തണൽ – 3

ഞാൻ ലിഫ്റ്റിൽ കയറി 4 എന്ന് അമർത്തിയതും. ലിഫ്റ്റ് എന്നെയും കൊണ്ട് നാലാം നിലയിലേക്ക് പ്രയാണമാരംഭിച്ചു .

ഞാൻ കാളിങ് ബെലടിച്ച് കുറച്ച് കഴിഞ്ഞതിനുശേഷമാണ് അഭിരാമി വാതിൽ തുറന്നത്. ഇന്ന് ബാങ്കിലേക്ക് ഇട്ട ഗ്രീൻ ചുരിദാറ് തന്നെയാണ് അവളുടെ വേഷം. പക്ഷേ മറ്റാരെയും ഭയക്കാനില്ലാത്തതുപോലെ അവൾ തന്റെ മാറിനെ മറച്ചിരുന്ന ദുപ്പട്ട എടുത്തുമാറ്റിയിരിക്കുന്നു.

എന്റെ നോട്ടം ഒന്ന് അങ്ങോട്ട് പാളി.

അത്രമേൽ മനോഹരവും കാന്തികമായിരുന്നു ആ കാഴ്ച.

ആ.. ഇളം കരിക്കുകൾ എന്റെ കൈകളെ വെല്ലുവിളികുംപോലെ തലയെടുപോടെ നിന്നു.

ഞാൻ അല്പം പാട് പെട്ട് എന്റെ കണ്ണുകളെ അവളുടെ മാറിൽ നിന്നും പറിച്ച് അവളുടെ മുഖത്തേക്ക് നോക്കി.

ആ ചുണ്ടുകളിൽ കടിച്ചുപിടിച്ച ഒരു ചിരി ഉണ്ടായിരുന്നു.

പിടിച്ചു.. മോനെ. എന്റെ മനസ്സ് എന്നോട് പറഞ്ഞു. കയോടെ പിടിച്ചു എന്ന് മനസിലായപ്പോൾ ഞാൻ അവളുടെ മുഖത്തേക് നോക്കാൻ നന്നേ പാടുപെട്ടു.

അതേയ്.. ഇങ്ങനെ പുറത്ത് നിന്ന് നോക്കിയാൽ മതിയോ.. വാ.. ഇല്ലങ്കിൽ ട്രെയിൻ മിസ്സാവും. അവൾ നൈസയിട്ട് എന്നെ ഒന്ന് താങ്ങി.

ഞാൻ പതിയെ ഉള്ളിലേക്ക് വലിഞ്ഞു.

നീനുയെവിടെ… ഞാൻ ഉള്ളിലേക്ക് കയറുന്നതിനിടയിൽ അഭിയോട് ചോദിച്ചു.

അവള് അടുക്കളയിലുണ്ട്. ചപ്പാത്തി പരത്തുന്ന തിരക്കിലാണ്. അവൾ ഒരു ചിരിയോടെ പറഞ്ഞു.

ചപ്പാത്തി പരത്തുന്നോ.. ഞാൻ അതിശയത്തോടെ ചോദിച്ചു.

വാ.. അഭിരാമി അടുക്കളയിലേക്ക് നടന്നു.

ഞാൻ ബാഗ് ഊരി ടേബിളിൽ വച്ച ശേഷം അവൾക്ക് പുറകെ ചെന്നു.

അടുക്കളയിലുള്ള റാക്കിന്മേൽ കയറിയിരുന്ന് ചപ്പാത്തിമാവ് കുഞ്ഞി ഉരുളകളക്കുന്ന തിരക്കിലാണ് കക്ഷി.

നീനു.. എന്താ പരുപാടി.. ഞങ്ങൾ കയറിച്ചെന്നത് അറിയാതെ പണിയിൽ മുഴുകിയിരിക്കുന്ന നീനുവിനോട്‌ ഞാൻ വിളിച്ച് ചോദിച്ചു.

എന്റെ ശബ്ദം കേട്ടതും നീനു ഞെട്ടി ഞങ്ങൾ നിൽക്കുന്നിടത്തേക് നോക്കി. ആ ശബ്ദത്തിന്റെ ഉടമ ഞാനാണ് എന്ന് മനസ്സിലായപ്പോൾ ആ മുഖത്ത് പൂനിലവ് ഉതിച്ചതുപോലെ തിളങ്ങി.

കുച്ചൂന് കഴിക്കാനുള്ള ചപ്പാത്തി ഉണ്ടാകുവാ… നീനു ഒരു കൊഞ്ചലോടെ പറഞ്ഞു.
ഞാൻ തല കുടഞ്ഞ് എന്റെ സ്വബോധതെ വീണ്ടെടുക്കാൻ ശ്രമിച്ചു. അപ്പോഴേക്കും എനിക്ക് മുന്നിൽ ലിഫ്റ്റിന്റെ വാതിൽ തുറന്നിരുന്നു.

ഞങ്ങൾ പലപ്പോഴും സംസാരിച്ചിട്ടുണ്ടങ്കിൽ ആദ്യമായാണ് അവൾ എന്നെ കിച്ചു എന്ന് വിളിക്കുന്നത്.

ആണോടാ… എന്റെ കണ്ണൻ എനിക്ക് കഴിക്കാൻ ചപ്പാത്തി ഉണ്ടാക്കണോ… എന്നും പറഞ്ഞ് ഞാൻ അവളെ പുറകിലൂടെ കെട്ടിപ്പിടിച്ച് ആ കവിളിൽ ഒരുമ്മ കൊടുത്തു.

ഇതെല്ലാം കുഞ്ഞി ചപ്പാത്തിയാണലോ.. ഞാൻ നീനു കൈകൊണ്ട് പരത്തി വച്ചിരുന്ന പത്ത് രൂപ കോയിൻ വലുപ്പമുള്ള ഒരു ചപ്പാത്തി എടുത്തുകൊണ്ട് ചോദിച്ചു.

ഞാൻ നീനുവിനെ പുറകിൽ നിന്നും കെട്ടിപിടിച്ച് അവളുടെ തോളിൽ തലവെച്ചു കൊണ്ടാണ് ചോദിച്ചത്.

നീനു കുഞ്ഞാ കുട്ടിയല്ലേ.. അപ്പോ.. കുഞ്ഞേ ചപ്പാത്തി ഉണ്ടാക്കാനല്ലേ പറ്റു.. അവൾ കൊഞ്ചിക്കൊണ്ട് ചെറിയ വായിൽ വലിയ വർത്താനം പറഞ്ഞു.

അത് കേട്ട് ചിരിച്ചുകൊണ്ട് ഞാൻ അഭിയെ നോക്കി.

അവൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്.

ആ കണ്ണുകളിൽ എന്തെല്ലാമോ ഭാവങ്ങൾ. അത് ഒരു അമ്മയുടെ വാത്സല്യത്തിന്റെതാണ്. പക്ഷേ അത് നീനുവിൽ മാത്രം നിക്ഷിപ്തമല്ല. അവൾ എനിലേക്ക് തിരിയുബോഴും ആ മാതൃസ്നേഹത്തിന് ഒട്ടും മങ്ങൽ ഏൽക്കുന്നില്ല.

എന്റെ നീനുട്ടി ഉണ്ടാക്കിയ ചപ്പാത്തി കഴിക്കാൻ കിച്ചന് നേരം ഇല്ലടാ മുത്തേ. ഒരു കാര്യം ചെയാം അടുത്ത പ്രാവശ്യം നമ്മുക്ക് രണ്ടുപേർക്കും കൂടി ചപ്പാത്തിയൊക്കെ ഉണ്ടാക്കി അത് കഴിച്ചിട്ടേ ഞാൻ പോവു പോരെ.. ഞാൻ നീനുവിന്റെ നിറുകിൽ ചുണ്ടമർത്തികൊണ്ട് പറഞ്ഞു.

അതിനുശേഷം ഞാൻ കയ്യിലെ വാച്ചിലേക്ക് നോക്കി.

അഭി.. ഞാൻ പോട്ടെ.. എനി നിന്നാൽ ട്രെയിൻ മിസ്സവും.

മ്മ്.. അവൾ മൂളിക്കൊണ്ട് തലയാട്ടി.

നീനു. എന്ന ഞാൻ പോകോട്ടെ..

മ്മ്.. അവളും അമ്മയെ പോലെ ചിരിയോടെ തലയാട്ടി.

എന്ന ഒരുമ്മ താ.. ഞാൻ കവിൾ അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു.

നീനു എന്റെ കവിളിൽ അവളുടെ ചുണ്ടുകൾ കൊണ്ട് സ്നേഹത്തിന്റെ മുദ്ര ചാർത്തി.

ഞാൻ തിരിച്ച് വാത്സല്യത്തോടെ അവളുടെ നിറുകിൽ ചുണ്ടമർത്തിയശേഷം ഞാൻ പുറത്തേക് നടന്നു. എനിക്ക് പുറകിൽ അഭിയും.

അവിടെ എത്തിട്ട് വിളിക്കണട്ടോ..

മ്മ്.. ഞാൻ അവളെ തിരിഞ്ഞു നോക്കാതെ മൂളിയ ശേഷം ബാഗേടുത്ത് തോളിലിട്ട് അവൾക്ക് നേരെ തിരിഞ്ഞു.

എന്ന ഞാൻ ഇറങ്ങട്ടെ…
ഞാൻ ആ കണ്ണിലേക്ക് നോക്കി ചോദിച്ചു.

ആ കണ്ണുകൾ എന്റെ കണ്ണിൽ തന്നെ തറഞ്ഞു നിന്നു. വികാരത്തിന്റെ വേലിയേറ്റം ഞാനാ കണ്ണുകളിൽ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *