ചെമ്പകപ്പൂ മണമുള്ള പെണ്ണ് 1അടിപൊളി  

രാജീവനും അപർണ്ണയും കൂടെ ഒന്നിച്ചാണ് രോഹിതിനെ അതറിയച്ചത്, അവനു എന്താണ് ചിന്തിക്കുന്നത് എന്നുകൂടെ അറിയാൻ രാജീവന് ഉത്കണ്ഠ ഉണ്ടായിരുന്നു. പക്ഷെ രോഹിത് അമ്മയെ രാജീവന്റെ മുന്നിൽ വെച്ച് പൊക്കിയെടുത്തു കറക്കിയതും അപർണ്ണ കണ്ണീരോടെ രാജീവനെയും രോഹിത്തിനെയും മാറി മാറി നോക്കി.

(ശുഭം!)

Leave a Reply

Your email address will not be published. Required fields are marked *