ശേ… വേണ്ടായിരിന്ന്….. ആ പറഞ്ഞത് പെണ്ണിനങ് കൊണ്ട്….. അതെന്ത് വാർത്താനാ ഞാൻ ഇപ്പം പറഞ്ഞെ….പെണ്ണ് എന്നേം വിട്ട് മാറി മുടി വാരി കെട്ടുവാണ്….ഓൾടെ മുഖത്ത് ദേഷ്യോം വാശിയും സങ്കടോം എല്ലാം കൂടി കലർന്ന ഒരു ഭാവാണ്……..
“ഏയ്യ് കുഞ്ഞൂ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ….ഇങ്ങനെ ദെയ്ശാവൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ….. ന്റെ ചുണ്ട് നോക്ക്യേ നീ… കടിച്ചു മുറിച്ചിട്ട്……”
“അതിനിങ്ങനെ ആണോടാ പട്ടി പറയണേ… നിക്ക് എന്നും ഇതല്ല പണി… നിക്ക് ഇത്രയൊക്കെയേ അറിയൂ….ഇനി നിനക്ക് നല്ലോണം സുഖിക്കണെങ്കിൽ വേറെ ഏതേലും പെണ്ണിന്റെ അടുത്ത് പോ….വേറെ എന്തിനാ ആക്കണേ… കുടുംബത്തിൽ തന്നെ ഉണ്ടല്ലോ ഒരു ഉരുപ്പിടി….”
എനിക്ക് അത് കേട്ടപ്പോഴേ ചെക്കിട് അടക്കം ഒന്ന് പൊട്ടിക്കണം എന്ന് തോന്നി….തേജയെ കുറിച്ചാണ് അവൾ പറഞ്ഞത്…നാറി….എനിക്ക് ഇങ്ങ് പെരുത്ത് കയറിയെങ്കിലും എന്തോ അടിക്കാൻ കൈ ഓങ്ങിയില്ല….
പറഞ്ഞത് ഒരല്പം അധികം ആയിപോയി എന്ന് തോന്നിയിട്ട് ആവണം ഒരു സോറി പറഞ്ഞു… അഹങ്കാരത്തിൽ പൊതിഞ്ഞ ഒരു സോറി… എന്നാ ആ ദേഷ്യത്തിനു ഒരു കുറവും വന്നിട്ടില്ല… എന്തായാലും അവൾ അങ്ങനെ പറഞ്ഞത് എനിക്ക് എന്തോ വല്ലാതെ കൊണ്ടു….കുറേ നേരതേക്ക് രണ്ടാളും ഒന്നും മിണ്ടീല… കുറേ നേരത്തെ മൗനം ഭേദിച്ച് കൊണ്ട് ഓൾ തന്നെ തുടങ്ങി….
“ഏട്ടാ അത്… കഴപ്പ് ന്നൊക്കെ പറഞ്ഞപ്പോ… നിക്ക് എന്തോ അതങ്ങ്….എന്നെ മോശമാക്കിയ പോലെ ഒരു തോന്നൽ….ഞാൻ ഇത് വരെ ഇങ്ങനെയൊന്നും….”
അതും പറഞ്ഞു പൊട്ടി കരഞ്ഞുകൊണ്ട് ഓളെന്റെ മേലേക്ക് ചാഞ്ഞു….. അയ്യോ ഈ പെണ്ണ് എന്താ ഇങ്ങനെ…. ചുമ്മാ ചൊടിപ്പിക്കാൻ ഓരോന്ന് പറഞ്ഞപ്പോ അതങ്ങ് കാര്യമായിട്ട് എടുത്തേക്കുന്നു….ശവം…..
“എടി പൊട്ടി നീ എന്താ ഇങ്ങനെ….ഞാൻ നിന്നേ ഒന്ന് തമാശയാക്കാൻ പറഞ്ഞതല്ലേ…. പറഞ്ഞപ്പോ.. പറഞ്ഞത് അബദ്ധം ആയീന്നു തോന്നീതാ….ന്താലും പറഞ്ഞു പോയില്ലേ….വിട്ട് കള….. ഓക്കേ…”
മ്മ്… പെണ്ണിൽ നിന്നൊരു മൂളൽ മാത്രം…
“ഡീ… പൊട്ടിക്കാളി… നോക്ക്….”
“മ്മ്…”
“പിന്നെ….ന്തൊരു കടിയാ കടിച്ചേ… ചുണ്ട് പറഞ്ഞു വരാഞ്ഞത് ഭാഗ്യം…..”
പെണ്ണിന് നാണം കൊണ്ട് മുഖം ചുവന്ന് വന്നു….പോടാ പട്ടി എന്നും പറഞ്ഞു വയറ്റില് ഒരു കുത്ത് തന്നു…..
“ഊ….അതെനിക്ക് നൊന്ദൂട്ടോ….ഇങ്ങട് വന്നേ പെണ്ണെ ആ മൂഡ് അങ്ങ് കളയല്ലേ…..”
“അയ്യട തക്കം നോക്കി അതിനുള്ള പരിപാടിയാ ല്ലേ….ആ വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്….. അമ്മയൊക്കെ ഇപ്പം വരും… അതിനും മുന്നേ റെഡി ആയി പോകാൻ നോക്കാം….”
അല്ലേലും മുഴുവൻ തേങ്ങ കിട്ടിയിട്ട് പട്ടിക്ക് എന്ത് കാര്യം….എന്നാണാവോ എനിക്കാ ഭാഗ്യം വരാൻ പോണെ…..
“ഡാ പൊട്ടാ….അത്രക്ക് മൂഡ് ആണോ….”
ഞാൻ കീഴ്ചുണ്ട് താഴോട്ടാക്കി മ്മ് ന്ന് പറഞ്ഞു….. ഇവള്ടെ മുന്നിൽ ഞാൻ ശരിക്കും lkg കുട്ടി ആണോന്ന് എനിക്ക് ഒരു തംശയം ഇല്ലാതില്ല….
“അത്രക്ക് മൂഡ് ണ്ടെങ്കിലേ….എന്നെ അങ്ങ് കെട്ട്….ന്തിനാ ഇങ്ങനെ ടൈം വെയ്സ്റ്റ് ആക്കണേ… ഞാൻ റെഡിയാ… എപ്പാണെങ്കിലും…..”
“കുഞ്ഞൂ… എനിക്ക് ഇപ്പൊ ഒരു ജോലി സെറ്റ് ആയല്ലേ ഒള്ളു….എനിക്ക് ഒന്ന് സെറ്റിൽ ആവാൻ ടൈം താ….ഒരു രണ്ട് വർഷം…..”
“രണ്ട് വർഷോ….പോയെ നീ….ഡാ ഞാൻ അടുത്ത മാസം ബി എഡ് കഴിഞ്ഞിറങ്ങും…… അച്ഛൻ അടുത്തൊരു lp സ്കൂളിൽ സീറ്റ് റെഡി ആക്കാം ന്ന് പറഞ്ഞത് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ….. അപ്പം പിന്നെ എന്തിനാ ഏട്ടാ വൈകിക്കണേ….. നമ്മക്ക് രണ്ടാക്കും ഒരു ജോലി ണ്ടേൽ കാര്യങ്ങളൊക്കെ എളുപ്പായിട്ട് നടന്ന് പോവും….പിന്നെ കൊച്ചൊന്നും ഇപ്പഴേ വേണ്ടാന്ന് നമ്മൾ തീരുമാനിച്ചത് അല്ലേ….പിന്നെന്താ….”
“എടി മരപ്പട്ടി….. കല്ല്യാണം കഴിഞ്ഞാ നമ്മടെ ചെലവ് ഞാൻ തന്നെ നോക്കിക്കോളാം….അതിനാണ് ഈ ടൈം ഞാൻ ചോയിച്ചേ…..”
“നിനക്ക് എന്ത് കോംപ്ലക്സ് ആ എഡി….. കുറച്ചൊക്കെ അപ്ഡേറ്റ് ആവ്….ഈ വീട്ടിലെ ചിലവൊക്കെ രണ്ടാളും എടുക്കണം… അവിടെ ഭാര്യ, ഭർത്താവ് എന്നൊന്നുല…”
“ന്റെ കുഞ്ഞൂ… ഞാൻ ആ അർത്ഥത്തിൽ പറഞ്ഞതല്ല….നിന്നേ ഇത്രേം കാലം നോക്കി… ഇനിയിപ്പോ വലിയ പൈസേം ചിലവാക്കി സ്കൂളിൽ ചേർക്കുവല്ലേ….അപ്പൊ നിന്റെ ശമ്പളം കൊറച്ചൂടി നിന്റെ വീട്ടിലെ ആവിശ്യങ്ങൾക്ക് ഉപയോഗിക്കണം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ….”
“അതിപ്പം ചെയ്യില്ലാന്ന് ആരാ പറഞ്ഞേ എഡി….അതെന്റെ ഉത്തരവാദിത്തം അല്ലേ….. പിന്നെ നീ കരുതുന്നത് പോലെ ജീവിക്കാൻ വലിയ ചെലവൊന്നുല്ല….. നമ്മൾ മറ്റൊരാളെ പോലെ ജീവിക്കണം ന്ന് വിചാരിക്കുമ്പോഴാണ് ചെലവ് വരുന്നത്…..”
