അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി – 2 3

“ഇത്രേം നാളായിട്ടും നിങ്ങൾ ചാറ്റിൽ നിക്കുന്നെ ഉള്ളോ പെണ്ണെ” അന്ന് രാത്രി ഹരി കിടക്കാൻ നേരം അവളോടായി ചോദിച്ചു
” ഇപ്പോൾ രണ്ടാഴ്‌ചയായി ഫോൺ വിളിയും ആയിട്ടുണ്ട്. ഈ പത്താം തീയതി ഇവിടെ കാക്കനാട് അവന്റെ പുതിയ ഷോപ്പിന്റെ ഓപ്പണിങ് ആണ് . ചെല്ലണം എന്ന് റിക്വസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്” അവൾ പറഞ്ഞു

” നീ ഉറപ്പായും പോകണം, നല്ല ക്യൂട്ട് ഡ്രെസ്സ്‌ഡ് ആയി പോണം ” ഹരി പറഞ്ഞു

” നോക്കട്ടെ , ഡ്യൂട്ടി ഉള്ള ഡേ അല്ലെ ” അവളും പറഞ്ഞു കൊണ്ട് ഉറങ്ങാനായി കിടന്നു.

————————————-

” അഞ്ജു മാഡം ഒരു കൊറിയർ വന്നിരുന്നു , ഇതാ ” ഓഫീസ് ബോയ് യുടെ വിളികേട്ടു നോക്കിയവളോട് ഓഫീസ് ബോയ് പറഞ്ഞു

” എനിക്ക് കൊറിയറോ, ഞാൻ ഒന്നും ഓർഡർ ചെയ്തിരുന്നില്ലല്ലോ ” എന്ന് മനസ്സിലോർത്തു കൊണ്ട് അവൾ പാക്കറ്റ് തുറക്കാൻ പോകുമ്പോൾ ആണ് സൈലൻറ് ആക്കി വച്ചിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത്. ഫോൺ എടുത്തു നോക്കിയപ്പോൾ ജെയിസൺ കാളിങ് എന്ന് കാണിച്ചു.

അവൾ വേഗം പാക്കറ്റ് ടേബിളിൽ വച്ചിട്ട് ഫോണും എടുത്ത് റെസ്റ്റൂം ഏരിയയിലേക്ക് ഫോൺ സംസാരിക്കാനായി പോയി

അഞ്ജു : ” ഹലോ എന്താടാ ”

ജെയിസൺ : ” കൊറിയർ കയ്യിൽ കിട്ടിയോ, ഡെലിവെർഡ് എന്ന് എനിക്ക് മെസ്സേജ് വന്നു ”

അഞ്ജു: ” കിട്ടി എന്താ അത്. എന്താണെന്നു അറിയാതെ ഞെട്ടി ഇരിക്കുകയായിരുന്നു കൊറിയർ വന്നപ്പോൾ ”

ജെയിസൺ : ” അത് ഡ്രസ്സ് ആണ് . ഷോപ് ഓപണിംഗിന് വരാൻ ”

അഞ്ജു : ” എന്തിനാടാ അതൊക്കെ”

ജെയിസൺ : ” നീ വീട്ടിലെത്തി നോക്കിയിട്ട് ഇഷ്ടായോന്നു മെസ്സേജ് ഇട് ”

അഞ്ജു: ” ഓക്കേ ഡാ ശരി ഡ്യൂട്ടിയിൽ ആണ് ”

ജെയിസൺ : ” ഓകെ ഡീ ബൈ”

————————————————————

അവൾ മറ്റുള്ളവർ ശ്രദ്ധിക്കേണ്ട എന്ന് കരുതി ഡ്രസ്സ് ഓഫീസിൽ വച്ച് ഓപ്പൺ ആക്കിയില്ല. എന്താണെന്നു ചോദിച്ചു വന്ന അടുത്ത സീറ്റിലെ ജാൻസി യോട് ഹസ്ബൻഡിനു സർപ്രൈസ് ഗിഫ്റ് കൊടുക്കാൻ വാങ്ങിയ ഷർട്ട് ആണെന്ന് പറഞ്ഞു മാറ്റി വച്ചു.
വീട്ടിലെത്തി ഡ്രസ്സ് കാണാനുള്ള ജിജ്ഞാസയോടെ അവൾ പാക്കറ്റ് ഓപ്പൺ ആക്കി .

ഡാർക്ക് പിങ്ക് ഡിസൈനർ സാരി അവൾക്ക് നന്നായി ബോധിച്ചു. അത് ശരീരത്തേക്കു വലിച്ചിട്ടുകൊണ്ട് അവനായി അവൾ ഒരു സെൽഫി എടുത്തയച്ചു ഒപ്പം “ഒത്തിരി ഇഷ്ടായി താങ്ക്സ്എ” ന്ന മെസ്സേജും.

” ഹോട്ട് ആൻഡ് സെക്സി അഞ്ജു കുട്ടി ലവ് യു ” കുറെ സ്മൈലികൾക്കൊപ്പം അവന്റെ മെസ്സേജ് വന്നു

കുറച്ചു ഉമ്മയുടെ സ്മൈലികൾ അവനു പുഞ്ചിരിയോടെ അവൾ അയച്ചു

ജെയിസൺ : ” ബ്ലൗസ് പെട്ടെന്ന് തയ്യിപ്പിച്ചു ഇത് ഇട്ടു തന്നെ ഓപ്പണിംഗിന് വരണേ ”

അഞ്ജു : ” ഓക്കേ ഒരു മണിക്കൂറിൽ തയ്ച്ചു കിട്ടുന്ന പരസ്യം പറയുന്ന കടയുണ്ട് ഒരു മണിക്കൂറിൽ തന്നില്ലേലും രാവിലെ കൊടുത്താൽ ഉച്ചയോടെ തരും. നാളെ തന്നെ തൈപ്പിക്കാം ഡാ ”

രാത്രിയിൽ സാരി കണ്ട ഹരി കാര്യങ്ങൾ പ്രൊസീഡ് ആകുന്നുണ്ട് എന്ന് അറിഞ്ഞു സന്തുഷ്ടനായി

രാവിലെ ഡ്യൂട്ടിക്ക് പോകും വഴി ബ്ലൗസ് തയ്യ്ക്കാൻ കൊടുക്കാം എന്ന് അവർ തീരുമാനിച്ചു.

” എന്തായാലും ഡ്രസ്സ് ഒക്കെ വാങ്ങി തന്നതല്ലേ നീ പോകുമ്പോൾ ഒന്ന് ഫേഷ്യൽ ഒക്കെ ചെയ്തിട്ട് പോകു ” ഹരി അവളോട് പറഞ്ഞു . അത് അവളും ചിന്തിച്ചിരുന്നതാണ്. കോളേജ് കാലത്തിനു ശേഷം കൂട്ടുകാരി യമുനയുടെ കല്യാണത്തിന് മറ്റോ ആണ് അവനെ ലാസ്റ് ആയി നേരിൽ കണ്ടത് . കുറെ നാളിന് ശേഷം കാണുമ്പൊൾ ഒട്ടും കുറക്കണ്ട എന്ന് അവളും കരുതി. തലേന്ന് തന്നെ ബ്യൂട്ടി പാർലറിൽ പോയി അത്യാവശ്യം മിനുക്കുപണികൾ നടത്തി.

രാവിലെ കടയുടെ ലൊക്കേഷൻ വാട്സാപ്പിൽ വന്നത് നോക്കിയപ്പോൾ ആണ് തന്റെ ഓഫീസിനു തൊട്ടടുത്തായി ആണ് ലൊക്കേഷൻ കാണിക്കുന്നത് എന്ന് അവൾക്ക് മനസിലായത്. അപ്പോൾ അവിടെ പുതുതായി പണി കഴിഞ്ഞു ഇപ്പോൾ കടകൾ ഒക്കെ ഓപ്പൺ ആയി തുടങ്ങുന്ന ആ പുതിയ ഷോപ്പിംഗ് കോംപ്ലക്സിൽ ആകും അവന്റെ കടയും എന്ന് അവൾ ഊഹിച്ചു.
രാവിലെ ഹരി അവളെ ഷോപ്പിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. ഓപ്പണിങ് കഴിഞ്ഞു അഞ്ചു മിനിറ്റു നടന്നാൽ ഓഫീസിൽ എത്താമല്ലോ . ഗൂഗിൾ മാപ് അവൾ നേരത്തെ ഊഹിച്ച ബില്ഡിങ്ങിന്റെ മുന്നിൽ തന്നെ അവരെ എത്തിച്ചു . അവിടെ ഉള്ളിലായി ഒരു ഷോപ്പിനു മുന്നിൽ ബലൂണുകൾ അലങ്കരിച്ചിരിക്കുന്നത് കണ്ടപ്പോൾ അതാണ് ഷോപ് എന്ന് അവൾക്ക് മനസിലായി. അവൾ ഹരിയോട് ബൈ പറഞ്ഞു പുതിയ കടയിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *