തണൽ – 3

അവൾ പതിയെ എന്റെ മാറിലേക്ക് വന്നമറന്നു. ഞാനെന്റെ രണ്ട് കൈകൾ കൊണ്ടും അവളെ എന്റെ മാറിലേക്ക് അണച്ചുപിടിച്ച് എന്റെ കവിൾ അവളുടെ തലയോട് ചേർത്തുവച്ചു.

പെണ്ണിന്റെ വിയർപ്പും ബോഡി ലോഷനും സ്പ്രേയും ചേർന്ന അതി മനോഹരമായ മാസ്മരിക സുഗന്ധം എന്റെ മൂക്കിലൂടെ പ്രേവേശിച്ചു. അതെന്റെ ശരീരത്തെ ആകെമൊത്തം ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു.

ഞാനാ മണം ആവോളം എന്റെ ഉള്ളിലേക്ക് വലിച്ചു കയറ്റി. അതിൻ ഫലം ഞാനവളെ എന്നിലേക്ക് കൂടുതൽ അമർത്തിപ്പിടിച്ചു.

കുറച്ച് നേരം ഞങ്ങൾ മൗനമായിത്തനെ നിന്നു.

ശേഷം അവൾ എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. ആ ചുണ്ടുകൾ എന്റെ കഴുത്തിൽ എന്തോ തിരയുന്നതുപോലെ തോന്നി.

അവളുടെ ആ പ്രവർത്തി എന്റെ ശരീരത്തെയും ചൂട് പിടിപ്പിച്ചുകൊണ്ടിരുന്നു.

അവൾ മുഖമുയർത്തി എന്റെ കണ്ണിലേക്ക് നോക്കി.

ആ കണ്ണുകളെ എനിക്ക് നേരിടുവാൻ കഴിയുനില്ല. ആ മുഖം എന്റെ മുഖത്തോട് അടുത്തുവന്നു. അവളുടെ ലക്ഷ്യം എന്റെ ചുണ്ടുകളാണ്.

ഞാൻ അറിയാതെ തന്നെ എന്റെ ചുണ്ടുകളും അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു.

ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ മുട്ടിയതും അവളുടെ ചുണ്ടുകൾ വിടർന്നു. അവളുടെ ഉദ്ദേശം മനസ്സിലായതും ഞാനെന്റെ കീഴ് ചുണ്ട് അവളുടെ ചുണ്ടുകളുടെ ഇടയിലേക്ക് വച്ചുകൊടുത്തു.

എന്റെ കീഴ് ചുണ്ട് അവളുടെ വായിലേക്ക് ആവാഹിക പെട്ടു. ഞാനും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. ഞാൻ അവളുടെ മേൽ ചുണ്ടിനെ എന്റെ വായിലാക്കി.

ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുബോൾ അവളുടെ ഇടുപ്പിൽ വിശ്രമിച്ചു കൊണ്ടിരുന്ന എന്റെ രണ്ട് കൈകളിൽ വലത് കൈയിൽ അവളുടെ ഇടത് കൈ കൊണ്ട് എടുത്ത് അവളുടെ ഇടത് മാറിലെ മൃദുലതയിൽ വച്ചു തന്നു.

അവളുടെ ആ പ്രവർത്തിയിൽ അന്ധളിച്ച ഞാൻ അവളുടെ വായിൽ നിന്നും എന്റെ ചുണ്ടുകളെ മോചിപ്പിച്ച് അവളുടെ മുഖത്തേക് നോക്കി.

വന്നപ്പോൾ മുതൽ കൊതിയോടെ നോക്കുന്നതല്ലേ.. അവൾ ഒരു നാണിച്ച ചിരിയോടെ പറഞ്ഞുകൊണ്ട് മാറിൽ സ്തംഭിച്ച് നിൽക്കുന്ന എന്റെ വലത് കയ്യിൽ പിടിച്ച് അവളുടെ മാറിലേക്ക് വച്ചമർത്തി.
ഹോ.. വെള്ളം നിറച്ച ബലൂണിനോളം മൃദുലമായിരുന്നു അത്.

പിന്നെ ഒരു നിമിഷം പോലും പാഴാകാതെ ഞാനെന്റെ പെണ്ണിന്റെ ചുണ്ടുകൾ വായ്ക്കുള്ളിലാക്കി. ഒപ്പം ആദ്യമായി കയ്യിൽ കിട്ടിയ കൗതുകം കൊണ്ട് ഞാനവളുടെ ഇടത് മുലയിൽ എന്റെ കരവിരുത് പ്രകടിപ്പിച്ചു.

