ദർശന – 2 1

“ഡീ നാറി… ന്നെ ചാപ്പീന്ന് വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ…ഗിഫ്‌റ്റോ… എന്താത്….?” ആ..!

“ഏയ്യ്… അത് സർപ്രൈസ്….. വന്നിട്ട് നേരിട്ട് കൈപറ്റിയാൾ മതി….. ആആഹ്ഹ്………..”

“ഡീ… എന്താ പറ്റ്യേ….കുഞ്ഞൂ… ഡീ…..”

ദി നമ്പർ യു ആർ കോളിങ് ഈസ്‌ കറന്റ്ലി സ്വിച്ച്ഡ് ഓഫ്‌….

ദി നമ്പർ യു ആർ കോളിങ് ഈസ്‌ കറന്റ്ലി സ്വിച്ച്ഡ് ഓഫ്‌….

◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️

“ഡോ….എഴുന്നേറ്റെ….ബാർ ക്ലോസ് ചെയ്യാൻ നേരായി….. എണീച്ചു വീട്ടിൽ പോകാൻ നോക്കെടാ….”

മേശയിൽ ആരോ ആഞ്ഞു അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി എഴുന്നേൽക്കുന്നേ……..ഒരു എം എച്ച് ഹാൽഫും വാങ്ങി ഞാൻ വീട്ടിലേക്ക് തിരിച്ചു….കുഞ്ഞു മരിച്ചിട്ട് ഇന്നേക്ക് 6 മാസം പൂർത്തി ആവുന്നു….. ശരീരം മാത്രമേ എരിഞ്ഞു തീർന്നിട്ടുള്ളു….മനസ്സിപ്പോഴും ഇവിടെ…..എന്റെ കൂടെ തന്നെ ണ്ട്……….
…….തുടരും…….

Leave a Reply

Your email address will not be published. Required fields are marked *