കണക്കുപുസ്തകം – 1 1

കേരള സാരിയുടുത്ത് മുല്ലപ്പൂ ചൂടി ചുണ്ടിൽ ചുവന്ന ചായം പൂശിയ മധ്യവയസ്‌കയുടെ സ്വർണ വളകളാൽ അലംകൃതമായ കൈകളിൽ പിടിച്ച് അകത്തേക്ക് കയറുമ്പോൾ അയാളുടെ രക്തയോട്ടം കൂടിയെന്ന് തോനുന്നു. മധ്യവയസ്‌ക ആണെങ്കിലും അവളുടെ സൗന്ദര്യത്തിൽ വീഴാത്ത ആണുങ്ങളില്ല. കാമം തുളുമ്പുന്ന അവളുടെ നോട്ടം മാത്രം മതി ആരുമൊന്ന് മോഹിച്ചുപോകും. പോരാത്തതിന് വടിവൊത്ത ശരീരത്തിൽ ആവശ്യത്തിലധികം തള്ളി തുളുമ്പി നിൽക്കുന്ന മുലയും ചന്തിയും കൂടി ആകുമ്പോൾ പിന്നെ പറയണ്ട…
: മലയാളി അല്ലെ…

: സാരി കണ്ടാൽ അറിയില്ലേ സാറെ…

: പേരെന്താ…

: മേരി… സാറ് പോലീസാണോ…

: അതെ… അതെന്താ പോലീസുകാർക്ക് ഇതൊന്നും പറ്റില്ലേ…

: ഹേയ്.. ഞാൻ ചുമ്മാ ചോദിച്ചതാ. രൂപവും വേഷവുമൊക്കെ കണ്ടപ്പോൾ മനസിലായി. മേരി കാണാത്ത പോലീസുകാരുണ്ടോ..

: ആഹാ.. മേരി കൊള്ളാലോ. ആട്ടെ മേരി എങ്ങനാ ബോംബെയിൽ എത്തിപ്പെട്ടത്… കണ്ടിട്ട് അത്യാവശ്യം പ്രായവും തോന്നുന്നുണ്ടല്ലോ…

: ഇവിടെ എത്തിയതൊക്കെ ഒരു കഥയാണ് സാറെ.. പ്രായം ഇച്ചിരി ഉണ്ട്. കെട്ടുപ്രായം കഴിഞ്ഞ ഒരു മോളുണ്ട്. അപ്പൊ എത്ര വയസ് കാണും…

: പ്രായമൊക്കെ വെറും നമ്പറല്ലേ മേരികുട്ടീ… മേരി കഥ പറ.. എങ്ങനാ ഇവിടെ എത്തിയത്

: സാറ് കഥ കേൾക്കാൻ വന്നതാണോ… കാര്യം സാധിച്ചിട്ട് പോകാൻ നോക്ക് സാറെ…

മേരിയോട് സംസാരിച്ചിരിക്കുമ്പോഴേക്കും അയാളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. അത് തുറന്നു നോക്കിയ ഉടനെ അയാൾ എഴുന്നേറ്റ് നിന്ന് തന്റെ അരയിൽ തിരുകിയിരുന്ന റിവോൾവർ എടുത്ത് മേരിക്ക് നേരെ ചൂണ്ടി..

: ഡി കൂത്തിച്ചി മോളെ… നിന്നെക്കൊണ്ട് കഥയും പറയിക്കും കാര്യവും സാധിക്കും…. ഒച്ചയുണ്ടാക്കാതെ എന്റെ കൂടെ വാ. അല്ല രംഗം വഷളാക്കാനാണ് ഉദ്ദേശമെങ്കിൽ നിന്റെ കപ്പളങ്ങാ പോലുള്ള മുലയിൽകൂടി ബുള്ളറ്റ് കയറിയിറങ്ങും.. പുറത്തേക്കിറങ്ങേടി…

മേരിയെ തോക്കിൻ മുനയിൽ നിർത്തി അവളെയും കൂട്ടി അയാൾ പുറത്തേക്കിറങ്ങി. പുറത്ത് ബാക്കിയുള്ള മൂന്ന് പോലീസുകാരും അവരുടെ കൂടെ മൂന്ന് സ്ത്രീകളും മേരിയെപ്പോലെ ഒന്നുമറിയാതെ അന്ധാളിച്ച് നിൽക്കുന്നുണ്ട്. ഓരോ ജോഡികളായി അവർ കോണിപ്പടി കയറി മുകളിൽ എത്തിയതും ബാർ ജീവനക്കാർ അവരെ തടഞ്ഞു. കൂട്ടത്തിൽ ഒരു പോലീസുകാരൻ തന്റെ തുപ്പാക്കി ബിയർ ബോട്ടിലുകൾക്ക് നേരെ ചൂണ്ടി വെടിച്ചപ്പോഴേക്കും ബൗൺസർസ് ഓടിയെത്തി. പിന്നീട് അവിടെ നടന്നത് സിനിമയെ വെല്ലുന്ന അടിയാണ്. അവസാനം നാല് പോലീസുകാരും ബാർ ഗുണ്ടകളുടെ മുന്നിൽ അടിയറവ് പറഞ്ഞു. ബൗൺസേഴ്‌സ് നാലുപേരെയും തൂക്കിയെടുത്ത് റിസപ്ഷനിൽ കൊണ്ടിടുമ്പോഴേക്കും വെള്ളയും വെള്ളയുമണിഞ്ഞ ഒരാൾ അവരെ ലക്ഷ്യമാക്കി നടന്നുവന്നു. നേരത്തെ പണം കൊടുത്ത് ഡീൽ ഉറപ്പിച്ചത് ഇയാളുമായിട്ടാണ്. നരച്ച താടിയും മീശയുമുള്ള അയാൾ തന്റെ കറുത്ത കണ്ണട അഴിച്ച് മലയാളിയായ പോലീസുകാരന് നേരെ തുനിഞ്ഞു..
: സാറിന് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ… തന്നേക്കാൾ തലമൂത്ത ഏമാന്മാർക്കൊക്കെ കള്ളും പെണ്ണും പണവും കൊടുത്ത് തന്നെയാ ഞാൻ ഇത് നടത്തികൊണ്ട് പോകുന്നത്… അതുകൊണ്ട് സാറിനെ ഇങ്ങോട്ട് അയച്ച കൊമ്പുള്ള ഏമാനോട് പോയി പറ, ആന്റണി ഇവിടെത്തന്നെ കാണുമെന്ന്.

: ആന്റണി… നീ ഇതുവരെ കണ്ട ഊച്ചാളി പോലീസുകാരല്ല ഞങ്ങളെ ഇങ്ങോട്ടയച്ചത്. അത് നിനക്കും നിന്റെ മുതലാളിക്കും വഴിയേ മനസിലാവും.

: എന്ന സാറൊരു കാര്യം ചെയ്യ്… തല്ക്കാലം ഇവളുമാർക്ക് ഓരോ ഉമ്മയും കൊടുത്തേച്ച് സ്ഥലം കാലിയാക്കാൻ നോക്ക്.. എന്നിട്ട് കൂട്ടികൊണ്ട് വാ നിന്റെ കൊമ്പനെ. ആന്റണിയും ഇവളുമാരും ഇവിടെത്തന്നെ കാണും..

…………..

C I പ്രതാപൻ തന്റെ ജീപ്പിൽ നിന്നും ചാടിയിറങ്ങി A C P ഓഫീസ് ലക്ഷ്യമാക്കി കുതിച്ചു. വൃത്തിയായി വച്ചിരിക്കുന്ന ടേബിളിൽ ACP വൈഗാലക്ഷ്മി എന്ന നെയിം പ്ലേറ്റ് കണ്ടതല്ലാതെ മാടത്തെ അവിടെ കാണാനില്ല.

: ഈ മാഡം ഇതെവിടെ പോയി…. ഒരു അത്യാവശ്യ ഘട്ടത്തിൽ ആളെ കാണാനില്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *