റിപ്ലൈ കണ്ടു അവൾ മനസ്സിൽ കരുതി ” ഇവന് ഫോണിൽ ആണോ ജീവിക്കുന്നത്” എന്ന്

പക്ഷെ അവന്റെ ആ കെയർ അവൾ എവിടെ ഒക്കെയോ ഇഷ്ടപ്പെട്ടു

അവൾ ഓഫീസിൽ നിന്ന് വന്ന കോലത്തിൽ ഒരു സെൽഫി അവനു വേണ്ടി എടുത്തു. അവളുടെ ടോപ് തോളിൽ നിന്നും ഇറങ്ങി കിടക്കുന്നതും ബ്രായുടെ വള്ളി കാണാൻ പറ്റുന്നതും ഫോട്ടോ അയക്കും മുന്നേ അവൾ കണ്ടെങ്കിലും അവൾ അവനു അത് തന്നെ അയച്ചു നൽകി .

കുറെ അധികം സ്മൈലികൾ ആ ഫോട്ടോക്ക് റിപ്ലൈ വന്നു ” ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് നല്ലോണം ചേരുന്നുണ്ട് നിനക്ക് നിന്റെ ഡ്രസ്സ് സെലക്ഷൻ സൂപ്പർ ആണ് ” ” മാച്ചിങ് ഡ്രസ്സ് ആണല്ലോ കൊല്ലം നന്നായിട്ടുണ്ട് ”

” എന്ത് മാച്ചിങ് ഡ്രസ്സ്” അവൾ റിപ്ലൈ അയച്ചു
” ബ്ലൂ ടോപിനു ബ്ലൂ അല്ലെ എല്ലാം അതാ പറഞ്ഞെ”

” എന്തെ എല്ലാം ” ബ്ലൂ ബ്രാ സ്ട്രാപ്പ് കണ്ടത് കൊണ്ടാണ് അവൻ പറയുന്നതെന്ന് മനസിലായെങ്കിലും മനസിലാകാത്തപോലെ അവൾ ചോദിച്ചു

” ഒന്നുമില്ല നീ പോ ” അവന്റെ റിപ്ലൈ വന്നപ്പോൾ അവൾ ചിരിച്ചു

“ശരിയെങ്കിൽ ഞാൻ കുളിച്ചിട്ട് വരാം ” എന്ന് മെസ്സേജ് ചെയ്തിട്ട് അവൾ കുളിക്കാൻ പോയി

കുളിച്ചിട്ട് വന്നപ്പോളും ഫോണിൽ മെസ്സേജുകൾ വരുന്നത് അവൾ കണ്ടു

എടുത്തു നോക്കുമ്പോൾ അവന്റെ മെസ്സേജ് “അപ്പോഴും സെൽഫി അയക്കുമോ ” കൂടെ കുറെ വിങ്ക് സ്മൈലികളും

കുളിക്കുന്ന സെൽഫൈ ആണ് അവൻ ഉദ്ദേശിച്ചത് എന്ന് മനസിലായി അവൾ അവനു ” ഫ ” എന്ന് ആട്ടും വിധം ഒരു സ്റ്റിക്കർ അയച്ചു

തമാശ ആണേ പൊന്നെ പിണങ്ങല്ലേ എന്ന് റിപ്ലൈ വന്നു

അവൾ കുളി കഴിഞ്ഞിട്ടു ഇട്ട വേഷത്തിൽ ഒരു സെൽഫി അയച്ചു മുടി ചീകാതെ കുളിച്ചിട്ട് തലേൽ കെട്ടി വച്ചിരിക്കുന്ന രൂപത്തിൽ

Leave a Reply

Your email address will not be published. Required fields are marked *