സുഖം കൊണ്ടാണോ അതോ എന്റെ പിടുത്തതിൽ നിന്നും അനുഭവിക്കുന്ന വേദന കൊണ്ടാണോ എന്നറിയില്ല അവളിൽ നിന്നും അവ്യക്തമായ ശബ്ദങ്ങൾ എന്റെ വായിൽ വന്ന് വെറും മൂളൽ മാത്രമായി അവശേഷിച്ചു.

ശ്വാസം മുട്ടിയതുകൊണ്ടാണെന് തോന്നുന്നു അൽപ നേരം കഴിഞ്ഞതും അവൾ എന്നെ തള്ളിമാറ്റി. ശേഷമവൾ എന്റെ മുഖത്തേക് നോക്കി നിന്ന്‌ കിതകച്ചു. എന്റെയും അവസ്ഥ മറിച്ചാല്ലായിരുന്നു.

ട്രയിൻ മിസ്സവും ഞാൻ പൊക്കോട്ടെ…

മ്മ്.. പൊക്കോ.. ഇല്ലങ്കിൽ ഇന്ന് പോക്ക് നടക്കില്ല. അവൾ ഒരു നാണിച്ച ചിരിയോടെ പറഞ്ഞു.

മ്മ്.. ഞാൻ ചിരിച്ചുകൊണ്ട് മൂളിയശേഷം പുറത്തേക് നടന്നു.

എനിക്കും അറിയാമായിരുന്നു കുറച്ച് നേരം കൂടി ഇവിടെ നിന്നാൽ എന്റെ കൈവിട്ട് പോകുമെന്ന്.

ഞാൻ ലിഫ്റ്റിന് അടുത്തുവരെ എത്തുന്നതുവരെ അവൾ എന്നെയും നോക്കി ഫ്ലാറ്റിനു മുന്നിൽ തന്നെ നിന്നു.

ഞാൻ അവളെ തിരിഞ്ഞു നോക്കി ശേഷം എന്റെ കീഴ് ചുണ്ട് ഒന്ന്‌ നുണഞ്ഞുനോക്കി. എന്റെ പെണ്ണിന്റെ ഉമിനീരിന്റെ രുചിയുണ്ടായിരുന്നു അതിന്.

അത് കണ്ടതും അവൾ ചിരിച്ചും കൊണ്ട് നാണിച്ച് തലതാഴ്ത്തി.

ഞാൻ ഫ്ലാറ്റിന് താഴെ എത്തിയ ശേഷം അവിടെ നിന്നും ഒരു ഓട്ടോ പിടിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു.

ഞാൻ സ്റ്റേഷനിൽ എത്തുബോൾ ട്രെയിൻ എടുക്കാൻ നിൽക്കുകയായിരുന്നു. ഞാൻ ഓടി ട്രെയിനിൽ കയറി.

രണ്ട് ദിവസം ലീവായതുകൊണ്ട് ട്രെയിനിൽ നല്ല തിരക്കുണ്ട്. ഞാൻ അഭിയെ വിളിച്ച് ട്രെയിനിൽ കയറി എന്ന് പറഞ്ഞു. തിരക്കായതിനാൽ അധികാനേരം സംസാരിക്കാൻ കഴിഞ്ഞില്ല.

*********************************************

ഒറ്റപ്പാലം റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുമ്പോൾ സമയം 11.30 കഴിഞ്ഞിരുന്നു.

സ്റ്റേഷനിൽ എത്തുന്നതിനും അര മണിക്കൂറ് മുൻപ് ചേട്ടനെ വിളിച്ച് ഞാൻ എത്താറായി എന്ന് പറഞ്ഞിരുന്നു. അവനിപ്പോൾ പുറത്ത് വെയിറ്റ് ചെയുന്നുണ്ടാവും. ഞാൻ റെയിൽവേ സ്റ്റേഷന്റെ പുറത്തേക് നടന്നു.

നടക്കുന്നതിനിടയിൽ ഞാൻ ചേട്ടനെ ഒന്നുകൂടി വിളിച്ചു. കുറച്ച് നേരം റിങ് ചെയ്തതിനുശേഷം അവൻ കാൾ എടുത്തു.
ആ.. നീ എത്തിയോ..

ആ.. നീ എവിടെ… ഞാൻ തിരിച്ച് ചോദിച്ചു.

ഡാ.. ഒരു അഞ്ച് മിനിറ്റ് ഇപ്പോ എത്താം. അവൻ ഒരു പരുങ്ങലോടെ പറഞ്ഞു.

ഡാ. കോപ്പേ ഞാൻ നിന്നോട് അര മണിക്കൂർ മുൻപ് വിളിച്ചുപറഞ്ഞതല്ലെ. ഞാൻ അല്പം ദേഷ്യത്തോടെ തിരിച്ച് ചോദിച്ചു.

നീ ഒന്ന് വെയിറ്റ് ചെയ്യടാ ഞാൻ ഇപ്പോ വരാം.

Mmm എന്ന വേഗം ഇങ്ങട് എഴുനേള്.. അതും പറഞ്ഞ് ഞാൻ കാൾ കട്ട്‌ ചെയ്തു.

തെണ്ടി… ഞാൻ എപ്പോ വിളിച്ച് പറഞ്ഞതാ. എനി എപ്പോ എത്താനാണ്. ഞാൻ സ്വയം പിറുപിറുത്തു.

എനി എന്തായാലും അവൻ വരാൻ സമയമെടുക്കും അപ്പോഴേക്കിനും ഒരു ചായ കുടിക്കട്ടെ. ഉച്ചക്ക് ഊണ് കഴിച്ചതാണ് പിന്നെ വേറെ ഒന്നും കഴിക്കാൻ പറ്റിയിട്ടുമില്ല. എനി ചായ കുടിക്കണമെങ്കിൽ സ്റ്റേഷന്റെ ഉള്ളിൽ തന്നെ പോണം.

എന്തായാലും അഭിയെ വിളിച്ച് ഞാൻ ഇവിടെ ഏതിന് പറയാം. വീട്ടിൽ എത്തിട്ട് എനി നേരം കിട്ടിയെന്ന് വരില്ല. ഞാൻ സ്റ്റേഷന്റെ ഉള്ളിലേക്ക് നടക്കുന്നതിനിടയിൽ ചിന്തിച്ചു.

ചേട്ടാ… ഒരു ചായ. ഞാൻ സ്റ്റേഷന്റെ ഉള്ളിലുള്ള ഒരു ചായക്കടയിൽ ഒരു ചായ പറഞ്ഞു.

പ്ലാറ്റ്ഫോമിൽ കുറച്ചാപ്പുറത് ഒരു ഫാമിലി ട്രെയിൻ വെയിറ്റ് ചെയ്തിരിക്കുന്നത് കണ്ടു. അതിൽ നീനുവിനോളം പോന്ന ഒരു പെൺകുട്ടിയുണ്ട്. അവൾ കുസൃതികാട്ടി കൊണ്ട് അവിടെയെല്ലാം ഓടി നടക്കുന്നു. അത് കണ്ടതും എന്റെ മനസ്സിലേക്ക് നീനുവിന്റെ മുഖം കയറിവന്നു. എന്റെ കുഞ്ഞിന്റെ ഓമനത്തമുള്ള മുഖം.

അല്പം കഴിഞ്ഞ് ചായകടകരൻ എനിക്ക് നേരെ ആവി പറക്കുന്ന ചായ നീട്ടി. ഞാൻ അതിന്റെ ക്യാഷും കൊടുത്ത് ആ ചായയും കൊണ്ട് അല്പം മാറിനിന്നു.

ചായ ഊതി കുടിക്കുന്നതിനിടയിൽ ഞാൻ ഫോണെടുത്ത് അഭിരാമിയെ വിളിച്ചു. എന്റെ ഫസ്റ്റ് റിംഗിൽ തന്നെ അവൾ കാൾ എടുത്തു.

ഹലോ… ആ കുറുകൽ എന്റെ കാതിൽ വന്നടിച്ചു.

ആഹാ.. ഉറങ്ങിയില്ലേ ഇതുവരെ.. ഞാൻ ചായ ഊതി ഒരു സിപ് കുടിച്ചുകൊണ്ട് ചോദിച്ചു.

ഇല്ല… എന്തോ ഉറക്കം വന്നില്ല.

മ്മ്.. ഞാൻ എത്തിട്ടോ. ഇപ്പോ റയിൽവേ സ്റ്റേഷനിലാണ്.
അതെന്താ ഇന്ന് വീട്ടിൽ പോവുന്നിലെ.. അവൾ ഒരു ചിരിയോടെ ചോദിച്ചു.

ചേട്ടൻ എത്തീട്ടില്ല. അവൻ വരാൻ കുറച്ചുകൂടി ടൈമെടുക്കും. അപ്പോ നിന്നെ വിളിച്ച് പറയാമെന് വിചാരിച്ചു. എനിപ്പോ വീട്ടിൽ എത്തിട്ട് എപ്പോഴാ വിളിക്കാൻ നേരം കിട്ടുക എന്ന് പറയാൻ പറ്റില്ല. ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *