കണക്കുപുസ്തകം – 1 1

വൈഗയുടെ കവിളിലൂടെ ആന്റണിയുടെ ചൂണ്ടുവിരൽ താഴേക്ക് ഒഴുകി. തുടുത്ത ചുണ്ടിൽ പിടിച്ചുടച്ച് കഴുത്തിലൂടെ താഴേക്ക് നീങ്ങി നെഞ്ചിൽ പിടിപ്പിച്ചിരിക്കുന്ന നെയിം പ്ലേറ്റിൽ തലോടിക്കൊണ്ട് അവളുടെ ഉയർന്ന മാറിടത്തിൽ തുടിച്ചു നിൽക്കുന്ന മുലയിൽ തന്റെ വിരലുകൾ ആന്റണി അമർത്താൻ തുനിഞ്ഞതും വൈഗയുടെ കൈയും കാൽമുട്ടും ഒരേസമയം പ്രവർത്തിച്ചു…. കാൽമുട്ട് മടക്കി ആന്റണിയുടെ സംഗമ സ്ഥാനത്തുനോക്കി ആഞ്ഞു കുത്തിയതും കയ്യിലിരുന്ന റിവോൾവർ ആന്റണിയുടെ കാല്പാദത്തിലേക്ക് തീ തുപ്പിയതും ഒരുമിച്ചാണ്. വെടിയൊച്ചയും ആന്റണിയുടെ നിലവിളിയും കേട്ട് ബാറിൽ കൂടിയവരൊക്കെ ചിതറിയോടിയപ്പോഴേക്കും പ്രതാപന്റെ ടീം മുഴുവൻ ഗുണ്ടകളെയും തങ്ങളുടെ തോക്കിൻമുനയിൽ നിർത്തിയിരുന്നു.

വൈഗാലക്ഷ്മി രണ്ടടി പിറകിലോട്ട് നീങ്ങി തന്റെ കാൽ നീട്ടി ആന്റണിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും അയാൾ തറയിലേക്ക് മലർന്നു വീണു. ചോരയൊലിക്കുന്ന കാലുമായി മലർന്നു കിടക്കുന്ന ആന്റണിയുടെ ഇരുകൈകൊണ്ടും തന്റെ വൃഷണത്തിനേറ്റ വേദന മറയ്ക്കാൻ ശ്രമിക്കുന്ന ആന്റണിയുടെ നെഞ്ചിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് വൈഗ അവന്റെ കരണം പുകച്ചു… ഇതേസമയം ബാറിലെ ജീവനക്കാരായ ഗുണ്ടകളെ മുഴുവൻ ഒരു മുറിയിലാക്കി പൂട്ടിയശേഷം പ്രതാപന്റെ ടീമംഗങ്ങൾ ഭൂഗർഭ അറയിൽ പുരുഷ കേസരികളെ കാത്തിരിക്കുന്ന സ്ത്രീകളെ മുഴുവൻ അറെസ്റ്റ് ചെയ്ത് അവിടെയെത്തിച്ചു.

: എല്ലാത്തിനെയും പിടിച്ച് വണ്ടിയിൽ കയറ്റ് പ്രതാപൻ സാറെ..

: മാഡം… ഇതിനൊക്കെ നീ അനുഭവിക്കും. നിനക്കറിയില്ല ഞങ്ങൾ ആരാണെന്ന്..കൊച്ചുമുതലാളി ഒന്ന് വന്നോട്ടെ.. അന്ന് നിന്നെ എടുത്തോളാം..

: ചോര വാർന്ന് നീ ചത്തില്ലെങ്കിൽ അവനോട് പോയി പറ… ആദ്യം അവന്റെ തള്ളയെ എടുക്കാൻ .നിന്റെ കൊച്ചുമുതലാളി ഡെന്നിസ് അല്ല നടു തളർന്ന് കിടക്കുന്ന അവന്റെ അപ്പൻ തോട്ടത്തിൽ അവറാച്ചൻ എഴുന്നേറ്റ് വന്നാലും വൈഗാലക്ഷ്മി ഇതുപോലെത്തന്നെ കാണും… പൊക്കിയെടുത്ത് വണ്ടിയിൽ ഇട് പ്രതാപൻ സാറെ..

……/………/……../…….

ന്യൂ ഏജ് ബാറിന്റെ മറവിൽ രഹസ്യ അറയുണ്ടാക്കി പെൺവാണിഭം നടത്തിയ വിവരം മാധ്യമങ്ങളിൽ വാർത്തയായി. അത് തോട്ടത്തിൽ അവറാച്ചനും അയാളുടെ ബിസിനസ് സാമ്രാജ്യത്തിനും ഏല്പിക്കാൻ പോകുന്ന പ്രഹരം ചില്ലറയല്ല. ഫാൻസി, കോസ്മെറ്റിക് ഷോപ്പിൽ തുടങ്ങിയ അവറാച്ചൻ ചതിച്ചും കൈയൂക്ക് കാണിച്ചും കെട്ടിപ്പൊക്കിയ ഡെന്നിസ് ഇന്റർനാഷണൽ ഗ്രൂപ്പിന് മാർക്കറ്റിൽ വലിയ വെല്ലുവിളിയാണ് ഈ വാർത്ത ലോകംമുഴുവൻ അറിഞ്ഞാൽ. അതുകൊണ്ടുതന്നെ അവറാച്ചൻ തന്റെ ബോംബേ ബന്ധങ്ങൾ ഉപയോഗിച്ച് വാർത്ത മുക്കുവാനുള്ള എല്ലാ നീക്കവും നടത്തുന്നുണ്ട്. ന്യൂ ഏജ് ബാർ ഡെന്നിസ് ഗ്രൂപ്പിന്റേത് ആണെന്ന് പുറംലോകം അറിയാതിരിക്കാനുള്ള ശ്രമങ്ങൾ ഒരു പരിധിവരെ വിജയിച്ചു.
രാത്രി വൈകിയും ഓഫീസിൽ തുടർന്ന വൈഗാലക്ഷ്മിയുടെ ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. ഈ നീക്കങ്ങൾ മുന്നിൽ കണ്ടതുകൊണ്ട് ഒട്ടും വൈകാതെ FIR രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്കിയിട്ടാണ് വൈഗ കരുക്കൾ നീക്കിയത്. കൂടാതെ റെയ്ഡിന്റെ വിവരം മാധ്യമങ്ങളെ അറിയിച്ചതും വൈഗയാണ്. തന്റെ മാധ്യമ സുഹൃത്തുക്കളെ തക്കസമയത്ത് ഉപയോഗിച്ചുകൊണ്ട് മേലുദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ നിന്നും തന്ത്രപൂർവം ഒഴിയാനുള്ള വഴി വൈഗ അതിസമർത്ഥമായി നടപ്പിലാക്കിയെന്ന് പറയാം.

പിടിച്ചുകൊണ്ടുവന്ന സ്ത്രീകളിൽ മലയാളിയായ മേരിയുണ്ട്. വൈഗ മേരിയെ തന്റെ ഓഫിസിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു..

: മേരി… അല്ലെ

: അതെ മാഡം..

: എന്നെ അറിയുമോ മേരിക്ക്…

: ഇല്ല… എന്നാലും ആരുടെയൊക്കെയോ ചായ തോന്നുന്നുണ്ട്…

: ഉം… ചേച്ചിയുടെ മോളില്ലേ ബ്ലെസി… അവളിപ്പോ

: മോളെ എങ്ങനെ അറിയാം…

: ഹലോ… ഞാൻ ചോദിക്കും, അതിന് ഉത്തരം പറഞ്ഞാൽ മതി. ഇങ്ങോട്ട് ചോദ്യങ്ങൾ വേണ്ട

: അവളിപ്പോ ദുബായിലാണ്… അവിടെ ഒരു കമ്പനിയിൽ ജോലിയാ

: ഉം.. വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ കയ്യേറ്റത്തിൽ മനംനൊന്ത് ഒരുമുളം കയറിൽ ജീവനൊടുക്കിയ ലക്ഷ്മണനെയും ഭാര്യ ലതയെയും ഓർമ്മയുണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *